മാലിനി -കണ്ടോ മീരേ ഞാൻ പറഞ്ഞില്ലേ ഇവന് കുഴപ്പം ഒന്നും ഇല്ലെന്ന്
മീര -എന്നാലും ഒരു മനസമാധാനം വേണ്ടേ
മാലിനി -മ്മ്. നിങ്ങൾ സംസാരിച്ച് ഇരിക്ക് ഞാൻ ചായ എടുക്കാം
അരുൺ -നീ വാ
അരുണും മീരയും അവന്റെ റൂമിലേക്ക് പോയി. റൂമിൽ എത്തിയതും അരുൺ മീരയെ കെട്ടിപിടിച്ചു മീര ഒന്ന് പിടഞ്ഞു കൊണ്ട് പറഞ്ഞു
മീര -ഏയ്യ് അരുൺ എന്താ കാട്ടുന്നെ
അരുൺ -അടങ്ങി നിൽക്കെടി
മീര -നിന്റെ ഒരു കാര്യം
അതും പറഞ്ഞ് മീര അരുണിനെ കെട്ടിപിടിച്ചു അൽപ്പം നേരം അവർ അങ്ങനെ തന്നെ നിന്നു ഈ സമയം മാലിനി ചായയും അവിടെക്ക് വന്നു അവരെ കണ്ടതും അവളുടെ ഉള്ളിൽ നാണം ഉണർത്തി. മാലിനി ശബ്ദം ഉണ്ടാക്കി അകത്തേക്ക് കയറി മീരയും അരുണും പെട്ടെന്ന് നീങ്ങി മാറി എന്നാലും രണ്ട് പേരുടെയും മുഖത്ത് ചമ്മൽ ഉണ്ടായിരുന്നു
മാലിനി -ദേ ചായ കുടിക്ക്
മാലിനി ഒരു ചെറു പുഞ്ചിരിയോടെ ചായ അവർക്ക് നൽകി. അവർ അത് വേഗം കുടിച്ചു
മീര -ആന്റി ഞാൻ എന്നാ ഇറങ്ങാ
മാലിനി -നിക്ക് മോളെ ഞാൻ കൊണ്ടാക്കാം
മീര -വേണ്ടാ ആന്റി ഞാൻ ക്യാബ് ബുക്ക് ചെയ്യാം
മാലിനി -ശെരി
അങ്ങനെ മീര ഒരു ക്യാബ് ബുക്ക് ചെയ്യത് അവിടെ നിന്നും പോയി മാലിനി ഒരു കള്ള ചിരി അവനെ നോക്കി ചിരിച്ചു
അരുൺ -അമ്മ എന്തിനാ ചിരിക്കൂന്നേ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ അല്ലേ കെട്ടിപിടിച്ചെ
മാലിനി -ശ്ശെടാ അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ
അരുൺ -ആ കട്ടായം കണ്ടാൽ അറിയാം എല്ലാം അറിഞ്ഞിട്ടുള്ള വരവ് ആണ് എന്ന്
മാലിനി -നീ പോയ് കുളിച്ചേ സമയം കളയണ്ട്
അരുൺ -മ്മ്
അങ്ങനെ രാത്രി അവർ ഭക്ഷണം കഴിച്ച് കിടന്നു ഉറങ്ങാൻ നേരം മാലിനിയെ ഓപ്പോള് വിളിച്ചു
ഓപ്പോള് -ആ മാലിനി
മാലിനി -ഓപ്പോള് വിളിച്ചത് നന്നായി
ഓപ്പോള് -എന്തേടീ
മാലിനി -ഇന്ന് അരുൺ ബാത്റൂമിൽ തലചുറ്റി വീണു
ഓപ്പോള് ഒന്ന് ഞെട്ടി കൊണ്ട് ചോദിച്ചു
ഓപ്പോള് -എന്നിട്ട്
മാലിനി -ഒന്നും പറ്റിയില്ല ഇന്നലെ രാത്രി ഭക്ഷണം കഴിക്കാത്തത് കൊണ്ടാ പക്ഷേ എനിക്ക് എന്തോ പന്തികേട് തോന്നുന്നു
ഓപ്പോള് -നീ പേടിക്കാതെ ഇരിക്ക്
മാലിനി -അതല്ല നമ്മുടെ കുടുംബത്ത് നടന്നാ അനിഷ്ട സംഭവങ്ങൾ ഇനി എങ്കിലും മീരയുടെ വീട്ടുക്കാരെ അറിയിക്കണ്ടേ
ഓപ്പോള് -നിക്ക് അവരുടെ ജാതകത്തിന് വല്ല പ്രശ്നം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ മതി
മാലിനി -അതല്ല ഓപ്പോളെ രണ്ട് പേരും നന്നായി അടുത്തിരിക്കുകയാ ഇത് നടന്നില്ലെങ്കിൽ അവർ ആകെ തകർന്ന് പോകും
ഓപ്പോള് -ഏയ്യ് അങ്ങനെ ഒന്നും സംഭവിക്കില്ല നീ പേടിക്കാതെ കിടന്ന് ഉറങ്ങ്
മാലിനി -മ്മ്
അങ്ങനെ അവർ സംസാരം നിർത്തി ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ച് ഓഫീസിലേക്ക് പോവാൻ തുടങ്ങി പക്ഷേ മാലിനിയുടെ വേഷം കണ്ട് അരുൺ ഞെട്ടി
ഒരു വെള്ള ബനിയനും പിന്നെ നീല കളർ ചെക്ക് പാവാടയും ആണ് മാലിനിയുടെ വേഷം.അരുൺ മാലിനിയെ മിനി സ്കെർട്ടിൽ പല തവണ കണ്ടിട്ടുണ്ട് പക്ഷേ ആ ഡ്രസ്സിന് എല്ലാം അവളുടെ മുട്ട് വരെ ഇറക്കം ഉണ്ടായിരുന്നു പക്ഷേ ആദ്യം ആയാണ് തുട ഇറക്കം ഉള്ള ഡ്രസ്സിൽ കാണുന്നത്. അരുൺ കുറച്ചു ദേഷ്യത്തിൽ ചോദിച്ചു
അരുൺ -ഇത് എന്ത് ഡ്രസ്സ് ആണ് അമ്മേ
മാലിനി -നീ പതുക്കെ പറ
അരുൺ കുറച്ചു ദേഷ്യം കണ്ട്രോൾ ചെയ്യ്തു എന്നിട്ട് പറഞ്ഞു
അരുൺ -എന്താ അമ്മേ ഇത്
മാലിനി -എന്തടാ ഈ ഡ്രസ്സിന് കുഴപ്പം
അരുൺ -അമ്മേ ഈ ഇറക്കം ശ്രദ്ധിച്ചോ
മാലിനി -എടാ ഇറക്കം കുറച്ചു കുറവാ പക്ഷേ ഇനി ഇത് പോലത്തെ ഡ്രസ്സ് ഒന്നും എനിക്ക് ഇടാൻ പറ്റില്ല അത് കൊണ്ട് ഈ പ്രാവിശ്യത്തേക്ക് നീ ഒന്ന് ക്ഷമിക്ക്
അരുൺ -ഇന്ന് വൈകുന്നേരം വന്നാൽ ഉടൻ ഈ ഡ്രസ്സ് കളഞ്ഞോണം
മാലിനി -ശെരി
അങ്ങനെ മാലിനി ഒരു വിധത്തിൽ അരുണിനെ പറഞ്ഞ് സമ്മതിപ്പിച്ചു എന്നിട്ട് അവർ പതിവ് പോലെ ഓഫീസിൽ ചെന്നു. വൈകുന്നേരം രാഹുൽ മാലിനിയെ വിളിക്കാൻ ചെന്നു
അരുൺ -അമ്മേ പോവാം
മാലിനി -അരുൺ കുറച്ചു വർക്ക് കൂടി തീരാൻ ഉണ്ട് നീ പോക്കോ ഞാൻ ഒരു ക്യാബ് വിളിച്ചോളാം
അരുൺ -ശരി
അങ്ങനെ അരുൺ വീട്ടിലേക്ക് പോയി ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ അവൻ കുളിച്ച് റെഡിയായ് എന്നിട്ട് അവൻ മാലിനിയെ വിളിച്ചു പക്ഷേ അവൾ ഫോൺ എടുത്തില്ല അരുൺ അടുത്തത് ആയി മീരയെ വിളിച്ചു
