രണ്ടാംഭാവം – 4 3

രണ്ടാംഭാവം 4

Randambhavam Part 4 | Author : Johnwick

[ Previous Part ] [ www.kambi.pw ]

 

പോളേട്ടാ എന്തൊക്കെയുണ്ട് വിശേഷം….

ഏയ്യ്.. അങ്ങനെ പോകുന്നു…. ദേ ഇത് അപ്പൻ തന്നു വിട്ടതാ…

അത് അങ്ങോട്ട് വെച്ചേക്ക്….. ആദ്യം അവിടുത്തെ കാര്യങ്ങളൊക്കെ പറ… സീതേച്ചി എന്തായി…

അവൾ അവിടെ ജോലിക്ക് കേറി…. നന്നായി പോകുന്നെന്നാ തോന്നുന്നേ…

അത്രേ ഉള്ളൂ… തോന്നൽ മാത്രം അല്ല എന്നാണല്ലോ ഞാൻ അറിഞ്ഞത്….

അതെന്താ കുഞ്ഞേ അങ്ങനെ പറഞ്ഞെ…

അല്ലാ….. ഞാൻ ഇന്നലെ വീട്ടിൽ വിളിച്ചപ്പോ പോളേട്ടൻ എപ്പോഴും സീതേച്ചിയുടെ കൂടെ നടപ്പാണെന്നോ… വീട്ടിൽ തന്നെ പുള്ളിക്കാരിക്കും ഒരു മുറി ഒരുക്കിയെന്നോ ഒക്കെ കേട്ടു…

അയ്യോ അത് അസൂയക്കാർ ചുമ്മാ പറയുന്നതാ ….

എന്തോ ആവട്ടെ…. എനിക്കൊരു കുഴപ്പവുമില്ല… ഇനിയൊരു കൂട്ടൊക്കെ ആവാം….അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ…

ചുമ്മാ ഇവിടെ നിൽക്കാതെ, വാ അകത്തിരിക്കാം…

വേണ്ട കുഞ്ഞേ.. ഇന്ന് തന്നെ തിരിച്ചങ്ങു ചെല്ലണം… അതാ… ഞാനിറങ്ങട്ടെ…

എന്നാൽ ഓക്കേ പോളേട്ടാ…

പുള്ളി വണ്ടിയുമെടുത്തു പോയി…

വരാന്തായിലിരുന്ന പാർസലുമെടുത്ത് അകത്തേക്ക് കേറാൻ തുടങ്ങിയപ്പോഴാണ് എന്നെ രാവിലെ പള്ളിയിൽ കൊണ്ട്പോയ രണ്ട് പേര് അതെ വേഷത്തിൽ വരുന്നത് കണ്ടത്…

ടാ മയിരേ… നീ എന്തും പറഞ്ഞാ എന്നെ പള്ളിയിൽ കൊണ്ട് പോയെ..

ആൽബി ഞാൻ മനപ്പൂർവം വരാഞ്ഞത് അല്ല…. ദേ ഇവന്റെ അമ്മയെ വിളിക്കാൻ പോയതാ ഞങ്ങൾ… ചെന്നപ്പോ ദേണ്ടേ മുറ്റത്ത്‌ കിടക്കുന്നു അവർ… കാൽ തെന്നി വീണതാണെന്ന് പറഞ്ഞു…. പിന്നെ അവരെയും പൊക്കിയെടുത്തു ആശുപത്രിയിൽ പോയി അവരുടെ കാലിൽ പ്ലാസ്റ്ററും ഇട്ട് അവരെ തിരിച്ചു വീട്ടിൽ കൊണ്ടാക്കിയിട്ട് വരുന്ന വഴിയാ ഇപ്പൊ….

അവൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി

ടാ.. നിങ്ങൾ എങ്ങനാ വന്നേ…

ഞങ്ങൾ ബസിലു വന്നു….

എന്നിട്ട് കൊച്ചിനേം കൊണ്ട് ഒറ്റയ്ക്ക് അവൾ നടന്ന് വീട്ടിൽ പോയോ…

ഒറ്റയ്ക്ക് അല്ലെടാ… റീനയുടെ അനിയത്തി പള്ളിയിൽ ഉണ്ടായിരുന്നു…. അവളും ഞങ്ങളുടെ കൂടെ വന്നു…

ആര്… റാണിമോളോ…..

ബിനീഷാണത് ചോദിച്ചത്…

അതെ….

(എന്റെ മറുപടി കേട്ടപ്പോ അവന്റെ മുഖത്തു വന്നൊരു സന്തോഷമുണ്ടല്ലോ…. അത് എഴുതി അറിയിക്കാൻ പറ്റില്ല….)

ബിനീഷേ… മോനെ…. അപ്പോ ഇന്ന് തന്നെ അവളോട് ആ കാര്യമങ്ങ് പറഞ്ഞേക്കാം അല്ലെടാ…..

ചാർളി ബിനീഷിന്റെ തോളത്തു തട്ടി…

എന്താടാ ചാർളി കാര്യം….. ഞാൻ കാര്യമറിയാനായി ചോദിച്ചു…

ആൽബി… ദേ ഇവന് ചെറുപ്പം തൊട്ടേ റാണിമോളെ ഇഷ്ടമായിരുന്നു….. ഇതുവരെ പറഞ്ഞിട്ടില്ല…. പഠിത്തം കഴിയട്ടെ എന്ന് കരുതി നിന്നതാ…. കഴിഞ്ഞയാഴ്ച ഞങ്ങൾ പോയ്‌ അവളുടെ ചാച്ചനോട് സംസാരിച്ചാരുന്നു… അവർക്ക് ഒക്കെയാ…. ഇനി ഈ കാര്യം റാണിമോളോട് പറയണം…. ഇന്നെന്തായാലും വീട്ടിൽ ഉണ്ടല്ലോ…. പറയാം….

എന്താടാ ആൽബി ഇതു കേട്ടിട്ട് നിനക്ക് ഒരു സന്തോഷം ഇല്ലാത്തെ..?

ഏയ്യ്….ബിനീഷേ നിന്റെ ഭാഗ്യാടാ ഇങ്ങനെയൊരു പെണ്ണിനെ കിട്ടുന്നത്…. എന്താ അടക്കവും ഒതുക്കവും…. ഞാൻ മനസ്സിൽ ചിരിയോടെ പറഞ്ഞു….. ഇതൊക്കെ പറയുമ്പോഴും ബസിലെ കാര്യങ്ങൾ മനസിലോടി വന്നു…..

ആൽബി… എന്താടാ കയ്യിൽ ഒരു പാക്കറ്റ്…..

ഏയ്യ് ഒന്നുല്ലെടാ… അപ്പൻ കൊടുത്ത് വിട്ടതാ….

അളിയാ വല്ല നല്ല സാധനവുമാണേൽ എന്നെ മറക്കല്ലേ… എനിക്കൂടെ തരണേ…

നീ പേടിക്കണ്ട… ഇത് നിനക്ക് മൊത്തം തന്നേക്കാം… പോരെ ….

ഞാനെന്തോ തമാശ പറഞ്ഞ പോലെ അവൻ അത് കേട്ട് ചിരിച്ചു…. പക്ഷേ ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞതാ…. ഇതിൽ എന്താണോ ഉള്ളത് അത് അവന് മാത്രം അവകാശപ്പെട്ടതാ….എന്റെ ചിരിയിൽ അടങ്ങിയ ഗൂഢത ആരും കണ്ടില്ല….

അളിയാ എന്നാൽ ഞങ്ങൾ പോയേക്കുവാ… നല്ല മഴ വരുന്നുണ്ട്…. അതിന് മുന്നേ വീട്ടിൽ കേറട്ടെ…..

ശെരി…. എന്നാൽ രണ്ട് പേരും പോയിട്ട് ഇനി എന്നെ കാണുമ്പോൾ ഒരു ഹാപ്പി ന്യൂസ്‌ പറയാൻ റെഡി ആക്കൂ …

അങ്ങനെ വന്നവരെല്ലാം അവരുടെ വഴിക്ക് പോയപ്പോ വീണ്ടും ഞാൻ ആ വീട്ടിൽ ഒറ്റയ്ക്കായി….. കയ്യിൽ ഇരിക്കുന്ന പൊതിയും മുറുക്കെ പിടിച്ചു ഞാൻ വീട് തുറന്ന് അകത്തു കേറി…..

Leave a Reply

Your email address will not be published. Required fields are marked *