“എന്‍റെ ദേവി….. ഞാന്‍ എന്തൊക്കെ ആണു ഈ കേള്‍ക്കുന്നത്….. ഇതിനു പ്രേധിവിധികള്‍ ഒന്നും ഇല്ലേ തിരുമേനി….”
ഭയത്തിന്റെയും സങ്കടത്തിന്റെയും ആഴങ്ങളിലേക്ക് ഊളിയിട്ടു പോകുന്നപ്പോലെ കുറിച്യര്‍ ആരാഞ്ഞു………
“വലിയൊരു പൂജ തന്നെ വേണം….. കാട് വൃത്തിയാക്കി ശുന്ധമാക്കണം ………. വലിയ തിരുമനസിനെ കൊണ്ട് വന്നു ശുദ്ധി കലശം നടത്തണം….. എത്രയും പെട്ടന്ന് അടുത്ത കുറത്തിയമ്മയെ തെരഞ്ഞെടുത്തു ദേവിക്ക് മാലയര്‍പ്പിക്കണം……..പിന്നെ അതിലെല്ലാം ഉപരി എല്ലാവരും നല്ലപ്പോലെ പ്രാര്‍ഥിക്കാ….”
എല്ലാവരുടെയും മുഖത്ത് സങ്കടം നിഴലിച്ചു…… അവിടെ കൂടി നിന്നവരെല്ലാം കണ്ണടച്ച് പ്രാര്‍ഥിച്ചു…..
“അടുത്ത കുറത്തിയമ്മയായി …… എവിടെ….. സുമതി മുന്നോട്ടു വരൂ….”
കുറിച്യര്‍ ആളുകളുടെ ഇടയില്‍ നിന്നും വിളിച്ചപ്പോള്‍ ഭയത്തിന്റെയും സങ്കടത്തിന്റെയും വിറയാറന്ന മുഖവുമായി സുമതി മുന്നിലേക്ക് നടന്നു വന്നു……
അവളുടെ അഴക് കണ്ടു കുറിച്യരും കുഞ്ഞമ്പുവും അനിരുദ്ധനും ഒരുപ്പോലെ വാ പൊളിച്ചു…..
സുമതി സുന്ദരി ആയിരുന്നു…. സുനന്ദയുടെ അത്ര വരില്ലെങ്കിലും അവളും മോശമല്ലായിരുന്നു,,,,
വലിയ നിതംഭവും അതിനൊപ്പമുള്ള മുടിയഴകുമാണ് അവള്‍ക്കു കൂടുതല്‍ അഴക് പകര്‍ന്നത്….
അവളെ കാമ കണ്ണുകളാല്‍ നോക്കി നില്‍ക്കുന്ന അനിരുദ്ധനെ സൂക്ഷ്മമായി നോക്കിയാ സുനന്ദയുടെ കണ്ണില്‍ അനിരുദ്ധന്റെ കണ്ണുകള്‍ ഉടക്കിയപ്പോള്‍ അവന്‍ ഒന്ന് പുഞ്ചിരിച്ചു,,….
കൊല്ലും ഞാന്‍ എന്നാ ആഗ്യം കാണിച്ചുകൊണ്ട് സുനന്ദ ചിരിച്ചു…..
കുറിച്യര്‍ സുമതിയെ തന്നെ നോക്കി….. എന്തൊരു അഴ്കാനണവള്‍ക്ക്…
ചെറിയ കണ്ണുകളും വലിയ തുടുത്ത ചുണ്ടും ഇടത്തരം മാറിടങ്ങളും അവളുടെ ശരീരഭങ്ങിക്ക് ആക്കം കൂട്ടി….
“കുട്ടിയുടെ പേര്….”
“സുമതി”
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവള്‍ പറഞ്ഞു…
“നക്ഷത്രം”
“രേവതി”
“ഹ്മ..”
ഒന്ന് മൂളികൊണ്ട് അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടാന്‍ തുടങ്ങിയപ്പോള്‍ സുമതി എങ്ങി എങ്ങി കരഞ്ഞു…..
തന്‍റെ ജീവിതത്തിലെ മോഹങ്ങളും ആഗ്രഹങ്ങളും എല്ലാം ഇവിടെ തീര്‍ന്നെന്നു അവളുറപ്പിച്ചു…….. കുറത്തിയമ്മ ആയാല്‍ പിന്നെ ശിഷ്ട്ട ജീവിതം ……സുമതിയുടെ മനസില്‍ സങ്കടം കുത്തിയൊലിച്ചു….
വീണ്ടും കരുക്കള്‍ പല കളങ്ങളിലേക്ക് നീക്കിയ ആ ബ്രാഹ്മണന്‍ വീണ്ടും കൈ പിന്നിലേക്ക് വച്ച് കണ്ണുകള്‍ അടച്ചിരുന്നു….
“തമ്പുരാനേ…. ഇവളല്ല….. അടുത്ത കുറത്തിയമ്മ ആകാന്‍ ഇവള്‍ക്ക് യോഗമില്ല….”
സുമതിക്ക് ആ വാക്കുകള്‍ അമൃതിനു തുല്യമായിരുന്നു…… തീര്‍ന്നു എന്ന് വിചാരിച്ച അവളുടെ ജീവിതം വീണ്ടും തിരിച്ചു കിട്ടിയത് ഓര്‍ത്ത അവളുടെ കണ്ണുകള്‍ സന്തോഷത്തിന്റെ അശ്രുക്കള്‍ പൊഴിച്ച്….. അവള്‍ മനസുരുകി ദേവിയെ വിളിച്ചു…..
അവള്‍ക്കു യോഗമില്ലത്തത് കുറിച്യര്‍ക്കും സന്തോഷമുണ്ടാക്കി…… കൊള്ളം ഇനിയിവളെ തന്‍റെ വരുതിയില്‍ കൊണ്ട് വരാം….. അയാള്‍ മനസില്‍ ചിരിച്ചു….
“അല്ല ഇനിയിപ്പോ എന്താ ഒരു പ്രതിവിധി…. സുമതി അല്ലെങ്കില്‍ പിന്നെ ആരാ”
കുഞ്ഞമ്പു ആണു അത് ചോദിച്ചത്…..
“പ്രതിവിധി എല്ലാത്തിനും ഉണ്ട് വൈദ്യരെ….. ആയില്യം നക്ഷത്രത്തില്‍ ജനിച്ച ഒരു കന്യക…. അവളാണ് ദേവിയുടെ അടുത്ത പ്രതിയോഗി….. അങ്ങനെ ആരാ ഈ കൂട്ടത്തില്‍….”
ചുറ്റും നിന്ന എല്ലാവരെയും നോക്കി കൊണ്ട് അയാള്‍ അത് ചോദിച്ചപ്പോള്‍
“സുനന്ദ ആയില്യം നാളാണ്”
ചക്കി കൂട്ടത്തില്‍ നിന്നും വിളിച്ചു പറഞ്ഞു….
സുനന്ദയും അനിരുദ്ധനും കുരിച്ച്യരും നാട്ടുക്കാരും എല്ലാവരും ഞെട്ടിയപ്പോള്‍ കുഞ്ഞമ്പു മാത്രം ഉള്ളില്‍ ചിരിച്ചു ……
സുനന്ദ അനിരുദ്ധനെ നോക്കി കരഞ്ഞു….
എന്ത് ചെയ്യണമെന്നറിയാതെ അവന്‍ നിന്നു….
കുറിച്യരുടെ സങ്കടം തല്‍ക്കാലം സുമതിയില്‍ തീര്‍ക്കാം എന്ന് വിചാരിച്ചു അയാള്‍ തന്‍റെ മനസില്‍ നിന്നും സുനന്ദയെ ഇറക്കി വിട്ടു പകരം സുമതിയെ അവിടെ പ്രതിഷ്ട്ടിച്ചു……..
“സുനന്ദ….. ആയില്യം നക്ഷത്രം……”
അയാള്‍ വീണ്ടും കരുക്കള്‍ ഉരുട്ടി…
“അതെ ഇവള്‍ തന്നെ ഇവള്‍ തന്നെ കുരുതിമലക്കവിന്റെ അടുത്ത കുറത്തിയമ്മ….”
അയാള്‍ വലിയ ശബ്ദത്തോടെ അത് പറഞ്ഞപ്പോള്‍ ചുറ്റും നിന്നവരെല്ലാം കൈകള്‍ കൂട്ടിയടിച്ചു ……. സ്ത്രീ ജനങ്ങള്‍ കുരവയിട്ടു…..
സുനന്ദ കരഞ്ഞുകൊണ്ട് നിലത്തിരുന്നു…..
കുഞ്ഞമ്പു മനസില്‍ ഊറി ചിരിച്ചു…..
അവളെ സമാദാനിപ്പിക്കാന്‍ എന്നാ വണ്ണം അവളുടെ കൂടെ ഇരുന്ന ചക്കി അനിരുദ്ധനെ നോക്കി പ്രതികാര ഭാവത്തില്‍ ചിരിച്ചു….
ഒന്നും മനസിലാകാതെ അനിരുദ്ധന്‍ നിന്നു…..
സുമതിയെ മനസില്‍ കാമരൂപിണിയായി കണ്ടു കുറിച്യര്‍ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…..
ജീവിത തിരിച്ചു കിട്ടിയ സന്തോഷത്തില്‍ സുമതി ദേവി മന്ത്രങ്ങള്‍ ഉരുവിട്ടു…..
എല്ലാവരും സുനന്ദയെ പ്രോത്സാഹിപ്പിച്ചു…. കാരണം അവര്‍ക്കാര്‍ക്കും നഷ്ട്ടപെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല……
സുനന്ദ മനസുരുകി ദേവിയെ വിളിച്ചു…… എവിടെ നിന്നോ പറന്നു വന്ന ആ വലിയ ഗരുഡന്‍ ആ ആല്‍മരത്തില്‍ ഇരുന്നു….. പൊടുന്നനെ വലിയ കാറ്റുവീശി……
കുരുതിമാലക്കാവിനെ വിറപ്പിച്ചുകൊണ്ട് വലിയ ശബ്തതോടെ ഇടി മുഴങ്ങി……
കുരിച്ച്യരുടെയും കുഞ്ഞംബുവിന്റെയും മുഖത്ത് ഭയത്തിന്റെ നിഴല്‍ പാടുകള്‍ വീണു…… ബ്രാഹ്മണന്‍ മുകളിലേക്ക് നോക്കി…..
“ആപത്ത്”
അയാളുടെ ചുണ്ടുകള്‍ മൊഴിഞ്ഞു….
“ആപത്ത്”…………
