ഒരേയൊരാൾ – 1 Like

“അപ്പോ… പേടിക്കണ്ടാലേ…. ”

” പേടിക്കണ്ട… ”

രാജി മേശപ്പുറത്തിരിക്കുന്ന ഡയറിയില്‍ നോക്കി. പിന്നെ ചോദിച്ചു, ” ഇതിനെപ്പറ്റിയാണോ എഴുതിക്കൊണ്ടിരുന്നത്? ”

ജ്യോതി അല്ലെന്ന് തലയാട്ടി.

” എനിക്കൊന്ന് വായിക്കാൻ തരുവോ”

” മ്.. ”

ജ്യോതി ഡയറി തുറന്ന് രാജിക്ക് നേരെ നീട്ടി. അവളത് ശ്രദ്ധയോടെ വായിച്ചു.

” കൊള്ളാമല്ലോ. ഈണത്തിലാണല്ലേ എഴുതിയിരിക്കുന്നത്.” വായിച്ചു കഴിഞ്ഞപ്പോള്‍ രാജി ചോദിച്ചു. ജ്യോതിക്ക് സംശയമായി. ” ഈണമോ? ഞാനൊന്നും കൊടുത്തില്ലല്ലോ!”

രാജി ചിരിച്ചുകൊണ്ടു പറഞ്ഞു, “ഉണ്ടെന്നേ. ഞാന്‍ കേപ്പിച്ച് തരാം”. പതിയെ ശബ്ദമൊന്ന് ശരിയാക്കിയ ശേഷം രാജി ആ കവിത ചൊല്ലാൻ തുടങ്ങി. ജ്യോതി പോലും കൊടുക്കാഞ്ഞ ഒരീണത്തിലേക്ക് രാജി ആ കവിതയെ മാറ്റിയിരുന്നു. കവിതയുടെ പശ്ചാത്തലത്തില്‍,യ ഇരുട്ടുമുറിയിൽ, ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തിൽ ഒരു വശം മാത്രം കാണാവുന്ന രാജിയുടെ മുഖത്തിന് അതുവരെ തോന്നിയിട്ടില്ലാത്ത ഒരു ഭംഗിയുള്ളതായി ജ്യോതിക്ക് തോന്നി. രാത്രിയും നിലാവും ചീവീടുകളും നിശബ്ദമായത് പോലെ. രാജിയും രാജിയുടെ മധുരമായ ശബ്ദവും മാത്രം. കവിത പോലെയൊരുവൾ.

“ഏതോ പ്രതീക്ഷതൻ ചിറകൊന്നിളക്കുന്ന നേരം എനിക്കാകാശമാകുന്നു നീ എനിക്കാശ്വാസമാകുന്നു നീ…”

കവിതയുടെ അവസാന വരികള്‍ രാജി നീട്ടി പാടി നിർത്തി. ജ്യോതിക്ക് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. എതിർവശങ്ങളിലിരിക്കുന്ന രണ്ട് ടേബിള്‍ ലാമ്പുകളുടേയും വെളിച്ചങ്ങള്‍ എത്താത്ത ഒരു ഇരുണ്ട മൂലയില്‍ അവളുടെ കണ്ണുകള്‍ വെറുതെയെന്തോ തിരഞ്ഞുനടന്നു. ജ്യോതി മെല്ലെ രാജിയെ നോക്കി. രാജി ജ്യോതിയെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു. ജ്യോതിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. എന്തിനാണെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല. അവളത് രാത്രിയുടെ ഇരുട്ടില്‍ ഒളിപ്പിച്ചു വച്ച് രാജിയെ നോക്കി ചിരിച്ചു.

“നല്ല രസായിട്ട് പാടി നീ. ബ്യൂട്ടിഫുൾ .”

ഒന്ന് ചിരിച്ചുകൊണ്ട് രാജി ആ ഡയറി അവൾക്ക് തിരിച്ചു കൊടുത്തു.

“കിടക്കാം കുഞ്ഞാ. നേരം കുറെയായി.” രാജി പറഞ്ഞു. മുറിയിലെ ലൈറ്റുകള്‍ അണഞ്ഞു. ഇരുവരും അവരവരുടെ കട്ടിലുകളിൽ കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും ജ്യോതിക്ക് ഉറക്കം വന്നില്ല. അവൾ കുറെ തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു. പിന്നെ രാജിയെ നോക്കി. ഇരുട്ടില്‍ അവൾ മൂടിപ്പുതച്ച് കിടക്കുന്നത് ജ്യോതി കണ്ടു. ‘രാജി’ അവളോർത്തു. അവളുടെ ഇടത്തേ മാറിന് മുകളിലെ കടും തവിട്ടു നിറമുള്ള പുള്ളിയാണ് ജ്യോതിയുടെ മനസ്സില്‍ മുഴുവന്‍. ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സൗന്ദര്യവും ആ ഒരൊറ്റ ബിന്ദുവിൽ അടിഞ്ഞുകൂടുന്നതായി അവൾക്ക് തോന്നി. ജ്യോതിയുടെ കൈകൾ പാവാടക്കുള്ളിലൂടെ കടന്നുചെന്ന് യോനിയിൽ സ്പർശിച്ചു. അടിവയറ്റിൽ മഞ്ഞ് പെയ്യുന്ന പോലെ. പാന്റീസിന്റെ ഇലാസ്റ്റിക് അവളുടെ കയ്യിനെ മുറുക്കുന്നുണ്ടായിരുന്നു. പക്ഷേ അവളതറിഞ്ഞില്ല. യോനിദളങ്ങളിൽ അവൾ പതിയെ തഴുകി നോക്കി. ശ്വാസഗതി കൂടുന്നുണ്ട്. മനസ്സിലേക്ക് രാജിയുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വരുന്നു. അവളുടെ നനഞ്ഞ മുടിയിഴകൾ…. നനവ് കുതിർത്ത മാറിടത്തിലെ തുണി… വെളുത്തു തുടുത്ത തുടകൾ…. ചെറുരോമങ്ങളുള്ള കാലുകൾ…. വശ്യമായ പുഞ്ചിരി…. മധുരമായ ശബ്ദം…. കടലുപോലുള്ള കണ്ണുകൾ…. രാത്രിയിലെ ആകാശം പോലുള്ള ആ കൃഷ്ണമണികൾ…. പിന്നെ പ്രപഞ്ചം പോലെ ആ തവിട്ടു പുള്ളിയും…. എപ്പോഴോ അവളുടെ വിരലുകളുടെ വേഗം കൂടിയിരുന്നു! അവളുടെ കണ്ണുകള്‍ പിന്നിലേക്ക് മലർന്നു പോകുന്നതു പോലെ തോന്നി. അരക്കെട്ട് മുതൽ ശിരസ്സ് വരെ ഒരു വിറയൽ….! കാലിലെ പേശികള്‍ ഒന്നു വരിഞ്ഞുമുറുകി…. ശ്വാസം ശീൽക്കാരമായി മാറി…

ഒന്നുകൂടി വിറച്ച് അവൾ വിരലുകളുടെ ചലനം നിർത്തി. യോനി ചുരത്തിയിരിക്കുന്നു! ഇതുവരെ അറിയാത്ത അനുഭൂതി! കൈവിരലുകളിൽ ഒരു പാപത്തിന്റെ പശിമയും പറ്റി അവൾ കറങ്ങുന്ന സീലിങ്ങ് ഫാനിൽ നോക്കി കുറച്ചു നേരം കിടന്നു. ശ്വാസഗതി പതിയെ സാധാരണമായി. അവൾ വിരലുകള്‍ ഒന്ന് മണത്തുനോക്കി. ഒരു തരം കുത്തുന്ന ഗന്ധം. അത്ഭുതം തോന്നി. വിവരിക്കാം കഴിയാത്ത ഒരു സന്തോഷവും.

Leave a Reply

Your email address will not be published. Required fields are marked *