കാക്ക കുയില്‍ – 2

” ദെ …മനുവിനും ഉണ്ട് …….. ഇത് ജയ ചേച്ചിക്ക് ….ഇത് മനുവിന് …ഇത് ചിത്രെച്ചിക്ക് …ഇതെല്ലം അമ്മക്ക് “

അവനന്നു വാങ്ങിയ ദ്രെസ്സെല്ലാം ബെഡില്‍ നിരത്തി

അത് കണ്ട ചിത്രയുടെ കണ്ണുകള്‍ നിറഞ്ഞു

ശ്യാം അവളെ ബാത്‌റൂമില്‍ പറഞ്ഞയച്ചു …… തിരികെ വന്ന ചിത്രയുടെ മുന്താണി ശേരിയാക്കാനും എല്ലാം അവന്‍ കൂടി ….എന്നിട്ട് സ്റ്റാന്‍ഡിലേക്ക് യാത്രയായി

അവര്‍ ചെന്നപ്പോലും ബസ് വന്നിട്ടില്ലായിരുന്നു …..

ശ്യാം ഇറങ്ങി ബേക്കറിയില്‍ നിന്നു രണ്ടു വാനില ഐസ് ക്രീം വാങ്ങി വന്നു

;’ ഇതെന്നാ ശ്യാം …രാവിലെ ഐസ് ക്രീം …”

ചിത്ര അത് വാങ്ങിച്ചു കൊണ്ട് തിരക്കി

” മനസും വയറും നിറച്ചു സദ്യ കഴിച്ചാല്‍ ഒരു ഐസ് ക്രീം തിന്നുന്നത് നല്ലതാ “

” സദ്യയോ?” ചിത്രക്ക് മനസിലായില്ല …. അവളെ നോക്കി കണ്ണടച്ചപ്പോളാണ് അവന്‍ ഉദേശിച്ചത്‌ മനസിലായത്
പോടാ എപ്പോ നോക്കിയാലും വഷളത്തരം മാത്രമേ ഉള്ളൂ .നിന്‍റെ അമ്മയെ ഒന്ന് കാണട്ടെ .ഇങ്ങനാണോ മകനെ വളര്‍ത്തി വിടുന്നെ എന്ന് ചോദിക്കണം
ഉവ്വ ..ഇനി അമ്മയെ പറഞ്ഞാല്‍ മതി ഇത് പോലൊരു ചരക്കിന്റെ അടുത്തിരുന്നാല്‍ ആരായാലും പിടിവിട്ടു പോകും
പോടാ ഒന്ന് നിന്‍റെ അമ്മേടെ അത്രേം പ്രായമുള്ള ഞാനാണോ ചരക്ക്
ചിത്രക്ക് എത്ര വയസുണ്ട് ?
ചിത്രയോ ? ഇത്രേം നേരം ചേച്ചിന്നു വിളിച്ച നീ ..ഹും നീ പറ എത്ര വയസുണ്ടെന്നു?
ചിത്രക്ക് തന്നെ കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ ഹരമായി .
ഹും ..ഒരു മുപ്പത്തഞ്ച്
പോടാ
അയ്യോ ..അത്രേം ഇല്ലേ ഹും ..ഒരു മുപ്പത്തി രണ്ടു ..മുപ്പത്തി രണ്ടേ ഉള്ളെങ്കില്‍ ഞാന്‍ കല്യാണം കഴിച്ചോളാം .എനിക്കെ ഇരുപത്തെഴ് ഉണ്ട്
അല്ല
പിന്നെ .പറയെടി ചിത്ര കുട്ടി അവന്‍ കയ്യെത്തിച്ച് പുറകിലെ സീറ്റില്‍ ഇരിക്കുന്ന ചിത്രയെ പിടിക്കാന്‍ നോക്കി
ചിത്ര അതിനനുസരിച്ച് പുറകോട്ടു ചാഞ്ഞു
പറ ചിത്രേച്ചി
ഹും .എനിക്കെ നാല്‍പത്തി ആറു വയസായി
ങേ ,പൊ അവിടുന്ന് ഞാന്‍ ഒരു നാല്‍പതു ആണ് പ്രതീക്ഷിച്ചത്
എടാ .അപ്പൊ നീയെന്നെ സുഖിപ്പിക്കാന്‍ വേണ്ടി മുപ്പത്തഞ്ച് പറഞ്ഞതാ അല്ലെ . ചിത്ര മുന്നോട്ടാഞ്ഞു അവന്‍റെ ചെവിയില്‍ പിടിക്കാന്‍ ആഞ്ഞതും ശ്യാം മുഖം വെട്ടിച്ചു ആ ചുണ്ടില്‍ ചുംബിച്ചു
ഡാ ..
ചിത്ര ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കിയപ്പോള്‍ ആണ് സ്റ്റാന്‍ഡില്‍ നിന്നും മനു രണ്ടു ബാഗും കവറും ഒക്കെയായി വരുന്നത് കണ്ടത്
അയ്യോ .ദെ ..മോള് ചിത്ര അവനെ മനുവിനെ കാണിച്ചു കൊടുത്തു ..ശ്യാം വണ്ടിയില്‍ നിന്നു ഇറങ്ങി അവളുടെ അടുത്തേക്ക് നടന്നു
ഒത്തിരി നേരമായോ വന്നിട്ട് ശ്യാമേട്ടാ ? ചിര പരിചിതരോടുള്ള പോലുള്ള കുശലം
ഹേ .അഞ്ചു മിനുട്ട് ശ്യാം അവളുടെ കയ്യില്‍ നിന്നും രണ്ടു ബാഗും മേടിച്ചു കവറുകളും ബാക്ക് പാക്കും തൂക്കി അവന്‍റെ കൂടെ അവള്‍ നടന്നു .
ബുദ്ധിമുട്ടായോ ശ്യാമേട്ടാ ?
മനു തിരിഞ്ഞു അവനെ നോക്കി
ഹേ ..എന്ത് ബുദ്ധി മുട്ട് ?
ചിത്ര വാതില്‍ തുറന്നു ഇറങ്ങി നില്‍ക്കുന്നത് കണ്ട മനു അവളുടെ അടുത്തേക്ക് ഓടി

ശ്യാം അവളെ ശ്രദ്ധിച്ചു

ചിത്രേച്ചിയുടെ അതെ പകര്‍പ്പ് …..ലൈറ്റ് ബ്ലൂ ഡെനിം ജീന്‍സും .. കുര്‍ത്തയും ..കുര്‍ത്ത തുളച്ചു നില്‍ക്കുന്ന മുലകള്‍ … സ്കിന്‍ ഫിറ്റ്‌ ജീന്‍സില്‍ അവളുടെ തുടകള്‍ക്കു നല്ല വണ്ണം …കുണ്ടിയും ചിത്രേച്ചിയുടെ അതെ പോലെ തന്നെ നല്ല ഉരുണ്ടു തള്ളി നില്‍ക്കുന്നു …ചിത്രയെ കാള്‍ പൊക്കമുണ്ട് ….അതെ വെളുപ്പും കുണ്ടിയുടെ അത്രയും മുടിയും

ശ്യാം ഡിക്കി തുറന്നു ലഗ്ഗെജു അതില്‍ വെച്ചു . കവറുകള്‍ എടുത്തു ചിത്ര ബാക്കിലേക്ക്‌ കയറിയതും മനു ഫ്രന്റ്‌ ഡോര്‍ തുറന്നു അവിടെ കയറി . എന്നിട്ട് ഒരു കാള്‍ മടക്കി സീറ്റിലേക്ക്വെ വെച്ച്ച്ചു പുറകോട്ടു തിരിഞ്ഞു ബംഗ്ലൂര്‍ വിശേഷങ്ങള്‍ തുടങ്ങി

അതിനിടക്ക് അവള്‍ തലയില്‍ അടിച്ചു കൊണ്ട് പറഞ്ഞു

” അയ്യോ ….ശ്യാമേട്ടാ …..മറന്നു പോയല്ലോ ….ഇന്ത്യന്‍ കോഫീ ഹൌസില്‍ നിന്നു കാപ്പി കുടിക്കണ്ടേ ?”

” വീട്ടില്‍ ഞാന്‍ ദോശ ചുട്ടു വെച്ചിട്ടാ മോളെ പൊന്നെ ?”

“ആണോ ? …പക്ഷെ ശ്യമേട്ടനു ഞാന്‍ വാങ്ങി കൊടുക്കാന്നു പറഞ്ഞതാ അമ്മെ …ശ്യമേട്ടന്‍ ദോശ തിന്നതാണോ …അല്ലേല്‍ നമുക്ക് ദെ അപ്പുറത്തുള്ള ആര്യഭവനില്‍ കയറാം “

:”ഞാന്‍ ഇഡ്ഡലിയാ തിന്നേ രാവിലെ ” ശ്യാം കണ്ണാടിയില്‍ കൂടി ചിത്രയെ നോക്കിയപ്പോള്‍ അവള്‍ കണ്ണുരുട്ടി

” ശ്യാമേട്ട …അമ്മ ബോറടിപ്പിച്ചോ …..അമ്മക്ക് മുന്നില്‍ കയറാന്‍ മേലായിരുന്നോ …ചുമ്മാ …ശ്യമേട്ടനെ ഡ്രൈവറെ പോലെ …ഈ അമ്മക്ക് ഒന്നും അറിയത്തില്ല “

” അയ്യോ …മോളെ ..ഞാന്‍ അങ്ങനൊന്നും ഓര്‍ത്തില്ല ” ചിത്ര പരുങ്ങി

” ഹേ ഇല്ല …..അമ്മയും ഞാനും നല്ല കൂട്ടാ മനു “

” ആണോ ….അമ്മക്ക് അങ്ങനെ ആരേം പെട്ടന്ന് ഇഷ്ടപെടുന്നത് അല്ലല്ലോ ….ഹും….അപ്പൊ ശ്യമേട്ടന്‍ കോളടിച്ചു ..ഇനി നല്ല ആഹാരവും ഒക്കെ കിട്ടും …..സ്നേഹിച്ചു കൊല്ലാതിരുന്നാല്‍ മതി “

” പോടീ ഒന്ന് ” ചിത്രക്ക് ചമ്മലായി ..

വീട്ടില്‍ വണ്ടി നിര്‍ത്തിയതും മനു ഡിക്കി തുറന്നു ബാഗുകള്‍ എടുത്തു …മനുവും ചിത്രയും കൂടി അത് അകത്തേക്ക് വെച്ചു ….ചിത്ര നേരെ ചെന്ന് ഫ്രിഡ്ജ് തുറന്നു ഒരു ബോട്ടില്‍ വെള്ളമെടുത്തു കുടിക്കാന്‍ തുടങ്ങി

” ഇപ്പോളാ ആശ്വസം ആയെ ..നമ്മുടെ വെള്ളം …ചെന്നപ്പോ “

” നല്ല ഫ്രിഡ്ജ് …കണ്ടോ അമ്മെ ആണുങ്ങള്‍ വീട്ടില്‍ കയറിയതിന്റെ ഐശ്വര്യം “

ചിത്ര അവളെ നോക്കി കൊഞ്ഞനം കുത്തിയിട്ട് അടുക്കളയിലേക്ക് പോയി …മനു കിച്ചന്‍ സ്ലാബില്‍ കയറിയിരുന്നു …ശ്യാം അവിടെ വന്നു നോക്കിയപ്പോള്‍ അവള്‍ നീങ്ങിയിരുന്നു സ്ലാബില്‍ കൈ അടിച്ചു കാണിച്ചു …ശ്യാമും അവിടെ കയറിയിരുന്നു . ചിത്ര ദോശ ചുട്ടവള്‍ക്ക് നല്‍കി …..

” ശ്യാമിന് ഇഡ്ഡലി തരാം കേട്ടോ ‘ അവള്‍ ഇഡ്ഡലി പത്രം അടുപ്പില്‍ വെച്ചു

” നല്ല സെലക്ഷന്‍ ആണല്ലോ ശ്യാമേട്ടന്റെ..സാരി കൊള്ളാം കേട്ടോ ?”

” ശ്യാം അന്തിച്ചു പോയി ….ഇറങ്ങാന്‍ നേരമാണല്ലോ അവനതു ചിത്രക്ക് കൊടുത്തത്

” അതെങ്ങനാ നീയറിഞ്ഞത്‌? ” ചിത്രക്കും അതിശയമയി

” അമ്മേടെ സാരി എല്ലാം ഞാന്‍ കണ്ടിട്ടുള്ളതല്ലേ …പിന്നെ ഞാന്‍ അല്ലാതെ ശ്യമെട്ടനല്ലേ ഉള്ളൂ മേടിച്ചു തരാന്‍ “

ശ്യാമും വല്ലാതെയായി …അമ്മക്കും മകള്‍ക്കുമിടയിലെ സൌഹൃദവും പങ്കിടലും ഒക്കെ കണ്ടു

മനുവിനോടല്ലാതെ അവള്‍ക്കും ആരും കമ്പനി കൂടാന്‍ ഇല്ലായിരുന്നു …. ഒരു സുഹൃത്ത്‌ പോലും … എന്നാല്‍ ചിത്രയും മനുവും നല്ല കൂട്ടുകാരെ പോലെയായിരുന്നു ….രണ്ടു പേരും കൂടിയാല്‍ കല പിലാ സംസാരമാണ് …. ബാങ്കില്‍ ഇന്നുണ്ടായ കാര്യം മുതല്‍ ആരെ കണ്ടെന്നും ….ഒക്കെ …മനുവിനും പേരിനു മാത്രമേ സുഹൃത്തുക്കള്‍ ഉള്ളൂ ….കോണ്‍വന്റില്‍ നിന്നു പഠിച്ചത് കൊണ്ട് ഇപ്പോള്‍ ആരുമായും തന്നെ കോണ്ടാക്റ്റ് ഇല്ല ….പാവപ്പെട്ടവരാണല്ലോ അവര്‍ … പഠിത്തം കഴിഞ്ഞപ്പോലും മൊബൈല്‍ ഒന്നും ഇല്ല .നമ്പര്‍ വാങ്ങി സൂക്ഷിക്കാനും മറ്റും ….മനുവിന് ആണെങ്കില്‍ FB പോലെ യാതൊരു ശീലങ്ങളും ഇല്ല താനും

Leave a Reply

Your email address will not be published. Required fields are marked *