കൂട്ടിലെ കിളികൾ – 4 1അടിപൊളി  

 

അവളുടെ സങ്കടങ്ങളുടെ ഒരു ഡാം എൻ്റെ മുന്നിൽ തുറന്ന് വിട്ടു . എനിക്ക് ആകുന്നത് പോലെ ഞാൻ അവളെ ആശ്വസിപ്പിച്ചു. സമയം അപ്പോഴേക്കും 4.30 ആയി .

 

സുമി

 

ഉം…

 

സങ്കടം കുറഞ്ഞോ ?

 

ഉം

 

എന്നാ ഒന്ന് ചിരിച്ചെ

 

ഈ……. ( എന്ന് അവൽ ശബ്ദം ഉണ്ടാക്കി)

 

അതൊരുമതിരി ആക്കിയ ഇളി ആയി പോയ് .

 

ആണോ നന്നായി .

 

കരഞ്ഞ് കരഞ്ഞ് ആ കണ്ണോക്കെ കലങ്ങിയോ

 

ഉം . പുകച്ചിൽ ഉണ്ട്.

 

കരഞ്ഞിട്ട് എന്തേലും കിട്ടിയോ .

 

ല്ല.

 

എന്നാ ഇനിതോട്ട് കരയണ്ടാട്ടോ

 

സങ്കടം വന്നാ പിന്നെ എന്താ ചെയ്യുക .

 

എന്നെ വിളിച്ചോ . ഞാൻ ചിരിപ്പിച്ച് തരാം. അല്പം ചളിയൊക്കെ കൈൽ സ്റ്റോക്ക് ഉണ്ട് .

 

അവൽ ചിരിച്ചു.

ഉം ഞാൻ വിളിക്കാം സങ്കടം വരുമ്പോൾ .

 

എൻ്റെ maxinum ആ കണ്ണ് നിറയാതിരിക്കൻ ശ്രമിക്കാം

 

അതിന് അവൽ പുഞ്ചിരിച്ചു എന്ന് ആ നിശബ്ദതയിൽ നിനും എന്നിക്ക് മനസിലാക്കാൻ സാധിച്ചു.

 

എനിക്കൊരു pic തരുമോ .

 

എന്തിനാ

 

ഫ്ലക്സ് അടിക്കാൻ ആയിരുന്നു . ബുദ്ധിമുട്ട് ആകുമോ .

 

അം , ഫ്ലക്സ് അടിക്കാൻ ഒന്നും തരില്ല വേണേൽ നിനക്ക് കാണാൻ തരാം.

 

ആ ന്ന വല്യ ഡയലോഗ് അടിക്കാതെ താ മോളെ ദിനേശാ .

 

ഒരു രസവും ഇല്ല കാണാൻ അയ്യേ.

 

അത് ഞാൻ കണ്ടിട്ട് പറയാം നിന്ന് കഥാപ്രസംഗം നടത്താതെ അയക്ക്

 

പെട്ടന്ന് തന്നെ whats അപ്പിൽ അവളുടെ msg വന്നു. ഫോട്ടോ ഞാൻ ഓപ്പൺ ആക്കി നോക്കി .

കരഞ്ഞ് കലങ്ങിയ കണ്ണുകൾ , കവിൾ വീർത്തിരിപ്പുണ്ട് കരഞ്ഞിട്ട് ആകും .

 

ആ നല്ല ബോർ ഉണ്ട് മോള് വേകം പോയ് മുഖം കഴുകി വന്നേ.

 

ഓക്കേ . കോൾ വെക്കട്ടെ . Whats അപ്പിൽ വരാം .

 

Ok.

 

കുറച്ച് സമയത്തിന് ശേഷം അവൽ whats അപ്പിൽ msg അയച്ചു.

 

വന്നു .

 

ഒരു മുഖം കഴുകാൻ ഇത്രയും നേരോ .

 

അത് ഞാൻ മൂത്രമൊഴിക്കാൻ പോയ് 😌

 

അത് ശെരി മുഖം അങ്ങോട്ടേക്ക് മാറ്റിയോ 🤭

 

അയ്യേ പോടാ 👩‍🏫

 

😝😝 കാണിച്ചെ , എൻ്റെ മിയ ജോർജിനെ ഒന്ന് കാണട്ടെ.

 

മിയാ ജോർജോ ?

 

എനിക്ക് സുമിയെ കാണുമ്പോ നടി മിയ ജോർജില്ലെ അവരെയാണ് ഓർമ വരുന്നത് .

 

🤣🤣🤣🤣 മിയാ ജോർജ് കേൾക്കണ്ട 🤭🤭🤭

 

ആ കേൾക്കണ്ട ചിലപ്പോ കുശുമ്പ് കേറും മിയക്ക്

 

🤭🤭🤭

 

കണിക്കാതെ താ പെണ്ണെ .

 

അവൽ പെട്ടന്ന് തന്നെ ഒരു സെൽഫി അയച്ച് തന്നു .

 

മുഖം കഴുകി തുടച്ച് മുടി ബൺ കെട്ടി കഴുത്തും കഴുത്തിലെ സ്വർണ മാലയും കാതിലെ കമ്മലും ഷോൾഡറും മുലയുടെ തുടക്ക ഭാഗവും മാത്രമേ ആ ഫ്രെയിമിൽ ഉണ്ടായുള്ളൂ .

 

ആഹാ സുന്ദരി ആയല്ലോ . ഇത് മിയ ജോർജ് അല്ല ഐശ്വര്യ റായ് തന്നെ

 

പോടാ 😄😄.

 

ഇത്രെയും മൊഞ്ചുള്ള പെണ്ണ് വീട്ടിൽ ഉണ്ടായിട്ട് എങ്ങനെ അങ്ങേർക്ക് ഗൾഫിൽ പോയ് ഇരിക്കാൻ തോനുന്നു . ഞാൻ എങ്ങനും ആയിരിക്കണം .

 

നീ ആയിരുന്നെങ്കിൽ . 😄

 

വല്ല വർക്ക് ഫ്രം ഹോം പണിയും എടുത്ത് നാട്ടുകാരെ കൊണ്ട് അച്ചി കോന്തൻ എന്ന പേരും വിളിപ്പിച്ച് ഒരു അന്തസ്സായി വീട്ടിൽ തന്നെ ഒരു പത്ത് പതിനഞ്ച് പില്ലേരെയും നോക്കി ഇരുന്നെനെ .

 

പതിനഞ്ച് പിള്ളേരോ 😲

 

പ്രത്യേകിച്ച് പണി ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ ആയിരിക്കുമല്ലോ അപ്പോ പിന്നെ കൊല്ലം ഒന്ന് വച്ച് 🙊.

 

🤣🤣🤣 നിന്നെ കെട്ടുന്ന പെണ്ണിൻ്റെ അവസ്ഥ .

 

🤣🤣🤣.ഏയ് ഞാൻ പാവം അല്ലേ, അല്ലാ….. നിങൾ എന്താ പിന്നീട് ഒരു കുട്ടിക്ക് കൂടി വേണ്ടി ട്രൈ ചെയ്യാഞ്ഞെ

 

നോക്കി റെഡി ആയില്ല .

 

Dr. കാണിച്ചില്ലെ

 

ഏയ് അതൊന്നും ഇല്ല . പിന്നെ ഞാൻ അത് ശ്രദ്ധിക്കാറില്ല .

 

ആർക്കാ കുഴപ്പം .

 

ആവോ ….

 

ഇതൊക്കെ നോക്കണ്ടെ.

 

ആ ചാപ്റ്റർ ഒക്കെ ഞാൻ പണ്ടെ മടക്കി വച്ചതാ .

 

അതെന്താ

 

ഏയ് ഒന്നും ഇല്ല

 

പറയാൻ ബുദ്ധിമുട്ട് ഉള്ളത് ആണോ ?

 

കുറച്ച് നേരം ഒരു അനക്കവും ഉണ്ടായില്ല. ഞാൻ പിണങ്ങും എന്ന് കരുതി ആകണം അവൽ ടൈപ്പ് ചെയ്ത് തുടങ്ങിയത് .

Leave a Reply

Your email address will not be published. Required fields are marked *