കുറച്ചു ദൂരം പോയപ്പോൾ അവൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നിട്ട് വണ്ടിയിൽ നിന്നിറങ്ങി അവളുടെ ബാഗ് എനിക്ക് തന്നു.
ഇനി മോൻ പുറകിൽ കേറിക്കോ വണ്ടി ചേച്ചി ഓടിക്കാം.
അതു വേണോ ഞാൻ സംശയത്തോടെ ചോദിച്ചു.
ചെക്കാ എന്റെ വായിൽ നിന്നും കേൾക്കണ്ട എങ്കിൽ മര്യാദയ്ക്ക് പിന്നിലേക്ക് ഇരുന്നോ.
ഉച്ചയ്ക്ക് ഞാൻ കണ്ട നാഗവല്ലി വീണ്ടും പുറത്തു വരുമോ എന്ന് ഞാൻ പേടിച്ചു. ഞാൻ വണ്ടി സ്റ്റാൻഡിൽ ഇട്ട് ഇറങ്ങി. അവൾ വണ്ടിയിൽ കേറി ഇരുന്നു എന്നോട് പിന്നിൽ കേറാൻ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ കേറി ഇരുന്നു. അവളെ തട്ടാതെ ആണ് ഇരുന്നത്.
അവൾ പെട്ടെന്നു മുന്നോട്ട് വണ്ടി എടുത്തു. ഞാൻ ഒന്നു പേടിച്ചു. അവളുടെ ഷോൾഡറിൽ പിടിച്ചു.
അങ്ങനെ വേണം ഇരിക്കാൻ അല്ലാതെ പിന്നിലേക്ക് നീങ്ങി ഇരിക്കരുത്
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
നീ എന്നെ പേടിപ്പിച്ചല്ലോടി കുരുപ്പേ….
നീ പോടാ പേടിത്തൊണ്ട.
പിന്നെ അവൾ സാവധാനത്തിലാണ് വണ്ടി ഓടിച്ചത്. അതിനിടക്ക് ഞങ്ങൾ ഓരോന്നു സംസാരിച്ചു.
കുറേ മുന്നോട്ട് പോയപ്പോൾ വണ്ടി ടാർ ചെയ്യാത്ത ഒരു വഴിയിലേക്ക് പ്രവേശിച്ചു.
കാട്ടു വഴി ആണെന്ന് തോന്നുന്നു. ഞാൻ നേരെത്തെ ഓടിച്ചതിനേക്കാൾ വലിയ കുഴികൾ ആണ് റോഡിൽ. വണ്ടി നന്നായി കുലുങ്ങുന്നുണ്ട്. എനിക്ക് ബാലൻസ് ചെയ്തു ഇരിക്കാൻ പറ്റുന്നുണ്ട് എങ്കിലും ഇത് തന്നെ അവസരം എന്ന് കരുതി ഞാൻ അവളുടെ വയറിലൂടെ കൈ ഇട്ട് പിടിച്ച് അവളോട് ചേർന്ന് ഇരുന്നു.
ഹാ പേടി ആകുന്നുണ്ട് അല്ലേ?
അവൾ വലിയ റൈഡർ എന്ന പോലെ എന്നോട് ചോദിച്ചു.
ആടി നീ ഒന്നു പതുക്കെ പോ..
ഞാൻ അവളെ ഒന്നു പൊക്കിയടിച്ചു എന്നാൽ അല്ലേ കാര്യമുള്ളൂ… ഞാൻ ഉള്ളിൽ ചിരിച്ചു.
വണ്ടി ഓരോ കുഴിയിൽ ചാടുമ്പോഴും ഞാൻ അവളെ മുറുക്കി പിടിച്ചു വണ്ടി ഇളകുന്നത് അനുസരിച്ചു ഞാൻ അറിയാത്ത പോലെ അവളുടെ മുലയിൽ കൈ തട്ടിച്ചു. അവളുടെ മുടിയുടെ മണവും ആസ്വദിച്ചു ഞാൻ പിന്നിൽ അങ്ങനെ സുഖിച്ചിരുന്നു.
കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ ഒരു പുഴയുടെ അടുത്തു എത്തി അവിടെ കണ്ടപ്പോൾ ഏതോ കാട്ടിൽ എത്തിയപോലെ തോന്നി. അപ്പോൾ ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു. പുഴക്കരയിൽ ഉള്ള വലിയ ഒരു മരത്തിന്റെ താഴെ അവൾ വണ്ടി നിർത്തി സ്റ്റാൻഡിൽ ഇട്ടു. മഴയുള്ളത് കൊണ്ട് വണ്ടിയിൽ നിന്നിറങ്ങാതെ ഞങ്ങൾ അവിടെ തന്നെ ഇരുന്നു. ഞാൻ ഇപ്പോഴും അവളെ കെട്ടിപിടിച്ചാണ് ഇരിക്കുന്നത്.
നന്ദു ഈ സ്ഥലം ഏതാണ് എന്നറിയാമോ?
അവൾ ചോദിച്ചു.
ഇല്ല.
നമ്മുടെ സീക്രെട് പ്ലേസ് ഇല്ലേ അതിന്റെ മറ്റേ കര ആണ്. കറക്റ്റ് അവിടെ അല്ല കുറച്ചു കൂടി മുന്നോട്ട് പോയാൽ നമ്മുടെ പ്ലേസ് കാണാം. മഴയല്ലേ അതുകൊണ്ടാണ് വണ്ടി ഇവിടെ നിർത്തിയത്.
നീ എനിക്ക് ഒരുപാട് സർപ്രൈസ് തരുന്നുണ്ട്.
ഞാനവളെ ഒന്നു പൊക്കിയടിച്ചു.
പെട്ടെന്ന് നല്ല തണുത്തകാറ്റ് അടിച്ചു ഞാനപ്പോൾ അവളെ മുറുക്കി പിടിച്ചു.
ആഹ്ഹ് എന്താ തണുപ്പ്
അവൾ പറഞ്ഞു.
ശരിയാ നല്ല തണുപ്പ്….
അതും പറഞ്ഞു ഞാൻ അവളുടെ വയറിൽ ഇറുക്കി.
ആഹ്ഹ്……
അവൾ ശബ്ദമുണ്ടാക്കി.
ഞാൻ അവളുടെ ഷോൾഡറിൽ എന്റെ തല വെച്ചു.
കാർത്തു…..
മ്മ്മ്…. അവൾ മൂളി.
നീ രാവിലെ പറഞ്ഞില്ലേ നിനക്ക് ഇഷ്ടമുള്ളവരെ ഉമ്മ വെക്കും കടിക്കും എന്നൊക്കെ?
ആ….
ഞാനും അതു പോലെയൊക്കെ ചെയ്യും.
അതിനെന്താ….?
അവൾ ചോദിച്ചു
എന്റെ തൊണ്ട വറ്റി വല്ലാത്ത ഒരു ടെൻഷൻ എന്നെ ബാധിച്ചു.
അല്ല എനിക്കും നിന്നോട് അങ്ങനെ ഒരിഷ്ടം തോന്നുന്നു. ഇപ്പൊ നിന്നെ കടിക്കാനും ഉമ്മ വെക്കാനുമൊക്കെ തോന്നുന്നു… ഞാൻ പറഞ്ഞു ഒപ്പിച്ചു….
മ്മ്മ്….. അവൾ മൂളുക മാത്രമാണ് ചെയ്തത്
കർത്തൂ….
ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു.
മ്മ്മ്…. പറ
ഞാൻ ഉമ്മ വെച്ചോട്ടെ…..?
അതു പറയുമ്പോൾ എന്റെ നെഞ്ച് പട പടാ എന്ന് ഇടിക്കുന്നുണ്ടായിരുന്നു.
