ഒരിക്കൽക്കൂടി – 3 17

 

അയ്യോ… ടാ ഇനി എന്ത് ചെയ്യും?

അവൾ ആശങ്കയോടെ ചോദിച്ചു.

 

അതിനു നടത്തം മാത്രം പോരാ…

 

പിന്നെ?

 

അതിനു വ്യായാമം ചെയ്യണം.

 

എന്ത് വ്യായാമം? അവൾ ചോദിച്ചു

 

ഓടുക നീന്തുക പിന്നെ ഹോം വർക്ഔട്ട് അങ്ങനെ കൊറേ ഉണ്ട്.

 

ടാ എനിക്ക് ഓടാൻ ഒന്നും വയ്യ. അതും ഈ റോഡിൽ കൂടി.

 

എന്നാ പിന്നെ വർക്ഔട്ട് ചെയ്യണം. വീട്ടിൽ നിന്നും ചെയ്യാൻ പറ്റുന്നത് നമുക്ക് യൂട്യൂബ് നോക്കാം. എന്തേ?

 

അവൾ ഒന്നും മിണ്ടിയില്ല കുറച്ചു നേരം ആലോചിച്ചു.

 

ടാ… നീന്തൽ ആയാലോ? അടിപൊളി ആവില്ലേ?

അവൾ നല്ല ഉത്സാഹത്തോടെ ചോദിച്ചു.

 

നീന്തൽ നല്ലത് ആണ് പക്ഷേ നീ എവിടന്ന് നീന്തും?

 

അതിന് നമ്മുടെ സീക്രട്ട് പ്ലേസിൽ പോയാൽ പോരെ?

 

അവിടുന്ന് നീന്തി നനഞ്ഞു വരുമ്പോൾ അമ്മ കാണില്ലേ?

 

നമുക്ക് കുറച്ചു നേരത്തെ പോകാം എന്നിട്ട് അമ്മ ഉണരുന്നതിനു മുന്നേ തിരിച്ചു വരാം… വന്ന ഉടനെ തന്നെ കുളിക്കാം.

ഐഡിയ എപ്പടി?

അവൾ എന്നെ നോക്കി കണ്ണിറുക്കി.

 

എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി

എന്നാൽ സെറ്റ് ഞാൻ പറഞ്ഞു.

 

രണ്ടാളും നല്ല ത്രില്ലിൽ ആയി.

 

കുറച്ചു നേരം പിന്നെയും എന്തൊക്കെയോ സംസാരിച്ചിട്ട് അവൾ പഠിക്കാൻ പോയി.

 

ഫുഡ്‌ ഒക്കെ കഴിച്ചു രാത്രി കിടക്കാൻ നേരം നാളെത്തെ കാര്യം ഓർത്തപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. നാളെ ഒരു പൊടി പൊടിക്കണം ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

**********

 

പിറ്റേന്ന് രാവിലെ 4.45 നു അലാറം അടിച്ചു.

ഞാൻ വേഗം എണീറ്റ് ഫ്രഷായി. നല്ല ഒരു ഉന്മേഷം തോന്നി എനിക്ക്.

പെട്ടെന്ന് തന്നെ ഞാൻ കാർത്തുവിന്റെ റൂമിൽ പോയി അവളെ വിളിച്ചു. അവൾ മൂടി പൊതച്ചു ഉറങ്ങുകയാണ്. ഞാൻ അവളെ വിളിച്ചു.

 

കാർത്തൂ…. എണീക്ക്‌.

 

അവൾ പയ്യെ കണ്ണു തുറന്നു. ഒന്ന് മൂളിക്കൊണ്ട് നേരെ കിടന്നു.

 

കാർത്തൂ….

ഞാൻ വീണ്ടും വിളിച്ചു.

 

എനിക്ക് ഇന്ന് വയ്യടാ… അവൾ കണ്ണ് മുഴുവൻ തുറക്കാതെ പറഞ്ഞു.

 

എന്ത് പറ്റി?

 

വയ്യാ…

അതും പറഞ്ഞു അവൾ ചരിഞ്ഞു കിടന്നു

 

എന്താണ് എന്ന് പറ കർത്തൂ.

 

വയറു വേദനിക്കുന്നു. ഒരു രണ്ടുമൂന്ന് ദിവസത്തേക്ക് ഞാൻ ഇല്ല.

 

 

ദൈവമേ ചതിച്ചോ? ഇവൾക്ക് പീരിയഡ്‌സ് ആയി എന്നല്ലേ അതിന്റെ അർത്ഥം.

മൈര് ഇത്രയും ആഗ്രഹിച്ചു വന്നിട്ട് ഇപ്പോ. പീരിയഡ്‌സ് കണ്ടു പിടിച്ചവനെ ചവിട്ടണം. ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് റൂമിനു പുറത്ത് ഇറങ്ങി.

 

എന്തായാലും തോട്ടത്തിൽ ഒന്ന് പോയി നോക്കാം ചിലപ്പോൾ ജ്യോതി ചേച്ചി ഉണ്ടെങ്കിലോ?

ഞാൻ തോട്ടത്തിലേക്ക് വെച്ചുപിടിച്ചു.

 

ആദ്യം തന്നെ കണ്ടത് ശ്രുതിയെ ആണ്.

അവൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.

 

ഇങ്ങോട്ട് കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ?

അവൾ ചോദിച്ചു.

 

ശ്രുതിയെ പോലെ ആത്മാർത്ഥ പണിക്കാർ ഉള്ളപ്പോൾ ദിവസവും ഇങ്ങോട്ട് വരണ്ട കാര്യമില്ലല്ലോ…

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

ഹും ആത്മാർത്ഥത…

അവൾ പിറുപിറുത്തു..

 

എന്താ?

ഞാൻ ചോദിച്ചു

 

ഒന്നുമില്ല

 

 

എന്നാൽ പണി നടക്കട്ടെ.

ഞാൻ തോട്ടത്തിലൂടെ ഒന്ന് കറങ്ങി നേരെ മോട്ടോർപുരയിലേക്ക്‌ പോയാൽ ആർക്കെങ്കിലും ഡൌട്ട് അടിച്ചാലോ എന്ന് കരുതി.

 

ഞാൻ അകത്തു കേറി നോക്കി…

 

ജ്യോതി ചേച്ചി ഇല്ല….

മൈര് ഇന്നത്തെ ദിവസം മൂഞ്ചി…

കുറച്ചു നേരം അവിടെ ഇരുന്ന് ഫോണിൽ തോണ്ടി. പിന്നെ വീട്ടിലേക്ക്‌ നടന്നു.

 

****************

 

പകൽ സമയം കാർത്തികയെ അങ്ങനെ കിട്ടാറില്ല ഒന്നുകിൽ പഠിത്തം അല്ലെങ്കിൽ അടുക്കളയിൽ ആയിരിക്കും. പീരിയഡ് ആയത്കൊണ്ട് ഇന്ന് തീരെ കിട്ടിയില്ല.

 

വൈകുന്നേരം ബോറടി മാറ്റാൻ വണ്ടി എടുത്ത് ഒന്ന് പുറത്തോട്ട് ഇറങ്ങി. ഞങ്ങൾ ഇന്നലെ പോയ പുഴക്കര വരെ ഒന്ന് പോയി ഇന്നലെ നടന്ന കാര്യങ്ങൾ ഒക്കെ ഒന്ന് അയവിറത്തു. ഹോ ഓർക്കുമ്പോൾ തന്നെ കുട്ടൻ ഉണർന്നു. ഉറങ്ങിക്കോ കുട്ടാ….. നിനക്ക് കുത്തികളിക്കാൻ ഇവിടെ ആരുമില്ല.

 

ഞാൻ വീട്ടിലേക്ക്‌ തിരിച്ചു. റോഡിലൂടെ നിരാശ നിറഞ്ഞ മനസ്സുമായി ഞാൻ വണ്ടിയൊടിച്ചു വരുമ്പോൾ ആണ് ദൂരെയായി ജ്യോതിചേച്ചി നടന്നുപോകുന്നത് കണ്ടത്.

 

ജ്യോതി ചേച്ചി ഞാൻ അറിയാതെ പറഞ്ഞു പോയി…

 

ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി ചേച്ചിയുടെ മുന്നിൽ കൊണ്ട് പോയി നിർത്തി.

 

ചേച്ചി….. പോരുന്നോ?….

 

ആഹാ ഇതാര് നന്ദുവോ…. നിന്നെ കണ്ടത് നന്നായി നടന്നു നടന്നു കാല് കുഴഞ്ഞു.

 

അവർ വണ്ടിയിൽ കേറി രണ്ടു ഭാഗത്തും കാലിട്ടാണ് ഇരുന്നത്. ചുരിദാർ ഇട്ടത്കൊണ്ട് അങ്ങനെ ഇരിക്കാൻ പറ്റി. ഞാൻ വണ്ടി എടുത്തു.

 

ടാ പതുക്കെ പോയാൽ മതി എനിക്ക് പേടിയാ.

അവരെന്റെ ചുമലിൽ പിടിച്ചുകൊണ്ടു പറഞ്ഞു.

 

ചേച്ചി എവിടെ പോയതാ?

 

ഞാനൊന്ന് എന്റെ വീട്ടിൽ പോയതാ അമ്മക്ക് സുഖമില്ല.

 

അയ്യോ അമ്മക്ക്‌ എന്ത് പറ്റി?

വലുതായിട്ട് ഒന്നുമില്ല എപ്പോഴും ഉള്ളത് തന്നെ പ്രഷർ കൂടി

 

ചേച്ചിയെ ഇപ്പോൾ തോട്ടത്തിലേക്ക് കാണാറില്ലല്ലോ എന്ത്പറ്റി?

 

അതു ചേട്ടൻ വന്നു. ചേട്ടൻ ഉള്ളത്കൊണ്ട് നേരെത്തെ തന്നെ ഫുഡ്‌ ഒക്കെ ഉണ്ടാക്കണം അതാ. പണിക്കാരികൾ പോകാൻ നേരം ആകുമ്പോൾ ഒന്ന് പോയി വരും.

 

അപ്പോൾ ചേച്ചിയുടെ വാഴകൾ ഒക്കെ ആരു നനയ്ക്കും.

 

മണ്ടാ…. ഇപ്പോൾ വൈകുന്നേരം മഴ പെയ്യുന്നത് കണ്ടിട്ടില്ലേ പിന്നെ എന്തിനാടാ നനക്കുന്നത്?

 

അതുശരിയാണല്ലോ…

 

എന്താ എന്നെ കാണാഞ്ഞിട്ട് മൊതലാളിക്ക് ഉറക്കം വരുന്നില്ലേ?

 

അവർ എന്നോട് ചേർന്ന് ഇരുന്നുകൊണ്ട് ചോദിച്ചു. അപ്പോൾ ആ ചക്ക മുലകൾ എൻറെ പുറത്ത് അമർന്നു.

 

ഏയ് അങ്ങനെ ഒന്നുമില്ല ഞാൻ ചോദിച്ചു എന്നെ ഉള്ളൂ.

 

പിന്നെ പിന്നെ എനിക്കറിയില്ലേ നിന്നെ. അന്ന് ഞാൻ പോലും പ്രതീക്ഷിക്കാതെ എന്നെ കേറി ഉമ്മ വെച്ച വീരൻ അല്ലേ… അന്ന് ആ പെണ്ണ് വന്നു വിളിച്ചില്ലായിരുന്നേൽ….. കള്ളാ….

 

ഒന്ന് പോ ചേച്ചി… മനുഷ്യന്റെ കൺട്രോൾ കളയുന്ന ഓരോ ചോദ്യങ്ങൾ ഒക്കെ ചോദിച്ചിട്ട് ഇപ്പോ എനിക്കായോ കുറ്റം?

 

പെട്ടെന്ന് അവർ എന്നെ ഒന്ന് കെട്ടിപിടിച്ചു.

ഇപ്പോ കണ്ട്രോൾ പോകുന്നുണ്ടോ?

ചേച്ചി എന്റെ ചെവിയിൽ ചുണ്ട് തട്ടിച്ചുകൊണ്ട് ചോദിച്ചു?

 

ചേച്ചി ആരേലും കാണും.

 

ഇവിടെയോ ഈ കാട്ടുവഴിയിലോ?

 

എന്നാലും….

 

ഒരു എന്നാലും ഇല്ല നീ പറ കണ്ട്രോൾ പോകുന്നുണ്ടോ?

 

ങ്ങും ചെറുതായിട്ട്

 

ചെറുതായിട്ടേ ഉള്ളൂ?

 

ഇവിടെ റോഡിൽ ഉള്ളപ്പോ ചെറുതായിട്ട് ഉള്ളു

 

അപ്പോൾ റോഡിൽ അല്ലെങ്കിൽ?

 

അപ്പോൾ… ചിലപ്പോ…. ഫുൾ കണ്ട്രോൾ പോയി എന്നിരിക്കും…

1 Comment

Add a Comment
  1. നല്ല ഒരു നോവൽ ആണ് ഈ നോവലിന്റെ അടുത്ത പാർട്ട്‌ ആയ 4,5,6,7,8,9,10,11,12,13,14,15ഓരോ പാർട്ടിലും പേജിന്റെ എണ്ണം ഒരു 60പേജ് എങ്കിലും ഉണ്ടാകണം കുറയരുത്

Leave a Reply

Your email address will not be published. Required fields are marked *