കൂട്ടിലെ കിളികൾ – 1 Likeഅടിപൊളി  

 

ഞാൻ അന്നേരം 5th സെമ്മും അവൽ 3rd ഉം . ഞാൻ വൈകുന്നേരം കോളേജ് ഒക്കെ വിട്ട് പിള്ളേരൊക്കെ പോകുന്നതും വയിനോക്കി ഒരു നല്ല മഴയും എല്ലാം കഴിഞ്ഞ് ക്യാമ്പസിൻ്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ഗേറ്റിൻ്റെ മുന്നിൽ നിന്നും ശ്യാമ എൻ്റെ വണ്ടിക്ക് കൈ നീട്ടി. സ്വാഭാവികം 🤪 അവളുടെ അടുത്തേക്ക് തന്നെ ചേർത്ത് നിർത്തി.

 

‘ ചേട്ടാ ഒരു ലിഫ്റ്റ് തരാമോ

 

മറുപടിയൊന്നും കൊടുക്കാതെ ഹെൽമെറ്റ് വച തല പുറകിലേക്ക് ഒന്ന് shake ചെയ്ത് കയറൂ എന്ന് സിഗ്നൽ നൽകി .

 

അവൽ എൻ്റെ ഷോൾഡറിൽ കൈ വച്ച് ബൈക്കിൽ കയറി ഇരുന്നു

 

അവൽ ok ആയി എന്ന് മനസ്സിലാക്കിയ ഞാൻ വണ്ടി മുന്നോട്ട് എടുത്തു .

 

ഞങ്ങൾ ഇടയിൽ ഒന്നും തന്നെ സംസാരിച്ചില്ല , അതിന് കാരണം ഈ ഹെൽമെറ്റ് ഉള്ളത് കൊണ്ട് മര്യാദയ്ക്ക് ഒന്ന് സംസാരിക്കുവാൻ ഉള്ള സൗകര്യവും ഇല്ല പിന്നെ മഴ എപ്പോ വേണമെങ്കിലും പെയ്യും എന്ന് ഉള്ളത് കൊണ്ട് നല്ല സ്പീഡിൽ റോഡിലൂടെ കട്ട് ചെയ്ത് ചെയ്ത് കയറി പോകുകയും ആയിരുന്നു .

 

പെട്ടന്നാണ് tap തുറന്നത് പോലെ മഴ തുള്ളികൾ നല്ല കനത്തിൽ വീഴുവാൻ തുടങ്ങിയത് .

 

പെട്ടന്ന് ശ്യാമ ആരോടെന്നില്ലാതെ പറഞ്ഞു

 

‘ അയ്യോ മഴ …..

 

കയറി നിൽക്കാൻ ഒരു നല്ല സ്ഥലം നോക്കി നോക്കി ഒരു 300 മീറ്റർ കഴിഞ്ഞപ്പോൾ ഉന്ത് വണ്ടികൊണ്ടുള്ള ഒരു ചെറിയ ചായ കട കിട്ടി ഞാൻ ബൈക്ക് അവിടേക്ക് അടുപ്പിച്ചു അപ്പഴേകും ഞാൻ മഴ നനഞു ഒരു പരിവം ആയി.

 

കട അടഞ്ഞ് കിടന്നതിനാൽ ആ കടയുടെ മറവും ചെറിയ ടാർപോളിൻ ഷീറ്റിൻ്റെ മറയും നിങ്ങൾക്ക് നിൽക്കാൻ അത്യാവശ്യം സൗകര്യം കിട്ടി.

 

ഞാൻ അവളെ ഒന്ന് just പാളി നോക്കി ,എൻ്റെ പുറകിൽ ചേർന്ന് നിന്നതിനാൽ ശ്യാമയുടെ തലയും പുറകു വശവും ഷോൾഡറും മാത്രമേ നഞ്ഞുള്ളു

 

ആളെ കണ്ടാൽ നമ്മുടെ ഇൻസ്റ്റാഗ്രാമിലെ മസ്തനിയെ പോലെ ആണ് .

 

മഴ നന്നായി തിമിർത്ത് പെയ്യുകയാണ് , ആകാശവും പ്രകൃതിയും കാർമേഘങ്ങൾ കൊണ്ട് മൂടി കെട്ടി .

 

ഹെൽമെറ്റ് ഊരികൊണ്ട് ഞാൻ അവളോട് ചൊതിച്ചു

 

‘ എന്താ പേര്

 

ശ്യാമ

 

ഏതാ department

 

Bsc , ചേട്ടൻ്റെ പേര് വിഷ്ണു എന്നല്ലേ

 

അതേ എങ്ങനെ അറിയാം

 

ചേട്ടൻ്റെ ഫ്രണ്ട് ഹരിത യും ഞാനും ഒരേ ഹോസ്റ്റലിൽ ആയിരുന്നു . ചേച്ചി ഓരോ കഥകൾ പറയുമ്പോൾ സ്ഥിരം വരുന്ന പേരാണ് ചേട്ടൻ്റെ , അങ്ങനെ ഫോട്ടോയിൽ കണ്ടിട്ടും ഉണ്ട് .

 

അതെയോ , അപ്പൊൾ ആ അലവലാതി എന്നെ നിങ്ങളുടെ ഹോസ്റ്റലിലെ ഒരു നേരം പോക്കയി ഉപയോഗിക്കുന്നുണ്ട് അല്ലേ

 

അയ്യോ അങ്ങനെ ഒന്നും ഇല്ല , മിക്കപ്പോഴും ചേട്ടൻ്റെ ഓരോ കഥകൾ ഉണ്ടാകും പറയാൻ.

 

ഓ അങ്ങനെ , ഇപ്പൊ അന്നേരം എവിടെക്കാ പോകുന്നത് ഹോസ്റ്റൽ കഴിഞ്ഞില്ലേ .

 

ഇല്ല ഞാൻ ഇപ്പോ ഹോസ്റ്റൽ വേക്കേറ്റ് ചെയ്തു, ആൻ്റിയുടെ വീട് ഉണ്ട് ഇവിടെ ഇപ്പൊ അവിടെയാണ് . അവര് abroad ആയിരുന്നു ഇപ്പൊ തിരിച്ചു വന്നു അപ്പൊൾ എന്നോട് അവിടെ വന്ന് നിൽക്കാൻ പറഞ്ഞു.

 

ഓ അതെയോ ഫസ്റ്റ് സെമസ്റ്റർ അല്ലേ ?

 

അയ്യോ അല്ല ചേട്ടാ ഞാൻ 3rd ആണ്

 

ആണോ ഞാൻ ഇതുവരെ കണ്ടിട്ടേ ഇല്ലട്ടോ തന്നെ

 

അതെയോ വയിനോട്ടത്തിൽ ഒട്ടും കുറവുള്ള ആളല്ല എന്നാ ഞാൻ അറിഞ്ഞത്

 

അതൊക്കെ ശെരി തന്നെ കണ്ടിരുന്നേൽ പണ്ടെ കമ്പനി അക്കിയിരിക്കില്ലെ , ഇല്ലഡോ ഞാൻ ശ്രദ്ധിച്ചിട്ടില്ല ഇതുവരെ

 

അതെന്താ എന്നെ കാണാൻ അത്രയ്ക് look ഇല്ലേ 😜

 

ഏയ് ലുക്കിന് ഒരു കുറവും ഇല്ല , ചിലപ്പോ എൻ്റെ കണ്ണുകൾക്ക് ഭാഗ്യം ഉണ്ടവാത്തത് കൊണ്ട് ആകാം. ഇനി എന്തായാലും നല്ലത് പോലെ ഒന്ന് ശ്രേധിച്ചേക്കാം.

 

ആഹാ എന്താ സാഹിത്യം വെറുതെയല്ല ചേച്ചി പറഞ്ഞത് Girls പെട്ടന്ന് കമ്പനി ആകും എന്ന്. ഇതാണല്ലെ അതിൻ്റെ കാരണം 😄

 

🤣🤣 ഈ നാല് ഡയലോഗിൽ ഒക്കെ Girls വീഴുമോ ?

 

അത് അവരുടെ സമയധോഷം പോലെ ഇരിക്കും ചേട്ടാ 🤣🤣🤣🤣

 

Leave a Reply

Your email address will not be published. Required fields are marked *