ഓ… പ്രിയേ

കളിയാ ല്ലേ.!!.” ചേച്ചി നല്ലപോലെ കാലുരച്ച് കൊണ്ട് കൊണ്ട് ചോരച്ചുണ്ട് തള്ളിമലർത്തി കണ്ണിൽ പൂത്തിരി ചിതറിക്കൊണ്ട് പുഞ്ചിരിച്ചു..!എന്റെ തലയിലുദിച്ച കട്ടക്കാമം സർവ നാഡിഞരമ്പും കടന്ന് പൊട്ടിത്തെറിച്ച് ചുവന്ന മുഖവുമായി ചുണ്ട് തുടിപ്പിച്ച് ഞാൻ ചേച്ചിയെത്തന്നെ നോക്കി നിന്നു പോയി..! പെട്ടന്ന് കുഞ്ഞാന്റിയുടെ മകൾ മിലിന ഒരു മനസിലാകാത്ത ഊളച്ചിരിയുമായി കിച്ചനിലേക്ക് വന്ന് ഞങ്ങളെ നോക്കി നിന്നു. ആന്റിമാർ പക്ഷെ പണിത്തിരക്കായതിനാൽ വലുതായി ശ്രദ്ധിച്ചിരുന്നില്ല. അവള് പക്ഷെ ഒരു ചോക്കളേറ്റ് വായിലിട്ട് നമ്മുടെ വായിലേക്ക് നോക്കി ചാരി നിന്നു…

ഞാനാണെങ്കിൽ കാലിലെ തഴുകലിന്റെയൊപ്പം ചേച്ചിയുടെ മുഖത്ത് വിരിഞ്ഞ കള്ളച്ചിരിയും നാണവും കാമവും ഇടകലർന്ന ചുവന്നു തുടുത്ത കവിളും കൂടെ തള്ളി മലർത്തിയ ചോരച്ചുണ്ടും കണ്ട് … മിലി വായിലിട്ട് ചോക്ളേറ്റ് നക്കുന്നത് പോലെ ചേച്ചിയെന്റെ കമ്പിയായ കുട്ടിക്കുരങ്ങനെ നക്കി തിന്നുന്നത് സ്വപ്നം കണ്ടു പോയി.!! ““ ഞാനൊരു നേന്ത്രപ്പഴം തിന്നെ ട്ടെ…” ചേച്ചിയെന്റെ നിലവിട്ട മനസ് വായിച്ചെടുത്ത പോലെ ഒരു നേന്ത്രപ്പഴം കൈനീട്ടിയെടുത്ത് പൊളിച്ചിട്ട് തുഞ്ചത്ത് നക്കി.!! ഹു… ഈ പെണ്ണുങ്ങളെല്ലാം നമ്മളെന്തെങ്കിലും ചൂടായി വിചാരിച്ചാൽ തന്നെ എത്ര പെട്ടന്നാണ് കൂളായി പിടിച്ചെടുത്തുകളയുന്നത്.!? . “മം.. നല്ല .. മൂത്ത് പഴുത്തതാ മം ..”

ചേച്ചി വാതുറന്ന് പഴം നൊട്ടി നുണഞ്ഞ് കൊണ്ട് കടിച്ച് തിന്നാൻ തുടങ്ങി..! തൊട്ട് മുൻപിൽ മൂളി മൂളി കള്ളച്ചിരിയുമായി പഴം തിന്നുന്ന ചേച്ചി.. ദൃഷ്ടി മാറ്റിയാൽ ഊളച്ചിരിയുമായി ചോക്ളേറ്റ് നക്കി അലിയിപ്പിച്ച് തിന്നുന്ന മിലിന…. ….ന്റെ ദൈവമേ.. ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം. മിലിയെപ്പോഴും അതേ ചിരിയുമായി നടക്കുന്നതിനാൽ എന്താണെന്ന് മനസിലായില്ല.ഞാൻ ചെറുതായി വിയർക്കാൻതുടങ്ങി. ചേച്ചി അതു നോക്കി കള്ളച്ചിരി ചിരിക്കുന്നു. ഇത് ശരിക്കും പരീക്ഷണം തന്നെ.! ഞാൻ കടിച്ച് പിടിച്ചിരുന്നു. “ സുമീ.. നീ ഇതൊന്ന് എളക്കീട്ട് ഉപ്പിടണേ…” ക്ഷമ നശിച്ച എന്നെ രക്ഷിച്ചു കൊണ്ട് വല്യാന്റി ചേച്ചിയെ വിളിച്ചു..

“ ദർശനാ … ഒൺലി ദർശനം…”” ഞാനഴുനേറ്റ് നീട്ടിവലിച്ച് പാടി അവിടുന്ന് മെല്ലെ വലിയാൻ നോക്കി. “എടാ.. പോയിട്ട് വാ..നമുക്ക് കളീനെക്കുറിച്ച് ഡിസ്ക്കസ് ചെയ്യാം..” ഞാൻ മുള്ളാനോ മറ്റോ പോകുമായാണെന്ന് കരുതി ചേച്ചി വിളിച്ചു പറഞ്ഞു.. “എന്നാ കളിഡിസ്കഷനാ ” മിലി അതേ ചിരിയുമായി ഉപ്പ് നോക്കാൻ എന്ന വ്യാജേന കുറച്ച് ഇറച്ചിക്കഷ്ണം എടുത്ത് തീറ്റ തുടങ്ങി. അവളുമായിട്ടായിരുന്നു ഇവിടെ വരുമ്പോൾ എന്റെ തട്ടലും മുട്ടലും ചളിയടിയുമെല്ലാം കൂടുതൽ ഇതുവരെ . ഇത്തവണ പക്ഷെ അതൊക്കെ ചേച്ചിയോട് മാത്രമായി.

അവളതു കൊണ്ട് ചൊരുക്കോടെ ആക്കിച്ചിരിച്ചതാണോ എന്തോ!? ഞാൻ മുകളിലെത്തി ഒന്ന് ദീർഘ നിശ്വാസം വിട്ടു… നോക്കിക്കണ്ട് നിക്കണേടാ എന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയുന്നുണ്ട്. പലതും സംഭവിച്ച് കഴിഞ്ഞാ‘ശ്ശെ വേണ്ടാരുന്നു’ എന്നാണല്ലോ പലപ്പഴും തോന്നുക. ശരിക്കും രണ്ടാൾ ഇഷ്ടപ്പെട്ട് ചെയ്യുന്ന ഈ കാര്യം എപ്പോൾ മുതലാണ്‘വേണ്ടാത്തത്’ ആയത്!? ചേച്ചി ശരിക്കും പരീക്ഷിക്കുന്നത് ആണോ..!!? ഓരോരോചോദ്യങ്ങൾ കൂട്ടിക്കിഴിച്ച് തിരിച്ച് മറിച്ച് ഗുണിച്ച് നോക്കിക്കൊണ്ട്ഞാൻ ലാപ്പിൽ കീ ബോർഡ് വായിച്ചു കൊണ്ടിരുന്നു..
ഉച്ചഭക്ഷണ സമയത്ത് ഗൾഫളിയൻ വിളിച്ചതിനാൽ ചേച്ചി കുറേ വിശേഷങ്ങൾ പറഞ്ഞിരുന്നു. “ന്താടി നിനക്കൊരു ഗമ” ചേച്ചി ബിസിയായ സമയം നോക്കി ആരും കാണാതെ മിലിയുടെ ചന്തിക്കൊരടി വെച്ച് കൊടുത്ത് ഞാൻ കുശലം പറഞ്ഞു.. അവളൊരു കറുമ്പിയാണ് … കുറുമ്പിയാണ് .. കാന്താരിയാണ്… സർവ്വോപരി സെക്സിയാണ്.. “ ഒ… ഇങ്ങേർക്ക് വല്യ മൈൻഡ് ഒന്നും ഇല്ലല്ലോ നമ്മളോട് ..” അവള് ചിറികോട്ടിക്കാണിച്ചു. “ എടി.. വന്നിട്ട് ഒരു ദിവസമായല്ലേ ഒള്ളു.. മാത്രവല്ല ചേച്ചി നല്ലൊരു പണിയും തന്നിട്ടില്ലേ..”” ഞാൻ അവളുടെ പുറമൊന്ന് തഴുകി വിട്ടു. “മം..” അവളുടെ മയത്തിലുള്ള മൂളല് കൊണ്ട് ഡൗട്ട് ഒന്നും ഇല്ല എന്ന് തോന്നുന്നു. അല്ലെങ്കിൽ ദേഷ്യം വന്നാൽ തറുതല മാത്രം പറയുന്ന പെണ്ണാണ്.

ഊണ് കഴിഞ്ഞ് അളിയന്റെ യു.കെ. ജാഡവിലാപങ്ങൾ കേട്ട് ഒന്ന് മയങ്ങി…..

“വല്യത് എനിക്ക് … എനിക്ക്..” കുറേ കഴിഞ്ഞ് പിള്ളേരുടെ ബഹളവും പെണ്ണുങ്ങളുടെ കളിയാക്കലും കേട്ട് മയക്കം വിട്ട് ഞാൻ താഴോട്ട് ചെന്നു.. മുറ്റത്തെ റമ്പൂട്ടാൻ മരത്തിൽ നിന്ന് പഴങ്ങൾ പറിച്ചെടുത്ത് ചുമ്മാ അടികൂടുകയാണ്. “ങ്ങാഹാ… സോഫ്റ്റ് വയറൻ എഴുനേറ്റോ” കുഞ്ഞാന്റി രണ്ട് പഴങ്ങൾ കൈയ്യിലേക്ക് നീട്ടി. “ന്നാ ഞാൻ കൊടുക്കാം അവന്” പ്രിയ ചേച്ചി പെട്ടന്ന് രണ്ട് പഴം എടുത്ത് എന്റെ കൈയ്യിലേക്ക് വെച്ചു. വെയ്ക്കുമ്പോൾ എന്റെ ഉള്ളം കയ്യിൽ ഒന്ന് ചൊറിഞ്ഞ് കൊണ്ട് കൈയ്യെടുത്തപ്പോൾ ഒന്ന് തഴുകി..

കണ്ണിൽ കണ്ണിൽ നോക്കി ഒന്ന് ചിരിച്ചിട്ട് ഞങ്ങൾ ഒന്നുമറിയാത്ത പോലെ സിറ്റൗട്ടിൽ അവിടെയുമിവിടെയും പടഞ്ഞിരുന്നു പഴം തിന്നു… പിള്ളരുടെ കലപിലയ്ക്കൊപ്പം പെണ്ണുങ്ങളുടെ പരദൂഷണവും കേട്ട് ഞാൻ ലയിച്ചിരുന്നു. ശരിക്കും ഇതിന് വേണ്ടി മാത്രമാണ് ഞാൻ സാധാരണ വരാറുള്ളത്.! ഈയൊരു ബഹളവും കൂട്ടായ്മയും….!! ഇപ്പോൾ പക്ഷേ ചേച്ചിയും ഞാനും ഒരുമിച്ച് കാണുമ്പോൾ തന്നെ വല്ലാതെ ആകർഷിച്ചു പോവുന്നു. എല്ലാവരും അടുത്തിരിക്കുന്നതു കൊണ്ടാവാം ചേച്ചി വേറെ കുസൃതിയൊന്നും കാണിച്ചില്ല ആദ്യം…..

പക്ഷെ മനം നിറയ്ക്കുന്ന നക്ഷത്രം മിന്നുന്ന പുഞ്ചിരിയ്ക്കിടെ കണ്ണിൽ പ്രേമം ഒളിപ്പിച്ച് പാളി നോക്കി റമ്പൂട്ടാൻ തിന്ന് കൊണ്ടിരുന്നു. ചേച്ചി റമ്പൂട്ടാൻ തൊലി കുറച്ചു പൊളിച്ചു ആ ചോര തുടിക്കുന്ന ചെഞ്ചുണ്ടിൽ വച്ച് ഒന്നുറുഞ്ചി എന്നെ നോക്കിയതും ഞാൻ വല്ലാതായിപ്പോയി! ചുണ്ട് കൂർപ്പിച്ച് നൊട്ടിനുണഞ്ഞ് കാട്ടി കൊതുപ്പിക്കുന്ന നോട്ടവുമായി ഇരിക്കുന്ന ചേച്ചിയിൽ മയങ്ങി പതിവ് പോലെ പൊന്തി വന്ന് ഷഡ്ഡിയുടെ ഉത്തരത്തിൽ കൂടുരമായി തലയിടിച്ച് നിന്ന കുണ്ണമൻമഥൻ കമ്പിയായി ചോദിച്ച ധൈര്യത്തിൽ ചേച്ചി ശരിക്കും എന്താണുദ്ദേശിച്ചത് എന്നറിയാൻ ഞാൻ ഒരു പഴം നടുവെ പിളർത്തി അതിന്റെ മധുരം നാവ് നീട്ടി മെല്ലെ മെല്ലെ നക്കി നക്കിയെടുത്തു…! ഓഹ്.. പെട്ടന്ന് ചുവന്നു തുടുത്ത മുഖവുമായി ചേച്ചി എന്നെ തുറിച്ചു നോക്കി… ഊഹ് …

ആ ചുണ്ടും കവിളും റമ്പൂട്ടാൻ പഴം പോലെ ഉറിഞ്ചി കടിച്ച് തിന്നാൻ തോന്നി! മിലി ഇടയ്ക്ക് വെറുതെ ഒന്നു നോക്കിച്ചിരിച്ചതല്ലാതെ വേറാരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല….. “ അത് ശരി.. എനിക്കില്ലല്ലേ..” അളിയൻ ജാഡക്കോട്ടുവായിട്ട് എഴുനേറ്റ് വന്നതോടെ ഞങ്ങളുടെ ആ നോട്ടക്കഥകളി മുറിഞ്ഞു. “ ഇച്ചാച്ച… വാ കളിക്കാ….” പിള്ളേര് അളിയനെ വിളിച്ച് ഫുട്ബാളെടുത്ത് മുറ്റത്ത് തട്ടാൻ തുടങ്ങി. “ വാ.. ചുമ്മാ കളിക്കാ…” അളിയൻ ബാക്കിയുള്ള റമ്പൂട്ടൻ പെട്ടന്ന് അകത്താക്കി എന്നെവിളിച്ചു.. “ ഞാൻ റൊണാൾഡോ , ഞാൻ മെസ്സി.., നെയ്മറ് …നമ്മള് ടീമ് ….” പിള്ളേര് ബഹളം വെച്ച് ഞങ്ങളെയും കൂട്ടി കളി തുടങ്ങി. അങ്ങോട്ടടി ഇങ്ങോട്ടടി കാടൻ കളിബഹളം..

Leave a Reply

Your email address will not be published. Required fields are marked *