കാപ്പിരിയും ഗന്ധർവശാപവും – 1

അതും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി …

 

ഇതൊന്നും അറിയാതെ അവർ ഏഴുപേരും രണ്ടു കാറുകളിലായി മാമ്പള്ളിയിലേക്ക് നീങ്ങി … പക്ഷെ അവരുടെമുകളിൽ ആകാശത്തു ഒരു കഴുകൻ വട്ടമിട്ടു പറക്കുന്നുണ്ടായായിരുന്നു …

 

കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവരുടെ കാറുകൾ മാമ്പള്ളി തറവാടിന്റെ ഗേറ്റിനു മുന്നിൽ വന്നു നിന്നു … കാര്യസ്ഥൻ അയ്യപ്പൻ അവരെ കാത്തു അവിടെ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു ….

മാമ്പള്ളിയിലെ അവർക്ക് മുന്നിൽ തുറക്കപ്പെട്ടു … നീണ്ട പത്തുവർഷങ്ങൾക്കു ശേഷം മാമ്പള്ളിയുടെ മണ്ണിൽഅവർ കാൽ കുത്തി … അൽപ്പം കുനിഞ്ഞു ഭവ്യതയോടെ അയ്യപ്പൻ അവരുടെ മുന്നിൽ വന്നു നിന്നു …

 

” അങ്ങുന്നേ അയച്ച സാധനങ്ങളും മറ്റും പറഞ്ഞ റൂമുകളിൽ തന്നെ കൊണ്ടുവച്ചിട്ടുണ്ട് … കുളംവൃത്തിയാക്കാനും കുളക്കരയിൽ ഇടിഞ്ഞ കല്ല് കെട്ടാനും സാധനങ്ങൾ കൊണ്ടുവെച്ചിട്ടുണ്ട് … അതിന്റെപണിക്കാർ വന്നിട്ടില്ല

 

” ശരി ” അതും പറഞ്ഞു രാജേന്ദ്രൻ മറ്റുള്ളവരെയും കൂട്ടി വീട്ടിലേക്ക് കയറി ….

 

വൈകുന്നെരം അമ്പലത്തിൽ വിളക്കുകത്തിച്ചു പ്രാർത്ഥിച്ചു പുഷ്പാർച്ചന നടത്തി അവർ ആരംഭം കുറിച്ചു …രാത്രിഎല്ലാവരും ഭക്ഷണ ശേഷം ഒത്തുകൂടി …

 

” ചടങ്ങുകൾ കഴിയുന്നതുവരെ പുറത്തുനിന്ന് ആരെയും ഇവിടെ വരുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം…”

രാജേന്ദ്രൻ തുടക്കമിട്ടു …

” പുറം പണിക്ക് ആളെ വേണം ഏട്ടാ … അല്ലാതെ അഞ്ചേക്കർ വീടും പരിസരവും ആര് വൃത്തിയാക്കാനാണ് …”

ഹേമലത പറഞ്ഞു …

” അത് ശരിയാ …”

എല്ലാവരും ശരി വെച്ചു …

” അയ്യപ്പനോട് സംസാരിക്കാം … അടുക്കളപ്പണിക്കും മറ്റും തൽക്കാലം നമുക്ക് തന്നെ നോക്കാം … എല്ലാം കഴിഞ്ഞുനിർത്താം നമുക്ക് …”

ഭദ്രൻ പറഞ്ഞു …

” സഹായത്തിന് ഒരാളെ അത്യവശ്യമാണ് … പുരയിടത്തിൽ നാളികേരം ഇടാനും മാർകെറ്റിൽ പോകാനുംചെടികളും മറ്റും നോക്കാനും പറമ്പിലെ അല്ലറ ചില്ലറ പണിക്കൊക്കെ ആയും ഒരാൺകുട്ടി അത്യാവശ്യം ആണ് … എന്നാൽ മുതിർന്ന ഒരാളെ പണിക്ക് വെക്കുകയാണെങ്കിൽ അവന്മാർ ഇവിടെ നടക്കുന്ന കാര്യം പുറത്തുപറഞ്ഞുനടക്കാൻ സാധ്യത ഉണ്ട് … കേട്ടപാതി കേൾക്കാത്ത പാതി നാട്ടുകാർ നൊടിച്ചിൽ തുടങ്ങും … ഒരുപയ്യനാണെങ്കിൽ ആർക്കും പ്രശ്നവും ഉണ്ടാകില്ല … ”

ഹേമലത വീണ്ടും പറഞ്ഞു …

 

” അത് ഏട്ടത്തി പറഞ്ഞതിൽ കാര്യമുണ്ട് … അങ്ങനെ ആണെങ്കിൽ നമുക്ക് ഊട്ടുപുരയിൽ നിൽപ്പിക്കാം അവനെ… ഇവിടെ താമസിച്ചു ജോലി ചെയ്യട്ടെ … പറ്റിയ ഒരുത്തനെ തപ്പാൻ അയ്യപ്പനോട് പറയാം … “

അതും പറഞ്ഞു ഭദ്രൻ അയ്യപ്പനെ വിളിക്കാൻ ഫോൺ എടുത്തു ….

——————————————–

ആ നാട്ടിലെ ഡ്രൈവിംഗ് സ്‌കൂൾ ആയ മലമുകളിൽ താമസിക്കുന്ന വാറ്റുകാരി സരസുവിന്റെ വീട്ടിൽ പണിയുംകഴിഞ്ഞു വാറ്റും അകത്താക്കി നീക്കുകയായിരുന്നു അയ്യപ്പൻ …

ആകെ പ്രാന്തുപിടിച്ച അവസ്ഥയിലായിരുന്നു അയാളപ്പോൾ …

” എന്തുപ്പറ്റി … അണ്ടിപോയ അണ്ണാനെപ്പോലെ ആണല്ലോ ഇരുപ്പ് … ”

നിലത്തുവീണ മുണ്ടും ചുറ്റി ചിതറിവീണ മുടികൾ കെട്ടിവെക്കുമ്പോൾ സരസു ചോദിച്ചു …

” എന്തുപറയാനാടീ … നമ്മുടെ അന്നം മുട്ടി … അത്ര തന്നെ …. ”

” കാര്യം പറ മനുഷ്യാ …?”

” മാമ്പള്ളിയിൽ മുതലാളിമാർ വന്നിട്ടുണ്ട് … ഇനി അടുത്തൊന്നും പോകുന്നില്ല എന്നാ കേട്ടത് … ”

” ഓ അങ്ങനെ …. ഇരുപ്പ് കണ്ടപ്പോൾ തോന്നി എന്തോ പറ്റിയിട്ടുണ്ടെന്ന് … ഇനി നിങ്ങളുടെ കള്ള കണക്കൊന്നുംനടക്കില്ലല്ലോ ….”

ആരും നാട്ടിലില്ലാത്തത് കൊണ്ട് അയ്യപ്പൻ എല്ലാ മാസങ്ങളിലും തിരിയാത്ത കോലത്തിൽ അവരിൽ നിന്ന് പണംതട്ടിയിരുന്നു … നാളികേരവും മറ്റുള്ള കൃഷി വിളകളും ആണ് അയാളുടെ പണ സ്രോതസ്സ് …. ഇനി എല്ലാവരുംവന്ന സ്ഥിതിക്ക് അത് നടക്കില്ല … കാരണം തറവാട്ടിലെ ഊട്ടുപുരയിലും കൂടയിലും ആണ് സാധനങ്ങളുംവിളകളും സൂക്ഷിക്കുക …

അപ്പോളാണ് അയാളുടെ ഫോൺ ശബ്ദിച്ചത് … ഫോൺ നോക്കി അയാൾ സരസുവിനോട് ശബ്ദിക്കരുത് എന്ന്പറഞ്ഞു ഫോൺ എടുത്തു …

“ആ … ശരി മുതലാളീ …. ”

അയാൾ കുറച്ചു നേരം ഭവ്യതയോടെ സംസാരിച്ചു ഫോൺ വെച്ചു …

” എന്താ … ” സരസു കണ്ണുകൊണ്ട് പുരികം പൊന്തിച്ചു ചോദിച്ചു …

” ഒരു വേലക്കാരനെ വേണം … അത് പറയാൻ വിളിച്ചതാ … അവിടെ തന്നെ നിന്ന് പണിയെടുക്കണം … ചെറുക്കന്മാർ മതി എന്നാ പറഞ്ഞത് …”

” ആഹാ … അപ്പോൾ നിങ്ങൾക്ക് കോളായല്ലോ ….”

” എങ്ങനെ …?”

അയാൾക്ക് അവൾ പറഞ്ഞത് മനസ്സിലായില്ല …

” അല്ലാ മനുഷ്യാ … നിങ്ങൾക്ക് പറ്റുന്ന ഒരുത്തനെ നിൽപ്പിച്ചാൽ പോരെ … അങ്ങനെ ഒരുത്തനാകുമ്പോൾ പിന്നെനിങ്ങളുടെ കളിയൊക്കെ നടക്കുകയും ചെയ്യും .. കാരണം അവിടെ തന്നെ താമസിക്കില്ലേ അവൻ “

“ അത് ശരിയാ …” അയാൾ അത് ശരിവെച്ചു …

“പക്ഷെ അങ്ങനെ ഒരാൾ … എവിടെ നിന്ന് കിട്ടാനാ … നിനക്കാരെയെങ്കിലും അറിയോ … വിശ്വസിക്കാനുംപറ്റണ്ടേ … കുരുത്തക്കേട് കാണിച്ചാൽ എന്റെയും അവന്റെയും തല കാണില്ല …”

ഏറെ സമയത്തെ ആലോചനക്ക് ശേഷം സരസു തന്നെ വാ തുറന്നു …

” ആൾ ഉണ്ട് …”

” ആരാ …”

” കാപ്പിരി …. അതാ അവനെ എല്ലാവരും വിളിക്കുന്നത് … ”

” അതാരാ …”

” പണ്ട് ലക്ഷംവീട് കോളനിയിലെ പെറുനോക്കുന്ന തള്ള എവിടെ നിന്നോ കൊണ്ട് വന്നതാ … തള്ളയുംതന്തയൊന്നും ഇല്ല … ഈ തള്ള ചത്തതിന് ശേഷം മലയന്മാരുടെ കൂടെ ആ … ഇവിടെ വരാറുണ്ട് വാറ്റുകുടിക്കാൻവൈകുന്നെരം … പയ്യനാണ് …. പതിനെട്ടുകഴിഞ്ഞു കാണും … നീളം ഉള്ള മെലിഞ്ഞ ഒരുത്തനാണ് … നാളെനിങ്ങൾ വന്നാൽ നേരിൽ കാണാം … അഞ്ചിനെക്ക് ഇങ്ങെത്തിയാൽ മതി … ”

” മ്മ് … വരാം …… നീ സംസാരിച്ചു വെച്ചോ അപ്പോളേക്കും ഞാൻ എത്തിക്കോളും ”

 

അഴിഞ്ഞ മുണ്ടും ചുറ്റി കുപ്പിയിലെ അവസാന തുള്ളി വാറ്റും അകത്താക്കി അയാൾ മലയിറങ്ങി …

 

——————————————-

 

” അതെന്താ ഏട്ടത്തി … പയ്യൻ മതി എന്ന് പറഞ്ഞത് …?”

അടുക്കള വൃത്തിയാക്കി കൊണ്ട് നിൽക്കുമ്പോൾ ഹേമലതയോട് യാമിനിയും യമുനയും ചോദിച്ചു …

” എടീ … സ്വാമി പറഞ്ഞത് ഓർമയില്ലേ … കൗമാരക്കാരൻ വേണ്ടേ … ഇവിടെ ഉള്ള ആരോടെങ്കിലും പറയാൻപറ്റുമോ നമുക്ക് … ആരെങ്കിലും അറിഞ്ഞാൽ അതും പ്രശ്നമല്ലേ … ഒരു പയ്യനാണെങ്കിൽ പിന്നെ പേടിക്കണ്ടല്ലോ… അവന്മാർ നമ്മെ എന്തേലും ചെയ്തുകളയുമോ എന്ന പേടിയും വേണ്ട …”

 

” ചെറുക്കൻ നിയന്ത്രണം വിട്ടു അതിക്രമം ഒന്നും കാണിക്കില്ലായിരിക്കും അല്ലെ … അല്ലാ … തടവുക എന്നൊക്കെപറയുമ്പോൾ … നമ്മളെ മൊത്തത്തിൽ അവൻ കാണില്ലേ …”

 

യാമിനി വേവലാതി മറച്ചുവെക്കാതെ ചോദിച്ചു …

 

“പതിനെട്ടു വയസ്സുള്ള കുട്ടി എന്തതിക്രമം കാണിക്കാൻ ആണ് യാമിനീ … അവന്മാർക്ക് സാമാനം പോലും വണ്ണംവെച്ചു കാണില്ല …പിന്നല്ലേ .”

Leave a Reply

Your email address will not be published. Required fields are marked *