കാമിനി പ്രകാശം പരത്തുന്നവള്‍ – 4 1

” ഹ്മം ..BC അല്ലെങ്കില്‍ വരാടോ … “

അമ്മാമയുടെ കഥ ലാസ്റ്റ് എഡിറ്റിംഗ് കഴിഞ്ഞു “” ല്‍ കയറി പോസ്റ്റ്‌ ചെയ്യാന്‍ പേസ്റ്റ് ചെയ്തു … മെയില്‍ id വേണമെത്രേ ..പേരും …

ബാസ്റിന്‍ എന്ന് ടൈപ് ചെയ്തു

” രാസാ …സാപ്പിട വാങ്കെ …” എതിരെയുള്ള പാട്ടിയാണ് ..ഇടക്ക് അക്കായുടെ അടുത്ത് ഊണ് കഴിക്കാന്‍ വരും … വന്നയന്നു മുതലേ ” രാസാ” എന്നെ എന്നെ വിളിച്ചിട്ടുള്ളൂ … രാസാ … കിടപ്പാടം ഇല്ലാത്ത രാജാ … ജീവിതത്തില്‍ വിജയിച്ചിട്ടില്ലാത്ത രാജാ … വിളി കേട്ടത് കൊണ്ടാണോ ടൈപ്പ് ചെയ്തപ്പോള്‍ “ബാസ്റിന്‍ രാജാ” എന്നായി

“ഇതോ വന്തിട്ടെ പാട്ടി”

” ഹൈ ..മന്ദന്‍ … എഡിറ്റ്‌ ചെയ്തു തീര്‍ത്തോ?’ വീണ്ടും അനുപമ

ചെല്ലപേരെ ഇല്ലാതിരുന്നുള്ളൂ ..അതും ആയി … മന്ദന്‍ ..കൊള്ളാം ..

” തീര്‍ന്നു അനു”

” എങ്കില്‍ അയക്കടോ …ഞാനിന്നു വായിച്ചിട്ടേ കിടക്കൂ ..”

ബാസ്റിന്‍ എന്നത് മായ്ച്ചു മന്ദന്‍ എന്നാക്കി … കിടക്കട്ടെ അനുവിട്ട പേരല്ലേ …” മന്ദന്‍ രാജ” അടുത്തത് മെയില്‍ id… ഓഫീസിലെ id ഉണ്ട് … അത് വേണ്ട ..അല്ലെങ്കില്‍ തന്നെ ഓഫീസിലെ മെയിലുകള്‍ ചെക്ക് ചെയ്യാന്‍ തന്നെ പറ്റുന്നില്ല …
പുതിയ ഒരു id എടുത്തു … ബാസ്റിന്‍ വേണ്ട … “മന്ദന്‍രാജ ” കൊള്ളാം …ഈ പേര് തന്നെ വേറെ ആള്‍ക്കാര്‍ക്കും ഉണ്ടോ … 2,3 ഒക്കെ ചോദിക്കുന്നു … അമ്മാമയുടെ മെയില്‍ വീണ്ടും വന്ന നോട്ടിഫിക്കെക്ഷന്‍… തുറന്നു നോക്കി …വീണ്ടും കൂട്ടി ചേര്‍ക്കലുകളാണ്‌ ആവശ്യം … അക്കയുടെ കഥ അയച്ചതിന്‍റെ റിപ്ലെ ആയിട്ടാണ് വന്നത് … കുറയെ പേജുകള്‍ കുത്തിയിരുന്ന് എഴുതിയയച്ചിട്ടും ഒരു നല്ല വാക്ക് … അവരെ കുറിച്ചല്ലാത്തത് കൊണ്ടാവാം … പക്ഷെ അനു … അവളുടെ വാക്കാണ് വീണ്ടും എഴുതാനുള്ള മൂഡ്‌ തന്നത് … അക്കയുടെ കഥ ഒന്ന് കൂടി മറിച്ചു നോക്കി … അപ്പോഴേക്കും വീണ്ടും അനുവിന്റെ മെസ്സേജ് ..” വന്നില്ലാ ..”

പെട്ടന്ന് തന്നെ id ഉറപ്പിച്ചു …എഴുതിയ പേജുകള്‍ കൂടി ചേര്‍ത്ത്” രാജ@ജിമെയില്‍.കോം” സൈറ്റിലും പോസ്റ്റ്‌ ചെയ്ത്ഒരു കോപ്പി ജെസ്സിക്കും അയച്ചു ..അതിനെങ്കിലും ഒരു നല്ല വാക്ക് ..

‘ അനുപമ “

Leave a Reply

Your email address will not be published. Required fields are marked *