മുക്കാൽ മണിക്കൂറത്തെ യാത്രയിൽ അവൾ കോളേജിലേക്ക് എത്തി.. ഗേറ്റ് കടന്നു നേരെ കെമിസ്ട്രി ടിപ്പാർട്മെന്റ് ലക്ഷ്യമാക്കി അവൾ നടന്നു… കെമിസ്ട്രി ക്ലാസ്സ് മൂന്നാം നിലയിലാണ്. ലാബ് രണ്ടാം നിലയിലും..
അവൾ ക്ലാസ്സിലേക്ക് പോകാനായി സ്റ്റെപ് കയറാൻ തുടങ്ങി..
രണ്ടാം നിലയിലുള്ള സ്റ്റെപ് കഴിഞ്ഞപ്പോൾ കുറേ വായിനോക്കി പിള്ളേർ അവിടെ ഇരിക്കുന്നു.. അവൾ അവന്മാരെ കാണാത്തത് പോലെ സൈഡിലൂടെ മുകളിലേക്ക് കയറി.. അവളുടെ തടിച്ചു വിടർന്ന പിന്നാമ്പുറം നോക്കി അവന്മാർ വെള്ളമിറക്കി… അവൾ സ്റ്റെപ് കയറി നേരെ ക്ലാസ്സിലേക്ക് കയറിപ്പോയി…
” എന്തോന്ന് പെണ്ണാടാ ഇവൾ ഹോ.. !! കൂത്തിച്ചിയെക്കാണുമ്പോഴേ.. കമ്പിയടിക്കുന്നു… ”
അനാമിക പോയിക്കഴിഞ്ഞപ്പോൾ അതിലൊരുത്തൻ പറഞ്ഞു…
” ഇവള് വല്ലാത്തൊരു സാധനം തന്നെ അളിയാ.. കെമിസ്ട്രിയിലുള്ളവന്മാരുടെ ഭാഗ്യം.. അവൾ ഇരിക്കുമ്പോൾ കുണ്ടി ഒക്കെ നോക്കി വെള്ളമിറക്കാം… ”
മറ്റൊരുവൻ തെല്ലസൂയോടെ പറഞ്ഞു…
” എന്റെ പൊന്നളിയാ.. ഞാൻ ഉള്ള കാര്യമങ്ങ് പറയാം.. ആരുമില്ലാത്തപ്പോൾ അവളെന്റെ അടുത്തുകൂടെയെങ്ങാനം വന്നാൽ ഉറപ്പായും ഞാൻ ആ ചന്തിയിൽ കടിച്ചിട്ട് ഓടിക്കളയും.. ”
മൂന്നാമൻ അവളുടെ തുടുത്ത കൊതത്തിന്റെ കുലുക്കം ആലോചിച്ചു കൊണ്ട് പറഞ്ഞു…
” ടാ മൈരേ മിണ്ടാണ്ടിരി അവസാനം കോളേജിൽ നിന്നും പുറത്താകും… ” അതിലൊരുവൻ ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു…
അനാമിക ക്ലാസ്സിലുള്ള മുപ്പത്തിമൂന്ന് പെൺകുട്ടികളോടും ചോദിച്ചു..” ഇത്രയും ലോങ്ങ് പറ്റില്ല ” എന്ന് തന്നെയായിരുന്നു എല്ലാവരുടേയും മറുപടി…
കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സിലെ പയ്യന്മാരും എത്തി.. സഹികെട്ട് അനാമിക അവരോടും പോയി ചോദിച്ചു… ക്ലാസ്സിൽ പത്ത് ബോയ്സ് ആണുള്ളത് അതിൽ ആറ് പേർ ഒരു ഗ്യാങ് ആണ്..
” നിന്നോട് നമ്മൾ നമ്പർ ചോദിച്ചപ്പോൾ നീ എന്താ പറഞ്ഞത്.. നിനക്ക് തരാൻ പറ്റുകയില്ലാന്ന്.. ഇപ്പോൾ അത് പോലെ ഞങ്ങൾക്ക് സഹായിക്കാനും പറ്റുകേല.. ” അവരുടെ ഗ്യാങ്ങ് ലീഡർ പറഞ്ഞത് കേട്ട് അവൾ നിശബ്ദത പാലിച്ചു..
പെണ്ണുങ്ങളുടെ നമ്പർ കിട്ടിയാൽ രാത്രി വിളിച്ചു സെക്സ് സംസാരിക്കലും വാട്ട്സ്ആപ്പ് വഴി സെക്സ് ഫോട്ടോസ് അയക്കലുമാണ് ഇവന്മാരുടെ പണി.. അത് കൊണ്ടാണ് അനാമിക നമ്പർ കൊടുക്കാതിരുന്നത്..
പിന്നെ ഉള്ളത് ക്ലാസ്സിലെ രണ്ട് പഠിപ്പിസ്റ്റ് ബുജികൾ ആണ്.. അവർ എന്തായാലും വരില്ല..
വേറൊരുത്തൻ ഉള്ളത് അവന്റെ ലൈനിന്റെ കൂടെയല്ലാതെ എങ്ങും പോകില്ല…
അനാമിക ആണേൽ വീട്ടിൽ നിന്നും കോളേജിലേക്ക് ബസിൽ ഒറ്റയ്ക്ക് വരാൻ തുടങ്ങിയിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ.. അത് വരെ തേർഡ് ഇയറിലെ ഒരു ചേച്ചിയുടെ കൂടെയാണ് വന്നുകൊണ്ടിരുന്നത്.. ഒറ്റയ്ക്ക് പോകാനുള്ള പേടി കാരണം അവൾ ക്ലാസ്സിൽ ഇരുന്നു.. അവളെക്കണ്ടാൾ കണ്ണ്നീർ ഇപ്പോൾ വരും എന്നൊരു അവസ്ഥയിലായിരുന്നു…
ബെൽ അടിച്ചു ഒന്നാമത്തെ പിരീഡ് ക്ലാസ്സ് തുടങ്ങി.. സമയം പത്തേമുക്കാൽ ആയി…
വരാന്തയിലൂടെ ഫിസിക്സ് ടിപ്പാർട്ട്മെന്റിലെ പെൺകുട്ടികൾ സംസാരിച്ചു കൊണ്ട് പോകുന്നു.. ഒരഞ്ചാറ് പെൺകുട്ടികളുണ്ട്.. അവരുടെ ഇടയിലൂടെ ഉറക്കെ സംസാരിച്ചു കൊണ്ട് വരികയാണ് അഖിൽ. അവന്റെ സംസാരം കേട്ട് എല്ലാവരും പൊട്ടിചിരിക്കുന്നു…
അവരുടെ അട്ടഹാസം കേട്ട് കെമിസ്ട്രി ടീച്ചർ ക്ലാസ്സ് നിറുത്തി… ക്ലാസ്സിന്റെ വാതിലിനടുത്തെത്തിയപ്പോൾ വൈകിട്ട് കാണാം എന്ന് പറഞ്ഞു അവൻ ഡോറിന്റെ സൈഡിൽ നിന്നു…
” മിസ്സ്… കയറട്ടെ.. ” അഖിൽ അകത്തേക്ക് നോക്കി വിളിച്ചു ചോദിച്ചു…
” നിനക്ക് കുറച്ചു കൂടുന്നുണ്ട് ചെറുക്കാ.. എന്താടാ ലേറ്റ് ആയെ.. ” അവർ അവനെ നോക്കി ചീറി..
” ബസ് ബ്രേക്ക് ഡൌൺ ആയി മിസ്സേ.. ” അവൻ ശബ്ദം താഴ്ത്തി പറഞ്ഞു…
” അപ്പോൾ ഇന്നലെയോ… ” വീണ്ടും അവർ അവനെതിരെ ചീറി…
” ഇന്നലെ ടയർ പഞ്ചറായതാണ്… ” അഖിൽ വീണ്ടും പറഞ്ഞു…
” നീ സ്ഥിരം ലേറ്റ് ആണല്ലോടാ.. നിനക്ക് അറ്റന്റൻസ് വളരെ കുറവാണ്.. ചുമ്മാ കറങ്ങി നടപ്പാണല്ലേ… ” ഇടിവെട്ടും പോലെ അവർ അവനോടു കയർത്തു.. പക്ഷേ അഖിലിനെ സംബന്ധിച്ച് അത് ഒരു മാക്രി കരയുന്നത് പോലെയാണ് തോന്നിയത്..
