കൂട്ടിലെ കിളികൾ – 4 1അടിപൊളി  

 

Thanks

 

ഹൊ എന്തൊരു വിനയം

 

എന്തെ വേണ്ടേ

 

ഇത്രയ്ക്ക് ഫോർമൽ അവേണ്ട അവശ്യമൊന്നും ഇല്ലപ്പ

 

😄😄 എന്നാ sorry , തിരിച്ചെടുത്തു.

 

ഷബന ഇല്ലാത്തത് കൊണ്ട് അല്പം പ്രൈവസി കിട്ടി .

 

ഞാൻ കുറെ തവണ വിളിച്ചിരുന്നു നിന്നെ

 

ആണോ ഫോൺ മേലെ ആയിരുന്നു .

അതായിരിക്കും.

എനിക്ക് ആദ്യം മടി ആയിരുന്നു വരാൻ , അതാ നിന്നെ വിളിച്ചത്

പിന്നെ കരുതി വന്നേക്കാം എന്ന്.

 

എന്തിനാ മടിയൊക്കെ അതിൻ്റെ ഒന്നും അവശ്യം ഇല്ല , എന്ത് ആവശ്യോം ഉണ്ടെലും എപ്പോ വേണേലും വരാലോ.

 

ആദ്യമായിട്ട് ആയത് കൊണ്ട് ഒരു മടി വന്നു.

 

എന്നിട്ട് ഇപ്പൊ മാറിയോ?

 

കുറേശ്ശെ… 😀

 

ഞാനും ആദ്യം പെട്ടന്ന് കണ്ടപ്പോ ഷോക്ക് ആയി പെട്ടന്ന് കണ്ടപ്പോ .

പിന്നെ കരുതി ഇനി msg അയച്ചത് ഇഷ്ടം ആവാഞ്ഞിട്ട് വീട്ടിൽ കേറി തല്ലാൻ ആണോ എന്ന്😜

 

🤣🤣🤣 ( സുമിയുടെ ചിരി കാണാൻ നല്ല ഭംഗിയായിരുന്നു)

അങ്ങനൊന്നും ഞാൻ ചെയ്യില്ല😊

 

അപ്പോ ദൈര്യമയിട്ട് msg അയക്കാം ല്ലെ

 

ഞാൻ അതിന് ഭീകരി ഒന്നും അല്ലട്ടോ പേടിക്കാൻ .

 

ആർക്കറിയാം ,

 

എനിക്കറിയാം ഞാൻ ഒന്നും ചെയ്യില്ല 😌

 

എന്നാ ദൈര്യമായിട്ട് msg അയക്കാം ല്ലേ

 

അപ്പോ ഇത്രയും ദിവസം പേടിച്ചിട്ടാണ msg അയച്ചത് 🤭🤭

 

ചെറുതായിട്ട് 😝, ഇനി പെടികണ്ടല്ലോ

 

ആഹാ , എന്ന കുറച്ച് പേടിച്ചോ 🤭

 

ഏയ് ഇനി പേടി വരില്ല 😄

 

😆😆

 

കണ്ണോക്കെ എഴുതിയിട്ടുണ്ടല്ലോ 😁

 

നീ അല്ലേ പറഞ്ഞത് കണ്ണെഴുതിയാ നല്ല ബംഗി ഉണ്ടാകും എന്ന് . എങ്ങനെ ഉണ്ട്.

 

നല്ല അടിപൊളി ആയിട്ടുണ്ട്. പുതുപെണ്ണിനെ പോലെ ഉണ്ട് .

 

അത് കേട്ടപ്പോൾ സുമിയുടെ ചുവന്ന എപ്പഴും നനവ് പറ്റി തിളങ്ങുന്ന ചുണ്ടുകളിൽ ചിരി വിടർന്നു.

 

കളിയക്കാ നീ 😌

 

സത്യായിട്ടും , നല്ല ഭംഗി ഉണ്ട് .

 

ഞാൻ കണ്ണെഴുതി ഒരുങ്ങി വന്നപ്പോ ഷാനു പറഞ്ഞു. ( ഷബാനയെ വീട്ടിൽ വിളിക്കുന്ന പേര് ഷാനു )

 

എന്ത്

 

ഉമ്മി ഏടെക്കാ പോകുന്നെ വല്ല പെണ്ണും കാണാൻ ആണോ എന്ന്.

ചോയ്ച്ചപ്പ പറയ്യ നല്ല ഭംഗി ഇണ്ട് കണ്ടാൽ ഓളെ ഇത്ത അണെന്നേ പറയൂള്ളൂന്ന്

 

ഇപ്പൊ എങ്ങനെ ഇരികുന്ന്, നമ്മള് പറഞ്ഞാ കളിയാക്കൽ

😄😄

 

ഞാൻ പോട്ടെ എന്നാ ,

 

നിക്ക് ഒരു സാധനം താരം .

 

എന്തായിരിക്കും എന്ന ആകാംക്ഷയിൽ ഞാൻ കാത്തിരുന്നു.

 

പെട്ടെന്നുണ്ട് ഒരു പാത്രം തുറന്ന് എന്തോ കറി മറ്റൊരു പാത്രത്തിലേക്ക് കോരുന്നത് കണ്ടത്.

 

എന്താ അത് .

 

കുറച്ച് ചിക്കൻ കറി ആണ് .

 

ഇതാണോ കറി ഒന്നും ഇല്ലാന്ന് അമ്മ പറഞ്ഞത് .

 

ഇത് ഉച്ചയ്ക്ക് ഉണ്ടാക്കിയത് ആയിരുന്നു, ഇത് ഉണ്ട് ഇനി തോരൻ എന്തെങ്കിലും ആക്കണം എന്ന് ഞാൻ പറഞ്ഞു അതാ ചേച്ചി കറി തന്നത് .

 

അവൽ വേകം പാത്രം എനിക്ക് തന്നു .

 

Thenks

 

ഹൊ നിനക്ക് ഫോർമൽ ആവാം ല്ലേ

 

വേണ്ടേ , വേണ്ടെൽ തിരിച്ചെടുത്തു . 😄

 

😄😄

 

ന്നാ ഞാൻ ഇറങ്ങട്ടെ, whats app ൽ കാണാം . കറിയുടെ റിവ്യൂ തരാട്ടോ

 

😄😄 തീർച്ചയായും .

 

ഞാൻ നേരെ വീട്ടിലേക്ക് കയറി .

 

എടി മരപ്പട്ടി ചിക്കൻ വേണേൽ വാ.

 

അമ്മേ ……. ന്നാ

ഇത്ത തന്നതാ ചിക്കൻ കറി .

 

ഞാനാ പെണ്ണിനോട് പറഞ്ഞതാ കൊടുത്ത് വിടണ്ടാന്ന് .

 

നീ കഴിക്കാൻ ആയെങ്കി അച്ഛനെ വിളിക്ക് എന്നിട്ട് കഴിക്കാൻ ഇരിക്ക് .

 

ഞങ്ങൽ എല്ലാവരും കൂടി ഭക്ഷണം കഴിച്ച് , ഞാൻ നേരെ മുകളിലേക്ക് കയറി.

 

ഫോണിൽ ശ്യാമയുടെയും, സുമിയുടെയും msg ഉം മിസ്സ്കോളും കണ്ടു .

 

ശ്യമയെ വിളിച്ചെങ്കിലും എടുത്തില്ല .

 

ഹരിത അവൾടെ കുറച്ച് pic അയച്ച് dp ഇടാൻ പറ്റിയത് സജഷൻ ചൊതിച്ച് msg അയച്ചതിന് റീപ്ലേ കൊടുത്ത് . അവസാനം സുമിനയുടെ അടുത്തേക്ക് ചെന്നു .

 

Hoi 🙋

അനക്കം ഒന്നും ഇല്ലഞ്ഞിട്ട് ഞാൻ യൂട്യൂബ് ൽ കയറി വീഡിയോ കണ്ടിരുന്നു . 11 മണി ആയിട്ടും സുമിയുടെ അനക്കം ഒന്നും ഇല്ല .

Leave a Reply

Your email address will not be published. Required fields are marked *