ഒരിക്കൽക്കൂടി – 3 18

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കിടക്കുന്നതിന്റെ ഇടയിൽ ആണ് കാർത്തു റൂമിലേക്കു വന്നത്.

 

നന്ദു എനിക്കു ട്യൂഷനു പോകാൻ നേരമായി.

 

അതിനെന്താ നീ പോയിട്ട് വാ

ഞാൻ പറഞ്ഞു.

 

അതല്ലടാ പൊട്ടാ എന്നെ വണ്ടിയിൽ കൊണ്ടാക്കിത്തരാം എന്ന് പറഞ്ഞത് മറന്നു പോയോ?

 

എനിക്കു എന്തോ ഒരു വയ്യായ്ക. നീ നടന്നു പോയ്ക്കോ

ഇവളുടെ കൂടെ പോയാൽ വൈകുന്നേരം തോട്ടത്തിൽ പോകാനോ ചേച്ചിയെ കാണാനോ പറ്റൂല്ല അതോണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.

 

അതൊന്നും പറഞ്ഞാൽ പറ്റില്ല നന്ദു വന്നേ പറ്റൂ…

അവൾ വാശി പിടിച്ചു.

 

ശരി ഞാൻ വരാം നീ റെഡി ആവൂ

എന്ന് പറഞ്ഞുകൊണ്ട് ഞാൻ എണീറ്റു.

 

************

 

വണ്ടി സ്റ്റാർട്ടാക്കി ഞാൻ അവളെ വെയിറ്റ് ചെയ്യുമ്പോൾ സുമിത്രേച്ചി വന്നു. ഒരു ലിസ്റ്റ് എൻറെ കയ്യിൽ തന്നു എന്നിട്ട് പറഞ്ഞു.

നന്ദു നീ തിരിച്ചു വരുമ്പോ കുറച്ചു സാധനങ്ങൾ വാങ്ങണം. ട്യൂഷൻ ക്ലാസ്സിന്റെ തൊട്ട് അപ്പുറത്തുള്ള കടയിൽ നിന്ന് വാങ്ങിയാൽ മതി.

 

അതിനെന്താ വാങ്ങിക്കാലോ ചേച്ചി.

 

മോനെ നീ അവൾക്ക് വണ്ടി ഓടിക്കാൻ കൊടുത്തരുതേ…. പുതിയ വണ്ടി കൊണ്ടുപോയി പോസ്റ്റിൽ ഇടിച്ചു നാശം ആക്കിയവളാ…

അതു കേട്ടുകൊണ്ടാണ് കാർത്തു പുറത്തേക്ക്‌ വന്നത്.

 

ഈ അമ്മക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ? പൂച്ച വട്ടം ചാടിയതാണെന്ന് എത്ര വട്ടം ഞാൻ പറഞ്ഞു. ഇനി ഇതു പറയാൻ ഈ നാട്ടിൽ ആരെങ്കിലും ബാക്കി ഉണ്ടോ. അല്ലെങ്കിലും നിങ്ങടെ വണ്ടി ഞാൻ ഇനി ഓടിക്കുന്നില്ല പോരേ….

അവൾ ദേഷ്യത്തോടെ പറഞ്ഞു.

 

സുമിത്രേച്ചി ഒന്നും മിണ്ടിയില്ല.

 

ഞാൻ അവളെ അന്തംവിട്ട് നോക്കി നിന്നു ഇവൾക്ക്‌ ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നോ? എന്റെ കൂടെ വരുമ്പോൾ എത്ര പാവം. സുമിത്രേച്ചി ഒന്നും പറയാൻ ആവാതെ എന്റെ മുഖത്ത് നോക്കി

 

അവൾ നേരെ വന്ന് എന്റെ പുറകിൽ കയറി. ഞാൻ വണ്ടി എടുത്തു. റോഡിൽ എത്തി ആദ്യത്തെ വളവ് കഴിഞ്ഞപ്പോ തന്നെ അവൾ എന്നോട് ചേർന്ന് കൈ എന്റെ ഷോൾഡറിൽ വെച്ച് ഇരുന്നു.

