കുരുതിമലക്കാവ് – 6

ചക്കിയെ ഏറെ നേരം കാത്തിരുന്നിട്ടും കാണാതായ സുനന്ദ കുടിലില്‍ തനിച്ചായി……
ഒരു നിമിഷം അവളുടെ മനസിലേക്ക് മാധവിയുടെ മുഖം വന്നു….. ഉടനെ തന്നെ അവള്‍ ശരവേഗത്തില്‍ മാധവിയുടെ കുടിലിലേക്ക് വച്ച് പിടിച്ചു….
മനസ് നിറയെ തന്നെ പറഞ്ഞു പറ്റിച്ച മാധവിയോടുള്ള ദേഷ്യവുമായി അവള്‍ നടന്നു ചെന്ന്…..
എന്നാല്‍ അപ്പോളേക്കും മാധവി തന്‍റെ കുടുംബ വീട്ടില്‍ പോയെന്നു വരാന്‍ കുറച്ചു ദിവസം എടുക്കുമെന്നുമാണ് അവള്‍ക്കറിയാന്‍ കഴിഞ്ഞത്……..
അവള്‍ മുങ്ങിയതാണെന്ന് സുനന്ദക്കു മനസിലായി…..
അവിടെ നിന്നും തിരിച്ചു വരുന്ന വഴിക്ക് അവള്‍ അനിരുദ്ധന്‍ താമസിക്കുന്ന എര്‍മാടത്തിനു മുന്നിലെത്തി…..
അതുവരെ മാധവിയോടുണ്ടായിരുന്ന ദേഷ്യമെല്ലാം അവന്‍റെ എര്‍മാട കണ്ടപ്പോള്‍ സ്നേഹത്തിന്‍റെ ചെറു കണികകള്‍ അവളില്‍ നിറച്ചു…..
അവള്‍ക്ക് എന്തെന്നിലാത്ത നാണം വന്നു……
എത്ര പെട്ടന്നാണ് അനിരുദ്ധന്‍ തന്‍റെ എല്ലാം എല്ലമായത്…… ഇന്നലെ വരെ അവനോടുണ്ടായിരുന്നത് ദേഷ്യമാണങ്കില്‍ ഇന്ന് അതെല്ലാം വലിയൊരു സ്നേഹ കടലായി മാറിയിരിക്കുന്നു…..
അവള്‍ പതിയെ താഴെ നിന്നും മുരടനക്കി……
എന്തോ ശബ്ദം താഴെ നിന്നും കേട്ട അനിരുദ്ധന്‍ താഴേക്കു നോക്കിയപ്പോള്‍ കണ്ടത് തന്നെ പ്രതീക്ഷിച്ചു നില്‍ക്കുന്ന സുനന്ദയെ ആണു…….
അവന്‍ ഉടന്‍ തന്നെ എര്മാടത്തിലേക്ക് കയറി വരാനുള്ള കയറില്‍ വടികള്‍ വച്ചുണ്ടാക്കിയ ആ വലിയ കോണിപടികള്‍ താഴേക്കിട്ടു…….
അവളോട്‌ കയറി വരാന്‍ ആഗ്യം കാണിച്ചു….. ഇല്ല എന്ന് പറഞ്ഞു അവള്‍ തലയാട്ടി……
അവന്‍ വീണ്ടും പറഞ്ഞപ്പോള്‍ അവള്‍ പതുക്കെ അതിലേക്കു കാലു വച്ച്……
അവളുടെ പാദങ്ങളുടെ ഭംഗി കണ്ട അനിരുദ്ധന്റെ മനസില്‍ കാമ ചിന്തകള്‍ ചേക്കേറി……
അവളുടെ കാലുകള്‍ പോലും അത്രക്കും ഭംഗി ഉള്ളതായിരുന്നു…..
അവളുടെ കാല്‍ വിരലുകളും നഖങ്ങള്‍ പോലും സൗന്ദര്യത്തിന്റെ വലിയൊരു കൂടാരം അവനു മുന്നില്‍ തുറന്നു കൊടുത്തു…..
