ഒരേയൊരാൾ – 1 Like

 

യോനിയിൽ ചെറിയൊരു വഴുവഴുപ്പുമുണ്ട്. അല്ലാതെ ഒന്നുമില്ല. ഇതാണോ ഇവരെല്ലാം ഇത്ര പറഞ്ഞതെന്ന് ജ്യോതി സംശയിച്ചു. അതോ തനിക്കിനി സെക്സിനുള്ള ശേഷിയില്ലേ എന്നുപോലും അവൾക്ക് ആശങ്ക തോന്നി. സമയം കളഞ്ഞത് വെറുതെയായി. കൈവിട്ടുപോയ മനസ്സിനേയും കാലക്കേടിനേയും പഴിച്ചുകൊണ്ട് അവൾ കുളിച്ചിറങ്ങി.

രാത്രി ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തിൽ ഒരു കവിതയുടെ വരികളിലായിരുന്നു ജ്യോതി. ഇടക്ക് വച്ച് രാജി ഉറങ്ങിയോ എന്നവൾ ഒന്ന് ഇടക്കണ്ണിട്ട് നോക്കി. ഇല്ല, അവൾ ഏതോ ടെക്സ്റ്റ് ബുക്ക് വായിച്ച് കിടക്കുന്നു. അവളുടെ തലക്കുഭാഗത്ത് അവളുടെ മേശക്ക് മുകളിലും ഒരു ടേബിള്‍ ലാമ്പ് കത്തി നിൽക്കുന്നുണ്ടായിരുന്നു. അവൾ ഇടക്കിടെ കോട്ടവായിടുന്നുണ്ട്. ഒരല്പം ആലോചിച്ച ശേഷം ജ്യോതി രാജിയോട് ചോദിച്ചു,

“ടീ, ഒരു കാര്യം ചോദിക്കട്ടെ?!”

രാജി ബുക്കില്‍ നിന്ന് തലയുയർത്തി നോക്കി.

“എന്താ?”

“ഒരു സംശയം….”

“ചോദിച്ചോ.”

എങ്ങനെ ചോദിക്കും എന്നായി മനസ്സില്‍. പിന്നെ ഒരുവിധം ധൈര്യം സംഭരിച്ച് ജാള്യത മറികടന്ന് ജ്യോതി ചോദിക്കാൻ തുടങ്ങി: “ഈ സെക്സ് ഉണ്ടല്ലോ… അത്… ഈ… ഇങ്ങനെ പറ്റാതെ വരുവോ? ”

രാജിക്ക് ഒന്നും വ്യക്തമായില്ല. “എന്താന്ന്?”

“അല്ലടീ, ആളുകൾക്ക്… ഈ… പെണ്ണുങ്ങൾക്ക് സെക്ഷ്വലായിട്ടുള്ള… ആ ഒരു ഫീൽ ഇല്ലേ… അത് ഇല്ലാതിരിക്കുവോ? അങ്ങനെ വല്ല അസുഖവുമുണ്ടോ?”

രാജി ഒന്ന് എഴുന്നേറ്റിരുന്നു. ” ചിലപ്പൊ അങ്ങനെ ഉണ്ടാകും. ചില ആളുകള്‍ എസെക്ഷ്വലായിരിക്കും. അവർക്ക് അങ്ങനെ സെക്സിനോട് താത്പര്യമുണ്ടാകില്ല. നമ്മളീ ബൈസെക്ഷ്വൽ പാൻസെക്ഷ്വൽ എന്നൊക്കെ പറയുന്ന പോലെ തന്നെ എസെക്ഷ്വൽസ്. അതങ്ങനെ അസുഖമൊന്നുമല്ല. പിന്നെ അസുഖങ്ങള്‍ കാരണം ശേഷി പോകുന്നവരൂണ്ട്. ചിലർക്ക് മാനസിക സമ്മര്‍ദം കാരണവും പ്രശ്നങ്ങൾ സംഭവിക്കാറുണ്ട്.” തികഞ്ഞ ലാഘവത്തോടെ രാജി പറഞ്ഞു നിർത്തി. ജ്യോതിയുടെ ചോദ്യത്തിൽ അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി രാജിക്ക് തോന്നിയില്ല.

ജ്യോതി പക്ഷേ അപ്പോൾ താനിനി അങ്ങനെ എന്തെങ്കിലുമാണോ എന്ന് പേടിച്ചു പോയിരുന്നു. അവളുടെ മുഖത്തെ ഭാവമാറ്റം രാജി തിരിച്ചറിഞ്ഞു.

” എന്തുപറ്റി?!”

അവളോട് പറയണോയെന്ന് ജ്യോതി ഒരു ഞൊടി സംശയിച്ചു. രാജിയുടെ മുഖത്തേക്ക് നോക്കി. അവൾക്ക് പുരികം ചുളിച്ച് തന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുന്നു. രാജിയുടെ കണ്ണിലേക്ക് നോക്കാന്‍ പറ്റുന്നില്ല. പതിയെ പതിയെ രാജിയുടെ മുഖത്തെ സംശയഭാവം മാറി വന്നു. അത് ഒരു ചിരിയിലേക്ക് വഴുതി വീണു. ചെറുപ്പകാലത്ത് എപ്പൊഴോ കണ്ട് മറന്ന കുറുമ്പും കരുതലും കലർന്ന ഒരു ചിരിയുടെ ഓർമ്മകൾ എവിടെ നിന്നോ ജ്യോതിയിലേക്ക് ഓടിയെത്തി.

“നീ എന്തെങ്കിലും ചെയ്തോ കുഞ്ഞാ?!” രാജി ചിരിച്ചുകൊണ്ട് ചോദിച്ചു.

‘കുഞ്ഞ!’ ഒരുപാട് വർഷങ്ങൾക്ക് അപ്പുറത്തു നിന്നും ആരോ വിളിച്ചതുപോലെ ജ്യോതിക്ക് തോന്നി. അവൾ മറുപടിയൊന്നും പറയാതിരിക്കുന്നത് കണ്ടപ്പോള്‍ രാജി വീണ്ടും ചോദിച്ചു, “വല്ല പയ്യന്മാരുമായിട്ടെങ്ങാനും നീ..?! ”

” അയ്യോ… ഇല്ല ചേച്ചീ…” ജ്യോതി ഒന്ന് ഞെട്ടിക്കൊണ്ട് പറഞ്ഞു. അവൾ തന്നെ ചേച്ചിയെന്ന് വിളിച്ചത് കേട്ടപ്പോള്‍ രാജിക്ക് എന്തോ ഒരു സന്തോഷം തോന്നി. ചെറിയൊരു ചിരിയോടെ രാജി വീണ്ടും ചികഞ്ഞു, “പിന്നെ?”

ജാള്യതയിൽ മുങ്ങിക്കുളിച്ചുകൊണ്ട് ജ്യോതി പറഞ്ഞു, ” അത്… ഞാന്‍ തന്നെ ഒന്ന്… ”

” ഓഹ്… മാസ്റ്റർബേറ്റ് ചെയ്യാന്‍ നോക്കിയല്ലേ…”

“മ്.. പക്ഷെ എനിക്കൊന്നും തോന്നിയില്ല. ഒന്നും വന്നില്ല. എനിക്കെന്തെങ്കിലും കുഴപ്പമുണ്ടാകുവോ?” ജ്യോതി ഒരു കൊച്ചുകുട്ടിയേപോലെ ചിണുങ്ങി.

അതിനും രാജി ഒന്ന് ചിരിച്ചിട്ടാണ് മറുപടി പറഞ്ഞത്, ” പത്ത് പതിനെട്ട് വയസ്സായിട്ട് ഇപ്പഴാണൊന്ന്… എന്നിട്ട് കുട്ടികളേപ്പോലൊരു പേടിയും. ”

ചുണ്ട് വക്രിച്ചൊരു ഇളി മാത്രമായിരുന്നു അതിന് ജ്യോതിയുടെ മറുപടി.

ശബ്ദം ഒന്നിരുത്തി രാജി തുടര്‍ന്നു, “കുഞ്ഞാ, നമ്മള്‍ ഇങ്ങനെ ചെയ്ത് ചെയ്ത് തോന്നലുണ്ടാക്കാൻ നിൽക്കരുത്. തോന്നുമ്പൊ ആ തോന്നലും കൊണ്ട് ചെയ്യണം. നമ്മളെ എക്സൈറ്റ് ചെയ്യിക്കുന്ന ചിന്തകൾ വേണം. അപ്പൊ ശരിക്കും അറിയും എന്താ എതാണെന്നൊക്കെ. പിന്നെ ഇത് ആദ്യമായല്ലേ… അതിന്റെ പരിചയക്കുറവ് എന്തായാലും ഉണ്ടാകും. സാരല്ല്യ. പതുക്കെ ശരിയാകും. ”

Leave a Reply

Your email address will not be published. Required fields are marked *