താഴേന്നു അമ്മ വിളിച്ചു പറഞ്ഞു…ഞാൻ പിന്നെ അവിടെ നിന്നില്ല…എന്റെ റൂമിലേക്ക് നടന്നു…പോയി ബാൽക്കണിയ്യിൽ ഇരുന്നു…
ഇപ്പോൾ ചെറിയ ഒരു സമാധാനം അവളെ കണ്ടല്ലോ..
എന്നാലും അവൾക്ക് എന്ത് പറ്റി…ഇനി അമ്മായി പറഞ്ഞപോലെ ഹരിത ചേച്ചി പോയതിന്റെ സങ്കടം ആണോ.. അതോ എന്നോടുള്ള ദേഷ്യമോ ??
വീണ്ടും ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കാൻ തുടങ്ങി..
“അവളോട് ഒന്ന് സംസാരിച്ചാലോ “
ഞാൻ അവളുടെ റൂമിനു നേരെ നടന്നു…സ്റ്റൈറിൽ നിന്നു താഴെ ആരേലും ഉണ്ടോ എന്ന് നോക്കി…ആരേം കാണുന്നില്ല…ഞാൻ പയ്യെ അവളുടെ റൂമിലേക്ക് നടന്നു ..
അവൾ അതെ കിടപ്പ് തന്നെ…
“അമൃത..”
അവൾ തല തിരിച്ചു ഒന്ന് നോക്കിട്ട് അവിടെ തന്നെ കിടന്നു.. ഞാൻ പയ്യെ അവളുടെ അടുത്തേക്ക് നടന്നു അവളുടെ കാൽചുവട്ടിൽ ബെഡിൽ ഇരുന്നു..
“അമൃത.. നിനക്ക് എന്ത് പറ്റി “
അവൾ ഒന്നും മിണ്ടാതെ കിടന്നു..
“എടി വാ തുറന്ന് പറ.. എന്താ നിനക്ക്..”
അവൾ : ഒന്നും ഇല്ലാ.. നീ പോയിക്കോ
ഞാൻ : ഇല്ലാ പോകുല.. ഇന്നലെ വീട്ടിൽ വന്നിട്ട് നീ എന്നോടു മിണ്ടിയിട്ടേ ഇല്ലാ…നീ കാര്യം പറ എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ…
അവൾ : കുറച്ചു സമാധാനം തരുവോ…
ഞാൻ : ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…ചേച്ചി പോയതിന്റെ വിഷമം ആണോ….
അവൾ രുഷമ്മയി എന്നെ നോക്കിയിട്ട് തിരിഞ്ഞു കിടന്നു…ഞാൻ പയ്യെ അവളുടെ സ്വർണ പാദസരം ഇട്ട കാലിൽ പിടിച്ചു..
ഞാൻ : അമൃത…എന്ത് പറ്റിയാടോ..തനിക്
അവൾ കാലു വലിച്ചു…എന്റെ കൈയിൽ ആഞ്ഞു ചവിട്ടി…
അവൾ : ഇതാരുന്നോ നിന്റെ പ്രേമം…ഇതിനു വേണ്ടി ആരുന്നോ…
കലങ്ങിയ കണ്ണുകൾ കൊണ്ട് എന്നെ നോക്കി അവൾ പറഞ്ഞു…. ഞാൻ പയ്യെ നീങ്ങി അവളുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു..
അവൾ പെട്ടന്ന് ചാടി എണ്ണിറ്റു
ഞാൻ : നീ എന്തൊക്കെയാ പറയുന്നേ…
അവൾ : നിനക്ക് ഒന്നും അറിയില്ലേ…
ഞാൻ : എന്ത്…
അവൾ : ഇന്നലെ നീ എന്ത് തോന്നിവാസം ആണ് എന്നെ കാണിച്ചേ…
അവളുടെ സംസാരം കേട്ടു.. സംഘടത്തോടെ ഞാൻ അവളെ നോക്കി…അവൾ തുടർന്നു….
അവൾ : നീ എന്തൊക്കെയാ എന്നെ ചെയ്തേ..ആരേലും അറിഞ്ഞാൽ ഉള്ള നാണക്കേട് ഓർത്തിട്ട ഞാൻ ഒച്ച വെക്കാഞ്ഞേ….
ഞാൻ : എടി പറ്റി പോയി…എന്നെ നിന്ത്രിക്കാൻ എനിക്ക് കഴിഞ്ഞില്ല…
അവൾ : എനിക്ക് ഒന്നും കേൾക്കണ്ട…ഇറങ്ങി പോ…
ഞാൻ : അമൃത ക്ഷെമിക്കു..
അവൾ : വേണ്ട…ഇനി ഒന്നും ഇല്ലാ…നീ പോ.. എനിക്ക് കിടക്കണം
ഞാൻ ഒന്നും മിണ്ടാതെ നിസ്സഹായതയോടെ നോക്കി നിന്നു…
അവൾ : നിനക്ക് അറിയുവോ…ഞാൻ എങ്ങനാ അവിടെ ഇരുന്നേ എന്ന്…എന്റെ ജീവൻ പോയി…അറിയാതെ എന്റെ വായിൽനിന്നും ഒച്ച വന്നിരുന്നെലോ…. കുളിച്ചപ്പോൾ ദേഹത്തു എല്ലാം എന്ത് നീറ്റൽ ആരുന്നുന്നോ.. പിന്നെ അവിടെ എല്ലാം വേദനയാ ഓരോന്ന് കാണിച്ചിട്ട്…
പ്ലീസ് ഇനി എന്നെ ഒന്നിനും നിർബന്തിക്കല്ല…ഒന്ന് പോയി താ..
അവളോട് ഒന്നും പറയാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ലാരുന്നു ഞാൻ…ഞാൻ അവിടുന്ന് എണിറ്റു എന്റെ റൂമിലോട്ട് നടന്നു…ഭൂമി തുരന്ന് അങ്ങു പോയ മതിയെന്ന് ആയി…അല്ലേലും തെറ്റ് എല്ലാം എന്റെ അല്ലെ.. ഞാൻ അല്ലെ എല്ലാം ചെയ്തേ…അവൾ എതിർത്തപ്പോ…. അത് ഒരു താല്പര്യത്തോടെ ആണ് എന്ന് ഞാൻ തെറ്റ്ധരിച്ചു
ഞാൻ ഇനി അവളെ എങ്ങനെ ഫേസ് ചെയ്യും…ഞാൻ ബെഡിൽ കേറി കിടന്നു…എന്റെ കണ്ണുകൾ നിറഞ്ഞു…
ഉച്ചക്ക് അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ എണീറ്റെ..
ഞാൻ കഴിക്കാനായി താഴേക്ക് പോകുന്ന വഴി അവളുടെ മുറിയിലേക്ക് നോക്കി അവൾ അവിടെ ഇല്ലാരുന്നു…
കഴിക്കാനായി എല്ലാരും ഇരുന്നു .. അമ്മയും അമ്മായിയ്യും അവളും കൂടെ ചോറും കറിയും ആയി വന്നു എല്ലാർക്കും വിളമ്പി തന്നു….
അവളുടെ മുഖത്തു ഇപ്പോളും ഒരു തെളിച്ചം ഇല്ലാരുന്നു…
അച്ഛൻ : നാളെ രാവിലെ ഞങ്ങൾ അങ്ങു പോകും കേട്ടോ..
ഞാൻ പെട്ടന്ന് അവളെ നോക്കി…അവളും ഒരു ഞെട്ടലോടെ എന്നെ നോക്കിട്ട് മുഖം മാറ്റി….
അമ്മ : അതെ രാവിലെ പോകണം…ചെന്നിട്ടു കുറേ കാര്യങ്ങൾ ഉള്ളതാ…
വലിയ അമ്മാവൻ : രണ്ടു ദിവസം കൂടെ നിന്നിട്ട് പോയാൽ പോരെ..
അമ്മ : ഇല്ലാ ചേട്ടാ പോയിട്ട് കാര്യം ഉണ്ട്…
