ഒരു ക്ലാസിക് കഥ 11

പുറത്ത് ഒരു കിളി കുറുകിയപ്പോൾ, വിനയന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. അമ്പിളി, കണ്ണുകൾ ഇറുകെയടച്ച്, നേരിയ വിറയലോടെ കാത്തിരുന്നു. അറിയാതെ, തന്നിലുള്ള സ്ത്രീ ജാഗ്രതയോടെ ചൂട് അവളുടെ ശരീരത്തിനുള്ളിൽ നിന്നുയരുന്നത് അവൾ അറിഞ്ഞു. പെട്ടെന്ന് വിനയന്റെ ചുണ്ടുകൾ തന്നെ പൂർണ്ണമായി പൊതിഞ്ഞ നിമിഷം… അമ്പിളിക്ക് അതൊരു പുനർജ്ജന്മം പോലെ തോന്നി.

അപ്പോഴും, അമ്മ വരാൻ സാധ്യതയുണ്ടെന്ന ചിന്ത അവളെ അലട്ടി. പക്ഷേ, ഇനിയെത്ര നേരം കാത്തിരിക്കണം?

ജീവിതത്തിലാദ്യമായാണ്, ആരോ തന്നെ ഇത്രമാത്രം സ്നേഹിക്കുന്നത്, ഇപ്പറയുന്നതെല്ലാം അനുസരിക്കാൻ തോന്നുന്നത്. ശരീരം കൊണ്ടും മനസ്സുകൊണ്ടും, ആൺകുട്ടിക്കായ് കാത്തിരുന്ന ആ ഹൃദയം ഇതാ തുറക്കപ്പെട്ടിരിക്കുന്നു. അവന്റെ ചുംബനങ്ങളിൽ ആ മുറി ആകെ നിറഞ്ഞു. സ്വന്തം ശരീരത്തിന്റെ മനോഹാരിത അമ്പിളിയ്ക്ക് അപ്പോഴാണ്‌ നേരാംവണ്ണം തിരിച്ചറിഞ്ഞത്…

 

 

തുടരണോ ?

കുറച്ചു ദിവസം deputation വർക്കാണ്, ബാക്കി ഭാഗങ്ങൾ വൈകുന്നതിൽ ക്ഷമിക്കുക

നിങ്ങളുടെ അഭിപ്രായം വേണം. സൊ പ്ളീസ് do മെൻഷൻ

Leave a Reply

Your email address will not be published. Required fields are marked *