കൂട്ടിലെ കിളികൾ
Kootile Kilikal Part 1 | Author : Odiyan
മനസ്സ് എപ്പോഴും ഈ വീടിൻ്റെ മുന്നിൽ എത്തുമ്പോൾ കണ്ണുകളെ അതിൻ്റെ പരിസരം മുഴുവൻ ഓടിക്കും, അപ്പോൾ മനസ്സിന് ഒരു വല്ലാത്ത വെപ്രാളവും , ഉന്മേഷവും ഒക്കെ കൂടി ഒരു അനുഭൂതി കയറി വരും
തള്ളി മറിക്കതെ കാര്യത്തിലേക്ക് വരാം
കഥ സംഭവിക്കുന്നത് വിഷ്ണുവി ലൂടെയാണ്
എത്ര കളികൾ ഉണ്ട് എന്നോ , എത്ര കഥാപാത്രങ്ങൾ ഉണ്ട് എന്നോ ഒടിയന് ഒരു ധാരണയും ഇല്ല വിഷ്ണു അങ്ങ് പോകും കൂടെ കളികളും . അപ്പോ തുടങ്ങുകയാണ് .
പാതിവഴിയിൽ അവസാനിപ്പിച്ച് പോയ “ഒരു തുടക്കക്കാരൻ്റെ കഥ ” യ്ക്ക് ശേഷം ഒടിയൻ കൊണ്ടുവരുന്ന രണ്ടാമത്തെ കഥ “കൂട്ടിലെ കിളികൾ”
25 വയസ്സിൽ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയ ഒരു ചെറുപ്പക്കാരൻ ആണ് വിഷ്ണു . TTC കഴിഞ്ഞ് അടുത്ത് തന്നെയുള്ള ഒരു LP സ്കൂളിൽ പഠിപ്പിക്കുന്നുണ്ട് .
വീട്ടിൽ അച്ഛൻ പ്രമോദ് അമ്മ ഷീജ അനിയത്തി വിസ്മയ.
ഞങ്ങൾ താമസിക്കുന്നത് കോഴിക്കോട് ജില്ലയിൽ പാന്തീരംകാവ് എന്ന സ്ഥലത്ത് ആണ് , 15 വീടുകൾ വരുന്ന ഒരു ഹൗസിംഗ് കോളനിയിൽ ആണ് ഞങൾ സ്ഥിതിചെയ്യുന്നത്. സാമാന്യം അല്പം സ്റ്റാൻഡേർഡ് ഉള്ള ഒരു ചുറ്റുപാട് ആണ് ഇവിടെ ഉള്ളത് .
ഗൾഫിൽ ഉള്ളതും , അത്യാവശ്യം ബിസിനെസ്സും, ജോലിക്കാരും, രിറ്റയർമെൻ്റ് ശേഷം വന്നവരും ഒക്കെ താമസിക്കുന്ന ഏരിയ ആണ് ഇവിടെ.
അച്ഛൻ സ്കൂൾ മാഷ് ആണ് , അമ്മ പോലീസ് കോൺസ്റ്റബിൾ ആയി work ചെയ്യുന്നു, അനിയത്തി ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു.
സർക്കാർ ഉദ്യോഗസ്ഥരുടെ വീട് ആയതിൻ്റെ കർകശമോ, അച്ചടകമോ ഒന്നും വീട്ടിൽ വലിയ രീതിയിൽ ഉണ്ടായിരുന്നില്ല . അത് കൊണ്ട് തന്നെ കൂട്ടിലടച്ച കിളികളെ പോലെ അല്ല ഞാനും അനിയത്തിയും വളർന്ന് വന്നത് .
പ്രധാന കാരണം അതിനുള്ള അവസരങ്ങൾ അവർക്ക് ഉണ്ടാക്കി കൊടുത്തിട്ടില്ല എന്നത് ആണ് .
പ്രായത്തിൽ കവിഞ്ഞ ബോധവും പക്വതയും എനിക് ഉണ്ട് എന്നാണ് എല്ലാവരും പറയുന്നത് അത് കൊണ്ട് തന്നെ എല്ലാ തരികിടകളും നോക്കിയും കണ്ടും ആണ് ചെയ്യാറും .
സുമിന ഇത്തയോട് ഒരു പ്രത്യേകതരം മോഹം ഉടലെടുത്തിട്ടണ്ട് വർഷങ്ങൾ കുറച്ച് ആയി , intro യിൽ പറഞ്ഞ ആ വീടും പരിസരവും വേറെ ആരുടെയും അല്ല സുമിന ഇത്തയുടെ ആണ് . ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഞങൾ ഇവിടെ സ്ഥലം വാങ്ങി വീട് വയ്ക്കുന്നത് . ഏതാണ്ട് അതേ സമയം സ്ഥലം വാങ്ങി വീട് പണിത് വന്നവരാണ് സുമിനത്തയും husband നബീൽ ഇക്കയും മകൾ ഷബാനയും. നബീൽ ഇക്ക ഗൾഫിൽ വർക്ക് ചെയ്യുകയാണ് കുടുംബത്തോടെ ഗൾഫിൽ ആയിരുന്നു , പിന്നീട് ഇവിടെ സ്ഥലം വാങ്ങി വീട് പണിത് ഇത്തയെയും മോളെയും ഇവിടെ ആക്കി മൂപ്പര് തിരികെ പോയ് ഓരോ വർഷം കൂടുമ്പോൾ നാട്ടിൽ വന്ന് പോകും . ഇത്ത ജോലിയൊന്നും ചെയ്യുന്നില്ല വീടും, അടുക്കളയും ഒക്കെയായി അങ്ങനെ പോകുന്നു , എന്ന് വച്ച് വലിയ പ്രായം ഒന്നും ഇല്ല ഇപ്പൊൾ 37 വയസ്സ് . ഹൗസിംഗ് കോളന ആയതിനാലും , വീടുകളുടെ എണ്ണം കുറവ് ആയതിനാലും എല്ലാ വീടുകളും പരസ്പരം അറിയുകയും പരിചയം ഉള്ളവരും ആണ്.
അധ്യാപകൻ ആയത് കൊണ്ട് സാമാന്യം ഒരു ബഹുമാനം മുതിർന്നവരിൽ നിന്ന് പോലും എനിക്ക് കിട്ടുന്നുണ്ടയിരുന്നു.
പകൽ മാന്യൻ ആണ് എന്ന് നമക്കല്ലെ അറിയൂ.
എൻ്റെ ഡിഗ്രീ കാലത്തേക്ക് നമുക്കൊന്ന് പോകാം .
കോഴിക്കോട് ഉള്ള കോളേജിൽ നിന്ന് ഞാൻ ഡിഗ്രീ പഠിക്കുമ്പോൾ മുതൽ പ്രണയവും , ബിയർ കുടിയും, കറങ്ങാൻ പോക്കും, സരോവരം കാടുകളിൽ നമ്മുടെ അതേ vibe ഉള്ള ഗേൾസിനെയും കൂട്ടി പോയ് രുചി ആസ്വദിച് അവർക്ക് ആവശ്യമായ പ്രോട്ടീൻ കൊടുക്കുന്ന ശീലം ഒക്കെ നല്ലത് പോലെ നടക്കറുണ്ടയിരുന്നു.
ഡിഗ്രിക്ക് പഠിക്കുമ്പോൾ ഉള്ള എൻ്റെ കാമുകി ആയിരുന്നു ശ്യാമ . അത്യാവശ്യം മോഡേൺ ചിന്താഗതി ഉള്ള ആളായിരുന്നു അവൾ . ഒരു മഴക്കാലത്ത് പരിചയപ്പെട്ട് set അക്കിയതാണ് ശ്യാമയെ ( ഇതിലൂടെ നമുക്ക് കഥ കൊണ്ടുപോകാം)
