കാമഭ്രാന്തൻ – 1

ഒരു ദിവസം അവൻ ശാന്തിയെ ചുഴിഞ്ഞു നോക്കി..
ശാന്തിക്ക് നല്ല വെളുത്ത നിറം,തുടുത്ത കവിളുകൾ നീണ്ട മൂക്ക്
അതിനു താഴെ ചെറു രോമങ്ങൾ മീശ പോലെ നിൽക്കുന്നു… ചുമന്ന ചെറിയ ചുണ്ടുകൾ… ചുണ്ട് മലർത്തിയുള്ള ചിരി. മുടി രണ്ട്‌ വശങ്ങളിലോട്ട് പിന്നി ഇട്ടേക്കുന്നു… നല്ല വെളുത്ത ചെവികൾ ഒരു നീല ചുരിദാർ ആണ് വേഷം… നല്ല നീണ്ട കഴുത്ത്, അതിനു താഴെ ശ്വാസത്തിന്റെ അളവ് അനുസരിച്ച് ഉയർന്നു താഴുന്ന വലിയ മുലകൾ, പിന്നെ അത്യാവശ്യം ഷേപ്പ് ഉള്ള വയർ…. അതിനു താഴെ വിടർന്നുന്തി നിൽക്കുന്ന അരക്കെട്ട്. നല്ല വാഴ പിണ്ടി പോലത്തെ തുടകൾ…
വീതിയിൽ പരന്നുന്തിയ ചന്തികൽ…. നല്ലത് പോലെ കുലുങ്ങുമെങ്കിലും.. ഏരിയ കൂടുതൾ ഉള്ളത് കൊണ്ട് ശാന്തിയുടെ ചന്തിക്ക് മുഴുപ്പുണ്ടെന്ന് പെട്ടെന്ന് തോന്നില്ല..നാലേമുക്കാൽ അടിയോളം പൊക്കം വരും ശാന്തിക്ക്, അഖിലിന്റെ തോൾ വരെ ശാന്തി ഉള്ളൂ… അവൾ മുന്നിലൂടെ നടക്കുമ്പോൾ ഒക്കെ അവന്റെ നോട്ടം ശാന്തിയുടെ അഴകേറിയ ചന്തിയിൽ ആയി.. നല്ല വീതിയും നീളവുമുള്ള ചന്തി പന്തുകൽ… ചന്തി വിടവും നല്ല നീളവും അല്പം അകലവും ഉണ്ട്. അവൻ ആലോചിച്ചു ഇതിന് മുൻപ് ഇങ്ങനെ ഒരു ചന്തി അവൻ കണ്ടിട്ടില്ല…

ഒന്നുകിൽ കൊഴുത്ത ചന്തികൾ, അല്ലേൽ വിരിഞ്ഞ ചന്തികൾ ഇതൊക്കെയേ അവൻ കണ്ടിട്ടുള്ളൂ… ഇത് മുഴുത്ത് വിരിഞ്ഞ നീളൻ ചന്തികൾ… എങ്ങനെ ഒരു പെണ്ണിനെ കളിക്കും എന്ന് വിചാരിച്ചിരുന്ന അഖിലിന് ഒരു ഐഡിയയും കിട്ടിയില്ല… പക്ഷേ അവന്റെ ഉള്ളിന്റെ ഉള്ളിൽ അവന്റെ കാമഭ്രാന്തൻ ഉണർന്നു കഴിഞ്ഞിരുന്നു… അഖിലിന്റെ സ്വഭാവം പതിയെ മാറാൻ തുടങ്ങി… ഒരു ദിവസം വൈകുന്നേരം മുതൽ അവൻ ശാന്തിക്ക് മെസ്സേജ് ചെയ്തില്ല.. രാത്രി രണ്ട് മണിക്ക് ശേഷം അവളുടെ ഫോണിൽ ഒരു മെസ്സേജ് വന്നു…

” ശാന്തീ…, നീ എന്നെ മറന്നേക്കൂ… ഇനി ഒരിക്കലും നീ എന്നെ സ്നേഹിക്കില്ല… ഞാൻ പെട്ടുപോയി… ഈ കാര്യം അറിഞ്ഞാൽ നീ എന്നെ വെറുക്കും.., ഈ മെസ്സേജ് നീ അല്ലാതെ മറ്റാരും അറിയരുത്… അറിഞ്ഞാൽ പിന്നെ നീ എന്നെ ജീവനോടെ കാണില്ല… “

അഖിലിന്റെ വിളിയും മെസ്സേജ് ഒന്നും കാണാതിരുന്ന ശാന്തി ഉറക്കമില്ലാതെ കിടക്കുവയായിരുന്നു.. ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് മുതൽ അഖിൾ ഇത് പോലെ അവൾക്ക് മെസ്സേജ് അയക്കാതെയിരുന്നിട്ടില്ല… അഖിലിന്റെ ഈ മെസ്സേജ് കൂടി കണ്ടപ്പോൾ ശാന്തിയുടെ ജീവൻ പോകുന്നത് പോലെ തോന്നി…

അഖിലിന് എന്താ പറ്റിയത് എന്നറിയാൻ ശാന്തിയുടെ മനസ്സ് തുടിച്ചു… രാത്രിയുടെ രണ്ടാം യാമത്തിൽ അവൾ ഉണർന്നിരുന്നു സകല ദൈവങ്ങളെയും വിളിച്ചു…

” എന്റെ അഖിലിന് ആപത്തൊന്നും വരുത്തരുതേ.. ” അവളുടെ പ്രാർത്ഥന മുഴുവൻ ഇതായിരുന്നു…

പക്ഷേ ദൈവങ്ങൾക്ക് പോലും സഹായിക്കാൻ പറ്റാത്ത രീതിയിൽ അഖിൽ വേറൊരു അവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരുന്നു … പച്ചയായി പറഞ്ഞാൽ ഒരു ‘കാമഭ്രാന്തൻ… ‘ ആയിക്കഴിഞ്ഞിരുന്നു..

( തുടരും…. )

Leave a Reply

Your email address will not be published. Required fields are marked *