കാമഭ്രാന്തൻ – 1 2

” അല്ല മിസ്സേ ഇന്നലെയും ഇന്നും മാത്രമേ ലേറ്റ് ഉള്ളൂ… ”
അവൻ വീണ്ടും പറഞ്ഞു..

” അതൊന്നറിയണമല്ലോ.. നീ പോയി ആ വിനീത മാഡത്തെ വിളിച്ചോണ്ട് വന്നേ… ” ക്ലാസ്സിന്റെ മുന്നിലിരിക്കുന്ന ശില്പയെ നോക്കി രാജശ്രീ മിസ്സ്‌ പറഞ്ഞു…

അവൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു… അവളെ നോക്കി കോക്രി കാണിച്ചു കൊണ്ട് അഖിൽ അവിടെ നിന്നു…

ക്ലാസ്സിലെ പത്താമനാണ് അഖിൽ പത്തൊമ്പത് വയസ്സുള്ള ചുള്ളൻ പയ്യൻ.. ആ കോളേജിൽ പയ്യന്മാരിൽ കാണാൻ കിടു ആയിട്ടുള്ള ഒരു പയ്യൻ.. ഒരു തരത്തിലുള്ള ലഹരി ഉപയോഗം ഒന്നുമില്ല.. ലൈൻ ഇല്ല., ഒരു വിധം എല്ലാ കുട്ടികളുമായി കമ്പനി ആണവൻ.. അവൻ കോളേജിൽ വന്ന് താഴയുള്ള പെൺകുട്ടികളുമായി സംസാരിച്ചു നിൽക്കും.. എന്നിട്ട് ക്ലാസിലേക്കെത്തുമ്പോൾ ഇതേ പോലെ ഒരു സമയം ആകും..

വ്യാഴവും വെള്ളിയും രാജശ്രീ മാഡം ആണ് ആദ്യ പിരീഡ്.. ബാക്കി ദിവസങ്ങളിൽ വിനീത മിസ്സ്‌ ആണ്.. അവർക്ക് അഖിലിന്റെ സ്വഭാവം ഇഷ്ടമാണ്.. രാജശ്രീ മാഡം എച്ച്. ഓ. ടി ആയത് കൊണ്ട് അവരുടെ സമീപനം കുറച്ചു ഓവർ ആണ്… കുറച്ചു കഴിഞ്ഞു വിനീത മിസ്സ്‌ വന്നു…

” എന്തിനാ മിസ്സ്‌ വിളിച്ചേ.. “

” ഇവൻ മിസ്സിന്റെ ക്ലാസ്സിലും താമസിച്ചല്ലേ വരുന്നേ.. ?”

” അല്ല മിസ്സേ.., ഇവൻ നേരത്തെ എത്തും.. ഇന്ന് ലേറ്റ് ആയോ.. “

” ആര് പറഞ്ഞു.. അറ്റൻഡൻസ് ബുക്ക്‌ നോക്കട്ടെ… “

” എന്റെ ക്ലാസ്സിൽ നേരത്തെ എത്താറുണ്ട് മിസ്സേ… ” വിനീത മിസ്സ്‌ വീണ്ടും പറഞ്ഞു…

അറ്റൻഡൻസ് രജിസ്റ്റർ നോക്കിയ രാജശ്രീ മിസ്സിന്റെ ദേഷ്യം മാറുന്നത് കണ്ട്‌ അഖിലും മറ്റ് പിള്ളേരുമൊന്നമ്പരന്നു…
വിനീത മിസ്സിന്റെ എല്ലാ ക്ലാസ്സിലും ഫുൾ അറ്റന്റൻസ്..
വിനീത മിസ്സ്‌ തനിക്ക് ഫുൾ അറ്റൻഡൻസ് ഇട്ടിട്ടുണ്ട് എന്നറിഞ്ഞു അഖിൽ നന്ദിയോടെ അവരെ നോക്കി.. അവരവനെ നോക്കി രാജശ്രീയെ സൂക്ഷിക്കണം എന്ന് കണ്ണ് കാണിച്ചു.. അവൻ ചിരിച്ചു കൊണ്ട് തല കുലുക്കി..

പെട്ടെന്ന് ബെല്ലടിച്ചു..
അടുത്ത പിരീഡ് ഇംഗ്ലീഷ് ആയത് കൊണ്ട് എല്ലാരും കൂടി ക്ലാസിനു പോകാൻ ഇറങ്ങി… അനാമികക്ക് അഖിലിനോട് കാര്യം പറയണം എന്ന് ഉണ്ട്.. പക്ഷേ അവൾക്കതിന് കഴിഞ്ഞില്ല..

കഴിഞ്ഞ ആഴ്ച ക്ലാസ്സിൽ നോട്ട്സ് പറഞ്ഞു കൊണ്ടിരുന്നപ്പോൾ അഖിൽ അഞ്ജനയുടെയും, കാർത്തികയുടെയും ഇടയ്ക്കു പോയിരുന്നു സംസാരിച്ചു.. ബഹളം കൂടിയപ്പോൾ അനാമിക അവനെ വഴക്ക് പറഞ്ഞു.. അതോടെ ദേഷ്യം വന്ന് അവൻ അനാമികയോട് ചൂടായി.. ആ സംഭവത്തിന്‌ ശേഷം അനാമികയോട് അവൻ മിണ്ടിയിട്ടില്ല… ഈ പ്രശ്നം ഉള്ളത് കൊണ്ട് അവൻ എന്ത് മറുപടി പറയും എന്നറിയില്ല.. നാണം കെടാൻ വയ്യാത്തത് കൊണ്ട് അവൾ ചോദിച്ചില്ല…

സ്റ്റെപ് ഇറങ്ങി താഴോട്ട് പൊയ്ക്കോണ്ടിരുന്നപ്പോൾ അഖിൽ കാർത്തികയുടെ തലമുടിയിൽ പിടിച്ചു വലിച്ചിട്ടു താഴേക്ക്‌ സ്പീഡിൽ ഓടി… അവളും പുറകെ ഓടി.. ഓടി താഴയെത്തിയപ്പോൾ അവിടെ കുറെ കുട്ടികൾ കൂടി നിൽക്കുവായിരുന്നു.. അവന് പിന്നെ മുന്നിലോട്ട് ഓടാൻ കഴിഞ്ഞില്ല.. അവൾ ഓടി വന്ന് ഒരടി അവന്റെ മുതുകിനിട്ട് പറ്റിച്ചു…

അവൻ തിരിഞ്ഞ് അവളുടെ മുടി പിടിച്ചു വലിക്കാൻ വേണ്ടി കയ്യോങ്ങി.. കാർത്തിക മുന്നിൽ നിൽക്കുന്ന പെണ്ണിന്റെ അടുത്തേക്ക് നീങ്ങി… അവന്റെ കൈ നേരെ ചെന്നു പിടിച്ചത് അനാമികയുടെ ഇടുപ്പിലായിരുന്നു.. അവളുടെ കൊഴുത്ത പള്ളയിൽ കൈ കൊണ്ട അവൻ ഒരുനിമിഷം സ്തംഭിച്ചു നിന്നു.. അവളും അവന്റെ മുഖത്ത് നോക്കി.. അവന്റെ നില്പ് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി അബദ്ധം പറ്റിയതാണെന്ന്.. മുന്നിലെ കുട്ടികൾ ഇറങ്ങിയപ്പോൾ.. അവനും അവളും താഴോട്ട് ഇറങ്ങി..

” സോറി.., അവൾ മാറുമെന്നു വിചാരിച്ചില്ല അറിയാതെ കൊണ്ടതാ… ”
അവൻ അനാമികയോട് ഒരു ചമ്മലോടെ പറഞ്ഞു…

” അബദ്ധം പറ്റിയതാണെന്ന് മനസ്സിലായി., അറിയാതെ അല്ലേ സാരമില്ല.. നീ എന്നോട് പിണക്കം ആണല്ലേ.. “
അത് അന്ന്‌ എന്നോട് ഉടക്കിയപ്പോൾ ഞാൻ കരുതി കളിയും തമാശയുമൊന്നും ഇഷ്ടമില്ല എന്ന് അതാ പിന്നെ മിണ്ടാതിരുന്നത് ഞാൻ ഇങ്ങനെയൊക്കെയാണ് ആരെയും ശല്യം ചെയ്യില്ല
അയ്യോ അഖിലേ അത് ഞാൻ നോട്ട് പറഞ്ഞപ്പോൾ അല്ലേ പതിയെ സംസാരിക്കാൻ പറഞ്ഞത്
അതൊക്കെ പോട്ടേ അപ്പോൾ ഇനി കുഴപ്പമൊന്നും ഇല്ലല്ലോ.. അപ്പോൾ കൈ കൊട് അഖിൽ കൈ നീട്ടി..
അനാമികയും കൈ നീട്ടി..
ടാ.. നീ ഫീസ്‌ അടച്ചായിരുന്നോ.. ?
അത് അന്നേ കൊടുത്തല്ലോ എന്താ നീ അടച്ചില്ലേ
ഇല്ലെടാ.. ഇന്ന് ആണ് ലാസ്റ്റ് ഡേറ്റ്. എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയുണ്ട്..
എന്ന് പറഞ്ഞാൽ എങ്ങനാ ശെരിയാകുന്നേ പോയി അടക്ക് പെണ്ണേ
എനിക്ക് ഒറ്റയ്ക്ക് പോകാൻ പേടിയ നീ കൂടെ വരുമോ.. അനാമിക മടിച്ച് മടിച്ച് അഖിലിനോട്‌ ചോദിച്ചു..
അതിനെന്താ ഞാൻ വരാം..,നീ വാ..
ടാ ഞാൻ പോയി മിസ്സിന്റെ കൈയിൽ നിന്നും അനുവാദം വാങ്ങി വരട്ടെ..
എന്തിന്.. ? എടി പെണ്ണേ നീ കോളേജിലാണ്‌ സ്കൂളിൽ അല്ല അത് മറക്കണ്ട.. ഇങ്ങോട്ട് വാ.. അതും പറഞ്ഞു അഖിൽ കോളേജിന് പുറത്തേക്ക് നടന്നു അവന്റെ പുറകെ അനാമികയും
നിനക്ക് വന്നപ്പോൾ പറഞ്ഞു കൂടെ.. അല്ലേൽ വിളിച്ചു ചോദിച്ചു കൂടെ?
നീ വരുമോന്നറിയില്ലല്ലോ.., പിന്നെ നമ്പരും ഇല്ല
സുഹൃത്ത് ബന്ധം എന്ന് പറയുന്നത് ചുമ്മാതെ സംസാരിക്കാൻ വേണ്ടി അല്ല.. നമ്പർ ഒക്കെ വാങ്ങി വെക്കണം.. ഒരു കോളേജിലൊക്കെ ആരും കമ്പനിയില്ലാതെ പഠിക്കാൻ പാടാണ്..
നീ എന്നോട് മിണ്ടില്ല എന്നാ കരുതിയെ..
എനിക്ക് അങ്ങനെ ഒന്നുമില്ല

Leave a Reply

Your email address will not be published. Required fields are marked *