ഓ… പ്രിയേ

ഞാൻ ഒറങ്ങി പോയി ചേച്ചി…” ചേച്ചിയുടെ ഭാവം മാറുന്നതനുസരിച്ച് എനിക്ക് ചെറിയ ധൈര്യം വന്നു.. “അത് പിടിക്കുമ്പോൾ നീ എന്നെ എന്ത് ചെയ്യുന്നതാ ഓർത്തത്.!” ചേച്ചിയുടെ ശബ്ദം ഇപ്പോൾ പൂർണമായി ഇടറിയിരിക്കുന്നു.. കണ്ണുകളിൽ ചെറിയ കലക്കം പോലെ.! എന്റെ നാവിലെ പേടിയെ കാമം മറികടക്കാൻ തുടങ്ങി… എന്ത് വന്നാലും രണ്ടും കല്പിച്ച് പറയാം “ ചേച്ചി… നമ്മള് രണ്ടാളും കെട്ടിപിടിച്ച് ഉമ്മ വെച്ച് … തുണി ഒക്കെ അഴിച്ച്.. പിന്നെ….’” ഞാൻ വിട്ട് വിട്ട് പറഞ്ഞ് ഒന്ന് നിർത്തി. “ പിന്നെ..!?.””””” ചേച്ചി അത് ചോദിക്കുമ്പോൾ മുഖമാകെ ചുവന്നു തുടുത്തിരിക്കുന്നു… കാമം പൂത്ത് ഇന്നലെ ‘ഓ നിയ്യായിരുന്നോ..’ എന്ന് ചോദിച്ച ചേച്ചിയുടെ അതേ മുഖം..!!! “പിന്നെ ……..

നമ്മള് സെക്സ് ചെയ്യുന്നത്..” ഞാൻ രണ്ടും കൽപിച്ച് പറഞ്ഞു… ഒന്ന് കണ്ണടച്ച് തുറന്ന് ചേച്ചിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി.. കാമം കയറി ചുവന്ന മുഖത്തെ നീല ഞരമ്പ് തുടുപ്പിച്ചു കൊണ്ട് കലങ്ങിയ കണ്ണുകളോടെ ചേച്ചിയും തുറിച്ച് നോക്കുന്നു.. എനിക്ക് പക്ഷേ ഇത്ര തൊട്ടടുത്ത് നിന്ന് നോട്ടം താങ്ങാൻ ശക്തിയില്ല… ഞാൻ കണ്ണുകളിറുകിയടച്ചു…. “ നിന്നെ… ഞാനുണ്ടല്ലോ..” എന്ന് പറഞ്ഞു കൊണ്ട് ചേച്ചി എന്നെ കട്ടിലിലേക്ക് വലിച്ചിട്ട് എന്റെ അരക്കെട്ടിൽ കയറി ഇരുന്നു..“““

നിനക്കെന്നെ അത്രയ്ക്കിഷ്ടമാണോടാ…” എന്റെ കോളറിൽ പിടിച്ച് കുനിഞ്ഞ് വന്ന് ചേച്ചി എന്റെ മൂക്കിൽ മൂക്ക് മുട്ടിച്ച് മൃദുവായി ചോദിച്ചു.. “ ഉം… ഒരുപാട്……” ഞാനും മൃദുവായി കുറുകി..എന്റെ സ്വപ്നഭാജനം പ്രിയ ചേച്ചി എന്നെ മലർത്തിക്കിടത്തി കവച്ചിരുന്ന് ചോദിക്കുന്നു… ഞാൻ വിശ്വസിക്കാനാവാതെ നോക്കി. “പക്ഷെ… നീയിപ്പോൾ വല്യ ഒരു നുണ പറഞ്ഞു.” ചേച്ചി കോളറിലെ പിടി വിടാതെ എണീറ്റ് കവച്ചിരുന്നു ഒരു കപട ദേഷ്യത്തിൽ നോക്കി… “ ഏങ്ങ് ..” ഞാൻ നെറ്റിചുളിച്ചു.. “ എടാ.. കള്ള… നീ വന്ന ദിവസം തൊട്ട് എന്നാ ഒരു നോട്ടമാടാ… എന്നിട്ട് ഇന്നുച്ചയ്ക്കാന്ന് നൊണ പറഞ്ഞേ…”

ചേച്ചി എന്റെ കവിളിൽ വാത്സല്യത്തോടെ പിച്ചി . “അത്.. ശരിയാ.. പക്ഷെ സാരീല് കാണുമ്പോ വല്ലാത്ത ഒരിതാ.. ചേച്ചി..” ഞാൻ കൊതിയോടെ ചേച്ചിയെ തുറിച്ചു നോക്കി… ചേച്ചി എന്റെ നെറ്റിയിൽ തൊട്ട് ചൂണ്ടുവിരലോടിച്ച് വന്ന് മൂക്കിലും കവിളിലുമെല്ലാം വരഞ്ഞ് വന്ന് മേൽ ചുണ്ടിൽ ചൊട്ടി ചൊട്ടി കളിച്ചു…“ ചേച്ചിയന്ന് വിഡിയോ കോളിൽ വന്നപ്പോ തൊട്ട് പെട്ടന്ന് തോന്നിയതാ..”” ““മം.. കൊച്ചു കള്ളന്റെ അന്നത്തെ നോട്ടം കണ്ടപ്പോ മനസിലായി” “ കല്യാണം കഴിക്കാത്ത കൊണ്ട് ഭയങ്കര കൊതിയാ ചേച്ചി … അതുകൊണ്ടാ”” ഞാൻ കാമം നിറഞ്ഞ കണ്ണു കൊണ്ട് ദയനീയമായി നോക്കി. “നിനക്ക് അതൊക്കെ ശരിക്കും ചെയ്യണോടാ….!!!!.””

കാതരയായി കുറുകി കൊണ്ട് ചേച്ചിയുടെ ചോദ്യം..!““അത് …പിന്നെ; ചേച്ചി സമ്മതിച്ചാ….”” ഞാൻ ധൈര്യം സംഭരിച്ച് പറഞ്ഞു.. ചേച്ചി വിരലുരച്ച് താഴോട്ട് പോയി എന്റെ ടി ഷർട്ട് പൊക്കി വയറിൽ തഴുകുന്നു..! ദൈവമേ എന്താണ് ഇതൊക്കെ സംഭവിക്കുന്നത്. ? ഇനിയിപ്പോൾ ഇതും ചേച്ചിയുടെ കൊതുപ്പിക്കൽ പരീക്ഷണമാണോ? “ നീ ചെയ്യണത് മുഴുവൻ പച്ചയ്ക്ക് തുറന്ന് പറഞ്ഞാ… എനിക്ക് സമ്മതവാ….” ചേച്ചി ടി ഷർട്ടിന്റെ ഉള്ളിലൂടെ കൈ കയറ്റിക്കൊണ്ട് വന്ന് നെഞ്ചിലെ രോമത്തിൽ പിടിച്ച് ഇക്കിളിയാക്കി..വലിച്ചു…

കൂടെ എന്റെ കണ്ണിലേക്ക് തന്നെ നോക്കി താഴോട്ട് വന്ന് നെഞ്ചിൽ ചൂട് മുലകളമർത്തി ചേർന്ന് കിടന്നു… ഒരു കൈ നെഞ്ചിലെയും ഒരു കൈ മുടിയിലേയും രോമങ്ങളിൽ പാഞ്ഞ് നടന്നു.. മുലകൾ നെഞ്ചിലുരയുന്ന സുഖത്തിൽ കെട്ടിപ്പിടിച്ച് മറിയാൻ തോന്നിച്ചെങ്കിലും ഞാൻ സംയമനം പാലിച്ചു.. ““പറയെടാ…..”” ചെവിയിൽ ചുണ്ടു ചേർത്ത് ചെറുതായി നക്കിക്കൊണ്ട് ചേച്ചിയുടെ കുറുകൽ …….. എന്റെ ബാക്കിയുണ്ടായ സകല പിടുത്തവും വിട്ടു!
“ ചേച്ചിയെ കെട്ടിപിടിച്ച് ചുണ്ട് കുടിച്ച് ഉരുണ്ട് മറിഞ്ഞ്… പിന്നെ മൊത്തം ഉമ്മ വെച്ച് … ബ്ളൗസും സാരിയുമൊക്കെ ഊരി.. വയറിലും പുറത്തും തൊടലുമൊക്കെ നക്കി.. ബ്രയ്സറൂരി മൊലകള് നല്ലോണം പിടിച്ച് ഞെക്കി കശക്കി … ഈമ്പി കുടിച്ച്..പിന്നെ പാവാടേം.. പാന്റി മൊക്കെ ഊരി.. പൂവിൽ മണത്ത് ഉമ്മ വെച്ച് അവിടെ നല്ലോണം നക്കി…പിന്നെ എന്റെ കുട്ടനെ അതിൽ കേറ്റിയടിച്ച്…”” ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിന്ന് കിതച്ചു… ആവേശത്തിലും പൂറും കുണ്ണയുമൊന്നും വരാതെ ഞാൻ ശ്രദ്ധിച്ചു. “ങ്ങേഹ്.. നിയന്താ പറഞ്ഞേ.!.” ചേച്ചി വീണ്ടും കണ്ണ് മിഴിച്ചു..

ദൈവമേ ചേച്ചി വീണ്ടും ലൈൻ മാറ്റിപ്പിടിക്കുവാണോ…!? “ അത്.. ചേച്ചി പറഞ്ഞിട്ടല്ലേ…” ഞാൻ സംശയത്തോടെ വാ പൊളിച്ചു. “ അതല്ലടാ… അവിടെ ..നക്കുമെന്ന് പറഞ്ഞത്.. സത്യമാണോ..!?.”” “ സത്യം… ചേച്ചിയെപ്പോലെ ഒരു അപ്സരസിനെ കിട്ടിയാൽ കൂതി വരെ നക്കും.”” ആവേശം മൂത്ത് ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു. എന്റെ പേടിയെല്ലാം പമ്പയും പെരിയാറുമെല്ലാം കടന്ന് ഒറ്റ നിമിഷം കൊണ്ട് ഒഴുകിപ്പോയി.. “ശ്ശ്… പക്ഷേ ഇച്ചായൻ അതൊന്നും ചെയ്യുല്ല…”” ചേച്ചി ചുണ്ട് കടിച്ചു കൊണ്ട് ‘ ഓ…നിയ്യായിരുന്നോ’ കാമഭാവം തൂവി തറപ്പിച്ചു നോക്കി..

““ ഞാൻ എല്ലാം…. എല്ലാം ചെയ്യും ചേച്ചി… എനിക്കത്രയ്ക്കിഷ്ടവാ..” എന്റെ അകവും പുറവും ഒരുപോലെ ആയതു പോലെ തോന്നി….! “ നീ… ആർക്കെങ്കിലും ചെയ്ത് കൊടുത്തിട്ടുണ്ടോ…” ചേച്ചി കവിളിൽ ചുണ്ടുരസി.. “ ഏയ്… ഈ വിഡിയോ ഒക്കെ കണ്ട് കൊതി മൂത്ത് പറഞ്ഞതാ” കമ്പിക്കഥകളിലെ പതിവ് ചോദ്യത്തിന് പതിവ് ഉത്തരവും പറഞ്ഞു. “ പക്ഷേ ഞാനാദ്യം നിനക്കൊരു സമ്മാനം തരുവാ..”” “ചേച്ചിയെത്തന്നെ എനിക്ക് തരുവല്ലേ..പിന്നെന്താ..” “ അതല്ല…

ഞാൻ നിനക്ക് ഗിഫ്റ്റ് തരാവെന്ന് പറഞ്ഞില്ലേ …” “ എന്താ… പറ … പറ” ഞാൻ വായും കണ്ണും ഒരുപോലെ തുറന്നു… “ പറയുല്ല..ഞാൻ ചെയ്യാൻ പോകുവാ….” പറഞ്ഞു തീർന്നതും ചേച്ചി എന്റെ കീഴ്ചുണ്ട് വായിലാക്കി നുണഞ്ഞ് കൊണ്ട് നാവ് എന്റെ വായിലേക്ക് തള്ളിക്കയറ്റി… ഉം….ഉം…… ആഹ്… എന്ത് മധുരം എന്തൊരുൻമാദം…. മുന്തിരിജ്യൂസിൽ കരണ്ടടിച്ച പോലെ! മ്മ്….മ്മ…ഉം…. ചേച്ചിയുടെ പുറത്ത് എന്റെ വിരലും എന്റെ മുഖത്ത് ചേച്ചിയുടെ നഖങ്ങളും തറഞ്ഞു കയറി…. കട്ടിലിൽ കെട്ടിപിടിച്ച് കിടന്നുരുണ്ട് രണ്ടാളും ചുണ്ടും നാവും വലിച്ചു കുടിച്ചു…

“മ്മ്…..ഹ്മം…. മതി -” ദീർഘശ്വാസം എടുത്തു കൊണ്ട് ചേച്ചി പെട്ടന്ന് അടർന്ന് മാറി… കിതച്ചു കൊണ്ട് കാമം നീലിച്ച കണ്ണുമായി ഞങ്ങൾ പരസ്പരം നോക്കി… “ നിനക്ക് കുറച്ച് ധൃതി കൂടുതലാ….” ചേച്ചി കൊഞ്ചിക്കൊണ്ട് എന്നെ പിടിച്ചെഴുനേൽപിച്ച് നേരെ നിർത്തി.. “അത്..ആദ്യത്തെ ആയതോണ്ടാ. എനിക്ക് പരിചയം കുറവാ..” “മം.. കള്ളക്കുട്ടാ..ഞാൻ പതിയെ ശരിയാക്കിയെടുക്കാം….” ചേച്ചി എന്റെ മൂക്ക് പിടിച്ച് തിരിച്ച് ടീഷർട്ട് ഊരിയെറിഞ്ഞ് വീണ്ടും കട്ടിലിലേക്ക് തളളി..

Leave a Reply

Your email address will not be published. Required fields are marked *