അവള്‍ പതിയെ അതില്‍ പിടിച്ചു കയറി…… കാടിന്‍റെ മകളായ അവള്‍ക്കു എര്‍മാടം കയറുക എന്നത് അനായാസമായ ഒരു ജോലി ആയിരുന്നു……
അവള്‍ കയറി വരുന്നത് അനിരുദ്ധന്‍ നോക്കി നിന്നു……
അല്‍പ്പം കൂടി കയറിയപ്പോള്‍ മുകളില്‍ നിന്നും നോക്കിയാ അനിരുദ്ധന് അവളുടെ മാറിടങ്ങള്‍ വ്യക്തമായി കാണാന്‍ തുടങ്ങി……
വളരെ മനോഹരമായ ആ മാറിടങ്ങളില്‍ ചെറിയ വലിപ്പത്തിലുള്ള അവളുടെ മുലകള്‍ അവന്‍റെ ശിഷ്യനില്‍ ഇളക്കം ശ്രിഷിട്ടിച്ചു……
അവള്‍ മുകളിലേക്ക് നോക്കിയപ്പോള്‍ അവന്‍ പെട്ടന്ന് തന്നെ അവന്‍റെ ശ്രദ്ധ മാറ്റി…..
അവള്‍ അങ്ങന മുകളിലെത്തി……. ആദ്യമായാണ് സുനന്ദ ഒരു ആണിന്റെ കൂടെ ഒറ്റയ്ക്ക് നില്‍ക്കുന്നത്…… അവള്‍ക്കു ചെറിയ ഭയം തോനാതിരുന്നില്ല……
അവള്‍ ചുറ്റും നോക്കി….. ആ ചെറിയ എര്‍മാടത്തിനുള്ളില്‍ ഒരു വശത്തായി ചെറിയൊരു പായ വിരിച്ചിരിക്കുന്നു……
സൈഡിലെ തൂണില്‍ വലിയൊരു റാന്തല്‍ വിളക്കും അതിനു ചുവട്ടിലായി ചെറിയൊരു ബാണ്ട കെട്ടും അവള്‍ കണ്ടു…..
കുറച്ചപ്പുറത്തായി രണ്ടു മൂന്ന് പാത്രങ്ങളും അവള്‍ കണ്ടു…..
പരിഭ്രമത്തോടെ നോക്കുന്ന അവളെ കണ്ട അനിരുദ്ധന്‍ തല്കാലത്തേക്ക് തന്‍റെ കാമലോകത്തു നിന്നും ഇറങ്ങി വന്നു…..
“നീ എന്താ ഇങ്ങനെ പേടിച്ചിരിക്കുന്നത്….. എന്നെ ആദ്യമായി കാണ്ന്നപ്പോലെ ഉണ്ടല്ലോ നിന്‍റെ നോട്ടം കണ്ടാല്‍”
അനിരുദ്ധന്‍ അല്‍പ്പം അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു…..
“ഒന്നുമില്ല…”
ഒരു നവവധുവിന്റെ നാണം മുഖത്തണിഞ്ഞ അവള്‍ തല കുനിച്ചു നിന്നു…. അവളുടെ മുഖത്ത് കണ്ട വിയര്‍പ്പു തുള്ളികള്‍ അനിരുദ്ധന്‍ പതിയെ തന്‍റെ കൈകള കൊണ്ട് തുടച്ചു…..
അവള്‍ പതിയെ ഒന്ന് അകന്നു നിന്നു….
“തനികെന്താ എന്നെ ഇപ്പോളും പേടിയാണോ അതോ പണ്ടത്തെ ദേഷ്യം മാറിയില്ലേ”
അനിരുദ്ധന്റെ ചോദ്യം വീണ്ടു ഉയര്‍ന്നപ്പോള്‍ അവള്‍ പതിയെ തലപ്പോക്കി അവനെ നോക്കി……
ആ നോട്ടത്തില്‍ സ്നേഹത്തിന്റെ ഒരായിരം കണികകള്‍ അവന്‍ കണ്ടു…..
അവളുടെ പുഞ്ചിരിയില്‍ അവനുള്ള ഉത്തരങ്ങള്‍ എല്ലാം തന്നെ ഒളിഞ്ഞു കിടന്നു….
അവന്‍ അവളുടെ ചുമലില്‍ കൈ വച്ചപ്പോള്‍ വീണ്ടും അവള്‍ ഒന്ന് ഞെട്ടി….
അവന്‍റെ കണ്ണുകളിലേക്കു തന്നെ അവള്‍ നോക്കി….. അനിരുദ്ധനും അങ്ങനെ തന്നെ അവളെ നോക്കി നിന്നു…..
അല്‍പ്പ നേരം അങ്ങനെ നോക്കി നിന്ന അവര്‍ പെട്ടന്നുള്ള ഏതോ ഒരു ശബ്ധത്തില്‍ പരിസര ഭോധം വീണ്ടെടുത്തു…..
സുനന്ദ നന്നേ കിതച്ചു…. വിയര്‍പ്പു കണങ്ങള്‍ അവളുടെ മുഖമാകെ ഒഴുകി നടന്നു…………..
“ചക്കി എവിടെ”
അനിരുദ്ധന്‍ രംഗം തണുപ്പിക്കാന്‍ ചോദിച്ചു….
“കുടിയില്‍ വന്നില്ല ഇതുവരെ … എങ്ങോട്ടോ പോയതാ…”
സുനന്ദ പറഞ്ഞുകൊണ്ട് അവളുടെ മുഖം കൈകള്‍ കൊണ്ട് തുടച്ചു….
“അതെന്തുപ്പറ്റി സാദാരണ ഇപ്പോളും ഒരുമിച്ചാണല്ലോ”
“അത്….. അറിയില്ല…. ഞാന്‍ മാധവി ചേച്ചിടെ വീടുവരെ ഒന്ന് പോയി നോക്കി….. തിരിച്ചു വന്നപ്പോളാ…”
അത് പറഞ്ഞുകൊണ്ട് വീണ്ടും അവള്‍ അനിരുദ്ധന്റെ മുഖത്തേക്ക് നോക്കി…..
“അതെന്തിനാ നീ അവിടെ പോയത്…. അവര്‍ക്കുള്ളത് ഞാന്‍ കൊടുക്കാം എന്ന് നിന്നോട് ഞാന്‍ പറഞ്ഞതല്ലേ…….. ഇപ്പോളെ ഞാന്‍ പറഞ്ഞത് അനുസരിക്കാന്‍ മടിയാണോ?
അനിരുദ്ധന്‍ ഇല്ലാത്ത ദേഷ്യപകര്‍ച്ച മുഖതണിഞ്ഞു….
“അയ്യോ അങ്ങനെ ഒന്നും പറയല്ലേ…… ഞാന്‍ അനുസരണക്കേട്‌ കാണിച്ചതല്ല… എല്ലാം കൂടി ഓര്‍ത്തപ്പോള്‍ …. ഇനി ആവര്‍ത്തിക്കില്ല”
അവള്‍ അവന്‍റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു…..
“ഞാന്‍ പറഞ്ഞില്ലേ നിന്നെ ഉപദ്രവിച്ചവരെ ഞാന്‍ വെറുതെ വിടില്ല….. അതാരോക്കെ ആയിരുന്നാലും….. ആ മാധവിയെ ഞാന്‍ ഒരു പാഠം പഠിപ്പിക്കും”
അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍ മാധവിയെ തലങ്ങു വിലങ്ങും ഈ പേര് പറഞ്ഞു കളിച്ചടുക്കുന്നത് സ്വപനം കണ്ടു…..
“അയ്യോ അങ്ങനെ ഒന്നും വേണ്ട…. നമുക്കരോടും വഴക്ക് വേണ്ട…… എനിക്ക് വേണ്ടി ഇങ്ങനെ ഒന്നും പറയാന്‍ ഇതുവരെ ആരും ഉണ്ടായിരുന്നില്ല”
അവള്‍ അവന്‍റെ കണ്ണുകള്‍ നോക്കി കൊണ്ട് പറഞ്ഞു….
“ഞാന്‍ പറഞ്ഞാലോ ഇനി മുതല്‍ ഞാന്‍ ഉണ്ടെന്നു…..”
അതിനുത്തരമായി അവള്‍ അവന്‍റെ കൈള്‍ അവളുടെ കൈകള്‍ക്കുള്ളില്‍ ചേര്‍ത്ത് പിടിച്ചു…..
