കാമഭ്രാന്തൻ – 1 2

അമ്മക്ക് വിഷമം ആയെന്നു കണ്ടപ്പോൾ അനാമിക ഓടിപ്പോയി അമ്മയെ കെട്ടി പിടിച്ചു…

” സാരമില്ല അമ്മേ ഞാൻ എന്റെ ഏതേലും കൂട്ട്കാരിയേയും വിളിച്ചു കൊണ്ട് പോകാം… ” അമ്മയുടെ കവിളിൽ സ്നേഹത്തോടെ ഒരു മുത്തം കൊടുത്തുകൊണ്ട് അനാമിക റൂമിലേക്ക്‌ നടന്നു…

അമ്മയുടെ കഷ്ടപ്പാട് എല്ലാം അറിയുന്ന അനാമികക്ക് അവളുടെ അമ്മ വിഷമിക്കുന്നത് കാണുമ്പോൾ സഹിക്കില്ല..,അമ്മയോട് അത്ര സ്നേഹമാണവൾക്ക്..

ഇരുന്നു തിന്നാൽ തീരാത്ത അത്രയും സ്വത്തുക്കളുമായാണ് രമേഷന് തന്റെ മകൾ ധന്യയെ അവളുടെ അച്ഛൻ കൈ പിടിച്ചേൽപ്പിച്ചത്.. കോളേജിലെ തലയ്ക്കു പിടിച്ചപ്രണയം കാരണം ധന്യ രമേശന്റെ എല്ലാ കൂത്താട്ടങ്ങൾക്കും കൂടെ നിന്നു… ഇരുന്നു തിന്നാൽ തീരാത്ത സ്വത്ത് രമേശൻ മൂന്ന് വർഷം കൊണ്ട് അടിച്ചു തീർത്തു.. ഇപ്പോൾ ഒരു ഇരുപത്തഞ്ച് സെന്റ്‌ സ്ഥലവും ഒരു രണ്ട് നില വീടും മാത്രം അവശേഷിക്കുന്നു..

രമേഷിന്റെ സ്വഭാവം മനസ്സിലാക്കിയ ധന്യ ഒരു ഗവണ്മെന്റ് ഓഫീസിൽ ജോലി തരപ്പെടുത്തി… മാസം ഇരുപതിനായിരം രൂപ വരുമാനം ലഭിക്കുന്നതിനാൽ കുടുംബം കഴിഞ്ഞു പോകുന്നു… അനാമികയുടെ മൂന്നാമത്തെ വയസ്സിൽ ആണ് സ്വത്തുക്കളുടെ നഷ്ടം ഏറെ ഉണ്ടായത്.. അതോടെ രമേഷൻ മുഴുക്കുടിയൻ ആയി.., ധന്യ അയാൾക്ക് കിട്ടുന്ന ശമ്പളമൊന്നും ചോദിക്കാറില്ല.. അത് കൊണ്ട് വീട്ടിൽ കലഹങ്ങളും ഉണ്ടാകാറില്ല…

നാല്പ്പത് വയസ്സുള്ള രമേഷൻ ഒരു കൺസ്ട്രക്ഷൻ കോൺട്രാക്ടറാണ്. ധന്യക്ക്‌ മുപ്പത്തിയെട്ട് വയസ്സ് കഴിഞ്ഞു… പക്ഷേ ധന്യയെ കണ്ടാൽ ഒരു നാല്പത്തിരണ്ട് വയസ്സ് മതിക്കും.. അനാമികക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞു.., പ്ലസ്‌ ടു കഴിഞ്ഞ് രണ്ട് വർഷം എൻട്രൻസ് നോക്കിയിട്ട് കിട്ടാതെ ആയപ്പോഴാണ് അവൾ എരുമേലിയിലെ ഒരു ഗവണ്മെന്റ് അഫിലിയേറ്റട് കോളേജിൽ ബി. എസ്. സി കെമിസ്ട്രിക്ക് ജോയിൻ ചെയ്തത്..

മാനേജ്മെന്റ് കോളേജ് ആണേലും, മാർക്ക്‌ ഉണ്ടായിരുന്നത് കൊണ്ട് മെരിറ്റടിസ്ഥാനത്തിൽ അവൾക്ക് സീറ്റ്‌ കിട്ടി.. ഒന്നാം വർഷത്തെ ആദ്യ സെമെസ്റ്റെർ എക്സാം ആണ് വരുന്നത്.. പറഞ്ഞ സമയത്ത് ഫീസ്‌ അടക്കാൻ പറ്റാത്തത് കൊണ്ട് എം.ജി യൂണിവേഴ്സിറ്റിയിൽ പോയി ഫീസ്‌ അടക്കണം..

റൂമിലെത്തിയ അനാമിക കണ്ണാടിക്ക് മുന്നിൽ നിന്നു ഒന്നൊരുങ്ങി. അവൾക്ക് സൗന്ദര്യത്തിൽ വലിയ ശ്രദ്ധയാണ് എപ്പോഴായാലും വൃത്തിയിലും ഭംഗിയിലുമൊക്കെയെ അവൾ നടക്കുള്ളു..
കണ്ണാടിയിലേക്ക് നോക്കി നിന്ന അവൾ തന്റെ ഓറഞ്ച് ചുരിദാർ ഒന്ന് കൂടി ശെരിയാക്കി.. ബോഡി ഷേപ്പ് ചുരിദാർ മാത്രമേ അനാമിക ഇടാറുള്ളു.. വെളുത്തു തുടുത്ത ഒരു പതിനെട്ടുകാരിയാണ് അനാമിക.. പക്ഷേ അവളെക്കണ്ടാൽ ഒരു ഇരുപത്തഞ്ചിന്റെ മുഴുപ്പുണ്ട്..

അവൾ കണ്ണാടിയിലേക്ക് വീണ്ടും നോക്കി.. കൈ ഉയർത്തി മുടിവാരിക്കെട്ടി.. ഒരു സ്ലൈട് എടുത്ത്‌ മുടിയുടെ പിന്നിൽ കൊരുത്തു.. സ്ലൈട് കൊരുക്കുന്നതിനിടെ അവളുടെ നോട്ടം തന്റെ കക്ഷങ്ങളിലേക്ക്‌ പോയി.. അവിടമാകെ നനഞ്ഞു കുതിർന്നിരിക്കുന്നു..’ ഹോ ഈ ഇടയ്ക്കു ഭയങ്കര വിയർപ്പാണല്ലോ..’ അവൾ കൈ താഴ്ത്തി കൊണ്ട് ആത്മഗതം പറഞ്ഞു..

അവൾ അവളുടെ പൊട്ട് കളക്ഷൻ എടുത്ത്‌ അതിൽനിന്നും സർപ്പത്തിന്റെ ആകൃതിയിലുള്ള പൊട്ട് വെച്ചു.. ബാഗും എടുത്ത്‌ താഴേക്ക്‌ പോയി.. അമ്മയോട് യാത്ര പറഞ്ഞു കോളേജിലേക്ക് തിരിച്ചു…

അവൾ ബസ്‌ സ്റ്റോപ്പിൽ ചെന്നു നിന്നു. എരുമേലി ബസ്‌ വന്നപ്പോൾ അതിൽ കയറി.. ഭാഗ്യത്തിന് ഒരു മാമിയുടെ അരികിൽ സീറ്റ് കിട്ടി അവൾ അതിലേക്കിരുന്നു.. താൻ എങ്ങനെ യൂണിവേഴ്സിറ്റിയിൽ പോകും എന്നാലോചിച്ച് അവൾക്ക് ടെൻഷൻ കയറുന്നുണ്ടായിരുന്നു.. കോളേജിൽ നിന്നും രണ്ടര മണിക്കൂർ യാത്രയുണ്ട്.. കൂടെ ഒരുത്തികളും വരില്ല.. തിരികെ വീടെത്തുമ്പോൾ നേരം ഇരുട്ടും…

പിന്നെ കൂടെയുള്ള പയ്യന്മാരെയൊന്നും വിളിക്കാൻ പറ്റില്ല.. ആകെ ഒന്നോ രണ്ടൊ മാത്രമേ നല്ല സ്വഭാവം ഉള്ളത് ഉള്ളൂ.. ബാക്കി എല്ലാം പെണ്ണുങ്ങളെ എങ്ങനെ വലയിലാക്കാം എന്ന ചിന്തയിൽ നടക്കുന്നത് ആണ്.. പോരാത്തതിന് കള്ളും കഞ്ചാവുമൊക്കെയാണ്.. ഒറ്റയ്ക്ക് പോകേണ്ടി വരുമോ ഈശ്വരാ… അനാമിക ചിന്തിച്ചു..

Leave a Reply

Your email address will not be published. Required fields are marked *