കിവികളുടെ നാട്ടിലൊരു പ്രണയകാലം 12

കാറോടിച്ചുകൊണ്ടിരുന്നപ്പോഴും അവളുടെ സാമാന്യം തടിച്ചുരുണ്ട കാലുകളിലേക്ക് അവൻ അവസരങ്ങൾ സൃഷ്ടിച്ച് പാളിനോക്കിക്കൊണ്ടിരുന്നു. സ്വന്തം പാൻസിനുള്ളിൽ ഒരാള്‍ അനങ്ങിത്തുടങ്ങുന്നത് അവനറിഞ്ഞു. ബക്കറ്റ്സീറ്റായിരുന്നതിനാൽ സെലീനയുടെ സ്കേർട്ട് ഇടയ്ക്കിടെ മുകളിലേക്ക് പൊങ്ങുന്നുണ്ടായിരുന്നു. അതവളുടെ വാഴപ്പിണ്ടിത്തുടകളെ തുറന്നുകാട്ടിക്കൊണ്ടിരുന്നു. സ്കേർട്ട് വലിച്ച് താഴേക്കാക്കാൻ അവൾ പണിപ്പെട്ടു ശ്രമിച്ചു. എന്നാൽ അത്തരത്തിലുള്ള ആ സീറ്റ് അവളുടെ ശ്രമങ്ങളെയൊക്കെ നിർഫലമാക്കി. അവരുടെ കാര്‍ അനന്തമായി നീണ്ടുകിടന്ന ഹൈവേയിലൂടെ മന്ദംമന്ദം നീങ്ങിക്കൊണ്ടിരുന്നു.

കാർ ഒരു ഇറ്റാലിയൻ റസ്റ്റോറന്റില്‍ വന്നുനിന്നു. സൗത്ത് ഇന്ത്യൻ റസ്റ്റോറന്റുകളിലാണ് അവർ മിക്കപ്പോഴും പോവാറുള്ളതെങ്കിലും അന്നൊരു ചെയ്ഞ്ച് ആയിക്കോട്ടേന്ന് ജിനു കരുതി. അതിന്റെ ഡൈനിംഗ് എരിയ തികച്ചും കമനീയമായിരുന്നു. ചുവന്ന ചെക്ക് നിറത്തിലുള്ള വിരികൾകൊണ്ട് മേശകളും കസേരയും അലങ്കരിച്ചിരുന്നു. ഓരോ മേശയുടേയും നടുക്ക് കത്തിച്ചുവെച്ചിരിക്കുന്ന ചുവന്ന മെഴുകുതിരിയും ഓരോ വൈൻ ബോട്ടിലുകളും. റസ്റ്റോറന്റില്‍ ഒരു വയലിനിസ്റ്റ് വയലിൻ വായിക്കുന്നുണ്ടായിരുന്നു. അതിൽനിന്ന് ഒഴുകുന്ന പ്രണയാദ്രരാഗങ്ങൾ ഡൈനിംഗ് എരിയയാകെ ഒരു റൊമാന്റിക് മൂഡ് സൃഷ്ടിച്ചിരുന്നു.

Lakshmi Gopalaswamy

ഇറ്റാലിയന്‍ ക്ലാസിക്ക് പാസ്തകളിൽ ഒന്നായിരുന്നു അവർ ഓർഡർ ചെയ്തത്. വേറിട്ട അനുഭവത്തിനായുള്ള ആ നീക്കം ഉചിതമായി. ഡിന്നർ വളരെ ഹൃദ്യമായിരുന്നു. സെലീന അവനെ അന്നാദ്യമായി രണ്ടു ഗ്ലാസ് വോട്ക കുടിക്കാൻ അനുവദിച്ചു. അവനൊരു ഒത്ത ആണായെന്ന് അവനുതന്നെ തോന്നണം. പിന്നെ അവന്റെ കോൺഫിഡൻസ് ഉയർത്തിക്കൊണ്ടു വരണം. അതായിരുന്നു അവളുടെ ലക്ഷ്യം.

സെലീന അവനേക്കാളും രണ്ടു ഗ്ലാസ് വോഡ്ക കൂടുതല്‍ അകത്താക്കി. ഫിലിപ്പ് നിർബന്ധിച്ചാൽ വീട്ടിൽവച്ചു മാത്രം ഒന്നോ രണ്ടോ ഗ്ലാസ് കുടിക്കുമെന്നതൊഴിച്ചാൽ ആദ്യമായിട്ടാണ് സെലീന ഇത്രയും അളവിൽ മദ്യം കുടിക്കുന്നത്. ആദ്യം തലയ്ക്കൊരു ചെറിയ പെരുപ്പ് പോലൊക്കെ തോന്നിയെങ്കിലും ക്രമേണ അവൾക്കൊരു ഉഷാറും രസവുമൊക്കെ തോന്നി.

ജിനുവിന് അവന്റെ ആന്റിയോട് സംസാരിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. കുടിച്ച മദ്യം അവന്റെ സങ്കോചത്തേയും നാവിടർച്ചയേയുമൊക്കെ പമ്പകടത്തി. അല്ലെങ്കില്‍തന്നെയും ഇത് യഥാര്‍ത്ഥത്തിലുള്ള ഒരു ഡേറ്റൊന്നുമല്ലല്ലൊ. അവനോർത്തു. അവരന്ന് ഒത്തിരി സംസാരിച്ചു. ജിനുവിന്റെ പുതിയ കോളേജിനെപ്പറ്റി… കൂട്ടുകാരെപ്പറ്റി… ആന്റിയുടെ ഓഫീസിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി… സംഗീതവും സിനിമകളും വരെ അവരുടെ സംസാരവിഷയങ്ങളായി. ഒരു യഥാര്‍ത്ഥ ഡേറ്റിംഗിൽ ഒരു സ്ത്രീയും പുരുഷനും എന്തൊക്കെ സംസാരിക്കുമോ അതൊക്കെ തന്നെ അവർ സംസാരിച്ചു. സംസാരത്തിന്റെ ചില വേളകളില്‍ ഒരു ഡേറ്റിംഗിൽ എന്തൊക്കെ ചെയ്യാൻ പാടില്ലെന്നും എന്തൊക്കെ ചെയ്യണമെന്നും സെലീന അവന് പറഞ്ഞുകൊടുത്തു. ഉദാഹരണത്തിന് ഡേറ്റിന് കൂട്ടിക്കൊണ്ടുവന്ന പെണ്ണിനെ സീറ്റില്‍ ഇരുത്തിയ ശേഷമേ ആണിരിക്കാവൂ. റസ്റ്റോറന്റില്‍ കയറുമ്പോള്‍ അവിടുത്തെ ഡോർ അവൾക്കുവേണ്ടി എപ്പോഴും തുറന്നു കൊടുക്കാൻ ശ്രദ്ധിക്കണം മുതലായ ചില്ലറ പൊടിക്കൈകള്‍ അവൾ അവന് പറഞ്ഞുകൊടുത്തു. എന്നാല്‍ ഒരുപാട് ക്രിട്ടിസൈസ് ചെയ്ത് അവന്റെ കോൺഫിഡൻസ് കളയാതിരിക്കാനും സെലീന ശ്രദ്ധിച്ചു. അല്ലെങ്കിലും ഒരുപാട് കോച്ചിങൊന്നും അവന് വേണ്ടിവന്നില്ല എന്നുള്ളതാണ് സത്യം. അവന്റെ അങ്കിളിനെ പോലെ അവനും പക്കാ ജെന്റിൽമാനായിരുന്നു. സ്ത്രീകളുടെ മനശാസ്ത്രം അറിയാത്തത് ഒഴിച്ചാല്‍ ഓരോ അവസരത്തിലും എങ്ങനെ പെരുമാറണമെന്നുള്ളത് അവന് നിശ്ചയമുണ്ടായിരുന്നു. ഫിലിപ്പിന്റെയും സെലീനയുടെയും വളർത്തുഗുണം തന്നെ കാരണം.

ജിനു കുറച്ചുനേരത്തേക്ക് അവന്റെ മുമ്പിലിരിക്കുന്നത് തന്റെ ആന്റിയാണെന്നുള്ള വസ്തുത മറന്നു. തന്റെ ഭർത്താവിന്റെ അനന്തരവനാണ് മുന്നിലിരുന്ന് സംസാരിക്കുന്നതെന്ന് സെലീനയും മറന്നു. അവന്റെ ഓരോ പെരുമാറ്റവും പക്വതയോടെയും സോഫ്റ്റായിട്ടുമായിരുന്നു. മങ്ങിയ മെഴുകുതിരിവെട്ടത്തിൽ ആ കണ്ണുകൾ വെട്ടിത്തിളങ്ങി. അവൻ ചിരിക്കുമ്പോഴൊക്കെ മുന്നിലിരുന്ന മെഴുകുതിരി നാളത്തെ പോലും ലജ്ജിക്കുന്ന തരത്തിൽ അവന്റെ മുഖം ശോഭാപൂർണ്ണമായി. കർത്താവേ… ചെക്കനിത്രും സൗന്ദര്യമോ?! സെലീന അതിശയിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *