ഓ… പ്രിയേ

പതിനൊന്നര കഴിഞ്ഞപ്പോൾ എനിക്ക് ക്ഷമ കെട്ടു.! ഇതുവരെ ചേച്ചിയെ ഒന്ന് കാണാൻ കൂടി കിട്ടിയില്ല..ഞാൻ വീണ്ടും താഴോട്ട് ചെന്നു… മുറിയിൽ നിന്ന് ചേച്ചിയുടെ പിറുപിറുപ്പ്! ങ്ങേ… ഇതെന്തൊരു ഫോൺവിളിയാ? ഇനി ചേച്ചിക്ക് സംശയിച്ച പോലെ വല്ല ഫോൺ ‘ കണക്ഷനും ‘ ഉണ്ടോ !? ഞാൻ പതുങ്ങിച്ചെന്ന് വാതിലിൽ ചെവിയോർത്തു. ഒന്നുമങ്ങോട്ട് മനസിലാവുന്നില്ല… ഒരേ പോലെ ഈണത്തിലുളള ചേച്ചിയുടെ ആ മധുരസ്വരം കേൾക്കാം….. “ പ്രിയചേച്ചി പിന്നെ ഒരു കാര്യം” അര മണിക്കൂറ് കഴിഞ്ഞ് ക്ഷമ കെട്ട് ഞാൻ വിളിച്ചു…. അഞ്ച് മിനിറ്റ് …വാതിൽ തുറന്നു… ഞാൻ വാ പൊളിച്ചു…. സുമി ചേച്ചി ഒരു വെള്ള നൈറ്റിയിട്ട് ഒരു കറുത്ത ഷാള് തലയിൽ ചുറ്റി നിൽക്കുന്നു! “ എന്നാടാ…” ചേച്ചിയുടെ ശബ്ദത്തിൽ പതിവ് ശ്യംഗാരവും കുണുങ്ങലും സന്തോഷവും ഒന്നുമില്ല.. പക്ഷേ ആർദ്രമായ മിഴികളോടെ ശാന്തമായി നോക്കുന്നു.

“അല്ല പിന്നെ ചേച്ചി… അത് 25 പേജായി. ചേച്ചി ഒന്ന് ചെക്ക് ചെയ്തിട്ട്..” ഞാൻ സംസാരിക്കാൻ ഒരു കാരണമുണ്ടാക്കി. “അത് ഞാൻ പിന്നെ നോക്കാടാ.. അപ്പാപ്പൻ മരിച്ചതല്ലേ. ഞാനൊന്ന് പ്രാർത്ഥിക്കുവാരുന്നു….” ഉം… അതാണ് കാര്യം. വണ്ട് മൂളുന്ന പോലെ മണിക്കൂറുകളായി…. “ ഉം…. എന്നാപ്പിന്നെ” ഞാൻ നിക്കണോ പോണോ എന്നയർത്ഥത്തിൽ ചേച്ചിയെ വൃഥാ നോക്കി. “ ആ നീ കാപ്പി കുടിച്ചില്ലേ….. പിന്നെടാ.. നീ ഉച്ചയ്ക്ക് ചോറും കറിയുമൊക്കെ എടുത്ത് കഴിച്ചോളൂല്ലേ… എനിക്കിന്ന് ഉപവാസമാ..” ചേച്ചി ഭക്തി ഭാരം കൊണ്ട് തുളുമ്പിയ കണ്ണുമായി ആർദ്രമായി നോക്കി…

ചേച്ചി പ്രാർത്ഥന തുടരാനുള്ള വല്ലാത്ത ധൃതിയിലാണ്. എന്നെ കാപ്പിയ്ക്ക് വിളിയ്ക്കാൻ വരെ മറന്നിരിക്കുന്നു. “ ഓ..ചേച്ചി , അതിനെന്നാ.” ഞാൻ കൂളായി കൈ പൊക്കിക്കാണിച്ച് മറുപടി പറഞ്ഞു കൊണ്ട് തിരിച്ച് മുകളിലേക്ക് നടന്നെങ്കിലും.. വല്ലാത്ത നിരാശ ബാധിച്ച് മെല്ലെ കസരേയിൽ ചാഞ്ഞിരുന്നു…. ശ്ശെ… മനസിലെ കണക്ക് കൂട്ടലൊക്കെ വെറുതെയായി…. ചേച്ചിയെ ഇങ്ങനെ കണ്ട് എല്ലാ മൂഡും പോയി. ഇങ്ങനെയാണെങ്കിൽ ചേച്ചിയ്ക്ക് അവരുടെ കൂടെ പോയാൽ പോരായിരുന്നോ.. പക്ഷിക്കും പട്ടിക്കും ഒക്കെ തീറ്റ കൊടുത്ത് ഞാനിവിടെ ഒറ്റയ്ക്കിരുന്നേനെ . ബാംഗ്ളൂരിൽ ഒറ്റയ്ക്കിരുന്ന് എനിക്കതൊക്കെ ശീലമാണ് …

കാര്യം അകന്ന ബന്ധുവാണെങ്കിലും മരിച്ച അപ്പാപ്പനോട് ചുമ്മാ ദേഷ്യം ഭാവിച്ച് ഞാൻ വർക്ക് തുടർന്നു… ഇനിയുള്ള അഞ്ച് ദിവസവും ഇങ്ങനെ തന്നയൊ……….!!? ഈ ‘ഇച്ഛാഭംഗം’ എന്നാലെന്താണെന്ന് ശരിക്ക് മനസിലായ ഞാൻ ഉച്ചയ്ക്ക് ഊണും വൈകിട്ട് ചായയും ഒറ്റയ്ക്ക് കുടിച്ച് തീർത്ത് വെറുതെ കോട്ടു വായിട്ടിരുന്നു…….. എല്ലാ മനക്കോട്ടകളും തകർന്നുവെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു…! എല്ലാവരുമുള്ളപ്പോഴുള്ള ബഹളം പോലും സ്വർഗ്ഗമാണ്. ഇതിപ്പോൾ ഒറ്റയ്ക്കായപ്പോൾ പ്രിയചേച്ചിയും എന്തൊരുശോകം….
ചേച്ചിയുടെ മുറിയിൽ നിന്ന് ശബ്ദം നിന്നെങ്കിലും പക്ഷെ വാതിലടഞ്ഞ് തന്നെ കിടന്നു…. ഇടയ്ക്ക് പട്ടിയും പക്ഷികളുമൊക്കെ ചിലയ്ക്കുന്നത് കേട്ടതല്ലാതെ ഒരനക്കവും ഇല്ല…! വേഗം പ്രൊജക്ട് തീർത്ത് ബാംഗ്ളൂര് പിടിയ്ക്കാം.. ബോറടിച്ച് പണ്ടാരമടങ്ങിയ എനിക്ക് പക്ഷെ ലാപ്പിന്റെ മുന്നിലിരുന്നപ്പോൾ ഒട്ടും സ്പീഡ് കിട്ടുന്നില്ല! രാത്രിയിൽ പഴങ്കഞ്ഞിയും കുടിച്ച് ഒമ്പത് മണിക്ക് തന്നെ ഞാൻ കിടന്നുറങ്ങിപ്പോയി.. വലിയ ഷീണമുള്ള ദിവസം പോലെ ഗാഢമായ ഉറക്കം………. ………

“പുലർകാല സുന്ദര സ്വപ്നത്തിൽ….” വെള്ള നൈറ്റിയും കറുത്ത ഷാളുമിട്ട് ചേച്ചിയുടെ രാഗധാര സ്വപ്നത്തിൽ വന്ന് ഉറക്കം മുറിഞ്ഞതറിഞ്ഞ് ഞാൻ കമിഴ്ന്ന് കിടന്നു…എന്തായാലും ചേച്ചി പാടുന്നത് കണ്ടാൽ ഒരു മാലാഖയെപ്പോലുണ്ട്… സ്വപ്നത്തിലെ പൂമ്പാറ്റയുടെ സംഗീതമാധുരി കേട്ട് ലയിച്ച് ഞാൻ പുഞ്ചിരിച്ചു കിടന്നു തലയാട്ടി….

“… ടപ്പ്… ടേ… എണീക്കെടാ” പുലർക്കാലസുന്ദര സ്വപ്നത്തിൽ അപശ്രുതി മീട്ടി ചേച്ചിയുടെ ഉച്ചത്തിലുള്ള ശബ്ദവും ചന്തിയിൽ ചെറിയൊരു നീറ്റലും .. ”ങ്ങ്ഹേ… ചേച്ചിയോ?” ഞാൻ തിരിഞ്ഞ് കിടന്ന് ഉറക്കച്ചടവോടെ കണ്ണ് മിഴിച്ചു. മിഴിഞ്ഞ കണ്ണ് അടയ്ക്കാനാവാതെ ഞാൻ ചേച്ചിയെ തുറിച്ചു നോക്കി. ഇന്നലെ ആത്മീയ ദു:ഖിതയായി കറുപ്പും വെളുപ്പുമണിഞ്ഞ് വിഷാദ ഗാനം പാടിയ ചേച്ചിയല്ല തൊട്ട് മുന്നിൽ. മഞ്ഞപ്പൂക്കളുള്ള ടൈറ്റ് ചുരിദാറിട്ട് കുളിച്ചീറനണിഞ്ഞ് ഇന്നലെ പോലെ വെള്ളമുറ്റുന്ന തലമുടി തോർത്തിൽ കെട്ടിയൊതുക്കി വിടർന്ന കണ്ണുകൾ കൊണ്ട് പുഞ്ചിരിയോടെ ചേച്ചി..! “ങ്ങേ.. ഇതെന്താടാ.. നീയെന്നെ കാണാത്ത പോലെ ഒരു ചോദ്യവും നോട്ടവും”” തുടുത്ത കവിളിൽ ഒരു കപട ഗൗരവമിട്ട് ചേച്ചി നോക്കി. “ അല്ല… ചേച്ചിയിപ്പോ പാട്ട് പാടിയോ….”

സ്വപ്നമാണോ സത്യമാണോയെന്ന് ഉറപ്പിക്കാൻ ഞാൻ ചോദിച്ചു.. “ ഉം… പുലർക്കാല സുന്ദരം” ചേച്ചി സ്ഥിരം പാടുന്ന പോലെ പറഞ്ഞു. ഓഹ്… ഞാൻ കണ്ടത് വിഷാദം നിറച്ച് പാടുന്ന ചേച്ചിയെ .പക്ഷെ മ്യൂസിക് വന്നത് വൈ ഫെെ കണക്ഷൻ പോലെയാണ്! ഓ.. ഈ സ്വപ്നങ്ങളുടെയൊക്കെ ഓരോ കാര്യങ്ങൾ… എന്തായാലും സ്വപ്നത്തിലെ ദു:ഖമാലാഖ കോലത്തിനെക്കാളും ഈ വേഷം തന്നെ ചേച്ചിയുടെ പാട്ടിന് നൂറു ശതമാനം ഇണങ്ങുന്നത്….💗 “അല്ല , ചേച്ചി ഇന്നലെ ആ ഡ്രസ് ഒക്കെ ഇട്ട് വല്ലാതെ പ്രാർത്ഥനയിലും ഉപവാസത്തിലും ഒക്കെ ആയിരുന്നല്ലോ..” ഞാനൊന്ന് ഉറപ്പിക്കാനായി ചോദിച്ചു.. “അതിന്നലെ ഒരു ദിവസത്തേക്ക് ആചാരമല്ലേടാ…..

ഇന്ന് പുതിയ ദിവസം.ങ്ങാ.. നീ എഴുനേറ്റ് ഫ്രഷായി വേഗം താഴോട്ട് വാ.. ഇടിയപ്പോം മട്ടൻ കറിം ഒരുമിച്ച് കഴിക്കാം.. എന്നിട്ടാവാം ബാക്കി കാര്യങ്ങൾ” ചേച്ചി അലസമായി പറഞ്ഞ് പോവുമ്പോൾ ആ മുഖത്ത് മാത്രമല്ല ഇളകുന്ന ചന്തിയിൽ വരെ പുഞ്ചിരി നിറഞ്ഞു..എന്തായാലും ഈ പെണ്ണ് എന്ന് പറയുന്നവർ എങ്ങനെയൊക്കെയാണ് പെട്ടന്ന് മാറുന്നതെന്നാലോചിച്ച് ഞാൻ ചാടിയെഴുനേറ്റ് തൂറി പല്ല് തേച്ച് മൂത്രമൊഴിച്ച് മുഖം കഴുകി ഫ്രഷായി താഴോട്ടോടി… “ഒന്ന് വേഗം വന്നിരിയെട … എട്ട് മണിയായി…” ഇന്നലെ ചായ കുടിച്ചോ എന്ന് പോലും ചോദിക്കാത്ത ചേച്ചി വീണ്ടും പഴയ പ്രസന്നവദയായി മാറി. “ ഇന്നാ കഴി യെടാ..” പ്ളേറ്റ് കാലിയാവുന്നതനുസരിച്ചു ചേച്ചി ഇടിയപ്പം പ്രാത്രത്തിലേക്ക് വിളമ്പി വാതോരാതെ സംസാരം തുടങ്ങി. എനിക്ക് നല്ല ആശ്വാസം തോന്നി.

ശ്യംഗാരവും ലാസ്യവുമൊന്നും ഇല്ലെങ്കിലും ചേച്ചി പഴയതു പോലെ പൂർണ സന്തോഷവതിയായി തന്നെ സംസാരവും പെരുമാറ്റവും… അല്ലെങ്കിലും ചേച്ചിയുടെ സാദാ പെരുമാറ്റം തന്നെ എനിക്ക് നല്ല പോസറ്റീവ് ശൃംഗാര എനർജി തരാറുണ്ടല്ലോ.. പിന്നെ ഈ പ്രാർത്ഥനയും വിഷാദവുമൊക്കെ ആചാരമായി ചെയ്യുന്നതാണല്ലോ.. “ എത്രയായ ടാ.. പ്രൊജക്ട്…” ചേച്ചി ആകാംക്ഷയോടെ നോക്കി. “മും.. മുപ്പത് പേജായി ചേച്ചി..” “ ആണോ.. ഒന്ന് കാണട്ടെ അത്..” കൈ കഴുകാനെഴുനേറ്റ് ചേച്ചി പാത്രങ്ങളുമെടുത്തു പോയി….
“ ആഹാ.. കൊള്ളാലോ… സൂപ്പർ. എന്നാലും എന്തൊരു സ്പീഡാ നിനക്ക്…” ചേച്ചി മിന്നുന്ന മിഴികളോടെ പുറത്ത് തട്ടി ലാപ് തുറന്ന് വിശദീകരിക്കുന്ന എന്നോട് ചേർന്ന് നിന്നു . “മം… ടേങ്ക്യു.. ടേക്കു..” ഞാൻ ചുമ്മാ മൂളി ചേച്ചിയെ നോക്കി. ഞാൻ എന്തൊക്കെയോ പ്രതീക്ഷിച്ച് സ്പീഡിൽ തീർത്തതാണെന്ന് ചേച്ചിയോട് പറയാൻ പറ്റുമോ!? “ ഇനി ഒരഞ്ച് പേജും കൊണ്ട് തീരുമല്ലേടാ..” ചേച്ചി ചേർന്ന് നിന്ന് പറയുമ്പോൾ എന്നെ അഭിമാനത്തോടെ നോക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *