ഒരിക്കൽക്കൂടി – 3 18

ഞാൻ അടിയിലൂടെ കൈ ഇട്ട് മുല പിടുത്തം തുടർന്നു. എന്റെ കുട്ടൻ ഇപ്പോൾ നന്നായി അവളുടെ ചന്തിയിൽ അമർന്നിരിക്കുന്നു എനിക്കത് നല്ല സുഖം തന്നു.

അവളുടെ കഴുത്തിന്റെ പിന്നിൽ ഡ്രസ്സ്‌ ഇല്ലാത്ത ഭാഗത്തു ഞാൻ ഉമ്മ വെച്ചും നക്കിയും കളിച്ചു അവളുടെ രുചി എനിക്ക് വല്ലാതെ ഇഷ്ടമായി.

 

പെട്ടന്ന് എന്റെ ഫോൺ റിംഗ് ചെയ്തു…

ഞാൻ അവളുടെ പുറത്ത് നിന്നും എണീറ്റുമാറി. സുമിത്രേച്ചി ആണ്. ഞങ്ങളെ കാണാഞ്ഞിട്ട് വിളിക്കുന്നത് ആവണം.

ഞാൻ കിതപ്പടക്കി കാൾ എടുത്തു.

 

ഞാൻ : ഹലോ….

സുമിത്ര : മോനേ… നിങ്ങൾ എവിടെയാ?

ഞാൻ : നല്ല മഴയാ ചേച്ചി ഞങ്ങൾ ഇവിടുന്ന് ഇറങ്ങീട്ട് ഇല്ല.

സുമിത്ര : ആണോ ഇവിടെ അത്ര ഇല്ലല്ലോ നിങ്ങളെ കാണാത്തപ്പോ എന്താ കാണാത്തത് എന്നറിയാൻ വിളിച്ചത്. മണി ആറാവനായി മക്കള് വേഗം വാ.

ഞാൻ : ദാ മഴ കുറയുന്നുണ്ട് ഞങ്ങൾ ഇറങ്ങുവാ

സുമിത്ര : എന്നാ ശരി മോനേ. മഴ പെയ്തത് ആണ് തിരക്കിട്ട് ഒന്നും വരണ്ട നോക്കി പതുകെ ഓടിച്ചാൽ മതി വണ്ടി.

ഞാൻ : ശരി ചേച്ചി.

 

ഞാൻ ഫോൺ വെച്ചു. കാർത്തു കാൾ വന്നപ്പോൾ ഒന്നും ഞെട്ടി എങ്കിലും ഞാൻ കൂളായിട്ട് സംസാരിച്ചത് കണ്ടപ്പോ അതേ പോലെ തന്നെ കിടന്നു.

ഞാൻ അവളുടെ പുറത്ത് കിടന്നു അടിയിലൂടെ കൈയ്യിട്ട് മുല തടവികൊണ്ട് ചോദിച്ചു.

 

കാർത്തു പോണ്ടേ നമുക്ക്?

 

പോണോ എനിക്ക് പോകാൻ തോന്നുന്നില്ല

 

അമ്മ വിളിച്ചു ഇനിയും വൈകിയാൽ ശരിയാവില്ല.

 

ഓരഞ്ചു മിനുട്ട് കൂടി അങ്ങനെ നിന്നശേഷം ഞങ്ങൾ വീട്ടിലേക്ക് വണ്ടി തിരിച്ചു.

 

ഞാൻ ആണ് വണ്ടി ഓടിച്ചത്. അവൾ നേരെത്തെ കഴിഞ്ഞ കലാപരിപാടിയുടെ ഹാങ്ങോവർ മാറാതെ എന്നെ കെട്ടിപിടിച്ചു ഇരുന്നു.

 

വീട്ടിൽ എത്തിയിട്ടും അവൾ അറിഞ്ഞതേയില്ല അതേ ഇരിപ്പ് ഇരുന്നു.

 

സുമിത്ര ചേച്ചി അകത്തായതുകൊണ്ട് ഞങ്ങൾ വന്നത് കണ്ടില്ല അത് ഭാഗ്യമായി. കാർത്തിക എന്നെ കെട്ടിപ്പിടിച്ചിരിക്കുന്നത് കണ്ടാൽ അവർക്ക് ചിലപ്പോൾ ദേഷ്യം വരാൻ ചാൻസ് ഉണ്ട്.

 

കാർത്തൂ വീടെത്തി

ഞാൻ അവളെ വിളിച്ചു.

 

അവളെന്നെ ഒന്നു കൂടി ഇറുക്കിപിടിച്ച് കവിളിൽ ഒരുമ്മ തന്നു എന്നിട്ട് ഇറങ്ങി അകത്തേക്കു പോയി.

 

ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി നനഞ്ഞ വസ്ത്രം എല്ലാം മാറ്റി ബാൽക്കണിയിൽ പോയിരുന്നു…

ഞാൻ വെറുതെ മഴയും നോക്കിയിരുന്നു വീടിന്റെ ഒരു സൈഡ് ഭാഗത്താണ് ബാൽക്കണി.

ഇവിടെ നിന്നും നോക്കിയാൽ മുൻഭാഗത്ത് ഗേറ്റും റോഡും കാണാം ജ്യോതി ചേച്ചിയുടെ വീടും തൊട്ടപ്പുറമുള്ള പറമ്പും കാണാം…

ബാൽക്കണിയുടെ തൊട്ടടുത്തായി മുറ്റത്തൊരു മാവ് നിൽപ്പുണ്ട് അതിന്റെ ഒരു കൊമ്പ് ബാൽക്കണിയുടെ നേരെ വളർന്നിട്ടുണ്ട്. ഒന്നു ശ്രമിച്ചാൽ ഈ മരത്തിലൂടെ താഴെയിറങ്ങാം….

ഞാൻ അതൊക്കെ നോക്കികൊണ്ട് അവിടെ ഇരുന്നു.

 

അപ്പോഴാണ് ഡ്രസ്സ് മാറ്റി കാർത്തിക അവിടെ വന്നിരുന്നത്. വെള്ളയിൽ നീല പൂക്കൾ ഉള്ള ഒരു ഉടുപ്പാണ് അവൾ ധരിച്ചിരുന്നത്.

ഈ ഡ്രസ്സിൽ ആദ്യമായാണ് അവളെ ഞാൻ കാണുന്നത് എപ്പോഴും ടീഷർട്ടും പാന്റും ആണ് ഇവളുടെ വേഷം. ഈ ഡ്രസ്സിൽ അവൾ വളരെ സുന്ദരിയായി കാണപ്പെട്ടു.

 

 

നല്ല തണുപ്പ് അല്ലേ നന്ദു….

അടുത്തുള്ള കസേരയിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു. അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.

 

മ്മ് മ്മ് അതേ അതേ നല്ല തണുപ്പ്.

ഞാൻ അവളെ നോക്കി അതേ ചിരി ചിരിച്ച് കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് പറഞ്ഞു.

 

അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു. ഇടക്ക് ഇടക്ക് ചിരിക്കുന്നുമുണ്ട്.

 

എന്താ ഇങ്ങനെ ചിരിക്കുന്നത്?

അത് കണ്ടപ്പോൾ ഞാൻ ചോദിച്ചു

 

അത് ഒന്നുമില്ല.

 

ഒന്നുമില്ലാതെ ചിരിക്കില്ലല്ലോ….

 

അത്…. ടാ…. നേരെത്തെ നമ്മൾ എന്തൊക്കെയാ കാണിച്ചത്.

ഓർക്കുമ്പോൾ എനിക്ക് നാണം വരുന്നു. നിനക്ക് ഒരു നാണവും ഇല്ല എന്തൊക്കെയാ എന്നെ ചെയ്തത്. കള്ളൻ..

 

അപ്പോൾ അതൊക്കെ ആസ്വദിച്ചു ഇരിക്കുന്നുണ്ടായിരുന്നല്ലോ നാണക്കാരി ഒരു എതിർപ്പും പ്രകടിപ്പിച്ചു കണ്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *