അവൾ പാറഞ്ഞു.
ശരി…
ഞാൻ ഫോൺ എടുക്കാൻ എന്റെ റൂമിലേക്കു പോയി.
ഫോൺ പോക്കറ്റിൽ ഇട്ടുകൊണ്ട് ഞാൻ അവളുടെ വാതിൽ തുറക്കുമ്പോൾ ചിന്തിച്ചു ഇപ്പോ ആയിരിക്കും അവൾ ഷോർട്സ് ഇട്ടു കാണിക്കുന്നത് എന്നെ കാണിച്ചു കഴിഞ്ഞാൽ മാറ്റി ഇടമല്ലോ അമ്മ കാണുകയും ഇല്ല.
അങ്ങനെ മനസ്സിൽ ചിന്തിച്ചുകൊണ്ട് ഞാൻ അകത്തു കേറി അവൾ ബാത്തുറൂമിന്റെ അകത്തു തന്നെ ആണ്.
5 മിനുട്ട് കഴിഞ്ഞപ്പോൾ അവൾ പുറത്ത് ഇറങ്ങി.
നേരെത്തെ ഇട്ട ഡ്രസ്സ് അല്ല കുറച്ചു ലൂസ് ആയ ടിഷർട്ട് ആണ് പാന്റും ലൂസ് തന്നെ ആണ്.
അവൾ ഷോർട്സ് ഇടാത്തത് കണ്ടപ്പോ എനിക്ക് നിരാശയായി.
നീയല്ലേ പറഞ്ഞത് ഇന്ന് ഷോർട്സ് ഇട്ട് കാണിച്ചു തരാം എന്ന്.
ഞാൻ ചോദിച്ചു.
ഷോർട്സ് ഒക്കെ എവിടെയോ ആണ് തപ്പി എടുക്കണം നിനക്ക് ഞാൻ പിന്നെ ഒരു ദിവസം ഇട്ടു കാണിച്ചു തരാം.
അവൾ നിസാരമായി പറഞ്ഞു.
ഞാൻ എത്ര ആഗ്രഹിച്ചാണ് വന്നത് എന്ന് അവൾക്ക് അറിയില്ലല്ലോ.
എനിക്ക് ദേഷ്യം വന്നു. എങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല.
കൂടുതൽ വാശി പിടിച്ചാൽ ഞാൻ ഒരു ഞരമ്പൻ ആണെന്ന് അവൾക്ക് തോന്നിയാലോ? അല്ലെങ്കിൽ തന്നെ കാണിക്കില്ല എന്ന് പറഞ്ഞില്ലല്ലോ.
തത്കാലം ക്ഷമിക്കാം.
ഞാൻ റൂമിനു പുറത്തിറങ്ങി പിന്നാലെ അവളും വന്നു.
നന്ദൂ…. എന്താ മിണ്ടാതെ നടക്കുന്നത്?
ഇടവഴയിൽ കൂടി ഫോണിന്റെ ഫ്ലാഷ് ഓൺ ആക്കി നടക്കുമ്പോൾ അവൾ ചോദിച്ചു.
ഞാൻ : ഒന്നുമില്ല.
കാർത്തു : നിനക്ക് എന്നോട് ദേഷ്യം ആണോ?
ഞാൻ : എന്തിനു?
കാർത്തു : ഞാൻ ഷോർട്സ് ഇട്ട് കാണിക്കാത്തത്കൊണ്ട്.
ഞാൻ : ഏയ്യ് എനിക്കു ദേഷ്യം ഒന്നുമില്ല.
കാർത്തു : എന്നിട്ട് നീ എന്താ മിണ്ടാതെ നടക്കുന്നത്?
ഞാൻ : അതു നീ ഒന്നും സംസാരിക്കാത്തത് കൊണ്ട് ഞാനും മിണ്ടാതെ നിന്നു അത്രേ ഉള്ളൂ.
കാർത്തു : നന്ദു…
ഞാൻ : മ്മ്…
കാർത്തു : എന്നെ ഇന്ന് ട്യൂഷന് കൊണ്ട് വിടാമോ വണ്ടിയിൽ?
ഞാൻ : അതിനെന്താ കൊണ്ട് വിടാലോ.
കാർത്തു : ഹാവൂ അപ്പോൾ നിനക്ക് ദേഷ്യമില്ല.
ഞാൻ : ഇല്ല.
ഞങ്ങൾ പുഴക്കരയിൽ എത്തി.
നന്ദൂ… എനിക്കു ഒന്നു മുള്ളണം
അവൾ പറഞ്ഞു
അതിനെന്താ മുള്ളിക്കോ
അതല്ലടാ പൊട്ടാ നീ ഒന്നു മാറി നിൽക്കു.
ഞാൻ ഞങ്ങൾ വന്ന വഴിയിൽ ഉള്ള കുറ്റിക്കട്ടിലേക്ക് മാറി ഫോണിന്റെ ഫ്ലാഷ് ഓഫ് ചെയ്തു തിരിഞ്ഞ് നിന്നു.
അവൾ അവിടെ ഉണ്ടായിരുന്ന മരത്തിന്റെ മറവിലേക്ക് നീങ്ങി.
നന്ദൂ…. ടാ
കുറച്ചു കഴിഞ്ഞപ്പോൾ അവൾ വിളിച്ചു.
ഞാൻ തിരിഞ്ഞു നോക്കി. ഫ്ലാഷ് ഓൺ ആക്കി അവളുടെ നേരെ പിടിച്ചു.
എന്റെ കണ്ണ് തള്ളിപ്പോയി…
അവൾ ഒരു ഷോർട്സും ടീഷർട്ടും ഇട്ട് നില്കുന്നു അവൾ ഇട്ടിരുന്ന പാന്റ് മരത്തിന്റെ വേരിൽ കിടക്കുന്നു.
അപ്പോൾ പാന്റ് ഊരി എനിക്കു സർപ്രൈസ് തരാൻ ആണ് അവൾ എന്നോട് അങ്ങനെ പറഞ്ഞത്.
ഞാനവളെ അടിമുടി നോക്കി.
രണ്ടു കയ്യും നടുവിന് കൊടുത്ത് അല്പം ചരിഞ്ഞു ഒരു കാൽ അല്പം മടക്കി വെച്ച് എന്നെ നോക്കി ചരിച്ചു കൊണ്ട് നിൽക്കുകയാണ് അവൾ.
വെള്ള കളർ ഷോർട്സ് അവളുടെ തുടയുടെ പകുതി വരെ ഉള്ളൂ. ഫോണിന്റെ വെളിച്ചത്തിൽ അവളുടെ തടിച്ചു വെളുത്ത തുടകൾ മിന്നി നിന്നു.
ഇപ്പോൾ സന്തോഷമായോ?
അവൾ അങ്ങനെ തന്നെ നിന്ന്കൊണ്ട് എന്നോട് ചോദിച്ചു.
എന്നിട്ട് അവൾ ഒന്നു തിരിഞ്ഞു.
ആ കൊഴുത്ത ചന്തിയും കൂടി എനിക്ക് കാണിക്കാൻ വേണ്ടി ആണോ എന്ന് എനിക്ക് തോന്നി.
ഞാൻ അവളുടെ അടുത്തേക് ചെന്നു.
നിന്നെ ഇത്ര പെട്ടെന്നു ഇങ്ങനെ കാണാൻ പറ്റും എന്ന് ഞാൻ വിചാരിച്ചില്ല.
ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപോയി കേട്ടോ.
അവളെ അടിമുടി കണ്ണെടുക്കാതെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.
പിന്നെ നീ എന്ത് വിചാരിച്ചു നീ ഒരു കാര്യം പറഞ്ഞാൽ ഞാൻ ചെയ്തു തരില്ല എന്നോ? നിന്നോട് പറഞ്ഞുകൊണ്ട് കാണിച്ചാൽ ഒരു ത്രില്ല് ഇല്ല അതാണ് ഇങ്ങനെ ഒന്നു ഞാൻ പ്ലാൻ ചെയ്തത്.
ഇത് ഭയങ്കര ത്രില്ല് ആയി പോയി.
ഞാൻ അവളെ ഒന്നു ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.
