ഒരിക്കൽക്കൂടി – 3 17

 

അവൾ ഒരു ഷോർട്സും ടീഷർട്ടും ഇട്ട് നില്കുന്നു അവൾ ഇട്ടിരുന്ന പാന്റ് മരത്തിന്റെ വേരിൽ കിടക്കുന്നു.

അപ്പോൾ പാന്റ് ഊരി എനിക്കു സർപ്രൈസ് തരാൻ ആണ് അവൾ എന്നോട് അങ്ങനെ പറഞ്ഞത്.

ഞാനവളെ അടിമുടി നോക്കി.

രണ്ടു കയ്യും നടുവിന് കൊടുത്ത് അല്പം ചരിഞ്ഞു ഒരു കാൽ അല്പം മടക്കി വെച്ച് എന്നെ നോക്കി ചരിച്ചു കൊണ്ട് നിൽക്കുകയാണ് അവൾ.

വെള്ള കളർ ഷോർട്സ് അവളുടെ തുടയുടെ പകുതി വരെ ഉള്ളൂ. ഫോണിന്റെ വെളിച്ചത്തിൽ അവളുടെ തടിച്ചു വെളുത്ത തുടകൾ മിന്നി നിന്നു.

 

ഇപ്പോൾ സന്തോഷമായോ?

അവൾ അങ്ങനെ തന്നെ നിന്ന്കൊണ്ട് എന്നോട് ചോദിച്ചു.

 

എന്നിട്ട് അവൾ ഒന്നു തിരിഞ്ഞു.

ആ കൊഴുത്ത ചന്തിയും കൂടി എനിക്ക് കാണിക്കാൻ വേണ്ടി ആണോ എന്ന് എനിക്ക് തോന്നി.

 

ഞാൻ അവളുടെ അടുത്തേക് ചെന്നു.

നിന്നെ ഇത്ര പെട്ടെന്നു ഇങ്ങനെ കാണാൻ പറ്റും എന്ന് ഞാൻ വിചാരിച്ചില്ല.

ഇത് വല്ലാത്ത ഒരു സർപ്രൈസ് ആയിപോയി കേട്ടോ.

അവളെ അടിമുടി കണ്ണെടുക്കാതെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.

 

പിന്നെ നീ എന്ത് വിചാരിച്ചു നീ ഒരു കാര്യം പറഞ്ഞാൽ ഞാൻ ചെയ്തു തരില്ല എന്നോ? നിന്നോട് പറഞ്ഞുകൊണ്ട് കാണിച്ചാൽ ഒരു ത്രില്ല് ഇല്ല അതാണ് ഇങ്ങനെ ഒന്നു ഞാൻ പ്ലാൻ ചെയ്തത്.

 

ഇത് ഭയങ്കര ത്രില്ല് ആയി പോയി.

 

ഞാൻ അവളെ ഒന്നു ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

 

ഇപ്പോ സന്തോഷം ആയോടാ കള്ളാ?

അവൾ എന്റെ കണ്ണിലേക്കു നോക്കികൊണ്ട് ചോദിച്ചു.

 

ആയടി കള്ളി…

ഞാനും അവളുടെ കണ്ണിലേക്കു നോക്കി തന്നെ പറഞ്ഞു.

ഞാൻ വാക്ക് പാലിച്ചു നീ എനിക്ക് എന്താ തരുന്നത്?

അവൾ അവിടെയുള്ള മരത്തിന്റെ വേരിൽ പോയി ഇരുന്നുകൊണ്ട് ചോദിച്ചു.

 

എന്താ വേണ്ടത് ? ഇപ്പോ എനിക്കു എന്താ തരാൻ പറ്റുന്നത്?

ഞാൻ ആലോചിച്ചു.

 

ഒരു ഐഡിയ മനസ്സിൽ കത്തി.

ഡീ നിനക്ക് വണ്ടി ഓടിക്കാൻ തരാം

അവളുടെ പിന്നിൽ ഇരുന്നത്കൊണ്ട് പോകുന്നത് മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു.

 

ആ അതു ഒക്കെ

അവൾ സന്തോഷത്തോടെ പറഞ്ഞു.

 

എനിക്കു അവളെ ഈ വേഷത്തിൽ കണ്ടിട്ട് വെറുതെ ഇരിക്കാൻ തോന്നിയില്ല. ഞാൻ അവളെ മുതലെടുക്കാൻ ഉള്ള വഴികൾ ആലോചിച്ചു.

 

കാർത്തു…. എനിക്ക് ഇപ്പോൾ നിന്നോട് വല്ലാത്ത സ്നേഹം തോന്നുന്നു.

 

ആണോ? അതെന്താ ഇപ്പോ അങ്ങനെ തോന്നാൻ?

 

നീ എനിക്കു ഇപ്പോ സർപ്രൈസ് ഒക്കെ തന്നില്ലേ അത്കൊണ്ട്.

സത്യം പറഞ്ഞാൽ നിന്നെ കെട്ടിപിടിച്ചു ഒരുമ്മ തരാൻ ഒക്കെ തോന്നുന്നുണ്ട്.

ഞാൻ മനസ്സിൽ അല്പം പേടിയോടെ ഒന്നു എറിഞ്ഞു നോക്കി.

 

അത്രക്ക്‌ ഒക്കെ വേണോ?

അവൾ മുഖത്ത് ഗൗരവം വരുത്തികൊണ്ട് ചോദിച്ചു.

 

ഞാൻ പറഞ്ഞു എന്നേ ഉള്ളൂ നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ ഞാൻ ഒന്നും ചെയ്യുന്നില്ല.

ഞാൻ മുഖത്തു കൃത്രിമ ദേഷ്യം വരുത്തികൊണ്ട് പറഞ്ഞു.

 

ഹോ ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട തന്നോ ഞാൻ റെഡി.

അതു പറഞ്ഞുകൊണ്ട് അവൾ എണീറ്റ് നിന്നു.

ഞാൻ അതിശയിച്ചു പോയി ഇവൾ ഇത്ര പെട്ടന്ന് സമ്മതിക്കും എന്ന് കരുതിയേ ഇല്ല.

 

വെറുതെ പറ്റില്ല കെട്ടിപ്പിടിച്ചിട്ടേ തരൂ…

നന്ദു അത് വേണോ?

എനിക്ക് അങ്ങനെ തരാനാണ് ഇഷ്ടം.

 

എന്നാലും എനിക്ക് എന്തോ പോലെ.

അവൾ അല്പം നാണത്തോടെ പറഞ്ഞു.

 

ഇവിടെ ഇപ്പോൾ ആരും ഇല്ലല്ലോ പിന്നെ എന്താ? ഞാനല്ലേ? ഒന്ന് സമ്മതിക്കു കാർത്തു.

ഒന്നു കെട്ടിപിടിച്ചോട്ടെ ഞാൻ?

ഞാൻ പതുക്കെ അവളുടെ ചെവിയോട് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു.

 

മ്മ്….

അവൾ മൂളി

അത്കേട്ടപ്പോൾ എനിക്കു വല്ലാത്ത സന്തോഷമായി ശക്തിയായി ഇടിക്കുന്ന ഹൃദയത്തോടെ ഞാൻ അവളെ നോക്കി. മെല്ലെ കെട്ടിപിടിച്ചു അവളുടെ വലിയ മുലകൾ എന്റെ നെഞ്ചിൽ അമർന്നു. അവൾ എന്നിൽ അനുസരണയോടെ ചേർന്ന് നിന്നു.

അവളുടെ അടിവയറിലെ ചൂട് തട്ടിയപ്പോൾ എന്റെ കുട്ടൻ ഉണർന്നു. അതു അവളുടെ അടിവയറിൽ കുത്തിനിന്നു.

ഞാൻ അവളെ കുറച്ചുകൂടി ഇറുക്കിപ്പിടിച്ചു.

അവളുടെ പുറത്തുകൂടി എന്റെ കൈകൾ ഇഴഞ്ഞു നടന്നു.

 

 

നന്ദൂ ഇത്ര പോരെ?

അവൾ ചോദിച്ചു.

ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് പിടുത്തം വിട്ടു.

അവൾ മെല്ലെ പുഴയുടെ അടുത്തേക്ക് നടന്നു.

ഒന്നും മിണ്ടാതെ പുഴയിലേക്ക് നോക്കി നിന്നു

 

കാർത്തു എന്തുപറ്റി?

ഞാൻ പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു.

 

നന്ദു.. നീ എന്നെ ഒരു മോശം കുട്ടി ആയിട്ടാണോ കാണുന്നത്?

 

അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ വല്ലാതെ ആയി എന്ത് പറയണം എന്നറിയാതെ കുഴങ്ങി.

എന്താ കാർത്തു ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്? നിന്നെ ഞാൻ ഒരിക്കലും ഒരു മോശം കുട്ടിയായിട്ട് കണ്ടിട്ടില്ല.

ഞാൻ അവളെ സമാധാനിപ്പിക്കുവാൻ ശ്രമിച്ചു.

 

പിന്നെ എന്താ നീ എന്നോട് ഇങ്ങനെയൊക്കെ കാണിക്കുന്നത്?

അവൾ വീണ്ടും ചോദിച്ചു.

ഞാൻ നിന്നെ കെട്ടിപ്പിടിച്ചത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ? ഞാൻ ദുരുദ്ദേശത്തോടെ അല്ല ഒന്നും ചെയ്തത് നിനക്ക് വിഷമമായെങ്കിൽ സോറി.

ഞാൻ താഴോട്ട് നോക്കിക്കൊണ്ട് പറഞ്ഞു.

ഇനി ഞാൻ അങ്ങനെയൊന്നും നിന്നോട് പെരുമാറില്ല കാര്‍ത്തു, എന്നോട് ക്ഷമിക്കൂ…

 

ഞാൻ കുറച്ചു നേരം മിണ്ടാതെ താഴോട്ട് തന്നെ നോക്കി നിന്നു.

ഇരുട്ടിൽ എന്റെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ തിരിഞ്ഞു എന്റെ അടുത്തേക്ക്‌ വന്നു.

നന്ദു എന്താ നീ ഒന്നും മിണ്ടാത്തത് നിനക്ക് വിഷമമായോ? ഞാൻ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതൊന്നുമല്ല. ഞാൻ അങ്ങനെയാണ് എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ വെട്ടി തുറന്നു ചോദിക്കും.

നീ കാര്യമാക്കണ്ട.

നീ എന്നെ ദുരുദ്ദേശത്തോടെ അല്ല അങ്ങനെ ചെയ്തതെന്ന് എനിക്കറിയാം. പോട്ടെ അത് വിട്ടുകള.

 

ഞാൻ ഒന്നും മിണ്ടിയില്ല.

 

എന്താടാ നീ മിണ്ടാത്തത് എന്തെങ്കിലും ഒന്ന് പറയടാ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ.

അവളുടെ മൈൻഡ് മാറി എന്ന് കണ്ടപ്പോൾ ഞാൻ സംസാരിച്ചു തുടങ്ങി.

 

ചുമ്മാ ഓരോന്ന് പറയും. മനുഷ്യന്റെ മൂഡ് കളയാൻ ആയിട്ട്.

 

അയ്യടാ നൈസായിട്ട് എന്നെ കെട്ടിപ്പിടിച്ചതും പോരാ. ഇപ്പൊ അവന്റെ മൂഡ്‌ ഞാൻ കളഞ്ഞു എന്ന് നിന്നെ ഉണ്ടല്ലോ നല്ല അടി വെച്ച് തരണം.

അതും പറഞ്ഞ് അവൾ എന്റെ തലക്കിട്ട് ഒരു ചെറിയ അടി തന്നു.

 

ഡീ….. ഞാൻ ഉറക്കെ വിളിച്ചു കൊണ്ട് അവളെ പിടിക്കാൻ നോക്കി എന്നാൽ അവൾ അത് പ്രതീക്ഷിച്ചത് പോലെ പെട്ടെന്ന് തിരിഞ്ഞ് ഓടി.

ഞാൻ അവളുടെ പിന്നാലെ ഓടി.

അവളുടെ ചന്തി കുലുക്കിയുള്ള ഓട്ടം കണ്ടപ്പോൾ എന്റെ മനസ്സിൽ വീണ്ടും വേറെ ചിന്തകൾ ഉടലെടുത്തു. അങ്ങനെയെങ്കിലും അവളുടെ ചന്തി കശക്കി ഉടക്കുവാൻ എനിക്ക് വല്ലാത്ത കൊതി തോന്നി. അതിന് ഞാനൊരു വഴിയും കണ്ടു പിടിച്ചു.

അവളുടെ പിന്നാലെയുള്ള ഓട്ടം നിർത്തി ഞാൻ മരത്തിന്റെ വേരിൽ വന്നിരുന്നു.

1 Comment

Add a Comment
  1. നല്ല ഒരു നോവൽ ആണ് ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 4,5,6,7,8,9,10,11,12,13,14,15ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 60പേജ് എങ്കിലും ഉണ്ടാകണം കുറയരുത്

Leave a Reply

Your email address will not be published. Required fields are marked *