കല്യാണത്തിലൂടെ ശാപമോക്ഷം – 1 1

അരുൺ -മീരേ

മീര -എന്താ അരുൺ

അരുൺ -എടീ ഇവിടെ എവിടെയാ നല്ല ചായ കിട്ടുന്ന സ്ഥലം

മീര -എടാ നമ്മുടെ ഓഫീസിന്റെ അടുത്ത് ഒരു ചായകട കണ്ടിട്ടില്ലേ
അരുൺ -ഉവ്വാ

മീര -അവിടെ പോക്കോ അടിപൊളിയാണ്

അരുൺ -മ്മ്. നീ ഫ്രീ അണ്ണോ

മീര -അല്ലേടാ ഇവിടെ കുറച്ചു റിലേറ്റീവ്സ് വന്നിട്ടുണ്ട്

അരുൺ -മ്മ്

മീര -ആന്റി എന്തടാ

അരുൺ -അമ്മ കുറച്ചു വർക്ക് ചെയ്യത് തീർക്കാൻ ഉണ്ട്

മീര -എടാ ഞാൻ വെക്കണേ ഇവിടെ കുറെ പിള്ളേർ വന്നിട്ടുണ്ട്

അരുൺ -മ്മ്

അങ്ങനെ മീര ഫോൺ കട്ട് ചെയ്യ്തു അരുൺ നേരെ കാർ എടുത്ത് മീര പറഞ്ഞാ ചായകടയിൽ പോയി ഒരു ചായ കുടിച്ചു. അങ്ങനെ അവിടെ ഇരിക്കുമ്പോൾ ആണ് അരുൺ അന്ന് അവനെയും മാലിനിയെയും കളിയാക്കി കൊണ്ട് പോയവന്റെ വണ്ടി കണ്ടത് അരുൺ പെട്ടെന്ന് ചായകടയുടെ അകത്തു കയറി എന്നിട്ട് പറഞ്ഞു

അരുൺ -ആരുടെയാ ആ പുറത്ത് കിടക്കുന്ന ഇന്നോവ

അവിടെ ഇരുന്നാ കുറച്ചു പേരിൽ ഒരാൾ എണീറ്റു എന്നിട്ട് പറഞ്ഞു

കാറുകാരൻ -എന്റെയാ എന്താ പ്രശ്നം

അരുൺ -വണ്ടിയുടെ ഗ്ലാസ്സ് പൊട്ടിയിരിക്കുകയാ

കാറുകാരൻ -ഗ്ലാസ്സ് പൊട്ടാനോ

കാറുകാരൻ അതും പറഞ്ഞ് അരുണിന്റെ കൂടെ പുറത്തേക്ക് വന്നു. കാറുകാരൻ വണ്ടിയുടെ ചുറ്റും നോക്കി ഒരു കുഴപ്പം ഇല്ലെന്ന് മനസ്സിലാക്കി എന്നിട്ട് ദേഷ്യം അരുണിനോട് പറഞ്ഞു

കാറുകാരൻ -കാറിന് ഒരു കുഴപ്പവും ഇല്ലല്ലോ

അരുൺ -ഇല്ല. നിന്നെ പുറത്ത് ഇറക്കാൻ ഒരു നമ്പർ ഇട്ടത് അല്ലേ

അരുൺ അതും പറഞ്ഞ് കാറുകാരന്റെ കവിളിൽ രണ്ട് അടി കൊടുത്തു അടി കൊണ്ടാ ഉടനെ കാറുകാരൻ ഓടാൻ തുടങ്ങി അരുണും പിന്നാലെ ഓടി

അരുൺ -എടാ നിൽക്കടാ ഇനി തല്ലില്ല

അരുൺ ഓടുന്നതിന്റെ ഇടക്ക് പറഞ്ഞു

കാറുകാരൻ -എനിക്ക് അറിയാം നിന്നാൽ ഇനിയും കിട്ടുന്ന്

അരുൺ -എടാ എന്തിനാ തല്ലിയത് എന്നെകിലും അറിയണ്ടേ

കാറുകാരൻ -വേണ്ടാ

അങ്ങനെ കാറുകാരൻ സ്പീഡിൽ ഓടി അരുണിന്റെ അടുത്ത് നിന്നും രക്ഷപ്പെട്ടു അരുണിനെ ഓടിയത് കൊണ്ട് നന്നായി ദാഹിച്ചു അവൻ അവിടെ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ കയറി തണുത്ത ഒരു കൂൾ ഡ്രിങ്ക് പറഞ്ഞു. അങ്ങനെ അതും കുടിച്ച് പോവാൻ നേരം ആണ് ഔട്ട്ഡോരിൽ മാലിനിയെ കണ്ടത് അരുൺ പതിയെ അവിടെക്ക് നടന്നു. കുറച്ചു നടന്നപ്പോൾ മാലിനിയുടെ കൂടെ ഒരു പുരുഷൻ ഉണ്ടെന്ന് മനസ്സിലായി അരുൺ അയാളെ സൂക്ഷിച്ചു നോക്കി അത് ഓഫീസിലെ ശേഖർ ആണ്. അയാൾക്ക് അമ്മയൂമായി എന്ത് ബന്ധം എന്ന് അവൻ ആലോചിച്ചു. അരുൺ കുറച്ചു കൂടി അടുത്ത് ചെന്നപ്പോൾ ആണ് അവന്റെ ഹൃദയം നടുക്കിയ കാഴ്ച അവൻ കണ്ടത് ശേഖർ മാലിനിയുടെ തുടയിൽ കൈ വെച്ച് ഇരിക്കുന്നു. അരുണിന്റെ ഉള്ളിൽ കോപം ഇരച്ചു കയറാൻ തുടങ്ങി എന്നാലും അമ്മ അതിനെ എതിർക്കാത്തത് അവനിൽ ചെറിയ വിഷമം ജനിപ്പിച്ചു. അത് കണ്ട് നിൽക്കാൻ പറ്റാത്തത് കൊണ്ട് അരുൺ അവരുടെ അടുത്തേക്ക് പോയി അരുൺ എത്തിയതും ശേഖർ മാലിനിയുടെ തുടയിൽ നിന്ന് കൈ എടുത്തു അരുണിനെ കണ്ടതും മാലിനി ശെരിക്കും പേടിച്ചു
ശേഖർ -ആ അരുൺ ഇരിക്ക്

മാലിനി കുറച്ചു തപ്പി തടഞ്ഞ് പറഞ്ഞു

മാലിനി -ഇരിക്ക് അരുൺ നിനക്ക് ആളെ മനസ്സിലായില്ലേ

അരുൺ -ആ മനസ്സിലായി

മാലിനി -ഞാൻ വർക്ക് തീർത്ത് ഇറങ്ങിയപ്പോൾ ആണ് ശേഖർ എനിക്ക് ഒരു ലിഫ്റ്റ് തരാം എന്ന് പറഞ്ഞത്

അരുൺ -മ്മ് താങ്ക് യ് ശേഖർ. ഇനി ഞാൻ അമ്മയെ കൊണ്ട് പോയിക്കോളാം

ശേഖർ -ഒക്കെ

അരുൺ -അമ്മേ നമ്മുക്ക് പോയല്ലോ

മാലിനി ഭയന്ന് കൊണ്ട് പറഞ്ഞു

മാലിനി -ശരി. ബൈ ശേഖർ

ശേഖർ -ബൈ മാലിനി

അരുൺ ദേഷ്യതോടും സ്പീഡിലും കാറിന്റെ അടുത്തേക്ക് നടന്നു മാലിനിയും അവന്റെ പുറകിൽ അതെ സ്പീഡിൽ നടന്നു. അങ്ങനെ രണ്ടാളും കാറിൽ കയറി അരുൺ കാറ് സ്റ്റാർട്ട് ചെയ്യത് യാത്ര തുടങ്ങി

അരുൺ -അത് ആരാ

മാലിനി -എന്റെ ഫ്രണ്ട് ശേഖർ

അരുൺ -സാധാ ഫ്രണ്ടോ അതോ ബോയ് ഫ്രണ്ടോ

ആ ചോദ്യം മാലിനിയുടെ പേടിയെ കൂട്ടി

മാലിനി -സാധാ ഫ്രണ്ട്

അരുൺ ദേഷ്യത്തോടെയും ഉച്ചത്തിലും മാലിനിയോട് ചോദിച്ചു

അരുൺ -സാധാ ഫ്രണ്ട് ആണെങ്കിൽ അമ്മയുടെ തുടയിൽ എന്തിനാ ആയാൾ കൈ വെച്ചേ

Leave a Reply

Your email address will not be published. Required fields are marked *