കൂട്ടിലെ കിളികൾ – 1 Likeഅടിപൊളി  

 

വർക്കുകൾ ഒക്കെ കരാറ് കൊടുത്തത് ആയത് കൊണ്ട് അവര് വരുന്നതും കുറവ് ആയിരുന്നു .

 

ടൈലിൻ്റെ പണി നടക്കുന്ന സമയം , അപ്പോഴേക്കും ഞങൾ ഇവിടെ താമസം തുടങ്ങിയിരുന്നു . അപ്പോഴാണ് നാളുകൾക്ക് ശേഷം ഞാൻ അവരെ കാണുന്നതും ഒന്ന് പരസ്പരം കണ്ട് ഒരു ചിരി പോലും അവരിൽ നിന്നും കിട്ടിയത് . അന്ന് നബീൽ ഇക്ക ഗൾഫിൽ ആയിരുന്നു . സുമിനയും അവളുടെ ഭർത്താവിൻ്റെ ഉപ്പയും കൂടി സാധനങ്ങൾ ഇറക്കാൻ വണ്ടി വന്നപ്പോൾ വീട് കാണുവാൻ കൂടി ആയി ഇവിടെ വന്നിരുന്നു . അതൊരു പൊതു അവധി ദിവസം ആയിരുന്നു കാരണം അച്ഛനും അന്ന് വീട്ടിൽ ഉണ്ട് ഞാനും ഉണ്ട് . അച്ഛൻ മുറ്റത്ത് എന്തൊക്കെയോ ചെയ്ത് നിൽക്കുമ്പോൾ ആയിരുന്നു അവരെ അവിടെ കണ്ടത് . സാമാന്യ മര്യാദയുടെ ഭാഗമായി അച്ഛൻ സുമിനയുടെ അമ്മായി അച്ഛനോട് പരിചയ പെടുവാൻ ആയി ചെന്നു . സുമിനയെ അവിടെ ഒന്നും കാണുന്നുണ്ടായില്ല

 

അയൽവാസികൾ അല്ലേ , പോരാത്തതിന് ലുകുള്ള ഒരു ഇത്തത്തയും ഉള്ളതല്ലേ ഒന്ന് പോയ് ഇടപെഴകാം എന്ന് കരുതി ഞാനും അങ്ങോട്ട് ചെന്നു .

 

എന്നെ കണ്ടപ്പോൾ അച്ഛൻ

 

ഇത് മകൻ വിഷ്ണു

 

ഞാൻ അയാളെ നോക്കി ഒന്ന് ചിരിച്ചു

 

എന്താ ചെയുന്നെ

 

ഞാൻ ഡിഗ്രിക്ക് പഠിക്കുകയാണ് ഇക്ക

 

അതും പറഞ്ഞ് അവരു തമ്മിൽ വീടുമായി ബന്ധ പെട്ട ഓരോ കാര്യങ്ങളും ചർച്ച ചെയ്യുവാൻ തുടങ്ങി , അതിനിടയിൽ ഉണ്ട് സുമിന വീടിൻ്റെ പുറകുവശത്ത് നിന്നും പരിസരമൊക്കെ

വീക്ഷിച്ച് നടന്ന് വരുന്നു .

 

‘ സുമിനാ…….

 

ആ ….

 

ഇത് പ്രമോദ് മാഷ് ഇവരാണ് ഇപ്പുറത്ത് ഉള്ളത് , ഇത് മകൻ

 

സുമിന അച്ഛനെയും എന്നെയും നോക്കി ബഹുമാന പൂർവമായ ഒരു ചിരി സമ്മാനിച്ചു .

 

‘അച്ഛൻ: വെയിലത്ത് നിൽകണ്ടാ വാ വീട്ടിൽ പോയ് ഇരിക്കാം തണുത്തത് എന്തേലും കുടിക്കുകയും ആകാം .

 

ആദ്യം ഒന്ന് മടിച്ചെങ്കിലും രണ്ട് പേരും സമ്മതം മൂളി.

 

ഞങ്ങളും വീട്ടിലേക്ക് നടന്നു . ഞാൻ അല്പം സ്പീഡിൽ തന്നെ നടന്നു.

 

‘ നിച്ചൂ ….. ഡീ

 

ആ…

 

ഇങ്ങ് വാ

 

എന്താ ഏട്ടാ

 

അപ്പുറത്തെ വീടിൻ്റെ ആളുകൾ വരുന്നുണ്ട് നീ തണുത്തത് കുടിക്കാൻ എന്തെങ്കിലും അക്ക് .

 

ഹാളിൽ വച്ച് അവളോട് ഞാൻ ഇത് പറയുമ്പോഴേക്കും അവര് മൂന്ന് പേരും ഹാളിലേക്ക് കയറിയിരുന്നു.

 

നിച്ചു അവരെ നോക്കി ഒന്ന് ചിരിച്ച് അടുക്കളയിലേക്ക് നടന്നു .

 

‘ ഇത് എൻ്റെ മോള് വിസ്മയ +1 ന് പഠിക്കുന്നു.

 

അവര് അവിടെ സംസാരിച്ച് നിന്നപ്പോൾ ഞാൻ എൻ്റെ കാല് ഒന്ന് കഴുകുന്നതിനായി മുകളിലേക്ക് കയറി.

 

തിരിച്ച് വന്നപ്പോൾ സുമിനയേ അവിടെ കാണുന്നില്ല അമ്മായി അച്ഛൻ അച്ഛനുമായി സംസാരിക്കുന്നു ഉണ്ട്

 

അടുക്കളയിൽ ചെന്ന് നോക്കി അവിടെയും കാണുന്നില്ല

 

‘ ഡീ പുള്ളിക്കാരി എവിടെ

 

അവൾ work ഏരിയയിൽ ഉള്ള ബാത്ത്റൂം ചൂണ്ടി കാണിച്ചു .

 

അപ്പൊൾ ഞാൻ ഊഹിച്ചു മൂത്രമൊഴിക്കാൻ പോയത് ആയിരിക്കും എന്ന് .

 

ബാത്ത്റൂമിൽ ഡോർ തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ എൻ്റെ കഷ്ടകാലത്തിന് ഞാൻ അവിടേക്ക് തിരിഞ്ഞ് നോക്കിപോയ് സുമിന ഡോറും തുറന്ന് അടുക്കളയിലേക്ക് നോക്കിയതും എൻ്റെയും അവളുടെയും കണ്ണുകൾ പരസ്പരം കോർത്തു .

 

ഒരാൾ ബാത്ത്റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ മറ്റൊരാൾ ശ്രദ്ധിക്കുന്നത് കണ്ടാൽ ആർക്കായാലും ഒരു ചമ്മൽ ഉണ്ടാകും അല്ലോ , അതും അപരിചിതരുടെ വീട് , ആ വീട്ടിലെ ചെറുപ്പക്കാരനും കൂടി ആകുമ്പോൾ .

 

ആ ചമ്മൽ സുമിനയുടെ മുഖത്ത് നല്ലത് പോലെ ഉണ്ടായി , അവൽ ഇറങ്ങി വരുന്ന കൃത്യം സമയം അവിടേക്ക് നോക്കിയത്തിൻ്റെ ചമ്മൽ എനിക്കും ഉണ്ടായി .

 

ആ ഒരു ചെറിയ നിമിഷം രണ്ട് പേർക്കും വല്ലാത്ത ചമ്മൽ ആയി വന്നപ്പോൾ ഞാൻ നിച്ചുവിൻടെ കൈൽ നിന്നും ഹാളിൽ ഇരിക്കുന്ന അച്ഛനും ഇക്കയ്ക്കും ഉള്ള 2 ഗ്ലാസ്സ് വെള്ളവുമായി

നടന്നു . പിന്നെ അവര് രണ്ടും അടുക്കളയിൽ നിന്ന് സംസാരിക്കുകയും , ഞങൾ മൂന്നും ഹാളിലും ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *