അരുണിന്റെ വാക്കുകൾ ഓരോ മുള്ളുകൾ ആയി മാലിനിയുടെ ഹൃദയത്തിൽ തറച്ചു കയറി ആ ചോദ്യത്തിന് അവൾക്ക് മറുപടി ഇല്ലായിരുന്നു. മാലിനി തല താഴ്ത്തി കൊണ്ട് കരയാൻ തുടങ്ങി
അരുൺ -ഇത്ര വർഷം ആയി ഇത് തുടങ്ങിയിട്ട് , ഈ ഡ്രസ്സ് ഇട്ടത് എളുപ്പത്തിന് വേണ്ടിയാണോ , അയാളെ അമ്മക്ക് ഇഷ്ടം അണ്ണോ
അരുണിന്റെ തുടരെ തുടരെ ഉള്ള ചോദ്യങ്ങൾ അവളുടെ വിഷമത്തെ കൂട്ടി പക്ഷേ അവൾക്ക് മറിച്ച് ഒന്നും പറയാനും സാധിച്ചില്ല
അന്ന് രാത്രി അരുൺ മാലിനിയുടെ അടുത്ത് വന്നു
അരുൺ -സോറി അമ്മ
മാലിനി -ഏയ്യ് നീ എന്തിനാ സോറി പറയുന്നേ തെറ്റ് എല്ലാം എന്റെ ഭാഗത്ത് ആണ്
അരുൺ -പെട്ടെന്ന് അങ്ങനെ ഒക്കെ കണ്ടപ്പോൾ എന്റെ കണ്ട്രോൾ ഫുൾ പോയി
മാലിനി -എനിക്ക് മബസ്സിലാവും
അരുൺ -അമ്മക്ക് അയാളെ ഇഷ്ടം ആണെങ്കിൽ എനിക്ക് പ്രശ്നം ഒന്നും പക്ഷേ എന്റെ കല്യാണം കഴിഞ്ഞട്ട് മതി ബാക്കി
മാലിനി -നീ വിചാരിക്കും പോലെ ഒന്നും ഇല്ല ഞങ്ങൾ തമ്മിൽ ഒരിക്കൽ ആയാൾ എന്നെ പ്രൊപ്പോസ് ചെയ്യ്തു ഞാൻ അത് റീജക്റ്റ് ചെയ്യ്തതാ
അരുൺ -പിന്നെ
മാലിനി -അയാൾ കുറെ നാൾ പുറകെ നടന്നു പിന്നെ ഇന്ന് യാദൃശ്ചികമായി ഒരു ലിഫ്റ്റ് തന്നപ്പോൾ എതിർക്കാനും തോന്നിയില്ല. പിന്നെ ഞാൻ കുറെ തവണ അയാളുടെ കൈ എന്റെ തുടയിൽ നിന്ന് മാറ്റിയത് ആണ് പക്ഷേ അയാൾ കൈ മാറ്റാൻ കൂട്ടാക്കിയില്ല
അരുൺ -അയാൾ ഒരു ശല്യം ആണെങ്കിൽ എന്നോട് പറയാൻ പാടില്ലേ
മാലിനി -ഇനി ഒന്നും ഉണ്ടാവില്ല ഞാൻ അയാളെ വിളിച്ച് നല്ല ചീത്ത പറഞ്ഞിട്ടുണ്ട്
അരുൺ -മ്മ്
മാലിനി -സോറി മോനെ. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല
അരുൺ -ഏയ്യ് ഞാൻ അത് മറന്നു ഇനി ആ കാര്യത്തെ പറ്റി ഒരു ചർച്ച വേണ്ടാ
മാലിനി -മ്മ്
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി അരുണും മാലിനിയും നാട്ടിലേക്ക് പുറപ്പെടാൻ തയ്യാർ ആയി. അരുൺ നല്ല സന്തോഷത്തിൽ ആണ് ഇനി കുറച്ചു ദിവസം കഴിഞ്ഞാൽ മീരയെ സ്വന്തം ആക്കാം എന്നാ പ്രതീക്ഷയിൽ ആണ് അവൻ മറിച്ച് മാലിനി സർവ്വ ദൈവങ്ങളെയും വിളിച്ച് മകന് വേണ്ടി പ്രാർത്ഥിച്ചു.അങ്ങനെ അവർ രണ്ട് പേരും നാട്ടിലേക്ക് ഉള്ള ഫ്ലൈറ്റിൽ കയറി
