ഒരേയൊരാൾ – 4

ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞുവന്നു. അവൾക്ക് പറയണമെന്നുണ്ടായിരുന്നു തനിക്ക് ഫൈസയോടല്ല രാജിയോടാണ് പ്രണയമെന്ന്. അത് തുറന്നു പറയാന്‍ തനിക്കും പേടിയാണെന്ന്.

” ശരിക്കും അങ്ങനെ ആയിരിക്കുവോ? ”

ജ്യോതിയുടെ ശബ്ദത്തിലെ തേങ്ങൽ രാജിക്ക് തിരിച്ചറിയാമായിരുന്നു.

” ആയിരിക്കാം… നീ അതിന് വിഷമിക്കുവൊന്നും വേണ്ട. (ഒന്ന് നിർത്തിയിട്ട് വീണ്ടും) ഒന്ന് ചോദിക്കട്ടെ, അവൾക്ക് ശരിക്കും നിന്നോട് പ്രണയമായിരുന്നെങ്കിൽ ഈ കല്ല്യാണം ഇല്ലായിരുന്നെങ്കില്‍ നീ എന്ത് ചെയ്തേനേ? നിങ്ങള്‍ എങ്ങനെ ജീവിച്ചേനേ…?”

അതിന് ഒരു നിമിഷം പോലും ജ്യോതിക്ക് ആലോചിക്കേണ്ടി വന്നില്ല.

” ഞങ്ങളെ അറിയാത്ത, പെണ്ണിന് പെണ്ണിനെ പ്രേമിക്കാന്‍ പറ്റുന്ന എത്രയോ നാടുകളുണ്ട് ഈ ലോകത്ത്. അങ്ങനെ എവിടേക്കെങ്കിലും പോയേനേ ഞാന്‍ അവളെക്കൂട്ടി… ”

മനസ്സിൽ ഒരുപാട് തവണ മെനഞ്ഞെടുത്ത സ്വപ്നമാണത്. ജ്യോതിയുടെ ആ സ്വപ്നത്തിൽ പക്ഷേ കൂടെ ഫൈസയല്ലെന്ന് മാത്രം…

രാജി കുറച്ചുനേരം ഒന്നും മിണ്ടിയില്ല. പിന്നെ ഒരു ദീർഘനിശ്വാസത്തോടെ ചോദിച്ചു,

” ഇനിയിപ്പോ ഒന്നും നടക്കില്ലല്ലേ…? ”

” ഇല്ല… ”

” സാരല്ല്യ. വിധിച്ചിട്ടില്ലാന്ന് വിചാരിച്ചാല്‍ മതി.”

“മ്….”

“അതിനിയോർത്ത് വിഷമിച്ചിട്ട് കാര്യമൊന്നൂല്ല. രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ അവളുടെ കല്ല്യാണാണ്. സന്തോഷത്തോടെ അവളെ യാത്രയാക്കിയിട്ട് വാ.”

“മ്… ”

സംസാരങ്ങൾക്ക് വിരാമമായി. കണ്ണടച്ച് ജ്യോതി ചിന്തകളില്‍ മറഞ്ഞു…. വീണ്ടും നിദ്രയിലാണ്ടു…

മിനുക്കുവെട്ടങ്ങൾ പടർന്നുകയറിയ ഫൈസയുടെ വീട് ആൾത്തിരക്ക് കാരണം ശബ്ദനിബിഢമായിരുന്നു. ദൂരെനിന്ന് തന്നെ ആ ഇരുനിലക്കെട്ടിടം രാത്രിയില്‍ തെളിഞ്ഞുകാണാമായിരുന്നു. ഫൈസയുടെ ഹൽദിയാണ്. അവളുടെ ഉമ്മയും ഉപ്പയുമെല്ലാം ഏറെ സ്നേഹത്തോടെയാണ് ജ്യോതിയേയും കൂട്ടുകാരികളേയും സ്വീകരിച്ചത്. അവർക്ക് മുന്നില്‍ ഒരു ചിരി അഭിനയിച്ച് ജ്യോതി ആ തിരക്കില്‍ അലിഞ്ഞു. അവരുടെ മുഖത്ത് നോക്കാന്‍ പോലും കുറ്റബോധം. വീട്ടുമുറ്റത്ത് കെട്ടിയലങ്കരിച്ച സ്റ്റേജില്‍ മഞ്ഞയണിഞ്ഞ് സുന്ദരിയായി ഫൈസയിരിക്കുന്നുണ്ട്. അവളുടെ മുഖത്ത് മഞ്ഞൾ കൊണ്ടുള്ള വിരൽപ്പാടുകൾ.

അയച്ചിട്ട തട്ടത്തിനകത്ത് തെളിഞ്ഞ ചിരി…. വിരിച്ചുവച്ച കൈവെള്ളയില്‍ വെറ്റില വച്ച് ബന്ധുമിത്രാദികൾ മൈലാഞ്ചി തൊട്ട് കുശലവും കുസൃതിയും പറഞ്ഞിറങ്ങുന്നു. അവിടം മുഴുവന്‍ ബിരിയാണിയുടെ മണം തളംകെട്ടിക്കിടന്നു. സൗമ്യയുടേയും ലീനയുടേയും കൂടെ ആ സ്റ്റേജിലേക്ക് കയറിച്ചെന്നപ്പോൾ തന്നെക്കണ്ട ഫൈസയുടെ മുഖത്ത് വന്ന തീരേ സൂക്ഷ്മമായ ഭാവമാറ്റം ജ്യോതി മാത്രം തിരിച്ചറിഞ്ഞു. മുഖത്ത് ചിരിയുണ്ട്, കണ്ണുകളിൽ പരിഭ്രമം പോലെ എന്തോ ഒന്ന്… സൗമ്യ ഫൈസയുടെ ചെവിയില്‍ എന്തോ പറഞ്ഞ് ഇരുവരും ചിരിച്ചു.

പിന്നെ ഒരല്പം മഞ്ഞളെടുത്ത് കവിളിൽ തൊട്ടു. ഇത്തിരി മൈലാഞ്ചി വെറ്റിലയിൽ വരച്ചു. അത് തന്നെ ലീനയും ചെയ്തു. പിന്നെ ജ്യോതി…. മഞ്ഞളെടുത്ത് ഒന്ന് കുനിഞ്ഞ് ഫൈസയുടെ മുഖത്തിന് നേരേ കൈ നീട്ടിയപ്പോൾ അവളുടെ കണ്ണിലേക്ക് ഒന്ന് നോക്കി. ഒരു നീർപ്പാട കെട്ടിക്കിടക്കുന്നു… അരങ്ങുവെട്ടം ആ നനഞ്ഞ കണ്ണില്‍ തിളങ്ങുന്നു… ജ്യോതിയുടെ കണ്ണുകളും നിറഞ്ഞു. കവിളിൽ നിന്ന് കയ്യെടുത്തപ്പോൾ തള്ളവിരൽ ഫൈസയുടെ കീഴിച്ചുണ്ടിൽ ഒന്നുരഞ്ഞു. ഒരിക്കല്‍ കൂടി അതിലൊരു ചുംബനം കൊടുക്കണമെന്ന് ജ്യോതി വല്ലാതെ മോഹിച്ചു. ഈ നോക്കി നിൽക്കുന്ന ലോകത്തിൽ നിന്ന് മുഴുവന്‍ ഒരു നിമിഷം….

ഒരൊറ്റ നിമിഷം ഒരു മറ കിട്ടിയിരുന്നെങ്കിൽ ആ ചുണ്ടുകളിൽ ഒരുമ്മയും കൊടുത്ത് ‘വിഷമിക്കണ്ട. സന്തോഷത്തോടെയൂം സമാധാനത്തോടെയും ജീവിക്ക്’ എന്ന് അനുഗ്രഹിച്ച് അവളോട് യാത്ര പറയാമായിരുന്നു. അവരുടെ കണ്ണുകള്‍ അങ്ങനെ കുറച്ചു നേരം ഉടക്കി നിന്നു. പിന്നെ എങ്ങനെയോ ഒരു മൈലാഞ്ചി വരയിട്ട് ജ്യോതി വേഗം സ്റ്റേജില്‍ നിന്നിറങ്ങി. അധികനേരം അവൾക്ക് അവിടെ നിൽക്കാനായില്ല.

തലവേദനയാണെന്ന് എല്ലാവരോടും കള്ളം പറഞ്ഞ് അവൾ അവിടെ നിന്നിറങ്ങി. ഇറങ്ങാന്‍ നേരം പെണ്ണിനെ ഒരുക്കാന്‍ നാളെ നേരത്തെ തന്നെ വരണമെന്ന് ഫൈസയുടെ ഉമ്മ സ്നേഹത്തോടെ ഓർമ്മിപ്പിച്ചു. ശരിയെന്ന് തലയാട്ടി കണ്ണുനീർ ഒളിച്ചുകൊണ്ട് ജ്യോതി മടങ്ങി. പൊതിഞ്ഞെടുത്ത ബിരിയാണിയുടെ ചൂട് അവളുടെ നെഞ്ചിൽ പടർന്നിരുന്നു.

“നീ ഇത്ര പെട്ടെന്ന് തിരിച്ചെത്തിയോ….?”

ജ്യോതി വരുന്നത് കണ്ട് അമ്മ ചോദിച്ചു.

തീൻമേശയിൽ ബിരിയാണിപ്പൊതി വച്ച് ജ്യോതി പറഞ്ഞു,

“എനിക്ക് നല്ല സുഖമില്ല. ഞാന്‍ ഇങ്ങു പോന്നു. ഇതില്‍ ബിരിയാണിയുണ്ട്. എല്ലാരും കഴിച്ചോ.”

“അപ്പൊ നിനക്ക് വേണ്ടേ?”

മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോള്‍ രാജി ചോദിച്ചു.

” ഞാന്‍ കഴിച്ചു…”

രാജിയുടെ കണ്ണില്‍ നോക്കാതെ നുണയും പറഞ്ഞ് ജ്യോതി മുറിയിലേക്ക് പോയി. ഒന്ന് മേല് കഴുകി ഒരു വെള്ള നൈറ്റ് ഡ്രെസ്സ് ഇട്ട് വന്ന് കിടന്നു. കുറച്ചു നേരം കഴിഞ്ഞ് ദാഹിക്കാൻ തുടങ്ങിയപ്പോള്‍ ഒന്ന് കാതോർത്തു നോക്കി. തീൻമേശയുടെ ഭാഗത്ത് നിന്ന് കേട്ടിരുന്ന സംസാരങ്ങൾ ഇപ്പോഴില്ലായിരുന്നു. എല്ലാവരും കഴിച്ച് എണീറ്റുകാണും. പക്ഷേ രാജിയെ മുറിയിലേക്ക് കണ്ടില്ല. ജ്യോതി പതിയെ എഴുന്നേറ്റ് അങ്ങോട്ടേക്ക് ചെന്നു.

അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞുകിടന്നിരുന്നു. അവർ കഴിച്ചു കിടന്നു. നടുമുറിയിലേക്ക് കടന്ന ജ്യോതി കണ്ടു, അവിടെ ഒരു മൂലയില്‍ കിടക്കുന്ന തീൻമേശയിൽ ഒറ്റയ്ക്കിരുന്ന് രാജി ബിരിയാണി കഴിക്കുന്നു. ഒന്ന് തലയുയർത്തി നോക്കിയ രാജിയും ജ്യോതിയെ കണ്ടു. ടങ്സ്റ്റൺ ബൾബിന്റെ മഞ്ഞിച്ച വെളിച്ചം ആ നേരിയ വെളുത്ത നൈറ്റ് ഡ്രെസ്സിനെ തുളച്ച് കടന്നിരുന്നു.

ജ്യോതിയുടെ മുലകളുടെ മുഴുപ്പും അരക്കെട്ടിലെ കൊഴുപ്പും ശ്രദ്ധയോടെ വരച്ച ഒരു ചിത്രം പോലെ തെളിഞ്ഞു കണ്ടു. അതില്‍ അവളുടെ കറുത്ത മുലക്കണ്ണുകളും യോനീതടത്തിലെ രോമസഞ്ചയവും എടുത്ത് കാണുന്നുണ്ടായിരുന്നു.

‘silhouettes of a dream…’

പണ്ടെന്നോ വായിച്ച് മറന്ന ഒരു ഇംഗ്ലീഷ് കവിതയുടെ വരികള്‍ രാജിയുടെ ഉള്ളിൽ മുഴങ്ങി.

ജ്യോതി തീൻമേശയിലെ ജഗ്ഗിൾ നിന്ന് അല്പം വെള്ളം എടുത്തു കുടിച്ചു. ഉയർത്തിപ്പിടിച്ച ജഗ്ഗിൾ നിന്ന് വായിലേക്ക് വീണ വെള്ളത്തിൽ അല്പം തുളുമ്പി ചുണ്ടും താടിയും കഴുത്തും നെഞ്ചും നനച്ച് മുലച്ചാലിലേക്കൊഴുകി. നനവുകൊണ്ട് ഒട്ടിയ വെളുത്ത തുണിക്ക് ഇപ്പോള്‍ ജ്യോതിയുടെ മുലയുടെ ആകൃതിയാണ്. രാജി അതൊരു നിമിഷം നോക്കി നിന്നു. പിന്നെ കുറച്ചു കൂടി ബിരിയാണി പ്ലേറ്റിലേക്ക് വിളമ്പി.

“ഇവിടിരി…”

ബിരിയാണി നീണ്ട വിരലുകള്‍ കൊണ്ട് കുഴക്കുമ്പോൾ രാജി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *