കാമിനി പ്രകാശം പരത്തുന്നവള്‍ – 4 1

” വെറുതെ ഗെയിം കളിക്കുന്നു ..”

‘ കഥ തീര്‍ന്നില്ലേ ? പിന്നെന്താ മെയില്‍ അയക്കാത്തെ?’?’

” ഇനിയൊന്നു വായിച്ചു എഡിറ്റ്‌ ചെയ്‌താല്‍ മതി ..അതിനൊരു മൂഡില്ല..അനുപമാ.”. “

” കാള്‍ മീ അനു .. എന്തിനാ ഇങ്ങനെ നീട്ടി വലിച്ചു വിളിക്കുന്നെ ?’

” ഹ്മ്മം ….അനു” സന്തോഷം തോന്നി .. അടുപ്പം ഉള്ളത് കൊണ്ടല്ലേ … ബാവയും റോജിയുമൊക്കെ വിളിക്കുന്നത് പോലെ അനുവെന്നു എന്നോടും വിളിക്കാന്‍ പറഞ്ഞത് ..

” “ഹ്മം .. എഡിറ്റ്‌ ചെയ്തിട്ട് മെയില്‍ ചെയ്യ് …എന്നിട്ട് വേണ്ടേ എന്‍റെ തുടങ്ങാന്‍ ..”

” എഴുതാം … അനു…”

ഞാന്‍ നോക്കും … ഓണ്‍ലൈനില്‍ കാണണം ..”

ഞാനെങ്ങനെ തന്നെ വര്‍ണിക്കും? പിന്നെ അന്ന് നടന്ന സംഭവങ്ങള്‍ ചെറുതായി അറിയാമെന്നല്ലാതെ …”
” ഹ്മം ..ഒരു മിനിറ്റ് “

പെട്ടന്ന് തന്നെ
മെയില്‍ നോട്ടിഫിക്കേഷന്‍ കണ്ടു … റോജിയുടെതാണ് ..ചെറിയ രീതിയില്‍ അനുവിനെ ഇന്‍റര്‍വ്യൂ ചെയ്തതും , പിന്നെ ആദ്യമായി അനുഭവിച്ചതും ..ഒക്കെ …
പിന്നെ അനുവിനെ കുറിച്ചുള്ള ചെറിയ വിവരണം

” കിട്ടിയില്ലേ ? എഴുത് .. തീരുമ്പോ താന്‍ ചോദിച്ചത് തരും ഞാന്‍ …”

” പ്ലീസ് അനു …ഒന്ന് താ .. എനിക്കൊരു എനര്‍ജി പോലെ തന്നോട് സംസാരിക്കുമ്പോള്‍ ..അതാണ്‌ … തന്നെ ഒന്ന് കാണുമ്പോള്‍ അതിരട്ടിയാവില്ലേ ?’

” നോക്ക് ബാസ് … എന്നെ നിര്‍ബന്ധിക്കരുത് … അങ്ങനെയൊരു ഫീല്‍ താന്‍ ചോദിക്കണ്ട … ഞാന്‍ തരും …ഗുഡ് നൈറ്റ്”

ഇപ്പോളിപ്പോള്‍ അനുവിനോട് സംസാരിക്കുമ്പോള്‍ എന്തൊക്കെയോ ഫീല്‍ .. ടെന്‍ഷന്‍ കുറയുന്നു , ഊര്‍ജ്ജം കൂടുന്നു …ഇടക്കിടക്ക് അവള്‍ ഓണ്‍ലൈന്‍ ഉണ്ടോയെന്നു നോക്കും … ഇല്ലാന്ന് കാണുമ്പോള്‍ മനസ് പിടയും … അപ്പോള്‍ ഒന്ന് കണ്ടാലോ …. പക്ഷെ , അവള്‍ക്കതില്ലല്ലോ … നമുക്കൊരാളെ ഇഷ്ടമാണെങ്കില്‍ .. അവരെ കാണുമ്പോള്‍ ഒരു പ്രത്യേക ഫീല്‍ / വികാരമാണെങ്കില്‍ അവര്‍ക്കതുണ്ടാവണമെന്നില്ല…അവര്‍ നമ്മളെ ഇഷ്ടപെടുന്നില്ലല്ലോ … വെറുതെ ഒരു നേരമ്പോക്ക് … അല്ലെങ്കില്‍ അവളുടെ കഥ എഴുതി കിട്ടാന്‍ …
പറഞ്ഞതെ റൊജിയുടെ മെയില്‍ വന്നത് കൊണ്ടവള്‍ അവന്‍റെ കൂടെ കാണുമെന്നുറപ്പായിരുന്നു … ആ ചുവന്നു തുടുത്ത ചുണ്ടുകള്‍ റോജിയുടെ ….അതോര്‍ത്തപ്പോള്‍ കുതിച്ച അരക്കെട്ടിലെ ചലനം കൈ കൊണ്ടോതുക്കി വെച്ച് ” നമുക്ക് യോഗമില്ലടാ കുട്ടാ ” എന്നാശ്വസിപ്പിച്ചു

നോട്ട്പാട് തുറന്നു അമ്മാമയുടെ കഥ ലാസ്റ്റ് എഡിറ്റിംഗ് തുടങ്ങി

..ഇടക്ക് അനുവിന്റെ ഹൈ വന്നു ..പിന്നെയൊന്നും ഉണ്ടായില്ല ..

വൈകിട്ട് ഓഫീസ് വിട്ടു , ബാവ മേടിച്ച കുപ്പിയില്‍ നിന്ന് പെഗ് ഊറ്റി വെച്ച് ആലോചനയിലേറി .. വേരുതെയിരിപ്പ് ഭയങ്കര ബോറാണ് … ഓരോന്നാലോചിച്ച് വീണ്ടും ടെന്‍ഷന്‍ … ജീവിതതിലിത് വരെ ഒന്നുമായില്ല … സ്വന്തമായി കിടപ്പാടം പോലും ഇപ്പോഴില്ല … അനിയത്തിയെ വിവാഹം കഴിയുമ്പോള്‍ ഉള്ളത് കൂടി വിറ്റിരുന്നു .. പിന്നെ ശാലുവിനെ കല്യാണം കഴിച്ചു, പിള്ളേരായി … അങ്ങനെ ഓരോനോരോന്നു വന്നു കയറിയപ്പോള്‍ … ഒന്നും മിച്ചം വെക്കാനായില്ല

” ഹൈ” വീണ്ടും അനുപമ …അല്ല ..അനു

” ഹായ് …അനു “

“വീട്ടില്‍ വന്നില്ലേ ? എന്താ പരിപാടി ?”

” വെറുതെ കിടക്കുന്നു ..”

” aha .. .. എഴുത് ആ സമയം …”
” ഹ്മം …”

” എന്താ ഒരു മന്ദത ?”

” ഏയ്‌ ഒന്നുമില്ല …”

” ഹ്മം .. ഇയാളെപ്പോഴും ഇങ്ങനെയാണോ ? മന്ദന്‍ ആയിരിപ്പാണോ ? ..എഴുതൂന്നെ “

” എഴുതാം … എനിക്ക് തന്നെ കാണാന്‍ പറ്റുമോ ?’

അല്‍പം കഴിഞ്ഞപ്പോള്‍ ലിപ്സിന്റെ ഒരിമെജ് വന്നു … വിടര്‍ന്ന ചോര തുടിക്കുന്ന ചുണ്ടുകള്‍ .. അതിനിടയില്‍ കൂടി കാണുന്ന മുല്ലപ്പൂ പല്ലുകള്‍ …എനിക്കസൂയ തോന്നി ..റോജിയോടു…..ബാവയോട് … ആ ചുണ്ടുകള്‍ അവരെ … സുഖിപ്പിക്കുന്നത് മനസിലേക്ക് വന്നപ്പോള്‍ ഞാന്‍ കുറച്ചു കാലം കൂടി സ്വയംഭോഗം ചെയ്തു

” ഹൈ ..തുടങ്ങിയോ ?’

” എന്ത് ?”

” എഴുതാന്‍ ?”

” ഹ്മം … തുടങ്ങി …”

” നാളെ തീരുമോ ?’

” താന്‍ ഇങ്ങനെ ഇടക്കിടക്ക് വന്നാല്‍ ..”

” വന്നാല്‍ … “
” വന്നാല്‍ ഞാനെഴുതാം …”

Leave a Reply

Your email address will not be published. Required fields are marked *