“പോയി കഴുകിയിട്ട് വന്ന് കിടക്ക്”
രാജിയുടെ ശബ്ദം കേട്ടതും ജ്യോതി അങ്ങ് മരിച്ചുപോയതുപോലെയായി. അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല. ആകെ ഒരു മരവിപ്പ്.
“ഇപ്പൊ പേടിയൊക്കെ മാറിയില്ലേ?” വീണ്ടും രാജിയുടെ ശബ്ദം.
“മ്..” ജ്യോതി വളരെ പതുക്കെ മൂളി.
“നന്നായി. പോയി കഴുക്ട്ടോ…. ”
ജ്യോതി ഒന്നും മിണ്ടാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി.
*****************************
