കള്ളനും കാമിനിമാരും – 9 17അടിപൊളി 

സ്വന്തം അമ്മയുടെ കൂടെ രവിയെന്ന ചുള്ളനെ വിടുവാൻ അമ്പി ആഗ്രഹിച്ചില്ല എന്നത് നേരാണെങ്കിലും, അമ്മയുടെ കുളി, അലക്ക് എന്നീ ആവശ്യങ്ങൾക്ക് മുന്നിൽ അമ്പി കീഴടങ്ങി. അല്ലെങ്കിലും, ഇവിടെ രവിയെ നിർത്തിയിട്ടും എന്ത് കാര്യം? പിന്നെ, അമ്മയുടെ രീതി വച്ച് നോക്കിയാൽ രവിയെ വളയ്ക്കാനുള്ള സാധ്യത അൽപ്പം കൂടുതലാണ്.

“എങ്കിൽ രവിയേട്ടനും ചെല്ല്… ഒന്ന് ഫ്രഷ് ആയി അമ്മയോടൊപ്പം വേണമെങ്കിൽ തിരിച്ച് വരാം..” എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച് അമ്പി അവളുടെ ഈർഷ്യ വിരലുകൾ സ്വന്തം മുടിത്തുമ്പിൽ ഉരച്ച് തീർത്തു അമ്പി പറഞ്ഞു.

“പിന്നേയ്… അമ്മയോട് ഒരുപാട് ഒട്ടാനൊന്നും നിൽക്കേണ്ട… കൂടുതൽ അടുത്താൽ, പോക്കറ്റ് ചോരും…” അമ്പിയുടെ ആ വാക്കുകളിൽ അൽപ്പം കുശുമ്പ് കലർന്നിരുന്നു. അല്ലെങ്കിലും, അമ്പി സ്വന്തമെന്ന് കരുതുന്ന ഒരു അന്യനെ അമ്മയെങ്ങാനും വളച്ചാലോ എന്നൊരു സംശയം അമ്പിയിൽ ഉയരുന്നത് സ്വഭാവികം. അമ്പിക്ക് രവി ഭർത്താവല്ലല്ലോ…

ഇറങ്ങാൻ നേരം, പോക്കറ്റിൽനിന്നും രണ്ട് അൻപതിൻ്റെ രൂപയെടുത്ത് അമ്പിയുടെ കൈയ്യിൽ കൊടുത്തു. അമ്മ അത് കണ്ട് ആശ്വാസ ചിരി പൊഴിച്ചു. മോൾ പിടിച്ചിരിക്കുന്നത് പുളിങ്കൊമ്പ് ആണെന്ന് പാവം കരുതിക്കാണും.

“വീട്ടിൽ വെച്ചുണ്ടാക്കാൻ വല്ലതും ഉണ്ടോ…”
പുറത്തേക്ക് ഇറങ്ങിയ രവി അമ്മയോട് ചോദിച്ചു.
“എല്ലാം വാങ്ങണം…” വാക്കുകളിൽ നിരാശ.

“പലവ്യഞ്ചനവും പച്ചക്കറിയും എവിടെനിന്നും കിട്ടും…” രവി അവർക്ക് പിന്നിലായി നടന്നു.
“അത് വീടിനടുത്ത് കിട്ടും…..” ഒരു ഓട്ടോയ്ക്ക് കൈകാണിച്ച് അവർ പറഞ്ഞു. ഓട്ടോയിൽ ആദ്യം അമ്പിയുടെ അമ്മ കയറി. കയറുംനേരം, അവരുടെ പിന്നാമ്പുറം രവി ശ്രദ്ധിച്ചു. കൊള്ളാം… പിന്നാലെ, രവിയും. സീറ്റിൽ അമർന്നതും, രവിയുടെ വലത് കൈയ്യുടെ മുട്ട് അവരുടെ ഇടത്ത് മുലയിൽ മുട്ടി. ചെറുജാള്യതയോടെ രവി അവരെ നോക്കി.

“അത് സരല്യ .. ” എന്താണ്, ഏതാണ് എന്നൊന്നും ചോദിക്കാതെ അവർ രവിക്ക് ഇരിക്കാൻ കൂടുതൽ സ്ഥലം കൊടുത്ത് പറഞ്ഞു. യാത്രയ്ക്കിടയിൽ ഓട്ടോ ഡ്രൈവർ കണ്ണാടി തിരിച്ച് വച്ച്, അമ്പിയുടെ അമ്മയെ നോക്കി വെള്ളം ഇറക്കി.

യാത്രയിൽ, രവിയുടെ മടിയിലെ ബാഗിൽ ഇടത്കൈ വട്ടം വച്ചപ്പോൾ, കൊണ്ടത് അവരുടെ വയറിൽ. എന്തോ, രവിക്ക് കൈ വലിക്കാൻ തോന്നിയില്ല. അതുകൊണ്ട് തന്നെ, അവരുടെ വയറിനും മുലയ്ക്കും ഇടയിലുള്ള പ്രദേശത്ത് വച്ച കൈ ഓട്ടോയുടെ ചാടലിനനുസരിച്ച് നനുനനുത്ത വയറിലും, കമ്പിച്ച മുലയിലും തൊട്ടും തലോടിയും നീങ്ങി. പക്ഷേ, യാതൊരു എതിർപ്പും അവരിൽനിന്നും ഉയർന്നില്ല!!

പത്ത് മിനിറ്റുകൊണ്ട് സ്ഥലത്ത് എത്തി. രവി ഒട്ടോക്കാരന് പൈസ കൊടുത്തു. അമ്മ വീണ്ടും പുഞ്ചിരിച്ചു. മുന്നിലേക്ക് നടന്ന അവരുടെ പിന്നാലെ രവി നടന്നു. അമ്മ ഒരു കടയുടെ മുന്നിൽ നിന്നു.

“കൊറച്ച് സാധനങ്ങൾ വേണമായിരുന്നു..” അവർ കടക്കാരനോട് പറഞ്ഞു.
“ചേട്ടൻ കിടപ്പിൽ ആയെന്ന് കേട്ടല്ലോ രാധേച്ചി… എന്ത് പറ്റി?? പിന്നേയ്… കാശ് കുറച്ച് തരാനുമുണ്ടല്ലോ…” മറ്റാർക്കോ പൊതി കെട്ടുന്നതിനിടയിൽ കടയുടമ നീരസത്തിൽ പറഞ്ഞു. അമ്പി നാളിതുവരെ അമ്മയുടെ പേര് പറഞ്ഞിട്ടില്ലെങ്കിലും, ഇപ്പോൾ മനസ്സിലായി. രാധ!! രാധേച്ചി!!

“എത്രയുണ്ട് പറ്റ്…” രവി ചോദിച്ചു.
“ഇതാരാ… ” കടയുടമ ചോദ്യം.

“അമ്പിയുടെ കൂടെ ജോലി ചെയ്യുന്ന ആളാ… അച്ഛന് വയ്യ എന്നറിഞ്ഞ് വന്നതാ…”
“പത്തെഴുപത് രൂപയുണ്ട്…. ” അയാൾ അലസമായി പറഞ്ഞു.
“ദാ… ഇത് വയ്ക്ക്…” രവി പൈസ നീട്ടിയതും കടയുടമയുടെ കണ്ണുകൾ വിടർന്നു.
“ബാക്കി കൈയ്യിൽ വെച്ചേക്ക്… ” രവി ഒരു കൊച്ചുമുതലാളിയായി കടയുടമയ്ക്കും,

രാധയ്ക്കും തോന്നി. ആവശ്യപ്പെട്ട എല്ലാ സാധനങ്ങളും വാങ്ങി രാധ നടന്നു. പിന്നാലെ രവിയും. നടക്കുമ്പോൾ, ആ കടക്കാരൻ്റെ ഗർവ്വായിരുന്നു രവിയുടെ മനസ്സ് മുഴുവൻ. മനുഷ്യർക്ക് ഇത്ര അഹങ്കാരം പാടില്ല. ഇവനൊരു പണി കൊടുക്കണം എന്ന് അന്നേരം തന്നെ രവി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *