അതും പറഞ്ഞു അവൾ എന്റെ ഷോൾഡറിൽ മെല്ലെ കടിച്ചു.
അപ്പോൾ ഈ പറഞ്ഞത് ഒക്കെ എനിക്കും ആകാല്ലോ അല്ലേ?
ആലോചിക്കാം….
അതു പറഞ്ഞപ്പോ അവളുടെ മുഖത്ത് ഒരു ചിരി വന്നത് ഞാൻ മിററിലൂടെ കണ്ടു.
നന്ദു ഇവിടെ നിർത്തിക്കോ….!
എന്തുപറ്റി?
ട്യൂഷൻ ക്ലാസ്സിന്റെ അടുത്ത് നിർത്തിയ ശരി ആവില്ല അവിടെ കൊറേ പരദൂഷണക്കരികൾ ഉണ്ട് വെറുതെ നമ്മളായിട്ട് അവർക്കൊരു വിഷയം ആകണോ?
എന്നാ ഇവിടെ ഇറങ്ങിക്കോ വൈകുന്നേരം ഞാൻ എവിടെ വരണം? ഇവിടെ നിന്നാൽ മതിയോ?
ആ മതി. എന്നാൽ ശരി ഡ്രൈവർ വൈകീട്ട് വാ.
എന്നും പറഞ്ഞുകൊണ്ട് അവൾ ട്യൂഷൻ ക്ലാസിലേക്ക് ഓടി.
ഓടിപ്പോകുന്ന അവളുടെ പിന്നഴക് നോക്കി ഞാൻ നിന്നു. ഓരോ ദിവസം കഴിയുംതോറും ഇവൾക്ക് സൗന്ദര്യം കൂടി വരുവാണല്ലോ.
അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ തൊട്ടടുത്ത കടയിൽ നിന്നും സുമിത്രേച്ചി വാങ്ങാൻ ഏൽപ്പിച്ച സാധനങ്ങൾ വാങ്ങി
തിരിച്ചു പോകുമ്പോഴാണ് ശ്രുതിയെ കണ്ടത്. ഞാൻ അവളുടെ തൊട്ടടുത്തു വണ്ടി നിർത്തി.
ഹായ് ശ്രുതി വീട്ടിലേക്കാണോ എന്റെ കൂടെ വരുന്നോ?
അല്ല ഇതാര് നന്ദുവോ എന്താ ഈ വഴിക്ക്?
ഞാൻ കാർത്തികയെ ട്യൂഷൻ ക്ലാസിൽ വിടാൻ വന്നതാ. പിന്നെ കുറച്ച് സാധനങ്ങളും വാങ്ങാൻ ഉണ്ടായിരുന്നു. നീ വീട്ടിലേക്കു ആണെങ്കിൽ കേറിക്കോ.
ഞാൻ പിന്നിലെ സീറ്റിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു
അവൾ ഒന്ന് സംശയിച്ചിട്ട് ചുറ്റിലും നോക്കി എന്നിട്ട് എന്റെ പിന്നിൽ കയറി. ഞാൻ വണ്ടി എടുത്തു. പതുക്കെ ആണ് ഓടിച്ചത്. ശ്രുതി എന്റെ ദേഹത്ത് തട്ടുക പോലും ചെയ്യാതെ മാറിയാണ് ഇരുന്നത്.
ശ്രുതി എവിടെ പോയതാ? ഞാൻ ചോദിച്ചു
ആ കടയുടെ പിന്നിലാണ് എന്റെ അച്ഛന്റെ വീട് അവിടെ പോയിട്ട് വരുവാ.
ശ്രുതി ഇപ്പോൾ ഏത് ക്ലാസിലാ പഠിക്കുന്നത്?
പ്ലസ് ടു. സയൻസ്
ശ്രുതിയുടെ അമ്മ ജോലിക്ക് പോകുന്നുണ്ടോ?
നന്ദു ഇപ്പോൾ സാധനം വാങ്ങാൻ പോയപ്പോൾ കടയിൽ സാധനം എടുത്തുതരാൻ നിൽക്കുന്ന സ്ത്രീയെ കണ്ടില്ലേ അതാണ് എന്റെ അമ്മ. പിന്നെ വീട്ടിൽ കുറച്ച് കൃഷി ഒക്കെയുണ്ട്.
ശ്രുതിക്ക് പ്ലസ് ടു കഴിഞ്ഞാൽ എന്ത് പഠിക്കണം എന്നാ ആഗ്രഹം?
പഠിക്കണം എന്നൊക്കെയുണ്ട് പക്ഷേ പ്ലസ് ടു കഴിഞ്ഞാൽ എന്നെ കല്യാണം കഴിപ്പിച്ച് അയക്കണം എന്നാണ് അമ്മ പറയുന്നത്.
ഒന്ന് നിർത്തിയിട്ട് അവൾ തുടർന്നു
അമ്മയ്ക്ക് എന്നെപ്പറ്റി എപ്പോഴും വേവലാതിയാണ് അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ എന്റെ കാര്യം എന്താകും എന്ന് ഓർത്തിട്ട്.
സംസാരിക്കുമ്പോൾ അവളുടെ മുഖം ഞാൻ മിററലൂടെ നോക്കിക്കൊണ്ടിരുന്നു. പാവം
തോട്ടത്തിൽ വന്നാൽ എത്ര രൂപ കിട്ടും?
300 കിട്ടും . പക്ഷേ എന്നും ജോലിയുണ്ടാവില്ല. ജോലിയില്ലാത്തപ്പോൾ ഞാൻ അമ്മയെ കൃഷിയിൽ സഹായിക്കും.
അവൾ പറഞ്ഞു.
വീട്ടിലേക്കുള്ള വഴി എത്തിയപ്പോൾ ശ്രുതി അവിടെ ഇറങ്ങി.
ശ്രുതിയുടെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ എനിക്കു അവളോട് ഒരു സഹതാപം തോന്നി. ഇവളെ എങ്ങനെയെങ്കിലും സഹായിക്കണം എന്ന് ഞാൻ മനസ്സിൽ കരുതി. പക്ഷേ ഞാൻ എന്തെങ്കിലും സഹായം ചെയ്താൽ ഇവളത് സ്വീകരിക്കുമോ?
ഞാൻ വീട്ടിൽ തിരിച്ചെത്തി സാധനങ്ങൾ എല്ലാം സുമിത്രേച്ചിയെ ഏൽപ്പിച്ചു. കുറച്ചു നേരം കിടന്ന് ഉറങ്ങി.
വൈകിട്ട് ഞാൻ കാർത്തികയെ കൂട്ടാൻ വണ്ടിയും എടുത്തു പോയി.
കൃത്യം 4.30 നു തന്നെ അവിടെ എത്തി.
5 മിനുട്ട് കഴിഞ്ഞപ്പോൾ അവൾ വന്നു.
ഷാൾ ഇല്ലാത്തതുകൊണ്ട് മഞ്ഞ കളർ ചുരിദാറിൽ അവളുടെ മുല എടുത്തു പിടിച്ചു.
ഡ്രൈവർ കൊള്ളാലോ കറക്റ്റ് സമയത്ത് തന്നെ എത്തിയല്ലോ?
അവൾ എന്നെ കണ്ടപ്പോൾ ചോദിച്ചു.
കൊച്ചമ്മ കയറിയാട്ടെ
ഞാൻ അതേപോലെ തന്നെ തിരിച്ചടിച്ചു.
അവൾ വന്നു പിന്നിൽ കയറി.
അതെ വണ്ടി തിരിക്കേണ്ട നേരെ പോട്ടെ
അവൾ പിന്നിലിരുന്നുകൊണ്ട് പറഞ്ഞു.
ഞാൻ വണ്ടി നേരെ വിട്ടു.