വിശ്വാസത്തിന്റെ വലിയൊരു ഭാരം അവള്‍ സ്വയം ചുമലിലേറ്റി……
“ഈ ലോകത്ത് എനിക്കും നിനക്കും ആരുമില്ല….. നമ്മുക്ക് ഇനി മുതല്‍ നമ്മള്‍ മാത്രം മതി…. നമ്മള്‍ മാത്രം….”
അത് പറഞ്ഞുകൊണ്ട് അനിരുദ്ധന്‍ അവളെ തന്‍റെ മാറിലേക്ക്‌ ചായിച്ചു…. അവള്‍ അനുസരണയുള്ള കുട്ടിയെ പ്പോലെ അവന്‍റെ മാറില്‍ ചാരി നിന്നു…..
അപ്പോളും അവന്‍റെ ഒരു കൈ അവളുടെ കൈകളില്‍ ഭദ്രമായിരുന്നു….
അവളുടെ ശരീരത്തിന്റെ ചൂട് അനിരുദ്ധന്‍ ആസ്വദിക്കാന്‍ തുടങ്ങിയ നിമിഷം അവന്‍ അവളുടെ നെറ്റിയില്‍ ഒന്ന് ചുബിച്ചു……
അവളുടെ ചുണ്ടില്‍ ചെറിയൊരു പുഞ്ചിരി വിടര്‍ന്നു…..
പതിയെ അവന്‍ അവളുടെ മാറിടങ്ങളിലേക്ക് കൈകള്‍ കൊണ്ട് പോയപ്പോള്‍ അവള്‍ അവന്‍റെ വയറ്റില്‍ ഇടിച്ചു….. എന്നിട്ട് ചിരിച്ചു കൊണ്ട് അവനെ വിട്ടകന്നു അടുത്ത് കണ്ട തൂണില്‍ ചാരി നിന്നു കൊണ്ട് അവള്‍ നഖം കടിച്ചു……
അതുകൂടി കണ്ടപ്പോള്‍ അനിരുദ്ധന്റെ സപ്ത നാടികളിലും കാമം ജ്വലിച്ചുയര്‍ന്നു……
അവന്‍ അവളുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍ എന്തോ കണ്ട പോലെ അവള്‍ മുന്നോട്ടാഞ്ഞു……
അവിടെ തൂണില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു കവറില്‍ അവള്‍ നോക്കി….. അതില്‍ ഒരു കള്ളിന്റെ കുപ്പിയും മറ്റൊരു വലിയ പാത്രവും ഉണ്ടായിരുന്നു…..
അവള്‍ തെല്ലു ദേഷ്യത്തോടെ അവനെ നോക്കി….
“ഇല്ല ,,,, നിര്‍ത്തി…. സത്യമായും നിര്‍ത്തി…. നീയാണെ ഇന്നത്തോടെ നിര്‍ത്തി…..”
ദേഷ്യഭാവത്തില്‍ ചുവന്ന അവളുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു…. അവള്‍ ആ കള്ളും കുപ്പി താഴേക്കു വലിച്ചെറിഞ്ഞു…..
ഏതോ വലിയൊരു പാറയില്‍ ആ കള്ളും കുപ്പി സ്വയം തകര്‍ന്നു വീണപ്പോള്‍ ഇന്നിനി എവിടെ പ്പോയി കള്ള് കുടിക്കും എന്നാ ചിന്ത പുറത്തു കാണിക്കാതെ അനിരുദ്ധന്‍ സുനന്ദയെ നോക്കി……
കവറിലെ അടുത്ത പാത്രം തുറന്ന സുനന്ദ അതില്‍ ഭക്ഷണമാണ് കണ്ടത്….. അവള്‍ അനിരുദ്ധന്റെ നേരെ നോക്കി….
“എന്‍റെ ഉച്ച ഭക്ഷണമാണ്……. കവലയിലെ നാണു നായര്‍ കൊടുത്തു വിട്ടതാ……”
“ഇതുവരെ കഴിച്ചില്ലേ…. സമയം ഒത്തിരി ആയല്ലോ….. എന്താ കഴിക്കഞ്ഞേ….”
സുനന്ദ സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു….
“എനിക്ക് സമയത്തിന് ഭക്ഷണം വെച്ച് തരാനും വിളമ്പി തരാനും ഒന്നും ആരുമിലല്ലോ….. അപ്പൊ തോന്നുബോഴൊക്കെ ആണു കഴിപ്പ്‌”
അല്‍പ്പം ഇല്ലാത്ത സങ്കടം അത് പറയുമ്പോള്‍ മുഖത്തണിയാന്‍ അനിരുദ്ധന്‍ മറന്നില്ല….
“ഇനി മുതല്‍ ഞാനുണ്ടല്ലോ….. ഞാന്‍ വെച്ചുണ്ടാകി തന്നോളം….അത് പോരെ”
ഒരു ഭാര്യയുടെ അവകാശത്തോടെ സുനന്ദ അത് പറഞ്ഞു…… അടുത്ത് കണ്ട ഒരു പാത്രം പായയിലേക്ക് വച്ച് കൊണ്ട് അവള്‍ അവനു നേരേ നോക്കി……
അനിരുദ്ധന്‍ ഉടനെ തന്നെ ആ പാത്രത്തിനു മുന്‍പിലായി ഇരുന്നു…..
അവള്‍ സ്നേഹത്തോടെ ആ പാത്രത്തില്‍ ഭക്ഷണം വിളമ്പി…..
“നീയും കഴിക്കു”
അനിരുദ്ധന്‍ പറഞ്ഞു….
“വേണ്ട…. ഞാന്‍ കഴിച്ചത….. ഞാന്‍ ഇവിടെ ഇരുന്നോളാം..”
അത് പറഞ്ഞുകൊണ്ട് അവള്‍ ഭര്‍ത്താവിനെ ഊട്ടുന്ന നല്ലൊരു ഭാര്യയെന്നോണം അവന്‍റെ അരികിലിരുന്നു…..
അനിരുദ്ധന്‍ പതിയെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി….. ഒരെണ്ണം അടിച്ചിട്ടാണ് എന്നും കഴിക്കാറ്,,,,,, ആ പതിവ് ഇന്ന് തെറ്റിയതില്‍ പക്ഷെ അവളുടെ സാന്നിധ്യം അവനു ആശ്വാസമേകി……
അവന്‍ അവള്‍ക്കു നേരെ ഒരു ചെറിയ ഉരുള ചോറ് നീട്ടിയപ്പോള്‍ വളരെ സന്തോഷത്തോടെ അത് അവള്‍ വാങ്ങി കഴിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി…… അവള്‍ പുഞ്ചിരിച്ചു കൊണ്ട് അവന്‍ കൊടുത്ത ഭക്ഷണം കഴിച്ചു….
“എന്തിനാ കരയുന്നെ?”
“സന്തോഷം കൊണ്ട….. എനിക്കിനി ജീവിതത്തില്‍ ഒന്നുംവേണ്ട…. ഇങ്ങനെ എന്നും എന്നോട് കൂടെ ഉണ്ടായാല്‍ മതി….. മരിക്കുമ്പോള്‍ പോലും എന്റെ കൂടെ ഉണ്ടായാല്‍ മതി…”
അവള്‍ കണ്ണുനീരാല്‍ അത് പറഞ്ഞുകൊണ്ട് അവന്‍റെ ഇടതു കയ്യില്‍ പിടിച്ചുകൊണ്ടു അവന്‍റെ ചുമലില്‍ ചാരിയപ്പോള്‍ ജീവിതത്തില്‍ ആദ്യമായി അനിരുദ്ധന് അവളോട്‌ സ്നേഹം തോന്നി…..
പക്ഷെ അവളുടെ മാറിടങ്ങളുടെ മാദവത്വം പെട്ടന്ന് തന്നെ സ്നേഹത്തെ കാമത്തിന്‍റെ ലോകത്തേക്ക് ആനയിച്ചു…….
“നീ കരയാതെ…. ഞാന്‍ എന്നും കൂടെ ഉണ്ടാകും…. “
അനിരുദ്ധന്‍ അവളുടെ മുടിയിഴകളില്‍ തലോടി കൊണ്ട് പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *