ജെസ്സി സുഖത്തിലാറാടി മഥിക്കുന്നതു കണ്ടിട്ട് ഞാന്‍ തൊഴുത്തിന് പുറത്തെത്തി
ഞാന്‍ വീട്ടില്‍ തപ്പി തടഞ്ഞെത്തിയപ്പോള്‍ ഏതാണ്ട് പതിനഞ്ചു മിനുറ്റായിരുന്നു… അതും കഴിഞ്ഞ് അര മണിക്കൂറോളം കഴിഞ്ഞാണ് അമ്മാമ കതകടക്കുന്ന ശബ്ദം ഞാന്‍ കേട്ടത്
പിറ്റേന്ന് രാവിലെ കാപ്പി കുടിയും കഴിഞ്ഞു ഞാന്‍ പോകാനൊരുങ്ങി … അമ്മാമ അച്ചായന്‍ വന്നിട്ട് പോകാമെന്ന് പറഞ്ഞെങ്കിലും ഞാനൊഴിവായി
തിരികെ പോയത് നേരായ വഴിയിലൂടെയായിരുന്നു .. ഗേറ്റു വരെ അനുഗമിച്ച അമ്മാമ എന്നോട് പറഞ്ഞു
” ബാസ്റിന്‍ …ഈ റബര്‍ മരങ്ങള്‍ക്കിടയില്‍ തളച്ചിടാനുള്ളതല്ല നിന്‍റെ ജീവിതം …ഇവിടെ നില്‍ക്കാം നിനക്ക് .. ജീവിതാവസാനം വരെ ..പക്ഷെ ഒരു പുരോഗതിയുമുണ്ടാവില്ല . നമ്മള് തന്നെയാ നമ്മുടെ ഭാവി തീരുമാനിക്കുന്നെ ചെന്നൈയിലേക്ക് പോ … നല്ല ഒരു ബിസിനെസ് പതിയെ തുടങ്ങ് …പിന്നെ എഴുത്തിന്‍റെ കാര്യവും ….അത് തുടങ്ങണം … നിന്‍റെ കഴിവ് ഒളിപ്പിച്ചു വെക്കാനുള്ളതല്ല ‘
ബസില്‍ കയറുമ്പോഴും അമ്മാമയുടെ വാക്കുകള്‍ ആയിരുന്നു , അവരെന്‍റെ പോക്കറ്റില്‍ ഇട്ടു തന്ന നൂറിന്‍റെ രണ്ടു കെട്ടുകള്‍ക്ക് മീതെ നിന്നത് …” നിന്‍റെ ഭാവി നിന്‍റെ കയ്യിലാണ് ‘
”””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””
അമ്മാമയുടെ കഥയെഴുതി നോട്ട്പാഡില്‍ സേവ് ചെയ്തിട്ട് അമ്മാമ പറഞ്ഞ സൈറ്റില്‍ ഞാനൊന്നു കയറി നോക്കി .” ” ചില കഥകള്‍ വായിച്ചു കൊണ്ടിരുന്നപ്പോള്‍ മൊബൈലില്‍ നോട്ടിഫിക്കെഷന്‍ ടോണ്‍
” ഹായ് ” അനുപമയാണ്
” ഹായ് അനുപമ “
” എന്ത് ചെയ്യുവാ ?’
” അമ്മാമയെ എഴുതി തീര്‍ത്തു …” ..’ “
” ആണോ ? എന്‍റെ മെയിലില്‍ കൂടി അയക്കണേ ?’
” ഹ്മം … അയച്ചാല്‍ എന്ത് തരും ?’
‘ എന്ത് വേണം തനിക്ക് ?’
” എനിക്കൊന്നു കണ്ടാല്‍ കൊള്ളാമായിരുന്നു തന്നെ ?’
” ആഹാ … നേരിട്ടോ ?’
” അല്ല …ഒരു ഫോട്ടോ ?’
” ഇല്ല ..”
” പ്ലീസ് … ഒന്ന് കാണാന്‍ … ആ ചുണ്ടുകളും കണ്ണും മാത്രമല്ലെ ഞാന്‍ കണ്ടിട്ടുള്ളൂ “
” എന്‍റെ കഥ എഴുത് ..അത് കഴിഞ്ഞു തരാം …”
” ഞാനെഴുതാടോ … ഇപ്പൊ ഒരെണ്ണം അയക്ക്”
“ഇല്ല …”
ഇല്ലാന്ന് പറഞ്ഞെങ്കിലും ഞാന്‍ താഴെ അക്കയുടെ അടുത്ത് പോയി ആഹാരം കഴിഞ്ഞു വന്നപ്പോള്‍ അവളുടെ പിടക്കുന്ന കണ്ണുകളുടെ ക്രോപ് ഇമേജ് വന്നു കിടപ്പുണ്ടായിരുന്നു … ഞാനതില്‍ കുറെ നേരം നോക്കിയിരുന്നു … പിടക്കുന്ന കരിനീല കണ്ണുകള്‍ എന്നോട് സംസാരിക്കുന്നതായി തോന്നി … നനഞ്ഞ കണ്‍പീലികളില്‍ ഒന്നുമ്മ വെക്കാനായി മനം കൊതിച്ചു ..അവള്‍ ഓണ്‍ലൈനില്‍ ഇല്ല …
കിടക്കാനായി ഒരുങ്ങുമ്പോഴാണ് വീണ്ടും നോട്ടിഫിക്കെഷന്‍
” ഹൈ ..കിടന്നോ താന്‍ ?”
‘ ഇല്ല അനുപമ … കിടക്കാനായി തുടങ്ങുന്നു …പിന്നെ …’
” പിന്നെ ? പിന്നെയെന്താ ?’
‘ കണ്ണുകള്‍ നല്ലതാണ് കേട്ടോ … വിടര്‍ന്നു പ്രകാശം പൊഴിക്കുന്ന കണ്ണുകള്‍ “
‘ താങ്ക്സ് …”
” ഒകെ … ഗുഡ് നൈറ്റ് അനുപമ “
” ഗുഡ് നൈറ്റ് …തനിക്ക് ഉറക്കം വരുന്നുണ്ടോ?’
” ഇല്ല എന്തെ ?”
‘ കുറച്ചു നേരം ഇവിടെ സംസാരിക്കാം ‘
സംസാരിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ …അന്നു ഏറെ നേരം അവളോട് ചാറ്റ് ചെയ്തു … ആദ്യമായാണ് ഒരു പെണ്ണിനോട് ചാറ്റ് ചെയ്യുന്നേ എന്ന് പറഞ്ഞപ്പോള്‍ അവള്‍ വിശ്വസിച്ചില്ല …
ഞാന്‍ സത്യം പറയുന്നതാണെന്ന് എങ്ങനെ വിശ്വസിപ്പിക്കും … റോജിക്കും ബാവക്കും എല്ലാ ഫ്രണ്ട്സിനും എന്നെ അറിയാമെങ്കിലും കടലിനക്കരെ കിടക്കുന്ന ചാറ്റിലൂടെ മാത്രം അറിയാവുന്ന അവളെ എങ്ങനെ വിശ്വസിപ്പിക്കും … എല്ലാ ചെറുപ്പക്കാരെയും പോലെ ഞാനുമോരാള്‍ … ഉറങ്ങാന്‍ കിടക്കുമ്പോഴും ആ കണ്ണുകള്‍ ആയിരുന്നു മനസില്‍ … കൂടെകൂടെയത് കാണാന്‍ കൊതിച്ചു മനം ..
പിറ്റേന്ന് ഉച്ച വരെ ഓഫീസില്‍ തിരക്കായിരുന്നു .. ഊണ് കഴിഞ്ഞു മൊബൈലില്‍ വെറുതെ മെസ്സേജും നോക്കി ഒരു ഗെയിമും കളിച്ചിരിക്കുമ്പോഴാണ് അനുപമയുടെ മെസ്സേജ് വീണ്ടും
” ഹായ് ..’
” ഹായ് അനുപമ .. “
” എന്തെടുക്കുവാ ?’
