ഒരിക്കൽക്കൂടി – 3 17

അവളുടെ പിന്നാലെ ചന്തിയും നോക്കി നടക്കുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു.

 

റോഡ് എത്താറായപ്പോൾ അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു.

ഞാൻ നോട്ടം മാറ്റികളഞ്ഞു.

ഞാൻ നോക്കുന്നത് പെണ്ണ് കണ്ടോ ആവോ? കാണാതിരുന്നാൽ മതിയായിരുന്നു.

 

നന്ദു നീ എന്താ പിന്നിൽ നടക്കുന്നത്? സാധാരണ എന്റെ ഒപ്പം ആണല്ലോ നടക്കുന്നത്.?

ഇനി ഞാൻ വേഗം പോകാം എന്ന് പറഞ്ഞതുകൊണ്ട് പിണക്കം ആണോ?

അവൾ ചോദിച്ചു.

 

ഏയ്യ് ഞാൻ ഓരോന്ന് ആലോചിച്ചുകൊണ്ട് നടക്കുവായിരുന്നു അതാ.

 

എന്ത് ആലോചിക്കുവായിരുന്നു നീ?

 

മനസ്സിൽ ചിന്തിച്ച കാര്യം അവളോട് പറയാൻ പറ്റുന്നത് അല്ലല്ലോ അത്കൊണ്ട് അവളെ ഒന്നു ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി ഒരു കള്ളം പറയാൻ തീരുമാനിച്ചു.

 

അതു കാർത്തു… ഞാൻ വീട്ടിൽ പോകുന്ന കാര്യം ആലോചിക്കായിരുന്നു.

 

അതു കേട്ടപ്പോൾ അവളുടെ മുഖത്തെ മാറ്റം ഞാൻ ശ്രദ്ധിച്ചു.

 

വീട്ടിൽ പോകാനോ? എന്തിനാ ഇത്ര വേഗം പോകുന്നത്? ഇവിടെ നന്ദൂന് ഇഷ്ടമാവുന്നില്ലേ? അതല്ല ഞാൻ എന്തേലും തെറ്റ് ചെയ്തോ?

 

അവൾ ഒരുപാട് ചോദ്യങ്ങളുടെ ശരം തന്നെ എന്റെ നേരെ അയച്ചു. ഇവൾക്ക് ഞാൻ ഇവിടന്ന് പോകുന്നത് ഇഷ്ടമല്ല ഞാൻ പിണങ്ങുന്നതും ഇഷ്ടമല്ല. അപ്പോൾ ഇതൊക്കെ വച്ചു ഒന്നു കളിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു. ചിലപ്പോ ബിരിയാണി കിട്ടിയാലോ?

 

ഞാൻ മിണ്ടാതെ നിന്നു.

അതുകണ്ടപ്പോൾ അവൾ എന്റെ അടുത്ത് വന്നു. എന്റെ ചുമലിൽ തട്ടിക്കൊണ്ടു ചോദിച്ചു.

എന്താ നന്ദു…പറ മിണ്ടാതെ നിക്കല്ലേ…

ഞാൻ കെട്ടിപ്പിക്കാൻ ഇനി സമ്മതിക്കില്ല എന്ന് പറഞ്ഞത്കൊണ്ടാണോ?

 

കൊള്ളാം ഇതിൽ തന്നെ പിടിക്കാം…

മ്മ്….. ഞാൻ മൂളി.

 

എന്റെ നന്ദു ഇത്ര നിസാര കാര്യത്തിനാണോ നീ വീട്ടിൽ പോകുന്നത്? നോക്കു നന്ദു എനിക്കു ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല പക്ഷെ കുറച്ചു സമയം അങ്ങനെ നിക്കുമ്പോൾ എനിക്കു എന്തോ പോലെ ആകുന്നു. എനിക്കു കണ്ട്രോൾ പോകുന്ന പോലെ. നമ്മൾ രണ്ടാളും വല്ല്യ കുട്ടികളാണ് കുറച്ചൊക്കെ നമ്മളും ശ്രദ്ധിക്കണം.

അവൾ എന്റെ കണ്ണിലേക്കു നോക്കിയാണ് അത് പറഞ്ഞത്.

 

ഞാൻ അതിനു ഓവർ ആയിട്ട് ഒന്നും ചെയ്തില്ലല്ലോ?

 

ഇല്ല പക്ഷേ ഞാൻ പറഞ്ഞതാണ്. ഇനി നിനക്ക് ഇഷ്ടം ആണെങ്കിൽ ഞാൻ എതിര് പറയുന്നില്ല പക്ഷേ എപ്പോഴും ഒന്നും ഇങ്ങനെ ചോദിക്കരുത് സമയവും കാലവും ഒക്കെ നോക്കണം അറിയാലോ ആരേലും കണ്ടാൽ തീർന്നു.

 

ഇല്ല കാർത്തു. നമ്മൾ രണ്ടു പേർക്കും സേഫ് ആണെന്ന് തോന്നിയാൽ മാത്രം നീ സമ്മതിച്ചാൽ മതി.

 

ഇനി ഇവ്ട്ന്ന് പോണോ നിനക്ക്?

അവൾ എന്റെ കണ്ണിലേക്കു പ്രതീക്ഷയോടെ നോക്കി.

 

വേണ്ട നിന്നെ വിട്ട് എനിക്കു എങ്ങോട്ടും പോവണ്ട ആ കണ്ണുകളിലെക്ക്‌ നോക്കി ഞാൻ പറഞ്ഞു.

പെട്ടെന്ന് അവൾ എന്റെ കവിളിൽ ഒരുമ്മ തന്നു.

ഞാൻ കോരിത്തരിച്ചു പോയി.

അവൾ ഒരു സെക്കന്റ്‌ എന്റെ കണ്ണിലേക്കു നോക്കി എന്നിട്ട് എന്റെ കൈപിടിച്ചു നടന്നു.

 

എന്താ ഇപ്പോ സംഭവിച്ചത്? ഇവിടെ വന്നപ്പോൾ മുതൽ ഞാൻ തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് നടക്കുന്നത്. എനിക്ക് കാര്യങ്ങൾ ഒക്കെ ഒരു പോസ്സിറ്റിവ് ആയിട്ട് പോകുന്നത് പോലെ തോന്നി.

 

അവളുടെ കൂടെ ഞാനും വീട്ടിലേക്ക്‌ നടന്നു.

 

*********

ഉച്ചഭക്ഷണം കഴിച്ചു പതിവ്പോലെ കിടക്കുമ്പോൾ ഞാൻ ആലോചിച്ചു.

ഡിഗ്രി ഇവിടെ തന്നെ ചെയ്താലോ? കാർത്തികയും ആയിട്ട് ഇത്രയും കൂട്ട് ആയ സ്ഥിതിക്ക്‌ ഇവിടുന്ന് പോവാൻ തോന്നുന്നില്ല. ഞാൻ ഇവിടെ നിന്നാൽ അവൾക്കും അതു വലിയൊരാശ്വാസം ആകും. പക്ഷേ വീട്ടിൽ എന്ത് പറഞ്ഞു സമ്മതിപ്പിക്കും? അഡ്മിഷൻ ടൈം കഴിഞ്ഞതുകൊണ്ട് പ്രൈവറ്റ് കോളേജ് നോക്കേണ്ടി വരും. അതുമൊരു പ്രശ്നം ആണ്. ഇവിടെതന്നെ നിന്നാൽ കാർത്തു ജ്യോതിചേച്ചി അങ്ങനെയുള്ള ബനിഫിറ്റ്സ് കൂടി ഉണ്ട്.

 

ജ്യോതി ചേച്ചിയെ കണ്ടിട്ട് 2 ദിവസം ആയി അവരുടെ കെട്ട്യോൻ പോയോ ആവോ? രാവിലെ കാർത്തിക കൂടെയുള്ളത്കൊണ്ട് ചേച്ചിയുടെ അടുത്തേക്ക് പോവാനും പറ്റുന്നില്ല. വൈകുന്നേരം ഒന്നു തോട്ടത്തിൽ പോയി നോക്കാം ആ ടൈം ആരും അവിടെ ഉണ്ടാവില്ല.

ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കിടക്കുന്നതിന്റെ ഇടയിൽ ആണ് കാർത്തു റൂമിലേക്കു വന്നത്.

 

നന്ദു എനിക്കു ട്യൂഷനു പോകാൻ നേരമായി.

 

അതിനെന്താ നീ പോയിട്ട് വാ

ഞാൻ പറഞ്ഞു.

 

അതല്ലടാ പൊട്ടാ എന്നെ വണ്ടിയിൽ കൊണ്ടാക്കിത്തരാം എന്ന് പറഞ്ഞത് മറന്നു പോയോ?

 

എനിക്കു എന്തോ ഒരു വയ്യായ്ക. നീ നടന്നു പോയ്ക്കോ

ഇവളുടെ കൂടെ പോയാൽ വൈകുന്നേരം തോട്ടത്തിൽ പോകാനോ ചേച്ചിയെ കാണാനോ പറ്റൂല്ല അതോണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.

 

അതൊന്നും പറഞ്ഞാൽ പറ്റില്ല നന്ദു വന്നേ പറ്റൂ…

അവൾ വാശി പിടിച്ചു.

 

ശരി ഞാൻ വരാം നീ റെഡി ആവൂ

എന്ന് പറഞ്ഞുകൊണ്ട് ഞാൻ എണീറ്റു.

 

************

 

വണ്ടി സ്റ്റാർട്ടാക്കി ഞാൻ അവളെ വെയിറ്റ് ചെയ്യുമ്പോൾ സുമിത്രേച്ചി വന്നു. ഒരു ലിസ്റ്റ് എൻറെ കയ്യിൽ തന്നു എന്നിട്ട് പറഞ്ഞു.

നന്ദു നീ തിരിച്ചു വരുമ്പോ കുറച്ചു സാധനങ്ങൾ വാങ്ങണം. ട്യൂഷൻ ക്ലാസ്സിന്റെ തൊട്ട് അപ്പുറത്തുള്ള കടയിൽ നിന്ന് വാങ്ങിയാൽ മതി.

 

അതിനെന്താ വാങ്ങിക്കാലോ ചേച്ചി.

 

മോനെ നീ അവൾക്ക് വണ്ടി ഓടിക്കാൻ കൊടുത്തരുതേ…. പുതിയ വണ്ടി കൊണ്ടുപോയി പോസ്റ്റിൽ ഇടിച്ചു നാശം ആക്കിയവളാ…

അതു കേട്ടുകൊണ്ടാണ് കാർത്തു പുറത്തേക്ക്‌ വന്നത്.

 

ഈ അമ്മക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലേ? പൂച്ച വട്ടം ചാടിയതാണെന്ന് എത്ര വട്ടം ഞാൻ പറഞ്ഞു. ഇനി ഇതു പറയാൻ ഈ നാട്ടിൽ ആരെങ്കിലും ബാക്കി ഉണ്ടോ. അല്ലെങ്കിലും നിങ്ങടെ വണ്ടി ഞാൻ ഇനി ഓടിക്കുന്നില്ല പോരേ….

അവൾ ദേഷ്യത്തോടെ പറഞ്ഞു.

 

സുമിത്രേച്ചി ഒന്നും മിണ്ടിയില്ല.

 

ഞാൻ അവളെ അന്തംവിട്ട് നോക്കി നിന്നു ഇവൾക്ക്‌ ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നോ? എന്റെ കൂടെ വരുമ്പോൾ എത്ര പാവം. സുമിത്രേച്ചി ഒന്നും പറയാൻ ആവാതെ എന്റെ മുഖത്ത് നോക്കി

 

അവൾ നേരെ വന്ന് എന്റെ പുറകിൽ കയറി. ഞാൻ വണ്ടി എടുത്തു. റോഡിൽ എത്തി ആദ്യത്തെ വളവ് കഴിഞ്ഞപ്പോ തന്നെ അവൾ എന്നോട് ചേർന്ന് കൈ എന്റെ ഷോൾഡറിൽ വെച്ച് ഇരുന്നു.

ഡാ നേരം വൈകി നമുക്ക് ഷോർട്കട്ട് പിടിക്കാം.

അവൾ പറഞ്ഞുതന്ന ഇടവഴിയിലൂടെ ഞാൻ വണ്ടി ഓടിച്ചു

 

ഡാ ഇപ്പോ സമയം ഇല്ലാഞ്ഞിട്ടാ തിരിച്ചു വരുമ്പോൾ വേറെ നല്ല വഴി ഉണ്ട് നമുക്ക് അതിലെ വരാം വരുമ്പോൾ ഞാൻ വണ്ടി ഓടിക്കും.

നീയല്ലേ പറഞ്ഞത് അമ്മയോട് ഇനി വണ്ടി ഓടിക്കുന്നില്ല എന്ന് എന്നിട്ട്.

 

അതൊക്കെ എന്റെ ഒരു നമ്പറല്ലേ മോനെ എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ ചെവിയിൽ പയ്യെ കടിച്ചു.

1 Comment

Add a Comment
  1. നല്ല ഒരു നോവൽ ആണ് ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 4,5,6,7,8,9,10,11,12,13,14,15ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 60പേജ് എങ്കിലും ഉണ്ടാകണം കുറയരുത്

Leave a Reply

Your email address will not be published. Required fields are marked *