ഡാ നേരം വൈകി നമുക്ക് ഷോർട്കട്ട് പിടിക്കാം.

അവൾ പറഞ്ഞുതന്ന ഇടവഴിയിലൂടെ ഞാൻ വണ്ടി ഓടിച്ചു

 

ഡാ ഇപ്പോ സമയം ഇല്ലാഞ്ഞിട്ടാ തിരിച്ചു വരുമ്പോൾ വേറെ നല്ല വഴി ഉണ്ട് നമുക്ക് അതിലെ വരാം വരുമ്പോൾ ഞാൻ വണ്ടി ഓടിക്കും.

നീയല്ലേ പറഞ്ഞത് അമ്മയോട് ഇനി വണ്ടി ഓടിക്കുന്നില്ല എന്ന് എന്നിട്ട്.

 

അതൊക്കെ എന്റെ ഒരു നമ്പറല്ലേ മോനെ എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ ചെവിയിൽ പയ്യെ കടിച്ചു.

 

കുഴിയുള്ള വഴിയിലൂടെ വണ്ടി ഓടിക്കുമ്പോൾ അവൾ എന്നെ മുറുക്കി പിടിച്ചു. ആ മുലകൾ എൻറെ പുറത്ത് അമർന്നു.അവളുടെ കാലുകൾ കൊണ്ട് എന്റെ അരഭാഗത്തെയും ഇറുക്കി പിടിച്ചു അപ്പോൾ അവളുടെ തുടകളുടെ മർദ്ദവം കൂടി ആയപ്പോൾ എനിക്കു മൂഡായി. ആഹാ നല്ല സുഖം മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വണ്ടി ഓടിച്ചു

 

ടാ… നീ ഒരു 4.30 ആകുമ്പോൾ വരണേ…

 

അതെന്താ നേരെത്തെ? 5 മണിക്ക് അല്ലേ ക്ലാസ്സ്‌ കഴിയുന്നത്?

ഞാൻ ചോദിച്ചു.

 

ഇന്ന് കുറച്ചു നേരെത്തെ ഇറങ്ങാം. എനിക്കു ഇന്ന് കുറച്ചു ടൈം വണ്ടി ഓടിക്കണം നിനക്ക് കുറച്ചു സ്ഥലങ്ങളൊക്കെ കാണിച്ചും തരാം.

 

അമ്മ പറഞ്ഞത് നിനക്ക് വണ്ടി ഓടിക്കാൻ തരണ്ടാ എന്നാ.

ഞാൻ അവളെ ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞു.

 

അത്കൊണ്ട് നീ എനിക്കു വണ്ടി ഓടിക്കാൻ തരില്ലേ?

അവൾ എന്റെ കഴുത്തിൽ പിടിച്ചു കൊണ്ട് ചോദിച്ചു.

 

ഡീ വണ്ടി മറിയും നീ വിട്.

വണ്ടി തരുവോ ഇല്ലയോ? ഇപ്പോ പറയണം

 

ആ തരാം…

ആ അങ്ങനെ വഴിക്ക്‌ വാ…

എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ കഴുത്തിന്റെ വലത് ഭാഗത്തു ഒരുമ്മ തന്നു.

 

അതേ…. രാവിലെ കെട്ടിപിടിച്ചപ്പോൾ എന്തോപോലെ ആകുന്നു എന്ന് പറഞ്ഞ ആൾ ഇപ്പോ കെട്ടിപിടിക്കുന്നു ഉമ്മ വെക്കുന്നു ഇതെന്തു പറ്റി?

ഞാൻ ചോദിച്ചു.

 

അതേയ്… എനിക്കു ഇഷ്ടമുള്ളവരെ ഞാൻ കെട്ടിപ്പിടിക്കും ഉമ്മ വെക്കും ചിലപ്പോൾ കടിക്കും.

Leave a Reply

Your email address will not be published. Required fields are marked *