കിവികളുടെ നാട്ടിലൊരു പ്രണയകാലം 12

ആ ആലോചനകളൊക്കെ പാഴായപ്പോൾ ഇടയ്ക്കിടയ്ക്ക് പബ്ബിലും പാർട്ടികളിലും പോവാനും മലയാളിയല്ലെങ്കിലും വേണ്ടില്ല, എന്തിന് ഇന്ത്യക്കാരന്‍ പോലും വേണ്ട.., മനസ്സിനിഷ്ടപ്പെട്ട ആരെയെങ്കിലും കണ്ടെത്തി ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ ഞാനവരെ നിർബന്ധിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ ആന്റി എന്നോടു പറയും… ‘അങ്ങനെയൊരാളിന്റെ ആവശ്യം ഇപ്പൊ എനിക്ക് എന്തിനാടാ? എന്റെ മനസ്സിലെ സങ്കടവും ദേഷ്യവും സന്തോഷവുമൊക്കെ പറയാതെ തന്നെ അറിയുന്ന.. എന്നേക്കാളും എന്നെ അറിയുന്ന നീയുള്ളപ്പൊ എന്റെ ജീവിതത്തിൽ എനിക്കെന്തിനാടാ വേറൊരു പുരുഷൻ?’ ഒരുപക്ഷേ അങ്ങനെയൊരാളെ ആന്റിയുടെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത് എന്നോടുള്ള ചതിയായോ അങ്കിളിന്റെ ഓർമ്മകളെ നിന്ദിക്കുന്നതായോ ഒക്കെ ആന്റിയ്ക്ക് തോന്നിയിരിക്കാം. എല്ലാം മറക്കാനുള്ള സമയമായെന്ന് അറിയാമായിരുന്നെങ്കിലും അതിന് ആ പാവത്തിന് സാധിച്ചിരുന്നില്ലെന്നതാണ് വാസ്തവം.

ആന്റിയുടെ മനസ്സ് എങ്ങനെയെങ്കിലും മാറ്റണമെന്ന ഗൂഢലക്ഷ്യത്തോടെ ഞാൻ ആന്റിയെ സെക്സിയായ വസ്ത്രങ്ങൾ ധരിക്കുവാൻ പ്രേരിപ്പിച്ചു. അതൊക്കെയിടുന്നതാണ് ആന്റിയ്ക്ക് എറ്റവും ചേര്‍ച്ചയെന്നും ധരിപ്പിച്ചു. ഒരു മേമ്പൊടിയ്ക്ക് ബിസിനസ്സിലേക്ക് കൂടുതൽ ആളുകളെ ആകര്‍ഷിക്കണമെങ്കിൽ നമ്മുടെ വസ്ത്രധാരണവും അവരുടെ രീതിയ്ക്ക് ചേർന്നതാവണെമെന്ന് വച്ചുകാച്ചി. എന്നാൽ അതൊന്നും വേണ്ടിയിരുന്നില്ല എന്നതായിരുന്നു സത്യം. ആന്റിയുടെ ആരേയും കൊതിപ്പിക്കുന്ന അംഗലാവണ്യം കൊണ്ടു മാത്രം അവരു പോലുമറിയാതെ അവർ ധാരാളം പുരുഷന്മാരെ ആകർഷിച്ചിരുന്നു.

ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. ആന്റിയെ പുറത്തു പോയിവരാൻ ഞാൻ നിർബന്ധിക്കുമ്പോഴൊക്കെ ഈ പ്രായത്തിൽ ഞാനല്ല നീയല്ലേ പുറത്തു പോയി ജീവിതം ആഘോഷിക്കേണ്ടത് എന്നുംപറഞ്ഞ് വിഷയം മാറ്റും. എട്ടു വർഷമായി ഓക്ലാന്‍ഡില്‍ ജീവിച്ചിട്ടും ഇവിടുത്തെ സാമൂഹ്യരീതിയുമായി ഞാൻ കാര്യമായി ഇഴുകി ചേരുന്നില്ല എന്നവർ എപ്പോഴും പരാതി പറയും. എല്ലാ വീക്കെൻഡ്സിലും ഞാൻ കൂട്ടുകാരുമായി പുറത്തുപോവാനും ഓക്ലാന്‍ഡ് എന്ന മഹാനഗരത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുവാനും അവരെന്നെ പ്രോത്സാഹിപ്പിക്കും. എന്നാൽ അവരോടൊപ്പം ഞങ്ങളുടെ വീട്ടിൽ കൊച്ചുകൊച്ചു പിണക്കങ്ങളും കളിചിരിയുമായി കഴിയുന്നതായിരുന്നു എന്റെ സ്വർഗ്ഗം. അവർക്കും അതറിയാമായിരുന്നു.

ഇനിയുള്ള ഞങ്ങളുടെ ജീവിതകഥ മൂന്നാമതൊരാൾ പറഞ്ഞ് നിങ്ങൾ വായിക്കുന്നതാണ് എനിക്കിഷ്ടം. അതാവുമ്പോൾ ആന്റിയുടെയും വികാരവിചാരങ്ങളിലൂടെ നിങ്ങള്‍ക്ക് കടന്നുപോകാൻ കഴിഞ്ഞേക്കും. അതുകൊണ്ട് തല്‍ക്കാലത്തേക്ക് ഞാൻ, ജിനു മാത്യു സൈനിംഗ് ഓഫ്.

********

ആ ശനിയാഴ്ചയും വൈകുന്നേരം ജിനു പതിവുപോലെ ലിവിംഗ് റൂമിൽ ടിവിയിലും കണ്ണുംനട്ട് അലസമായി സോഫയിൽ കിടക്കുന്നത് സെലീന കണ്ടു.

Lakshmi Gopalaswami

അവൾ ചെന്ന് അവന്റെ ചന്തിക്കൊരു അടികൊടുത്തു.

‘ എടാ.. നീയെന്നതാ ഇങ്ങനെ കഴപ്പും പിടിച്ചു കെടക്കുന്നേ? ങേ? ആരെടെയെങ്കിലും കൂടെ പുറത്തൊക്കെ പോയൊന്ന് കറങ്ങി വന്നേ… എങ്കിലേ ഒരു ഉഷാറൊക്കെ വരത്തൊള്ളു… എണ്ണീറ്റേ… എന്റീശോയേ.. ഇതുപോലൊരു കുഴിമടിയൻ!’

സെലീന അവന്റെ ചുമലിൽ പിടിച്ച് ബലമായി എഴുന്നേൽപ്പിക്കാൻ നോക്കി. എല്ലാ വീക്കെൻഡിലും അവർ തമ്മിലുണ്ടാവാറുള്ള പതിവു സംഭാഷണത്തിന്റെ തുടക്കമായിരുന്നു അത്.

‘ എന്റാന്റി.. എന്നെയൊന്ന് വെറുതെ വിട്. എനിക്കിപ്പൊ പൊറത്തൊന്നും പോണ്ട. അതിനേക്കാള്‍ എനിക്കിഷ്ടം ഇവിടെ എന്റെയീ ചുന്ദരിയാന്റീടെ അടുത്തിരിക്കുന്നതാ.. എന്തേ… വല്ല കൊഴപ്പോമൊണ്ടോ?’ ഇതായിരുന്നു അവന്റെ മറുപടി. എന്നാൽ അതൊരു മുടന്തൻ ന്യായമായിരുന്നെന്ന് സെലീനയ്ക്ക് അറിയാമായിരുന്നു. ഒരു ദീര്‍ഘനിശ്വാസത്തോടെ സെലീന സോഫയിൽ അവന്റെ അടുത്തിരുന്നു. എന്നിട്ടവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു.

‘ ജിനൂ.. നമ്മടെ നാട്ടിലായിരുന്നേൽ ആന്റി ഇങ്ങനൊന്നും പറയുകേലായിരുന്നു. ഒതുങ്ങി ജീവിച്ചാലും അത്ര കുഴപ്പമില്ലാരുന്നു. ഇപ്പൊ.. ഈ നാടും.. ഇവിടുത്തെ രീതികളും… ഇതൊക്കെ പഠിച്ചില്ലേൽ എന്റെ മോൻ ഇവിടെ പിടിച്ചു നിക്കാൻ കഷ്ടപ്പെടും. മോന് കേട്ടിട്ടില്ലേ… ചേരേ തിന്നുന്ന നാട്ടിൽ ചെന്നാ അതിന്റെ നടുക്കണ്ടം തിന്നണോന്ന്.. അങ്കിൾ മരിച്ചു കഴിഞ്ഞപ്പഴാ ആന്റിയ്ക്കും ഇതൊക്കെ മനസ്സിലായെ… സോഷ്യലൈസ് ചെയ്യാൻ പാടുപെട്ടു. അദ്ദേഹമുണ്ടായിരുന്നേൽ..’

ഒരു നെടുവീര്‍പ്പോടെയവൾ തുടര്‍ന്നു.

‘ മതി കെടന്നെ.. എന്റെ മോനൊന്ന് എണ്ണീറ്റേ.. നിന്റെ ക്ലാസിൽ പുതുതായിട്ട് വന്ന ആ പഞ്ചാബി പെങ്കൊച്ചില്ലേ.. നല്ല ഗോതമ്പിന്റെ നെറമാണെന്നൊക്കെ നീ പറഞ്ഞ.. നിന്റെ ബാക്ക്പാക്കിൽ അവളുടെ നമ്പർ കുറിച്ചിട്ടെന്ന് പറഞ്ഞ പെങ്കൊച്ച്.. അവളെയൊന്ന് എന്റെ ജിനൂട്ടൻ വിളിക്ക്.. എന്നിട്ട് ഒന്ന് ഔട്ടിംഗിനൊക്കെ കൊണ്ടുപോയിട്ട് വന്നേ ഇങ്ങ്..’

‘ കൊണ്ടുപോയിട്ട് എന്നാത്തിന്…?’

‘ ഓ… എന്റെ മണ്ടൂസേ… അതും ഞാൻ പറഞ്ഞു തരണോടാ… അയ്യേ… നാണക്കേട്… ആമ്പിള്ളേര് എന്നാത്തിനാ പെമ്പിള്ളേരെ പൊറത്തുകൊണ്ടു പോണെ?… ലൈനടിക്കാൻ.. അല്ലാണ്ടെന്തിനാ.. എവനെക്കൊണ്ട്.. നിന്റെ അങ്കിളിന് ഈ പ്രായത്തിൽ ഗേൾഫ്രണ്ട്സ് നാലാരുന്നു. അറിയോ?! അതും അന്നത്തെ കാലത്ത്. എന്റിച്ചായന്റെ അനന്തരവൻ തന്നെയാണോടാ നീ?!’ അവൾ അവന്റെ കവിളിലൊന്ന് കിള്ളി. പിന്നെ ശബ്ദത്തില്‍ കുറച്ചു ഗൗരവം കലർത്തി.

‘ നിന്റെ കാര്യമോര്‍ത്ത് എനിക്ക് ചെറിയ ടെന്‍ഷനുണ്ട് ജിനുക്കുട്ടാ… അങ്കിൾ പറയുമായിരുന്നു, നിന്റെയീ നാണംകുണുങ്ങി സ്വഭാവമൊക്കെ കോളേജില്‍ ചേരുമ്പോഴെങ്കിലും മാറുമെന്ന്.. ഇതിപ്പൊ…’

‘ ഈ പറേണ ആന്റിയും ബോയ്ഫ്രണ്ട് ഒന്നുമില്ലാതെ ഹാപ്പിയായിട്ട് ജീവിക്കുന്നുണ്ടല്ലൊ.. പിന്നെ എനിക്കു മാത്രമെന്തിനാ ഗേൾഫ്രണ്ട്?’

‘ പോട പൊട്ടാ… അതുപോലെയാണോ ഇത്? ഞാൻ ഒന്നു കെട്ടിയതല്ലേടാ.. അല്ലെങ്കിൽ തന്നെ ഇനിയീ പ്രായത്തില്‍ എനിക്ക് എന്നാത്തിനാ വേറൊരു കമ്പനി? എനിക്കൊരാള്‍ ഇപ്പൊ തന്നുണ്ടല്ലൊ… ദേ ഈ കൊശവൻ!!’ വാത്സല്യം കലർന്ന ഒരു കുസൃതിച്ചിരിയോടെ സെലീനാന്റി ജിനുവിന്റെ കവിളിൽ ചൂണ്ടുവിരൽ കൊണ്ട് കുത്തി.

‘ ഉം.. അങ്ങനാണേൽ എനിക്കും നല്ലൊരു കമ്പനിയുണ്ടേ… എന്റെ സെലീനാന്റി! പിന്നെന്തിനാ വേറെ ഗേൾഫ്രണ്ട്?!’ അതേ നാണയത്തിൽ മറുപടി കൊടുത്തുകൊണ്ട് ജിനു കണ്ണിറുക്കി.

‘ഹ്മം.. നമ്മളൊരു നല്ല ജോഡിയാണല്ലേ?’ അതല്ലാതെ അപ്പോള്‍ വേറെന്തു പറയണമെന്ന് സെലീനയ്ക്കു അറിയില്ലായിരുന്നു. അവന്റെയാ ഒറ്റ ഡയലോഗിൽ ചെറിയൊരു ചമ്മൽ അവൾക്ക് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *