എല്ലാരും കഴിച്ചോണ്ട് സംസാരിച്ചു ഇരുന്നു…എന്റെ ദേഹമൊക്കെ തളരുന്നപോലെ…എനിക്ക് കഴിക്കാൻ പറ്റുന്നില്ലാരുന്നു… പാത്രത്തിൽ വെറുതെ ചിത്രം വരച്ചോണ്ട് ഇരുന്നു..
ഞാൻ മെല്ലെ തല ഉയർത്തി അവളെ നോക്കി.. അവൾ അമ്മാവൻ ഇരിക്കുന്ന കസേരയിൽ പിടിച്ചു താഴേക്ക് നോക്കി നിൽക്കുന്നു…
എന്റെ വിശപ്പ് പോയി.. എണിറ്റു കൈ കഴുകാൻ നടന്നു…
അമ്മ : “ഡാ ഇതെന്ന ഒന്നും കഴിക്കാതെ… “
ഞാൻ : മതി അമ്മേ…
ഞാൻ നടക്കുന്ന വഴി വിളിച്ചു പറഞ്ഞു…
കൈ കഴുകി റൂമിൽ ചെന്നു ബാൽക്കണിയ്യിൽ ഇരുന്നു…. എല്ലാം നഷ്ട്ടപെട്ട ഒരാളെ പോലെ…ഞാൻ ബാൽക്കണിയിലൂടെ വെളിയിലേക്ക് നോക്കി ഇരുന്നു…
അവളെ ഒന്നുടെ പോയി കണ്ടാലോ.. അവൾ ദേഷ്യപ്പെട്ടാലും സാരമില്ല.. അവളോട് പിണങ്ങി ഇരിക്കാൻ പറ്റുന്നില്ല..
ഞാൻ മെല്ലെ എണിറ്റു…അവളെ നോക്കി റൂമിനു ഇറങ്ങി.. സ്റ്റൈർ ഇറങ്ങി താഴെ ചെന്നപ്പോൾ കുട്ടികളുടെ കൂടെ നിക്കുന്ന അവളെ ആണ് ഞാൻ കണ്ടേ..ഞാൻ അവളുടെ അടുത്തേക്ക് ചെന്നു..
“അമൃത….”
അവൾ എന്നെ നോക്കി….
ഞാൻ : അമൃത.. നാളെ ഞാൻ പോകുവാ….
അവൾ എന്റെ മുഖത്തു തന്നെ നോക്കി നിന്നു…
ഞാൻ : എനിക്ക് ഒന്ന് സംസാരിക്കണം.. ഒന്ന് വരുമോ..??
അവൾ ഭവമാറ്റം ഒന്നും ഇല്ലാതെ നോക്കി നിന്നു..
ഞാൻ : വരുമോ..?
അവൾ : മ്മ്..
ഞാൻ പയ്യെ നടന്നു.. അവൾ എന്റെ പുറകെ നടന്നു…ഞാൻ കുളം ലക്ഷ്യമാക്കി നടന്നു…അവൾക്കും അത് മനസ്സിലായാന്ന് എന്ന് തോനുന്നു ഒന്നും മിണ്ടാതെ എന്റെ പുറകെ നടന്നു…
ഞാൻ കുളത്തിന്റെ പടവുകൾ ഇറങ്ങി.. അവസാനത്തെ പടിയിൽ ഇരുന്നു
ഞാൻ : നിനക്ക് ഇപ്പോളും ദേഷ്യം ആണോ…
അവൾ ഒന്നും മിണ്ടുന്നില്ല….
ഞാൻ : എടി അത്ര വലിയ തെറ്റാണോ ഞാൻ ചെയ്തേ…
അവളുടെ മുഖം ചുമന്ന വരുന്നേ ഞാൻ ശ്രെദ്ധിച്ചു..
അവൾ : എന്റെ ശരീരത്തിന്റെ ഇല്ല ശുദ്ധിയ്യും നീ കളഞ്ഞില്ലേ…
അവൾ ഒരു നിറഞ്ഞ മിഴിയോടെ പറഞ്ഞു..
ഞാൻ : എടി.. പറ്റിപ്പോയി…അപ്പോൾ എന്നെ നിന്ത്രിക്കാൻ എനിക്ക് ആയില്ല…നിന്റെ മുഖം കണ്ടപ്പോ നിനക്കും താല്പര്യം ഉള്ളതായി എനിക്ക് തോന്നിപോയി…
അവൾ : നീ ഇനി ഒന്നും പറയണ്ട…
കോപം ജ്വലിക്കുന്ന കണ്ണുകൾ കൊണ്ട് എന്നെ നോക്കി പറഞ്ഞു..
ഞാൻ : എടി ഒന്നും ഇല്ലേലും ഞാൻ അല്ലേടി…നീ എന്നോടു ക്ഷെമിക്കു..
എന്റെ കണ്ണുകൾ നിറഞ്ഞു…അവൾ എനിക്ക് ആരും അല്ലാതെ ആവുന്നേ എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ലാരുന്നു…
ഞാൻ അവളുടെ കുലുസിട്ടകാലിൽ തൊട്ടു.
ഞാൻ : “എടി..നീ എന്നോടു തിരിച്ചു ഇഷ്ട്ടം അന്ന് പറഞ്ഞ നിമിഷം മുതൽ എന്റെ മനസ്സ് എന്റെ കൈയിൽ അല്ലാടി…നിന്നെ ഒരു ഭര്യ ആയി കണ്ടു എല്ലാ അധികാരവും എടുത്ത് പോയി…”
ഞാൻ അവളുടെ കാലിൽ മുറുക്കെ പിടിച്ചു നിറ കണ്ണുകളോടെ അവളോട് പറഞ്ഞു…
അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാവാത്തത് കൊണ്ട്.. ഞാൻ അവളുടെ കാലിൽ നിന്നും കൈ എടുത്തു.. സ്റ്റെപ്പിൽനിന്നും എണീക്കാൻ ഒരുങ്ങി…
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചിട്ടു….
അവൾ : ഇരിക്ക് അവിടെ..
ഞാൻ കുളത്തിലേക്ക് നോക്കി അവിടെ ഇരുന്നു….
അവൾ : ഇന്നലെ എനിക്ക് നല്ലപോലെ വേദനിച്ചു…റൂമിൽ വന്നു കിടന്നപ്പോളും എല്ലാം നല്ല വേദന ആയിരുന്നു.. രാവിലെ ആയപ്പോൾ പീരീഡ്സും ആയി…ആകെ ദേഷ്യം പിടിച്ചു ഇരുന്നപ്പോളാ നീ കേറി വന്നേ..
ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി…അവൾ എന്റെ മുഖം അവളുടെ കൈക്കുള്ളിലാക്കി.. എന്നോടു പറഞ്ഞു…
“സോറി..നിന്നെ ഞാൻ ഒത്തിരി വേദനിപ്പിച്ചു അല്ലെ.. “
ഞാൻ : ഞാൻ നിന്നെ വേദനിപ്പിച്ച കൊണ്ട് അല്ലെ…സാരമില്ല
എന്റെ സങ്കടം എല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതെ ആയപോലെ…ഇവളെ എനിക്ക് മനസിലാവുന്നില്ല…ഇവളുടെ മൈൻഡ് എപ്പോളാ മാറുന്നെ എന്ന് ഇവൾക്കു പോലും അറിയില്ല എന്നാ തോന്നുന്നേ…ഞാൻ മനസ്സിൽ ഓർത്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
അവൾ : അവന്റെ ഒരു ചിരി…എടാ..ചേട്ടാ…. ഇനി എന്നെ അങ്ങനെ ഒന്നും ചെയ്യല്ലേ…എനിക്ക് ഒത്തിരി വേദന എടുത്തു…
ഞാൻ : നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്…
അവൾ :വയറു വേദന ഉണ്ട്…
