അവര്‍ ഉറങ്ങി കാണുമോ …..ചിത്ര ….അവരെ കാണണം …സംസാരിക്കണം
ഇടറുന്ന പാദങ്ങളോടെ അവന്‍ താഴേക്കിറങ്ങി ..
താഴെയിറങ്ങിയ ശ്യാം ചിത്രയുടെ വാതില്‍ പതുക്കെ തള്ളി ..കുറ്റിയിട്ടിരിക്കുന്നു…അവനു ദേഷ്യം വന്നു ….
അവന്‍ മൊബൈല്‍ എടുത്തു അവളെ വിളിച്ചു …റിംഗ് പോകുന്നതല്ലാതെ എടുക്കുന്നില്ല …
ടക്..ടക്
” ചിത്രേച്ചി …കതകു തുറക്ക് ” അവന്‍ പതുക്കെ വിളിച്ചു ….അനക്കമൊന്നുമില്ല
അവനു വാശിയായി …വയറ്റില്‍ കിടക്കുന്ന മദ്യം അപ്പോഴേക്കും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു
” ചിത്രേച്ചി ..വാതില്‍ തുറക്കാന്‍ “
അല്‍പം കൂടിയ ഒച്ചയിലാണവന്‍ വിളിച്ചത് ..അപ്പുറത്ത് ശ്രീകല കിടക്കുന്നത് അവന്‍ ഒരു നിമിഷം മറന്നു
” ചിത്രേച്ചി …വാതില് തുറക്കാനാ പറഞ്ഞെ “
‘ എന്നാ മോനെ ? ചിത്രക്ക് എന്നാ പറ്റി ?’
തുടരും ………
