കാപ്പിരിയും ഗന്ധർവശാപവും – 1

കാപ്പിരിയും ഗന്ധർവശാപവും 1

Kappiriyum Gandharvva Shapavum Part 1 | Author : Mamballi Tharavadu

 


 

വയനാട് ബോർഡറിൽ ഉള്ള ഒരുഗ്രാമപ്രദേശം …

സ്ഥലത്തെ പ്രധാന പ്രമാണിയും ജാതി ഭ്രാന്തനുമായ സുകുമാരൻ നായരുടെ വീട് … ഭാര്യ പദ്മിനി … കഴിഞ്ഞപത്തുവർഷങ്ങൾക്കു മുൻപ് കാറപകടത്തിൽ രണ്ടുപേരും മരണപ്പെട്ടു … അന്നും ഇന്നും പ്രമാണിയെന്ന് പറയാൻഅദ്ദേഹവും മക്കളും മാത്രമേ ആ നാട്ടിൽ ഉണ്ടായിരുന്നുള്ളൂ … മുന്നിൽ നടക്കാൻ തന്നെ നാട്ടുകാർക്ക്ഭയമായിരുന്നു ….

പണ്ട് കുടിയേറി വന്ന സുകുമാരൻ വെട്ടിപ്പിടിച്ചും കയ്യേറിയും ഉണ്ടാക്കിയതായിരുന്നു ഏകദേശംആ നാട്ടിലെ എല്ലാം… അതായിരുന്നു അയാളുടെ ആരംഭം …. അധികാരികളെ കയ്യിലാക്കി പാവപ്പെട്ടവരുടെ ഭൂമികൈക്കലാക്കി അവരുടെ മേൽ അയാൾ അധികാരം കാട്ടിപ്പോന്നു … സന്താനങ്ങൾ അങ്ങനെ തന്നെ … തന്തയുടെഎല്ലാ സ്വഭാവവും ഉള്ള മക്കൾ ….

മക്കൾ രാജേദ്രൻ , ഭദ്രൻ ,നരേന്ദ്രൻ … നാട്ടിലും പലഭാഗങ്ങളിലുമായികോടിക്കണക്കിന് വക സ്വത്തുക്കളും വരുമാന മാർഗങ്ങളും … അവരുടെ എല്ലാ കാര്യങ്ങളിലുള്ള ഐക്യംഅവരുടെ ബന്ധത്തിന്റെയും സമ്പാദ്യത്തിന്റെയും കെട്ടുറപ്പുയർത്തികൊണ്ടേയിരുന്നു … എന്ത് തീരുമാനങ്ങളുംകുടുംബം മുഴുവൻ കൂടിയാലോചിച്ചു മാത്രമേ അവർ എടുക്കുമായിരുന്നുള്ളൂ …

അച്ഛന്റെ മരണ ശേഷം മക്കൾബാക്കിയുള്ള സ്വത്തുക്കൾ നോക്കാൻ പലയിടത്തേക്കും ചേക്കേറി …. പക്ഷെ ഇപ്പോൾ അവർക്ക് എല്ലാവർക്കുംനാട്ടിലേക്ക് തിരിച്ചുവരണം ….

സ്ഥാപനങ്ങളും മറ്റു വരുമാന മാർഗങ്ങളും ഇടക്കിടക്ക് സന്ദർശിച്ചാൽ മതിയാകും , അതിനു പറ്റിയ ആൾക്കാർ തന്നെയാണ്‌ ഇപ്പോൾ ചുമതലപ്പെടുത്തിയിരിക്കുന്നത് …അതുകൊണ്ട് തന്നെ തിരിച്ചുനാട്ടിലേക്ക് ചേക്കേറാൻ അവർ എല്ലാം തീരുമാനിച്ചു … എല്ലാവരും എന്ന് പറയുമ്പോൾ ….

 

രാജേന്ദ്രൻ ഭാര്യ ഹേമലത

മക്കൾ ശ്രീലക്ഷ്മി , അരുണിമ

 

ഭദ്രൻ ഭാര്യ യമുന

മക്കൾ ശ്രേയ , പാർവതി

 

നരേന്ദ്രൻ ഭാര്യ യാമിനി

മക്കൾ സിദ്ധാർഥ്

 

നാട്ടിൽ ചേക്കേറാൻ തീരുമാനിക്കാൻ ഒരു കാര്യമുണ്ട് …. അതിലൂടെയാണ് നമ്മുടെ കഥ ആരംഭിക്കുന്നത് …..

 

നാട്ടിൽ ചേക്കേറാൻ ഉള്ള അവരുടെ രണ്ടാമത്തെ പ്രശ്‌നം മക്കളുടെ വിദ്യാഭ്യാസം ആണ് … ഏകദേശം എല്ലാരുംസമപ്രായക്കാരനാണ് … ഡിഗ്രിയിൽ പഠിക്കുന്നു … ആദ്യവർഷം അവസാന വർഷം അങ്ങനെ ഒന്നോ രണ്ടോവയസ്സിന്റെ വിത്യാസം മാത്രം …. അതെങ്ങനെ എന്നല്ലേ പറയാം ….

സുകുമാരൻ നായർക്കും ഭാര്യ പത്മിനിക്കും ആദ്യത്തെ പ്രസവത്തിൽ ഉണ്ടായത് മൂന്നു കുട്ടികളായിരുന്നു … രാജേദ്രൻ , ഭദ്രൻ ,നരേന്ദ്രൻ പിന്നീട് അവർ പ്രസവിച്ചെങ്കിലും എല്ലാം ചാപിള്ളയായി ആയിപ്പോയിഎന്നുള്ളതാണ് …

എല്ലാവർക്കും ഇപ്പോൾ സമപ്രായം … ഭാര്യമാരും അതെ ഹേമലത (36) യമുന (35) ഷൈനി (35)

… മക്കളിലും ഉണ്ട് ചില അത്ഭുതങ്ങൻ … ഇവരൊക്കെയും പ്രസവിച്ചത് ഇരട്ടക്കുട്ടികളെ ആണ് … ഷൈനിപ്രസവിച്ചതും ഇരട്ടക്കുട്ടികളെ ആണ് പക്ഷെ ഒന്ന് ചാപിള്ളയായി …

 

ഇനി മക്കളുടെ പഠിപ്പ് അവരെ ഹോസ്റ്റലിലാക്കാൻ അവർ തീരുമാനിച്ചു … കാരണം പ്രബലമായ കോളേജുകളിലെഅവരുടെ പഠനം നിർത്തി നാട്ടുമ്പുറത്തു കൊണ്ട് വന്നു ചേർക്കാൻ അവരാരും ഇഷ്ടപ്പെട്ടിരുന്നില്ല …

ഇനി നാട്ടിൽ പോവാൻ ഉള്ള ഒന്നാമത്തെ കാരണം പറയാൻ തുടങ്ങാം നമുക്ക് …

 

വർഷങ്ങളായി എന്ന് വെച്ചാൽ ആദ്യത്തെ പ്രസവം കഴിഞ്ഞതുമുതൽ ഇവർ എല്ലാവരും വീണ്ടും ഒരു കുട്ടിക്ക്വേണ്ടി ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും നിരാശയായിരുന്നു ഫലം … വൈദ്യപരിശോധനയിൽ ആർക്കും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല .. അവർ എല്ലാം തന്നെ തികഞ്ഞ ആരോഗ്യവാന്മാരായിരുന്നു … സ്ത്രീജനങ്ങളാണേൽ യോഗയും ശരീര സംരക്ഷണവും കൊണ്ട് മേനി അത്രത്തോളം ഉടയാതെ സംരക്ഷിച്ചിരുന്നു…

ഇതവരെ കുറച്ചൊന്നും അല്ല അസ്വസ്ഥമാക്കിരുന്നത് … പിന്നീട് നാടുവിട്ടു നിന്നെങ്കിലും കുമിഞ്ഞുകൂടുന്നസമ്പാദ്യത്തിന്റെ അനന്തരാവകാശികളെ കുറിച്ചുള്ള ചിന്തകൾ അവരെ അസ്വസ്ഥരാക്കി … അപ്പോൾ നിങ്ങൾകരുതും അർജുൻ ഇല്ലേ എന്ന് …. അതിലും ഉണ്ട് പ്രശ്നങ്ങൾ … അർജുൻ പതിനെട്ടുകഴിഞ്ഞ കണ്ടാൽഎല്ലവരെയും കടത്തി വെട്ടുന്ന സൗദര്യത്തിനുടമയാണ് … പക്ഷെ അവനും കൂടിയാണ് ഇപ്പോൾ അവർക്കുള്ളമെയിൻ പ്രശ്നം …

 

എന്തെന്നാൽ അർജുൻ യാതൊരു കുട്ടികളുമായോ ബന്ധത്തിലുള്ളവരുമായോ സംസാരിക്കുന്നില്ല … സ്ത്രീജനങ്ങളുമായി അത് ചെറുതാവട്ടെ വലുതാവട്ടെ സംസാരിക്കുക പോലും ഇല്ല … എപ്പോളും ഒന്നിലുംതാല്പര്യമില്ലാത്തത് പോലെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കുന്നു …. ഇതവരെ എല്ലാവരെയും വല്ലാതെഅസ്വസ്ഥനാക്കി … അത്രത്തോളം ഐക്യത്തിലുള്ള ആ കുടുംബത്തിൽ എല്ലാവരും അവർക്കു ഒരുപോലെആയിരുന്നു …

 

അങ്ങനെ കഴിഞ്ഞ വർഷം അവരെ കാണാൻ അവരുടെ കുടുംബ ക്ഷേത്രത്തിലെ നമ്പൂതിരി വന്നു .. പണ്ട്മുതലേ അവരുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്ന അദ്യേഹത്തോട്‌ അവർ വിഷയംഅവതരിപ്പിച്ചു …. പണ്ട് അച്ഛന്റെ കാലശേഷം അദ്ദേഹം വർഷങ്ങളായി തീർത്ഥയാത്രയിലായിരുന്നു … ഏറെആലോചനകൾക്കും കവടി പ്രയോഗങ്ങൾക്കും ശേഷം അദ്ദേഹം സംസാരിക്കാൻ തുടങ്ങി ….

” നാട്ടിലേക്കു ഇപ്പോൾ ആരും പോകാറില്ലേ …?”

 

” ഇല്ല …” രാജേന്ദ്രൻ പറഞ്ഞു …

രാജേന്ദ്രന് പിന്നിലായി എല്ലാരും ഭവ്യതയോടു കൂടി അദ്യേഹത്തെ ശ്രവിച്ചു …

 

” വീട് … കുടുംബക്ഷേത്രം …?”

 

” വീടും സ്ഥലവും നോക്കാൻ കാര്യസ്ഥനുണ്ട് … അമ്പലം … ഇപ്പോൾ ആരും നോക്കാറില്ല …”

 

” വിഷയം ഗൗരവമേറിയതാണ് … ഇപ്പോൾ എല്ലാം പറയാൻ ബുദ്ധിമുട്ടുണ്ട് … ആദ്യം നിങ്ങൾ നിങ്ങളുടെ

വീടും വീടുനിൽക്കുന്ന സ്ഥലവും വാസയോഗ്യമാക്കണം … അമ്പലം … കുളം എല്ലാം അതിൽ പെടണം .. ഇതിന്റെഒക്കെ പണി കഴിഞ്ഞു ഞാൻ ഒരു കത്ത് തരാം ആ കത്തും കൊണ്ട്

ധനഘ്നൻ നമ്പൂതിരിപ്പാടിന്റെ അടുത്തുപോയി കത്ത് നൽകണം … എന്റെ ശിഷ്യനാണ് … അവിടെ നാട്ടിൽവനമേഖലയിൽ എവിടെ ഓ ആണ് താമസം … അവൻ നോക്കിക്കോളും .. ഇനി എല്ലാവർക്കും ഒരുകുട്ടിയാവുന്നതുവരെ നിർബന്ധമായും നിങ്ങൾ തറവാട്ടിൽ കൂടണം … അർജുനും അങ്ങനെ തന്നെ … എല്ലാംറെഡി ആകുന്നതുവരെ അവൻ അവിടെ നിൽക്കണം … എനിക്ക് പോകാൻ ഉണ്ട് … ഈശ്വരൻ നിങ്ങളെ കാക്കട്ടെ…”

 

എല്ലാം പറഞ്ഞു അദ്യേഹം ഇറങ്ങി …

 

അദ്ദേഹം വന്നിട്ടിപ്പോൾ ഒരു വർഷം കഴിഞ്ഞു വീടിന്റെ എല്ലാ പണികളും കഴിഞ്ഞു …. ഇന്ന് അവർപോകുകയാണ് എല്ലാവരും നാട്ടിലേക്ക് …

——————————————-

പോകുന്നവഴിക്ക് നാട്ടിലെ ശിവ ക്ഷേത്രത്തിൽ ദർശനം നടത്തി അവർ ധനഘ്നൻ നമ്പൂതിരിപ്പാടിന്റെഅടുത്തേക്ക് പോയി … വീടിന്റെ പണിയും അതിനുമുൻപ് സ്ഥലവും വീടും തോട്ടങ്ങളും കൃഷിയും എല്ലാംനോക്കിയിരുന്നത് കാര്യസ്ഥൻ അയ്യപ്പൻ ആയിരുന്നു … അയാൾ അവരുടെ അച്ഛന്റെ കാലം മുതൽ അവിടെജോലി ചെയ്യുന്നതാണ് … 60 നോടടുക്കുന്ന ഒരു ജവാൻ …

Leave a Reply

Your email address will not be published. Required fields are marked *