ഓർമ്മപ്പൂക്കൾ – 4 13

എന്നിട്ടും വികാരശമനത്തിന് മനസ്സിൽ ഗംഗ തന്നെ വേണമായിരുന്നു. കാലിയായ ഗ്ലാസ്സ് മാധവൻ വീണ്ടും നിറച്ചു .നിറച്ചപ്പോൾ കൈവിറച്ചു. മാധവൻ ഞെട്ടി. താഴെ വീണാൽ കുപ്പി പൊട്ടും. മരുന്നാണിത് ! തനിക്ക് താൻ തന്നെ കുറിച്ച മരുന്ന് . അത് പാഴാക്കി കളയരുത് . ഒഴിച്ചത് ഒരു ഡബിൾ ലാർജ്ജ് ഉണ്ടാവും.

വെള്ളം ചേർക്കാനായി ജഗ്ഗ് എടുത്തപ്പോൾ അത് കാലി. മഴപെയുമ്പോൾ വേറെ വെള്ളം എന്തിന്. അയാൾ പാതിനിറച്ച ഗ്ലാസ്സുമായി എഴുന്നേറ്റു. ആടി പോയി. അടിയുറക്കുന്നില്ല . ഒരിടത്തും കാഴ്ച ഉറയ്ക്കുന്നില്ല. കൊള്ളാം! ഓർക്കാപ്പുറത്ത് ഒരു ഇടിവെട്ടി മാധവൻ ഞെട്ടിപ്പോയി.

“ഫക്ക് “! . മാധവൻ അറിയാതെ പറഞ്ഞുപ്പോയി.
ഞെട്ടലിൻ്റെ ആഘാതം മാറിയപ്പോൾ മാധവൻ തന്നത്താൻ ചിരിച്ചു. സ്വയം പറഞ്ഞു. ‘ഫക്ക്’ . വാട്ട് എ ബ്യുട്ടിഫുൾ വേർഡ് !.
ഫക്ക് യു മാധവൻ!
ഫക്ക് യു ഡോക്ടർ !
ഫക്ക് ഓഫ് മാൻ !
ഫക്ക് യുവർ പുസ്സി !
യു ഫക്കിംഗ് പ്രിക്ക്!
യു ആർ ഫക്കിംഗ് ഹോട്ട് !
ഫക്ക് മി ഹാർഡ് !
ഫക്ക്ഡ് അപ്പ് ! . അങ്ങിനെഎത്രയെത്ര പ്രയോഗങ്ങളാണ് .

“But this fucking Madhavan has no one to fuck ….what a fucking agony !” . മാധവൻ കത്തി നിന്ന മെഴുക് തിരിയെ നോക്കി പറഞ്ഞു. എന്നിട്ട് വാതിൽ വലിച്ച് തുറന്നു . പുറത്ത് അപ്പോഴും മഴയും കാറ്റും ആർത്തലക്കുന്നു. മാധവൻ ഉറയ്ക്കാത്ത കാലുകൾ നിലത്ത് ഊന്നി വിറക്കുന്ന കയ്യ് കൊണ്ട് മദ്യ ഗ്ലാസ്സ് പുറത്തെ മഴയിലേക്ക് നീട്ടി. വിശിയടിക്കുന്ന കാറ്റിൽ മഴ ഗ്ലാസ്സിലേക്കും പിന്നെ മാധവൻ്റെ മുഖത്തേക്കും പാറി വീണു.

പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി. രണ്ട് മൂന്ന് സെക്കൻ്റുകൾ അതിൻ്റെ പ്രകാശം അന്തരീക്ഷത്തിൽ കത്തിനിന്നു .ആ വെളിച്ചത്തിൽ മാധവൻ ആ കാഴ്ച കണ്ടു . ഗെയിറ്റിൽ ഒരു രൂപം . ലഹരിയിലും അയാൾ നടുങ്ങിപ്പോയി. ഈ കാലം കെട്ട സമയത്ത് ആരാണ് . മാധവൻ നോക്കി നിൽക്കെ അത് ഗെയിറ്റ് തുറന്ന് മുറ്റത്തേക്ക് കയറി. നേരെ നടന്നടുക്കുകയാണ്.

അടുത്ത മിന്നലിൽ മാധവൻ കുറച്ച്കൂടെ വ്യക്തമായി കണ്ടു . അതൊരു സ്ത്രീയാണ്. മാധവൻ കയ്യിലിരുന്ന ക്ലാസ് ഒറ്റ വലിക്ക് അകത്താക്കി .ഗ്ലാസ് അറിയാതെ നിലത്തേക്ക് വീണു. അത് വീണുടഞ്ഞു . ” ആരാ ” ? മുന്നിൽ വന്ന് നിന്ന രൂപത്തേ നോക്കി മാധവൻ വിറക്കുന്ന ശബ്ദത്തിൽ ചോദിച്ചു. ” ഞാൻ ഗംഗ ” . ഇരുട്ടിൽ നിൽക്കുന്ന രൂപം മറുപടി പറഞ്ഞു. മാധവൻ അമ്പരന്നു.

” മാധവേട്ടൻ താലി ചാർത്തിയ ഗംഗ ” . അയാൾ നോക്കി നിൽക്കെ അവൾ പുറത്തെ ഇരുട്ടിൽനിന്ന് അകത്തെ വെളിച്ചത്തിലേക്ക് കയറി .പുറകെ മാധവനും . താൻ സ്വപ്നം കാണുകയാണോ? അതോ രക്തത്തിലെ ആൽക്കഹോൾ ഉണ്ടാക്കുന്ന മായക്കാഴ്ചകളോ? മാധവൻ അകത്തേക്ക് നടന്നു. അകത്തെ മെഴുതിരി വെട്ടത്തിൻ്റെ മഞ്ഞപ്പിലും മദ്യത്തിൻ്റെ മത്തിലും അയാൾ ആ ചുവന്ന പട്ട് സാരി അയാൾ തിരിച്ചറിഞ്ഞു. പ്രമീള . അമ്മയുടെ പേര് ഡോക്ടർ മാധവൻ്റെ ചുണ്ടിൽ നിന്ന് ഉതിർന്ന് വീണു .

അകത്തേക്ക് അടിച്ച് കയറിയ ഈറൻ കാറ്റിൽ വിറച്ചു പോയ അമ്മ അദ്ദേഹത്തോട് പറഞ്ഞു. “എനിക്ക് തണുക്കുന്നു മാധവേട്ടാ.പോയി ആ വാതിൽ അടയ്ക്കു ” . ഒരു യന്ത്രം പോലെ നോട്ട് മാധവൻ പുറകോട്ട് നടന്ന് വാതിലുകൾ ചേർത്തടച്ചു കുറ്റിയിട്ടു.

വിറയ്ക്കുന്ന ശബ്ദത്തിൽ അമ്പരപ്പോടെ ഡോക്ടർ അമ്മയോട് ചോദിച്ചു.
” നീ ഇപ്പോ …. മഴയത്ത് . ….. ഈ രാത്രിയിൽ ….എന്തിനാ? എങ്ങിനെ ഇവിടെ ” . സത്യമാണോ മിഥ്യയാണോ താൻ കാണുന്നത് എന്ന് തിരിച്ചറിയാനാവാതെ ഡോക്ടറുടെ വാക്കുകൾ മുറിഞ്ഞു പോയി.

അമ്മ പൊട്ടിച്ചിരിച്ചു. “നല്ല ചോദ്യം.ഇങ്ങനെ ഒരു രാത്രിയിൽ ഭർത്താവിൻറെ അടുത്തല്ലേ ഭാര്യ ഉണ്ടാവേണ്ടത് “.

അമ്മയുടെ വാക്കുകൾ കേട്ട് ഡോക്ടർ അത്ഭുതത്തോടെ അമ്മയെ നോക്കി നിന്നു.
” ഈറൻ മാറാൻ ഇവിടെ എന്തെങ്കിലും ഉണ്ടോ?

“ഇവിടെ …..| “ഡോക്ടർക്ക് വാക്ക് മുട്ടി.
“ഉണ്ടാവില്ലെന്നറിയാം . ചോദിച്ചുന്നേയുള്ളു” അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്തായാലും എനിക്ക് ഇതൊക്കെയൊന്നു മാറ്റണം. കണ്ടില്ലേ ആകെ നനഞ്ഞു കുതിർന്നിരിക്കുന്നു.” അത് പറഞ്ഞു അമ്മ അകത്തെ മുറിയിലെ ഇരുട്ടിലേക്ക് നടന്നു .മഴയത്ത് നനഞ്ഞൊട്ടിയ ആ മാദക രൂപം അകത്തെ ഇരുട്ടിലേക്ക് മറയുന്നത് ഡോക്ടർ വികാരവിവശനായി നോക്കി നിന്നു.പുറത്ത് മഴ ശക്തി തല്ലും കുറയാതെ പെയ്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *