കല്യാണത്തിലൂടെ ശാപമോക്ഷം – 3

ഓപ്പോള് -എനിക്ക് അറിയാവൂന്ന ഒരു ബ്രോക്കർ ഉണ്ട് അയാൾ എല്ലാം ശെരിയാക്കിക്കോളും

മാലിനി -മ്മ്

ഓപ്പോള് -നീയും പ്രാർത്ഥിച്ച് കിടക്ക് എല്ലാം ശെരിയാകും

മാലിനി -ശരി
അങ്ങനെ മാലിനിയും ഓപ്പോളും കിടന്നു മനസ്സിൽ ഇപ്പോഴും ആശങ്ക ഉണ്ടെങ്കിലും അതെല്ലാം മാറും എന്നാ വിശ്വാസത്തോടെ അവർ പതിയെ മയങ്ങാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *