കൂട്ടിലെ കിളികൾ – 1 Likeഅടിപൊളി  

 

അവരുടെ വീടിൻ്റെ മുറ്റം ഇൻ്റർലോക്ക് ഇടുന്ന കാര്യം സംസാരിച്ചപ്പോൾ അച്ഛൻ അത് എന്നോടായി പറഞ്ഞു

 

കാരണം എൻ്റെ കൂട്ടുകാരൻ്റെ അച്ഛന് ഇതിൻ്റെ കമ്പനി ഉള്ളത് ആണ് അവൻ്റെ കേയറോഫിൽ ആണ് ഞങ്ങളുടെ വീടിൻ്റെയും ഇട്ടത് അത് കൊണ്ട് നല്ല റേറ്റ് വെത്യാസം ഉണ്ട് .

 

‘ ഡിസൈൻ ഒക്കെ കണ്ടിട്ട് നിങ്ങൾക്ക് ok ആണെങ്കിൽ നമുക്ക് സംസാരിക്കാം. നമ്മുടെ ഇടാൻ നേരത്ത് ഞങൾ കുറച്ച് അന്വേഷിച്ചിരുന്നു അതുമായി നോക്കിയപ്പോൾ നല്ല വില വെത്യാസം ഉണ്ടായിരുന്നു .

 

അതെയോ അങ്ങനെ ആണെങ്കിൽ അവരോടൊന്ന് സംസാരിച്ച് നോക്കാമോ

 

അവൻ്റെ അച്ഛൻ്റെ നമ്പർ എൻ്റെ കൈൽ ഇല്ല ഞാൻ നാളെ കോളജിൽ പോകുമ്പോൾ സംസാരിക്കാം എന്നിട്ട് നംബർ വാങ്ങി നിങ്ങൾക്ക് തരാം .

 

ആ അങ്ങനെ ആണെങ്കിലും മതി സമയം ഉണ്ടല്ലോ . മോളെ സുമിനെ

 

ആ ….

 

സുമി അടുക്കളയിൽ നിന്നും പുറത്തേക്ക് വന്ന് ഉപ്പയെ നോക്കി

 

നബീൽ ഇൻ്റർലോക്കൻ്റെ കാര്യം എന്തെങ്കിലും പറഞ്ഞിരുന്നുന്നോ

 

ഇല്ല , ഫ്രണ്ട്സിനോട് അന്വേഷിക്കാൻ പറയണം എന്ന് പറഞ്ഞിരുന്നു . എൽപ്പിച്ചിട്ടില്ല എന്ന് തോനുന്നു .

 

ഈ പയ്യൻ്റെ ഫ്രണ്ടിന് ഇതിൻ്റെ പരിപാടി ഉണ്ട് എന്നാ പറഞ്ഞത് , അവരാണ് ഇവിടത്തെ ചെയ്തത് , അപ്പോ നമ്പർ വങ്ങിച്ചോളു നാളെ അന്വേഷിച്ചിട്ട് അവരുടെ നമ്പർ തരും , പൈസ കുറവ് നോക്കിയിട്ട് ഇത് മതിയെങ്കിൽ വിഷ്ണുവി നോട് പറഞ്ഞാ മതി വില ഇവര് സംസാരിച്ച് ശരിയാക്കി തന്നോളും. അല്ലേ …!

 

അതേ… വില നോക്കണ്ട അത് നമ്മക്ക് ശെരിയക്കാം, ഡിസൈനും കാര്യങ്ങളും നിങൾ നോക്ക് പിന്നെ വേറെ വേണമെങ്കിൽ അന്വേഷിച്ചുട്ട് ഇത് മതിയെങ്കിൽ പറഞ്ഞാ മതി .

 

ആ ഒക്കെ , നമ്പർ ഒന്ന് തരുമോ

 

സുമിന എന്നോടയി പറഞ്ഞു, ഞാൻ എൻ്റെ നമ്പർ അവൾക്ക് പറഞ്ഞ് കൊടുത്തു.

 

പേര് ?

 

വിഷ്ണു 😊

 

Ok

 

അതും പറഞ്ഞ് അവര് അവിടെ നിന്നും പോയ് .

 

സുമിനയ്ക്ക് നമ്പർ കൊടുത്തതിൻ്റെ ത്രില്ലിൽ ഞാൻ അന്ന് മുഴുവൻ ഇരുന്നു .

 

പിറ്റേന്ന് ഞാൻ കോളേജിൽ പോയ് ഫ്രിൻഡിനോട് കാര്യം പറഞ്ഞ് റേറ്റ് ok ആക്കാം എന്ന ഉറപ്പിൻ്റെ പുറത്ത് അവൻ്റെ അപ്പൻ്റെ ബിസിനെസ്സ് നമ്പറും വാങ്ങി സുമിന ഇന്ന് വിളികുന്ന ആകാംക്ഷയിൽ ഞാൻ നിന്നു .

 

സമയം ഉച്ചയായി …. വിളി വന്നില്ല

വൈകുന്നേരം ആയി… വിളി വന്നില്ല

രാത്രി ആയി. …… വിളി വന്നില്ല

പിറ്റേന്നും ആയി …. വിളി വന്നില്ല

 

അങ്ങനെ ആ മൂടും പോയ് .

 

ദിവസങ്ങൾ കഴിഞ്ഞ് ആഴ്ചകൾ കഴിയറയപ്പോൾ അപരിചിതമായ ഒരു നമ്പറിൽ നിന്നും എനിക്ക് കോൾ വന്നു .

 

‘ഹലോ

 

ഹലോ വിഷ്ണു അല്ലേ ?

 

അതേ …!

 

വിഷ്ണു ഞാൻ നബീലിൻഡെ ഫ്രണ്ട് ആണ് , ഇൻ്റർലോക്ക്ൻ്റെ കാര്യം അന്വേഷിക്കാൻ വേണ്ടി വിളിച്ചത് ആയിരുന്നു .

 

അരിയും മുങ്ങി മണ്ണെണ്ണയും മുങ്ങി മാസാ മാസം കിട്ടുന്ന പഞ്ചാരയും മുങ്ങി എന്ന് പറയുന്ന പോലെ ആയി എൻ്റെ അവസ്ഥ , ആ കള്ള പന്നി സുമിന അവൾ വിളിക്കുന്നതിന് പകരം അവളുടെ കെട്ടിയൊൻ്റെ സുഹൃത്തിന് എൻ്റെ നമ്പർ കൊടുത്ത് അവനാണ് എന്നെ വിളിക്കുന്നത്.

 

‘ ആ ചേട്ടാ ഞാൻ അവരുടെ നമ്പർ തരാം നിങൾ അവരുമായി സംസാരിച്ച് നോക്ക് എന്നിട്ട് ok ആണെങ്കിൽ ഞാൻ അവരുമായി റേറ്റ് സംസാരിക്കാം .

 

എന്നും പറഞ്ഞ് അയാൾക്ക് നമ്പർ കൊടുത്തു .

 

അതിനു ശേഷം ഞാൻ സുമിനയെ ദാ … ഇന്നാണ് കാണാൻ പോകുന്നത്.

 

ഞാൻ അവിടേക്ക്. ചെല്ലുമ്പോൾ പുതിയതായി വാങ്ങിയ കട്ടിൽ, കിടക്ക, സോഫാ, ടേബിൾ ഒക്കെ ഹാളിലും മറ്റൊരു റൂമിലുമയി ഇറക്കി വച്ച് വണ്ടിക്കാരും അവരുടെ പണിക്കാരും പോയിക്കഴിഞ്ഞിരുന്നു.

 

ഞാൻ അവിടേക്ക് ചെന്നപ്പോൾ അച്ഛനും നബീൽ ഇക്കയും പ്ലംബിംഗ് പണി ചെയ്യുന്ന ചേട്ടനും സുമിനയും മാത്രം ആണ് ഉള്ളത് .

 

എന്നെ കണ്ടതും ഇക്ക

 

‘ഹലോ വിഷ്ണു , നബീൽ

 

ഹായ് ഇക്ക

 

ഇൻ്റർലോക്ക് നല്ല വിലക്കുറവിൽ തന്നെയാണ്ട്ടോ അവര് ചെയ്ത് തന്നത് ഒരു പാട് താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *