ഓ… പ്രിയേ

ശകുന്തളച്ചന്തി കസേരയിൽ ചരിച്ച് വെച്ച് താളമടിക്കുന്ന സുമചേച്ചിയുടെ അടിവയറ് തൊട്ട് ഞാൻ മെല്ലെ മുകളിലേക്ക് പോയി പയ്യെ മുഖത്തേക്ക് നോക്കി. മുലകൾ വാത്സല്യം നിറച്ച് തൂങ്ങി നിൽക്കുന്നു. മുഖത്ത് ദേഷ്യം മാറി വീണ്ടുമാ ലാസ്യവദനച്ചാരുത…! ഞാൻ വിശ്വാസം വരാതെ ഒന്ന് കൂടി നോക്കി. കുളിക്കാൻ തയ്യാറായി മുടിയിൽ വിടർത്തി എണ്ണയോ മറ്റോ തേച്ചിരിക്കുന്നു.

അതാണ് ചൂട് വിയർപ്പിനൊപ്പം മറ്റൊരു മണവും.. മണവും ഗുണവും ഒത്തുചേർന്ന ന്യൂജെൻ മലയാളി മങ്ക എന്നപോലെ ഒരു പരസ്യം കൊടുക്കാൻ പാകത്തിന് നിന്ന് ചിരിക്കുന്നു… അപ്പോൾ നേരത്തെ ആളുകളുടെ മുന്നിൽ വെച്ച് ഞാൻ അതിര് കടന്നപ്പോൾ സ്ട്രിക്റ്റായത് തന്നെ ആയിരിക്കും…!? “ അല്ല ചേച്ചി പത്ത് ദിവസത്തിനകം ഇത് തീർക്കണ്ടെ..!?”” എനിക്കാകെ മൊത്തം സംശയമായി.. “ നിന്റെ സ്പീഡിന് അഞ്ച് ദിവസം കൊണ്ട് തീരൂന്നാ തോന്നുനത് ..” ചേച്ചി കുണുങ്ങിപ്പറഞ്ഞ് ഓമനച്ചന്തികൾകുറച്ചു കൂടി ചേർത്തു വെച്ചു… മ്ഹ്.. നല്ല ചൂട് വമിക്കുന്ന വിയർപ്പിനൊപ്പം മറ്റെന്തോ കൊതുപ്പിക്കുന്ന വാസന..!

മൂക്കിനടുത്ത് നിന്നു പരക്കുന്ന മാദകഗന്ധം കൊണ്ട് കുണ്ണക്കുട്ടൻ ഒറ്റ നിമിഷം കൊണ്ട് ഇന്നലത്തെ വിരലിടൽ ഓർമയിലെത്തി. ചേച്ചി ശീൽക്കാരം മുഴക്കി വിരലിട്ട ആ പുന്നാര പൂങ്കുളത്തിന് ചുറ്റും ചുരിദാറലങ്കരിച്ച നെറ്റിപ്പട്ടം പോലെ ചന്തിയാട്ടി എന്റെ മൂക്കിന് മുട്ടി മുട്ടില്ല എന്ന മട്ടിൽ നിൽക്കുന്നു…! “ ഓ..ചേച്ചി ചുമ്മാ.. ആക്കല്ലേ. ഇത് അടിച്ചുണ്ടാക്കാൻ നല്ല പാടാ.” ഞാൻ ബദ്ധപ്പെട്ട് മുഖം മാറ്റാൻ നോക്കി. ചേച്ചി കസേരയിൽ താളമടിച്ച് തുടർച്ച പോലെ എന്റെ തലയിലൊന്ന് തഴുകി വിട്ടു.. ആഹ്.. നല്ല സുഖം.. “ പോടാ.. നിനക്ക് നല്ല സ്പീഡാ . കുളിച്ചിട്ട് വരെട്ടെടാ..

കൂട്ടിരിക്കാം…” ചേച്ചിയാ മിന്നുന്ന കണ്ണും തുടുത്ത കവിളും ചേർത്ത് ഹൻഡ്രഡ് വാട്ട് ചിരി തൂകി ചന്തികളെ തെന്നിത്തെറുപ്പിച്ച് ബാത് റൂമിലേക്ക് നടന്നു. ചന്തികളുടെ മോഹിനിയാട്ടം നോക്കി ഞാനിരിക്കുമെന്ന് മുൻകൂട്ടി അറിഞ്ഞ പോലെ ബാത് റൂമിന് മുന്നിൽ നിന്ന് ഒന്നുകൂടി ചിരിച്ച് കാണിച്ച് കുണുങ്ങിച്ചന്തിയുമായി ചേച്ചി ബാത്റൂമിലേക്ക് കയറി.. പതിവായി താഴെ കുളിക്കാറുള്ള ചേച്ചി എന്തിനാണ് മുകളിൽ കയറി വന്നത്!? എന്നോടുള്ള പരീക്ഷണം മാത്രമാണെങ്കിൽ കുറച്ച് മുൻപ് സീരിയസായ ചേച്ചി എന്തിനാണ് ആരുമില്ലാത്തപ്പോൾ അടുത്ത് വന്നത്..!? ചോദ്യങ്ങൾ തിരിച്ചും മറിച്ചുമിട്ടു കൊണ്ട് ഞാൻ മെല്ലെ എഴുനേറ്റു.

ശ്ര്യംഗാരവതിയായി മാദകച്ചിരിയോടെയാണ് ഇന്നും ബാത് റൂമിലേക്ക് കയറിയത്…! ആകെ ഒന്നും മനസിലാവുന്നില്ല. ചിലപ്പോൾ ഭയങ്കര അടുപ്പം തൊട്ടുരുമ്മി സ്നേഹിച്ച് അങ്ങനെ .. ചിലപ്പോൾ അധികാര ഭാവത്തോടെ ദേഷ്യപ്പെട്ട് ..എന്തായാലും ഞാൻ ഇന്നലെ നോട്ടം മാത്രമായി തുടങ്ങി ഇന്ന് പക്ഷേ; കാലിൽ തോണ്ടലും തഴുകലും കുറുകലും പ്രേമപുച്ചവും ഫുട്ബോൾ ചന്തിയുരപ്പും മാദക നോട്ടവും കൊതുപ്പിക്കുന്ന തല മരയ്ക്കുന്ന വിയർപ്പ് മണം വമിച്ചുയരുന്ന നിതംബമിളക്കി മോഹിനിയാട്ടവുമൊക്കെയായി സംഭവബഹുലമായ ദിവസത്തിൽ അതിനെക്കാൾ വലിയ വിരലിടൽ ത്രില്ലറോ മറ്റോ ഉണ്ടാവുമല്ലോ.?! മെല്ലെപോയി നോക്കിയാലോ..!?

വീണ്ടും പഴയ ഫോമിലേക്കുയർന്ന കുണ്ണക്കുട്ടൻ അങ്ങനെയെന്റെ ജോലിയവസാനിപ്പിച്ച് മെല്ലെ എഴുനേൽപിച്ച് യാന്ത്രികമായി മന്ദം മന്ദം ബാത്റൂമിനടുത്തേക്ക് നടത്തിച്ചു. …പക്ഷേ ക്രിട്ടിക്കൽ അഞ്ചരമണി സമയമാണ്; പലരും ഹാളിലൂടെ വന്നും പോയുമിരിക്കും. മിലി ഒഴിച്ച് ബാക്കിയാര് വന്നാലും ഒന്ന് സൂക്ഷിക്കണം. “ ഏഴിമല പ്പൂഞ്ചോല ……” കഷ്ടപ്പെട്ട് ഒളിഞ്ഞു നോക്കാൻ ശ്രമിക്കുന്ന എന്റെ ചെവിയിലേക്ക് വാനമ്പാടി ചിത്രച്ചേച്ചിയുടെ മാദകച്ചുവയുളള ഗാനവുമായി ഷവറിൽ തെറിക്കുന്ന വെള്ളത്തിനൊപ്പം പ്രിയ ചേച്ചിയുടെ കുളി.! സംസാരത്തിൽ തന്നെ മയക്കുന്ന ഈണമുള്ള പ്രിയചേച്ചിയുടെ പാട്ടിനെക്കുറിച്ച് പ്രത്യേകം പറയണ്ടല്ലോ! ആ മുലകളുംചന്തിയുമൊക്കെ സോപ്പ് തേച്ച് ഷവർ വെള്ളത്തിൽ പിഴിഞ്ഞുടയ്ക്കുകയായിരിക്കും.!

എല്ലാത്തരം പാട്ടും പാടുന്ന ചേച്ചി ഇതും ആസ്വദിച്ച് പാടുന്നത് കേൾക്കാൻ നല്ല സുഖം! …മം.. കൊഞ്ചെടി കൊഞ്ചെടി .. ഞാറ്റുമുത്തെ… ഞാനും ലാലേട്ടനെപ്പോലെ മൂളിക്കൊണ്ട് നിക്കറിലെ മുഴയിൽ താളമിട്ടു. “ എന്തൊരു മഴയ.. ഈ വേനക്കാലത്ത്” അളിയന്റെ ഒച്ച കേട്ട് ഞാൻ പെട്ടെന്ന് ഞെട്ടിത്തരിച്ച് മുഴയൊതുക്കി താളമടി തുടയിലേക്കാക്കി ഒന്നുമറിയാത്ത പോലെ ഹാളിലേക്ക് ചെന്നു. തല തുവർത്തിക്കൊണ്ട് അളിയൻ ആരോടെന്നില്ലാതെ പറഞ്ഞതാണ്. അളിയൻ ചക്ക മടലെല്ലാം വാരിക്കളഞ് വൃത്തിയാക്കിയുള്ള വരവാണ്. “ നീ വരുന്നോ…”

ഡ്രസ് ഒന്ന് മാറി സ്പ്രേ എടുത്തടിച്ച് എന്നെ നോക്കി ഒരു ഊമ്പിയ ചിരിയോടെ ചോദിച്ചു. ഞാൻ പതിവ് പോലെ ഇല്ല എന്ന് മറുപടി പറഞ്ഞു. അളിയന്റെ എന്തോ സിക്രട്ട് പരുപാടികൾ ഉണ്ട്. ഒരു ദിവസം അളിയന്റെ കൂടെ വൈകിട്ട് പോയതിന് ചേച്ചി എന്നെ പഞ്ഞിക്കിട്ടതാണ്. ശരിക്കും ഞാൻ കൂടെയുളളത് കൊണ്ട് അളിയനന്ന് ഡീസന്റ് ആയിരുന്നു എങ്കിലും ആരും വിശ്വസിച്ചില്ല. സ്വർഗ്ഗത്തിലെ കട്ടുറുമ്പാകണ്ട എന്ന് കരുതി പിന്നീടൊരിക്കലും ഞാൻ വൈകിട്ട് കൂടെ പോയിട്ടില്ല. “

ഹ ഹ ..ചുമ്മാ വരുന്നേ വാടാ..” അളിയന്റെ പൊട്ടിച്ചിരി ഹാളിൽ മുഴങ്ങി..“ ആരാടാ അത്” ചേച്ചി പാട്ട് നിർത്തി വിളിച്ചു ചോദിച്ചു. “ ഓ.. ഞാനാന്നേ..” അളിയൻ മറുപടി പറഞ്ഞ് വീണ്ടും പൊട്ടിച്ചിരിച്ചു. അളിയന് വൈകുന്നേരമായാൽ ആകെ ഒരു ഉൻമാദമാണ്. എന്തൊക്കെയോ ചുറ്റിക്കളികളൊക്കെയുണ്ട്.ആകെയുള്ള ഒരുജീവിതമല്ലെ.. ആർക്കും കുഴപ്പമില്ലാതെ ആസ്വദിച്ചാലെന്താ കുഴപ്പം.. ഓരോന്നാലോചിച്ച് കൊണ്ട് ഞാൻ പ്രൊജക്ട് നീക്കാൻ നോക്കി.

ബാത് റൂമിൽ നിന്ന് ചേച്ചിയുടെ മൂളൽ കേൾക്കാം.. നേരത്തെ പോലെ ശബ്ദമില്ല. അളിയനുണ്ടോ എന്ന് കരുതിയായിരിക്കും. ഞാൻ ബാത് റൂമിന്റെ മുന്നിൽ ചെന്ന് ചെവിയോർത്തു. ഇന്നലെ പോലെ വല്ല വിരലിടലോ മറ്റോ ഉണ്ടെങ്കിലോ! ഏയ്…. ഏഴിമലപ്പൂഞ്ചോലയെ മൂളിപ്പാട്ടാക്കി കുളിക്കുകയാണ്. സോപ്പ് തേക്കുകയാണെന്ന് തോന്നുന്നു…! ‘ പുത്തൻ മും.. ഹു.. മ്ഹും..’ ചേച്ചി നല്ല ഈണത്തിൽ അടിച്ചു വിടുന്നു. ചേച്ചിയുടെ സൗണ്ടും സോപ്പ് തേക്കുന്ന സീനുമോർത്ത് എന്റെ ചക്കരക്കുട്ടൻ വീണ്ടും നിക്കറിൽ കുത്താൻ തുടങ്ങി. ഇന്നലെ വിരൽ ഇട്ട പോലെ ഇന്നും ഇടുമോ.!? ചേച്ചി മയക്കുന്ന ചിരിയോടെയാണ് കുളിക്കാൻ കയറിയത്. ഞാൻ ചെവി ചേർത്തുവെച്ച് ശ്രദ്ധിച്ചു കൊണ്ട് നിക്കറിലുള്ളവനെ അടക്കി നിർത്താൻ പാടുപെട്ടു…

Leave a Reply

Your email address will not be published. Required fields are marked *