കാക്ക കുയില്‍ – 2 5

അവന്‍ ഓഫീസ് വിട്ട് , വണ്ടി ബീച്ചിലേക്ക് വിട്ടു … വീശിയടിക്കുന്ന കാറ്റിന് അവന്റെ മനസിന്റെ തിര ശാന്തമാക്കുവാന്‍ സാധിച്ചില്ല …അപ്പോളാണ് ഫോണ്‍ ബെല്ലടിച്ചത് …..

മനു …..

ശ്യാം ആകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി …..മനുവിനോട് സംസാരിച്ചു പ്രശ്നം പരിഹരിക്കാമെന്ന് ചിത്രയോദ് പറഞ്ഞിരുന്നുവെങ്കിലും അവനായില്ലല്ലോ ….
” ഹെലോ “

” ശ്യാമേട്ടാ …എവിടെയാ ? എനിക്കൊന്നു കാണണമായിരുന്നു”

മനുവിന്റെ ശബ്ദത്തിനു ശാന്തത ആയിരുന്നു , എങ്കിലും അവളെന്തോ കാര്യമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് അവനു തോന്നി ആ ഇരുത്തിയുള്ള സംസാരം കേട്ടപ്പോള്‍

” മനു …എവിടാ ഞാന്‍ അങ്ങോട്ട്‌ വരാം”

” ശ്യമേട്ടന്‍ ഇപ്പോളെവിടാ?”

” ഞാനീ ബീച്ച് സൈഡിലുണ്ട് “

” ശെരി …അവിടെ തന്നെ കണ്ടാല്‍ മതി ..പത്തു മിനിട്ടിനകം ഞാനെത്തും “

ഫോണ്‍ വെച്ചതും ശ്യാമിന്റെ ചിന്തകള്‍ പല വഴിക്ക് പാഞ്ഞു …..

തെറ്റാണു എങ്കിലും ചിത്രയെ മറക്കുവാന്‍ ആകുന്നില്ലല്ലോ എന്നവന്‍ ഓര്‍ത്തു ..ശരീര ദാഹത്തിനുപരി ..എന്തോ …..ചിത്രെച്ചിയെ തന്നോട് പിടിച്ചു നിര്‍ത്തുന്നു…

ചിന്തകളില്‍ മുഴുകിയ ശ്യാം തന്റെ അടുത്ത് മനു വന്നിരുന്നത് അറിഞ്ഞില്ല

” ശ്യാമേട്ടാ ” പതുക്കെയുള്ള ശബ്ദം ആണെങ്കിലും ശ്യാം ഞെട്ടി പോയി …..അകലെ വീശിയടിക്കുന്ന തിരമാലകളെ നോക്കി മനു …അവനെ നോക്കുന്നതെയില്ല ….

അല്‍പ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല ….

” മനു …” ശ്യാം തന്റെ സൈഡില്‍ മണ്ണില്‍ കുത്തിയിരിക്കുന്ന അവളുടെ കൈപ്പത്തിയില്‍ അമര്‍ത്തി

മനു അവനെ നോക്കാതെ തന്നെയിരിക്കുവാണ്

‘ മനു , തന്നോട് എന്ത് പറയണമെന്നറിയില്ല ..സ്വന്തം അമ്മയെ മറ്റൊരുത്തന്റെ കൂടെ കണ്ടാല്‍ ഇതു മകള്‍ക്കും സഹിക്കാനാവില്ല …നീ അമ്മയെ വെറുക്കരുത് …..ഒരിക്കലും…….ഞാനാ …ഞാനാ കാരണം …പാവം ചിത്രേച്ചി “

മനുവിന് കണ്ഠം ഇടറി

” വെറുമൊരു പെണ്ണായിട്ടല്ല …ശരീര ദാഹം തീര്‍ക്കാനുമല്ല….എന്നെ സ്നേഹിചിട്ടുളത് എന്റെ അമ്മ മാത്രമാണ് ….അച്ഛന്‍ ഒരിക്കലും എന്നെ സ്നേഹിച്ചിട്ടില്ല …ഉണ്ടാവാം ….പക്ഷെ അതെനിക്കും തോന്നണ്ടേ ….അമ്മയെ വിട്ടു പോന്നപ്പോള്‍ ….ആ സ്നേഹം എനിക്ക് ചിത്രേച്ചിയിലൂടെ കിട്ടിയപ്പോള്‍ …..മനു …..ഞാനാണ് …..”

” നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത് ….ആദ്യം ചെറിയൊരു ചാഞ്ചല്യം ഉണ്ടായി …പക്ഷെ ആ മനസറിഞ്ഞപ്പോള്‍…കൂടുതല്‍ അടുക്കനാണ് തോന്നിയത് ……നിനക്കറിയുമോ ? …ഞാന്‍ വന്ന ദിവസം …”

ശ്യാം അവളോട്‌ വന്ന അന്ന് മുതല്‍ കടലില്‍ വെച്ചു സംഭവിച്ചതും , പിന്നെ ഊണ് തരാതെ വിട്ടതും അന്ന് മുതല്‍ ഉച്ചക്ക് വീട്ടില്‍ വരാന്‍ തുടങ്ങിയതും എല്ലാം പറഞ്ഞു ..മനു ഒന്നും മിണ്ടാതെ …എന്നാല്‍ എല്ലാം ശ്രദ്ധിച്ചു കേട്ടിരുന്നു

” മനു ..നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത് ..നീയൊന്നും അറിയരുതെന്ന് അമ്മക്ക് നിര്‍ബന്ധമുണ്ടായിരുന്നു റ്റ്നീ ബംഗ്ലൂരില്‍ നിന്നും വന്നത് മുതല്‍ ഞങ്ങള്‍ വേണ്ടാന്നു വെച്ചതാണ് ….അമ്മ മനപൂര്‍വ്വം ആണ് അന്ന് ഊണ് തന്നു വിടാതിരുന്നത്………………മനു ….എന്ന് വെച്ചു നിന്‍റെ അമ്മ ആണുങ്ങളെ തേടി പിടക്കുന്ന ….വികാരം കയറി നടക്കുന്ന സ്ത്രീയല്ല …..എല്ലാ ഭാരവും ഇറക്കി വെച്ചു വിശ്രമം എടുക്കാനുള്ള പ്രായത്തില്‍ , മറന്നു നഷ്ടപ്പെട്ട് പോയ യവ്വ്വനം തിരിച്ചു കിട്ടിയപ്പോള്‍ ഉള്ള ഒരു തരം….ആകാംഷ ….’

” നിനക്കറിയുമോ ? പ്രായത്തില്‍ ഉള്ള അന്തരം ഇല്ലെങ്കില്‍ ഞാനൊരു പക്ഷെ , പക്ഷെ അതെനിക്ക് പ്രശം ഇല്ലായിരുന്നു ..അപ്പോളും ചിത്രേച്ചി നിന്നെ കുറിച്ചാണ് പറഞ്ഞത്”

മനു ഒന്നും മിണ്ടാതെ ഇരിക്കുവാണ്..

കുറച്ചു നേരം കഴിഞ്ഞവള്‍ എണീററ്റു

” ശ്യാമേട്ടാ …. വീട്ടിലെക്കല്ലേ …..ഞാനും ഉണ്ട് ‘

ശ്യാമും എഴുന്നേറ്റു അവള്‍ക്കൊപ്പം നടന്നു ..വണ്ടിയില്‍ അവള്‍ മുന്നില്‍ തന്നെയാണ് കയറിയത്

വീടിനു മുന്നില്‍ നിര്‍ത്തി ശ്യാം പറഞ്ഞു

” എനിക്കൊരാളെ കാണാനുണ്ട് …ഞാന്‍ വന്നേക്കാം …’

” ശ്യാമേട്ടാ …..” മനു ഒന്ന് നിര്‍ത്തി അവനെ നോക്കാതെ വീണ്ടും പറഞ്ഞു തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *