കാമഭ്രാന്തൻ – 4 1

“നീ വരണം പറ്റില്ല എന്ന് പറയരുത്! ആലപ്പുഴ ജില്ലയിൽ ആണ്, അവിടെ എത്തിയിട്ട് വിളിക്കുമ്പോൾ സ്ഥലം പറയും. നിന്റെ ഫുൾ ചിലവും ഞാൻ നോക്കാം വാടാ പ്ലീസ്!”

“അവിടെ എന്തിനാ പോകുന്നെ? ശാന്തിയ്ക്ക് എന്തോ ആവശ്യം ഉണ്ടെന്നു പറഞ്ഞു. അവളോട്‌ ചോദിക്ക് അവൾ ഓക്കേ ആണേൽ ഞാൻ വരാം!” ശാന്തിയെ പിടിക്കാൻ കൊതിച്ചു നിന്ന അഖിൽ അർച്ചനയിൽ നിന്നും തടിയൂരാൻ വേണ്ടി ശാന്തിയുടെ മണ്ടയിൽ കൊണ്ട് വെച്ചു.

“ടാ പ്ലീസ്… സമ്മതിക്കുമോ എന്റെ ജീവിത പ്രശ്നം ആണ്. എല്ലാം വിശദമായി അവിടെ പോയിട്ട് വന്നിട്ട് ഞാൻ നിന്നോട് പറയാം. പ്ലീസ് നീ സമ്മതിക്ക്.” അർച്ചന ശാന്തിയോട് കാല് പിടിക്കുന്നത് പോലെ പറഞ്ഞു.
ശാന്തിയുടെ മുഖം വിവർണ്ണമാകുന്നത് അഖിൽ കണ്ടു!

“ഉം നിങ്ങൾ പൊക്കോ.” വിഷമത്തോടെ ശാന്തി പറഞ്ഞു.

അവളുടെ ആ തീരുമാനം അഖിലിന് ഒട്ടും ഇഷ്ടമായില്ല. അവന്റെ മുഖവും മങ്ങി.

“അർച്ചന നീ എന്താ ഇത് നേരത്തെ പറയാഞ്ഞേ? നിനക്ക് ഒന്ന് വിളിച്ച് പറയാമായിരുന്നു.” അഖിൽ മുഖം വീർപ്പിച്ചു തന്നെയാണ് പറഞ്ഞത്.

“ടാ എന്നോട് ഇന്ന് രാവിലെ ഏഴു മണിക്കാണ് വിളിച്ചു പറഞ്ഞത്. സോറി വിളിക്കാൻ തോന്നിയില്ല നേരിട്ട് പറയാം എന്ന് കരുതി. ശാന്തി സമ്മതിച്ചല്ലോ നീ വാ!!”
“ശാന്തി സമ്മതിച്ചു. പക്ഷേ… ആരാ നിന്നെ വിളിച്ചത്, എന്തിനാ പോകുന്നത്? ഇതൊക്കെ ആദ്യം പറ.” അഖിൽ കെറുവ് വെളിയിൽ കാണിച്ചു.

“ടാ എല്ലാം പറയാം നീ എന്റെ കൂടെ വാ പോകുന്ന വഴിക്ക് പറയാം. പിന്നെ വിളിച്ചത് എന്റെ ലൈൻ ആണ്. ഞാൻ വിശദീകരിച്ച് പറയാം നീ വാ.” അർച്ചന ഒരു ചമ്മലോടെ അവനോട് പറഞ്ഞു.

“ടാ പോയിട്ട് വരട്ടെ? നിനക്ക് കുഴപ്പമില്ലല്ലോ അല്ലേ?” അഖിൽ ശാന്തിയോട് ചോദിച്ചു.

“ഇല്ല നീ പോയിട്ട് വാ.” അത് പറയുമ്പോൾ അവൾ തല കുനിച്ചു.

“ശെരി, നീ ഉച്ചക്ക് ആഹാരം കഴിക്കണം. ഞാൻ ഇല്ലാന്ന് വെച്ച് കഴിക്കാതെ ഇരിക്കരുത്. പിന്നെ അനാമികയോട് നമ്മൾ ഒരുമിച്ച് പോയതാ എന്ന് പറയണ്ട.”

“ഹ്മ്മ്…” ശാന്തി അമർത്തി മൂളി.

ആദ്യം തന്നെ ചൂട് ആക്കി സെക്സ് പറഞ്ഞപ്പോൾ കുറച്ച് നാൾ കുറ്റബോധം പേറി നടന്നു. ഇപ്പോൾ മനസ്സ് വന്ന് കൂടെ വന്നപ്പോൾ ഇതാ ഒരു കുരിശ്! ഇനി അടുത്തത് എന്താണോ ആവോ! ശാന്തി നിരാശയോടെ ചിന്തിച്ചു.

അവളുടെ കവിളിൽ ഒന്ന് തലോടി കഴുത്തിലും ഒന്ന് വിരലോടിച്ചിട്ട്‌ അഖിൽ അവളോട്‌ യാത്ര പറഞ്ഞ് ഇറങ്ങി. അവന്റെ വിരലുകൾ കഴുത്തിൽ തഴുകിയപ്പോൾ ഒരു മിന്നൽ കടന്ന് പോയത് പോലെ ശാന്തിയ്ക്ക് തോന്നി. അവൾ നിരാശയോടെ അർച്ചനയും അഖിലും പോകുന്നത് നോക്കി നിന്നു.

“ടാ ചെക്കാ. നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. ഇന്ന് പോകുന്ന കാര്യങ്ങൾ ഞാനും നീയും മാത്രമേ അറിയാവൂ! വിശ്വസിച്ചു ആണ് നിന്നെ കൊണ്ട് പോകുന്നത്. ആരോടും ഒന്നും പറയരുത്!” പോകുന്ന വഴിക്ക് അർച്ചന അവനോട് പറഞ്ഞു.

“എന്തേലും പറയുകയാണെങ്കിലത് ശാന്തിയോട് മാത്രം! അവൾ ആരോടും പറയില്ല.” ശാന്തിയോട് പറയും എന്നുള്ളത് അവൻ ഇൻഡയറക്റ്റ് ആയിപ്പറഞ്ഞു.
“അവൻ കഴിഞ്ഞയാഴ്ച വന്നപ്പോൾ എനിക്ക് ഒരു ജോഡി ഡ്രസ്സ്‌ കൊണ്ട് വന്നു. ഹോസ്റ്റലിൽ പോയി അതിട്ടു വേണം പോകാൻ. നീ ഹോസ്റ്റലിന്റെ അപ്പുറത്തെ ബസ്സ്റ്റോപ്പിൽ നിൽക്കണം!”

“ഇതൊക്കെ എന്ന്?” അഖിൽ അത്ഭുതത്തോടെ ചോദിച്ചു.

“എല്ലാം പറയാം ടാ… പോകുന്ന വഴിക്ക് പറയാം!” പിന്നെ ഇരുവരും ഒന്നും മിണ്ടിയില്ല.

ഹോസ്റ്റലിലേക്ക് പോയ അർച്ചനയെ വെയിറ്റ് ചെയ്ത് അഖിൽ അരമണിക്കൂർ നിന്നു. കുറേ നേരം കഴിഞ്ഞ് ഒരു നാണിച്ച ചിരിയുമായി അർച്ചന വരുന്നത് അഖിൽ കണ്ടു.

ഓരോ അടി മുന്നോട്ട് വെച്ച്, കറുത്തമാലാഖയെപ്പോലെ മന്ദം മന്ദം നടന്ന് വരുന്ന അർച്ചനയെ കണ്ട്‌ അഖിലിന്റെ ഹൃദയം പെരുമ്പറ മുഴക്കി!

അങ്ങനെ ഒരു ഡ്രെസ്സിൽ അവളെ ആദ്യമായാണ് കാണുന്നത്. സ്തബ്ദനായി നിന്ന അഖിലിന്റെ അടുത്തേക്ക് അവൾ ഒരു നാണത്തോടെ വന്ന് നിന്നു!

“പോകാം…” കണ്ണ് കൊണ്ട് സംശയ ഭാവം വരുത്തി അവൾ ചോദിച്ചു.

പരവേഷം പൂണ്ട്‌ നിൽക്കുന്ന ശാന്തിയുടെ അച്ചൂട്ടന്റെ വിറളിപിടിത്തത്തിന്റെ താളത്തിനൊത്ത് തല കുലുക്കാൻ മാത്രമേ അഖിലിന് കഴിഞ്ഞുള്ളൂ!!!

Leave a Reply

Your email address will not be published. Required fields are marked *