കാമഭ്രാന്തൻ – 1

” ടാ പറയല്ലേ.. ” അവൾ വീണ്ടും ലജ്ജയോടെ അവനോടു പറഞ്ഞു…

” ഇല്ലെടി…ഇതൊക്കെ എല്ലാർക്കും ഉള്ളതല്ലേ.. പിന്നെന്താ.. അത് വിട്.. ”
ഇതും പറഞ്ഞു അവൻ അവളുടെ കൂടെ പുറത്തേക്ക് പോയി…
ഈ സംഭവം കൂടി ആയപ്പോൾ അഖിലിന്റെ നിയന്ത്രണം വിട്ട് തുടങ്ങി…

‘ എങ്ങനെയെങ്കിലും ആരെയെങ്കിലും പണ്ണിയെ പറ്റുള്ളൂ.. ‘ ഇതായി അഖിലിന്റെ മനസ്സിലെ ചിന്ത.. അവന് മനസ്സിനിണങ്ങിയ പെണ്ണിനെ കിട്ടാത്തത് കൊണ്ട് അവൻ ആരോടും പ്രണയ ബന്ധത്തിനും പോയില്ല..

ഏതേലും ടീച്ചേഴ്സിനെ കിട്ടിയാലോ എന്ന് കരുതി.. അവൻ അവനെ പഠിപ്പിക്കുന്ന എല്ലാ ടീച്ചർമാരോടും പോയി കമ്പനി അടിച്ചു… സ്റ്റാഫ്‌ റൂമിലൊക്കെ ഇടയ്ക്കിടെ പോയി കറങ്ങാൻ ഒക്കെ തുടങ്ങി..

അങ്ങനെ ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പുതിയ ജൂനിയേഴ്സ് പിള്ളാര്‌ വന്നു…
പുതിയ കുട്ടികളെ കണ്ണുകൾ കൊണ്ട് തഴുകാനും, അവരുടെ ചന്തിയുടെയും മുലയടെയും അളവ് എടുക്കാനും മറ്റും അവൻ ഉത്സാഹത്തോടെ നടന്നു..
കുറേ കുട്ടികളെ കണ്ടപ്പോൾ അനാമിക വന്ന്‌ ചോദിച്ചു മനസ്സിനിണങ്ങിയ ആരേലും ഉണ്ടോ എന്ന്… ഇല്ലാ എന്ന് മറുപടി കൊടുത്തവൻ അവളെ വിട്ടു..

അവസാന അല്ലോട്ട്മെന്റ് കഴിഞ്ഞപ്പോൾ കെമിസ്ട്രി ടിപ്പാർട്ട്മെന്റിൽ പുതിയ കുറച്ചു കുട്ടികൾ കൂടി എത്തി.. അങ്ങനെ അവരെ കാണാനും പരിചയപ്പെടാനും പോയപ്പോൾ ആണ് അഖിലിന്റെ പ്രണയം നാമ്പ് വെക്കുന്നത്… അവൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സൗന്ദര്യമുളള പെണ്ണ് ജൂനിയേഴ്സിന്റെ കൂട്ടത്തിൽ ഇരിക്കുന്നു.. അവന്റെ സങ്കൽപ്പത്തിലുള്ളത് പോലെയുള്ള പെണ്ണ്.. അവളെ കണ്ടതും അഖിൽ അനാമികയുടെ അടുത്തേക്ക് ഓടി.. അവളെയും വിളിച്ചു കൊണ്ട് വന്ന് അവൻ അവളെക്കാണിച്ചിട്ട്‌ പറഞ്ഞു..

” അതാ.. അവളെ എനിക്ക് ഇഷ്ടപ്പെട്ടു.. നീ പറഞ്ഞത് പോലെ അവൾ എനിക്ക് വീഴുമോ.. “

” സൂപ്പർ സെലക്ഷൻ ടാ.., അവളെ കണ്ടാലെ അറിയാം ടാ ലൈൻ ഉള്ള കുട്ടി ആണെന്ന് തോന്നുന്നില്ല.. വേറെ ആരെങ്കിലും വന്നു കൊത്തുന്നതിന് മുന്നേ പറഞ്ഞോ അതാണ് നല്ലത്.. “

” പറയാം അല്ലേ.. “

” അഖിലേ സമയം വളരെക്കുറവാണ്.. വേഗം പറഞ്ഞില്ലേൽ വേറെ ആരേലും കൊണ്ട് പോകും ഉറപ്പാണ്‌.. കോളേജിലെ അവസ്ഥ അറിയാമല്ലോ.. “

” മ്മ്മം.. പറയാം.. രണ്ട് ദിവസം കഴിയട്ടെ… “

അന്നത്തെ ദിവസം അവൻ അവളെ അടിമുടി നോക്കി…
അവളുടെ പേര് ശാന്തി.. കോളേജിൽ നിന്നും ഒരു മണിക്കൂർ യാത്രയുണ്ട് അവളുടെ വീട്ടിലേക്ക്‌ അവൾക്കൊരു ചേച്ചിയും അമ്മയും അച്ഛനും ഉണ്ട്… സാമ്പത്തികപരമായി വലിയ ബുദ്ധിമുട്ട് ഇല്ലാത്ത കുടുംബമാണ്…
ശാന്തിയെക്കാണാൻ ഭയങ്കര ഐശ്വര്യമാണ്.. ഓവൾ ഷേപ്പിലുള്ള മുഖം വെളുത്ത നിറം.., ചെറിയ ഇളം ചുമപ്പുള്ള ചുണ്ടുകൾ.. തുടുത്ത കവിൽ.. ഉണ്ടമൂക്ക്.. ഉണ്ട മൂക്ക് ആണേലും ചെറിയ മൂക്ക്.., മുടി രണ്ട് സൈഡിലേക്കും ഇട്ടേക്കുന്നു.. അടിപൊളി ഷേപ്പ് ഒത്ത ശരീരം.. ശാന്തിയുടെ കാര്യങ്ങൾ ഒക്കെ തിരക്കിയറിഞ്ഞ അഖിൽ മൂന്നാം ദിവസം വൈകിട്ട് അവളെ അടുത്തേക്ക് വിളിച്ചു.. അഖിൽ വിളിക്കുമ്പോൾ അവിടെ അഖിലും, ശാന്തിയും മാത്രമേ ഉള്ളായിരുന്നു..

” എനിക്ക് ശാന്തിയെ ഇഷ്ടമാണ്.. ഞാൻ ഇന്ന് വരെ ആരെയും പ്രണയിച്ചിട്ടില്ല.. ശാന്തിക്ക് എന്നെ ഇഷ്ടമാണോ എന്ന് ആലോചിച്ചു തീരുമാനം പറയാമോ.. ” ഇത്രയും ഒറ്റ ശ്വാസത്തിൽ അഖിൽ അവളോട്‌ ചോദിച്ചു…

” അമ്മാ.. എന്നെ ഇഷ്ടം ആണെന്നോ.. ” അന്തംവിട്ടത് പോലെ അവൾ അവനോടു ചോദിച്ചു..

” അതെ എനിക്ക് ഇഷ്ടം ആണ്… മറുപടി പതിയെ പറഞ്ഞാൽ മതി.. എന്തായാലും പറയണം.. ” ഇത്രയും പറഞ്ഞിട്ട് അഖിൽ അവിടെ നിന്നും നടന്നു നീങ്ങി..

പിറ്റേന്ന് കാലത്ത് കോളേജിൽ എത്തിയ അഖിലിനെ വരവേറ്റത് ഒരു ജൂനിയർ കുട്ടിയുടെ ചോദ്യമാണ്.. ” ചേട്ടാ ചേട്ടൻ ശാന്തിയോട് ഇഷ്ടം ആണെന്ന് പറഞ്ഞു അല്ലേ.. അവൾ ഒരിക്കലും ചേട്ടനെ അങ്ങനെ കാണില്ല.. താല്പര്യം ഉണ്ടെങ്കിൽ ചേട്ടൻ അവളുടെ ഫ്രണ്ട് ആകാൻ… “

ആകെ ചമ്മിയ അഖിൽ ഒന്നും മിണ്ടാതെ നേരെ ക്ലാസ്സിലേക്ക് നടന്നു… ജൂനിയേഴ്സ് മുഴുവൻ അവനെ നോക്കി ചിരിക്കുവായിരുന്നു… തന്റെ ക്ലാസ്സിലേക്ക് കയറിയ അഖിലിനെ അവിടുന്നും വരവേറ്റത് ആ ഒരു ചോദ്യം ആണ്… അഖിൽ ആകെ നാണം കെട്ടു.. അവൻ അനാമികയെ വിളിച്ചു കൊണ്ട് പോയിട്ട് പറഞ്ഞു..

” നീ പറഞ്ഞിട്ടാ ഞാൻ പോയി പറഞ്ഞത്.. ഇപ്പോൾ എന്താ എങ്ങനെ.. ” അവൻ അനാമികയോട് ദേഷ്യപ്പെട്ടു..
ടാ അവൾ ഇങ്ങനെ ചെയ്തത് എന്താണെന്നറിയില്ല..
ശ്ശേ ആകെ നാണക്കേട്‌ ആയി.. അഖിൽ വിഷമത്തോടെ പറഞ്ഞു
നീ വാ നമുക്ക് അവളോട്‌ തന്നെ പോയി ചോദിക്കാം
ഇതും പറഞ്ഞു അവൾ അഖിലിനെയും കൊണ്ട് താഴോട്ട് പോയി അവനെ ഗ്രൗണ്ടിൽ നിൽക്കാൻ പറഞ്ഞിട്ട് അനാമിക പോയി ശാന്തിയെ വിളിച്ചു കൊണ്ട് വന്നു..
എന്താ ചേച്ചീ.., ശാന്തി ഒന്നുമറിയാത്തത് പോലെ ചോദിച്ചു
നീ എന്തിനാ എല്ലാരോടും പോയി പറഞ്ഞത് നിനക്ക് ഇഷ്ടമില്ലേൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ.. അഖിലാണ്‌ അവൾക്കു മറുപടി കൊടുത്തത്
അത് അങ്ങനെ ചെയ്യാൻ തോന്നി.. ശാന്തി പതിയെ പറഞ്ഞു..
വളരെ ഒരു മോശം പരിപാടി ആയിപ്പോയി നീ കാണിച്ചത്.. നിനക്ക് ഇങ്ങനെ എല്ലാരോടും പോയി പറയേണ്ടി ഇരുന്നില്ല.. അനാമിക അവളോട്‌ പറഞ്ഞു
അത് ചേച്ചീ പറയേണ്ടി വന്നു അത്രേ ഉള്ളൂ.. ശാന്തി വീണ്ടും സമാധാനത്തോടെ പറഞ്ഞു
എന്താ സാഹചര്യം.. ഞാൻ പറഞ്ഞപ്പോൾ നിനക്ക് പറഞ്ഞു കൂടായിരുന്നോ.. അഖിൽ ദേഷ്യപ്പെട്ടു
എന്ത്‌ പറഞ്ഞുകൂടായിരുന്നോ എന്ന്.. ശാന്തി മനസ്സിലാകാത്ത പോലെ ചോദിച്ചു
നീ എന്നെ സ്നേഹിക്കില്ല ഫ്രണ്ട് ആയെ കാണുള്ളൂ എന്ന് എന്നോട് പറയാത്തത് എന്താ..
ഇപ്പോൾ അങ്ങനെ അവരോടു പറഞ്ഞതാണോ ചേട്ടന് പ്രശ്നം..
നിനക്ക് എന്നോട് പറയാമായിരുന്നു.. ഇങ്ങനെ നാറ്റിക്കണ്ടായിരുന്നു.. അഖിൽ വിഷമത്തോടെ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു ഒന്നും പറയാൻ പറ്റാതെ അനാമികയും അവന്റെ കൂടെ നടന്നു..

” ചേട്ടാ.. ഒന്ന് നിന്നേ..” ഇങ്ങനെ പറഞ്ഞു കൊണ്ട് ശാന്തി അഖിലിന്റെ അടുത്തേക്ക് ഓടിപ്പോയി.. അവൻ അവിടെ നിന്നു…

” ചേട്ടാ സോറി ചേട്ടനെ വിഷമിപ്പിക്കാൻ വേണ്ടി അവരോടങ്ങനെ പറഞ്ഞത് അല്ല.. ” അവൾ പറഞ്ഞു നിറുത്തിയിട്ട് അഖിലിന്റെ മുഖത്തേക്ക് നോക്കി…

” പിന്നെന്താ.. ” അഖിൽ ആകാംഷയോടെ അവളെ നോക്കി….

” അത് ചേട്ടാ… ചേട്ടൻ ഇന്നലെ വന്നപ്പോൾ പറഞ്ഞില്ലേ.. വേറെ ആരെയും പ്രണയിച്ചിട്ടില്ല എന്ന് അത് സത്യം ആണോന്ന്‌ അറിയാൻ വേണ്ടി കുറച്ചു പേരോട് ചോദിച്ചതാ.. അപ്പോൾ എല്ലാവരും ചേട്ടനെക്കുറിച്ച് നല്ലത് പറയുന്നു.. അപ്പോഴാണ് ഞാൻ പറഞ്ഞത് നമ്മൾ ഇനി ഫ്രണ്ട്സ് ആകും പ്രണയിക്കില്ല എന്ന്.. ” അവൾ നാണത്തോടെ പറഞ്ഞു..

” എല്ലാവരും നല്ലത് പറഞ്ഞു എന്ന് വെച്ച് നീ എന്തിനാ ഇങ്ങനെ പറയാൻ പോയത്‌.. അല്ലേലും നീ എന്തിനാ എന്നെക്കുറിച്ച് തിരക്കാൻ പോയത്‌…”

Leave a Reply

Your email address will not be published. Required fields are marked *